വി.ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകൾ

എന്റെ ശബ്‍ദത്തെ സ്നേഹിക്കുക

" ഈ ചെറിയ ശബ്‍ദത്തെ പരീക്ഷിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്യരുത്. ഇത് സാത്താൻ നിന്നെ വഞ്ചിക്കുന്നതാണ്." എൻ്റെ ഹിതത്തിനു കീഴടങ്ങാൻ സന്നദ്ധയായ അടിമയാകുക. അപ്പോൾ നിനക്ക് എല്ലാ സ്ഥാനങ്ങൾക്കും ഉപരിയായ ഈ സ്ഥാനത്ത് പ്രവേശിക്കാൻ കഴിയും. എൻറെ കുഞ്ഞേ, നിനക്ക് നന്ദി , ഈ പരിത്യാഗം നീ കൂടുതൽ പരിശീലിക്കുക. ഓ എൻ്റെ കുഞ്ഞേ നീ ഈ ചെറിയ ശബ്ദത്തെ പരീക്ഷിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്യരുത്. ഇത് സാത്താൻ നിന്നെ വഞ്ചിക്കുന്നതാണ്. പ്രാർത്ഥിക്കുക - എൻറെ ശബ്‍ദത്തെ സ്നേഹിക്കുക. അപ്പോൾ ഒരു ചെറിയ വിത്തുപോലെ അത് നിൻറെ ഹൃദയത്തിൽ വളരും. നീ പറയുന്നതിനെയും ചെയ്യുന്നതിനെയും ആഗ്രഹിക്കുന്നതിനെയുമെല്ലാം സ്വാധീനിക്കത്തക്കവിധത്തിൽ നിൻറെ ഹൃദയത്തിൽ അത് വളരും. അതിനെ വളരാൻ അനുവദിക്കുക. എഴുതുക, എഴുതുക, പ്രാർത്ഥിക്കുക. "ഭയപ്പെടേണ്ടാ! ഞാൻ നിന്നെ സുരക്ഷിതമായി കാത്തുകൊണ്ട് നിൻറെ കൂടെയുണ്ടെന്ന് നിനക്കറിയാം. ഞാൻ നിൻറെ കൂടെ…

More

ആരെയും തിരസ്ക്കരിക്കാത്ത  കാരുണ്യപ്രവാഹം

  ദിവ്യകാരുണ്യ സ്വീകരണത്തിനുശേഷം ഞാൻ ഇപ്രകാരം കേട്ടു, എന്റെ മകളേ, എന്റെ കരുണയുടെ ആഴത്തിലേക്ക് നോക്കുക: കരുണയെ പുകഴ്ത്തുകയും മഹത്വപ്പെടുത്തുകയും ചെയ്യുക. ലോകം മുഴുവനുമുള്ള എല്ലാ പാപികളെയും…

Dairy of St Faustina

Here are a few words from a conversation I had with the Mother Directress (Mary Joseph) toward the end of…

ദൈവകരുണയുടെ അവകാശികൾ

വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകൾ

ദൈവകരുണയ്ക്കുവേണ്ടിയുള്ള പ്രാർത്ഥന

 "ഓ, ഒരിക്കലും വറ്റാത്ത കരുണയെ, ഞങ്ങളുടെമേൽ ഒഴുകിയിറങ്ങണമെ, അങ്ങയുടെ നന്മ സീമാതീതമാണല്ലോ! ദൈവമേ, എന്റെ ദുരവസ്ഥയുടെ പാരമ്യത്തിൽ അവിടുത്തെ കരുണയുടെ ശക്തി പ്രകടിപ്പിക്കണമേ. മാനുഷികവും അമാനുഷികവും ബുദ്ധിക്ക്…

ദൈവകരുണയിൽ വിശ്വസിക്കുക

എല്ലാ കൃപകളും കരുണയിൽനിന്നു ഒഴിവുവരുന്ന. അവസാന മണിക്കൂർ നമ്മോടുള്ള അവിടുത്തെ കരുണകൊണ്ടു സമൃദ്ധമായിരുന്നു. ദൈവത്തിന്റെ നന്മയെ ആരും സംശയിക്കാതിരിക്കട്ടെ; ഒരു വ്യക്തിയുടെ പാപങ്ങൾ രാവുപോലെ ഇരുണ്ടതാണെങ്കിലും, ദൈവത്തിന്റെ…

പാപികൾക്കുള്ള രക്ഷാമാർഗ്ഗം

ഓ, എല്ലാ ആത്മാക്കളും അവിടുത്തെ കാരുണ്യത്തെ മഹത്വപ്പെടുത്താൻ എത്ര തീക്ഷണമായ ഞാൻ ആഗ്രഹിക്കുന്നു. അവിടുത്തെ കാരുണ്യം വിളിച്ചപേക്ഷിക്കുന്ന ആത്മാക്കൾ എത്ര ഭാഗ്യപ്പെട്ടവർ! അവിടുത്തെ മഹത്വമായി ദൈവം അവരെ…

ദൈവനീതിയുടെ മുൻപിലുള്ള കവചം

എന്റെ മകളേ, ഒരു സംരക്ഷണമായി ഞാൻ അവർക്കു എന്റെ കരുണയെ നൽകുമെന്ന് എല്ലാ ആത്മാക്കളോടും പറയുക, എന്റെ പിതാവിന്റെ നീതിയുടെ ക്രോധം വഹിച്ചുകൊണ്ട് ഞാൻ തന്നെയാണ് അവർക്കുവേണ്ടി…

അക്ഷയമായ ദൈവകരുണ

ഒരു കഷ്ടതയും എന്റെ കരുണയോളം എത്തുകയില്ല. ഒരു കഷ്ടതയും അതിനെ തളർത്തുകയില്ല. കാരണം, അത് നൽകും തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. (ഡയറി: 1273 ) അനുസ്യൂതം ഒഴുകുന്ന ദൈവകരുണ…

ആത്മനാഥനെ ആശ്വസിപ്പിക്കുന്നവർ

ഇന്ന് വി. കുർബാന സ്വീകരിച്ചുകഴിഞ്ഞപ്പോൾ മനുഷ്യഹൃദയങ്ങളിലേക്കു കടന്നുവരാൻ ഈശോ എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് എനിക്ക് മനസ്സിലാക്കിത്തന്നു. മനുഷ്യാത്മാക്കളുമായി ഐക്യപ്പെടുവാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. ആത്മാക്കളുടെ ഒന്നാകുന്നതാണ് എന്റെ ഏറ്റവും…

വി. ഫൗസ്റ്റിനായുടെ ഡയറിക്കുറിപ്പുകൾ

ഓ ഈശോയെ, നിത്യസത്യമേ, എന്റെ ബലഹീനതയെ ശക്തിപ്പെടുത്തണമേ; കർത്താവേ, അങ്ങേക്കെല്ലാം സാധ്യമാണല്ലോ. അങ്ങയെക്കൂടാതെയുള്ള എന്റെ എല്ലാ പരിശ്രമങ്ങളും വൃഥാവിലാണെന്നു ഞാൻ അറിയുന്നു. ഓ ഈശോയെ, എന്നിൽനിന്ന് മറഞ്ഞിരിക്കരുതേ,…

വി. ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകൾ

എന്റെ സന്യസ്തജീവിതത്തിന്റെ ആരംഭത്തിൽ, സഹനങ്ങളും പ്രതിസന്ധികളും എന്നെ ഭയപ്പെടുത്തുകയും നിരാശപ്പെടുത്തുകയും ചെയ്തു. അതിനാൽ ഞാൻ നിരന്തരം പ്രാർത്ഥിച്ചുകൊണ്ടിരുന്നു. എല്ലാ കാര്യങ്ങളിലും ദൈവ തിരുമനസ്സ് നിറവേറ്റാനുള്ള ശക്തിക്കും പരിശുദ്ധാത്മാവിന്റെ…

 വി. ഫൗസ്റ്റീനയുടെ ഡയറി കുറിപ്പുകൾ

 വി. ഫൗസ്റ്റീനയുടെ ഡയറി കുറിപ്പുകൾ ഒരു ദിവസം , ഇങ്ങനെയുള്ള സംശയങ്ങളാൽ തളർന്നു ഞാൻ ഈശോയോടു ചോദിച്ചു: "ഈശോയെ, അങ്ങ് എന്റെ ദൈവമാണോ? അതോ ഒരു തരത്തിലുള്ള…

വി. ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകൾ

ഒരവസരത്തിൽ ഒരു ദൈവദാസൻ മാരകപാപം ചെയ്യുവാനുള്ള അവസ്ഥയിലാണെന്ന് ഞാൻ മനസ്സിലാക്കി. ദൈവം ആഗ്രഹിക്കുന്ന നരകത്തിന്റെ എല്ലാ പീഡനങ്ങളും എല്ലാ സഹനങ്ങളും എന്നിലേക്കയച്ച് ആ വൈദികനെ പാപസാഹചര്യത്തിൽനിന്നു ഒഴിവാക്കി,…

വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി കുറിപ്പ്

ഓ എന്റെ ഈശോയെ, അങ്ങയുടെ തിരുമനസ്സാണ് എന്റെ സർവ്വസ്വവുമെന്നു അങ്ങ് കാണുന്നുവല്ലോ. അങ്ങ് എന്നോട് എന്ത് ചെയ്താലും അതിനു മാറ്റം വരുകയില്ല. പ്രവർത്തനനിരതയാകുവാൻ അങ്ങെന്നോടു കല്പിച്ചു. ഞാൻ…

St. Faustina’s Diary

St. Faustina’s Diary is a sweet, rather simple Catholic mystic piece of exceptional worth and mirth. Here is an extraordinarily…

error: Content is protected !!