അവരെ രക്ഷിക്കാൻ എന്നെ സഹായിക്കുക പ്രിയ കുഞ്ഞേ, സാധുക്കളായ പാപികളെ ഞാൻ സ്നേഹിക്കുന്നു. എന്നോടുള്ള ഭക്തിയിലൂടെ അവരെ രക്ഷിക്കാൻ എന്നെ സഹായിക്കുക. പ്രാർത്ഥിക്കുക. ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. പ്രിയപ്പെട്ട കുഞ്ഞേ, ഞാൻ വളരെ ദുഖിതയാണ്. വളരെയധികം പേർ തങ്ങളുടെ അധരങ്ങളാൽ എന്നോട് ഭക്തി പ്രഘോഷിക്കുന്നു. എന്നാൽ അവരുടെ ഹൃദയങ്ങൾ എപ്പോഴും ലോകത്തിലേക്ക് ശ്രദ്ധയൂന്നിയിരിക്കുന്നു. എത്രയോ വലിയ നിന്ദയാണത്. അവർക്കു വേണ്ടി ഞാൻ ഒത്തിരി കരയുന്നു. അവർക്കു വേണ്ടി പ്രാർത്ഥിക്കുക. എന്നോടൊപ്പം പ്രാര്ഥിക്കാനാണ് നീ വിളിക്കപ്പെട്ടിരിക്കുന്നതു. നിന്റെ ഹൃദയം എനിക്കായി തുറക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്റെ മകനുമായി അവരെ അനുരഞ്ജിപ്പിക്കാനുള്ള എന്റെ സ്നേഹനിർഭരമായ അക്ഷമത കുറച്ചൊക്കെ നിനക്ക് അനുഭവപ്പെടാനാണിത്. കുഞ്ഞേ, അവർ കാരണം സന്തോഷത്തിന്റെ ഈ ദിനം എനിക്ക് ദുഃഖപൂരിതമായിരിക്കുകയാണ്.
എന്റെ പാവം ചെറിയ കുഞ്ഞേ, ദയവായി എപ്പോഴും എന്നെ ശ്രവിക്കുക. അതുവഴി സമാധാനത്തിലേക്കു നയിക്കുന്ന പാത നീ കണ്ടെത്തും. പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക. നിനക്ക് നല്കാൻ ഈ…
എന്റെ പ്രിയ കൊച്ചു കുഞ്ഞേ, എല്ലാ കാര്യങ്ങളും ഞാൻ നോക്കി നടത്തുന്നുണ്ടെന്നും ഓരോ നിമിഷവും എന്റെ കൂടെ ചിലവഴിക്കാൻ ഞാൻ നിന്നെ സഹായിക്കുകയും ചെയ്യുന്നുവെന്ന് ഇതുവരെ നീ…
എന്റെ പ്രിയ കുഞ്ഞേ, ഇന്ന് അനേകം കൃപകൾ ജനതകളിലേക്കു വാർഷിക്കാനുണ്ട്. എന്നാൽ ഏറെയും നഷ്ട്ടമായിപോകുന്നു. കാരണം, അധികമാരും പ്രത്യുത്തരിക്കുന്നില്ല. അതിനാൽ ദൈവം അത്യധികം ദുഖിതനാണ്. ദൈവത്തിന്റെ കൃപയ്ക്കു…
പ്രിയ കുഞ്ഞേ, ഞാൻ നിനക്ക് നൽകുന്ന ഈ സന്ദേശങ്ങൾ നിനക്ക് മാത്രമുള്ളതല്ല. അവ എല്ലാവര്ക്കും ഉള്ളതാണ്. അങ്ങനെ, അന്ധകാരത്തിലുള്ളവർ പ്രകാശം ദർശിക്കാനിടയാകും. ഞാൻ ലോകത്തോട് പ്രഘോഷിക്കുന്നതു ഒരു…
എന്റെ കുഞ്ഞേ, സാത്താൻ നിന്നെ തള്ളിമാറ്റാൻ ശ്രമിക്കുന്നതിനാൽ, എന്റെ മേലങ്കിയിൽ മുറുകെപ്പിടിക്കാൻ ഞാൻ നിന്നെ ഉപദേശിച്ചിട്ടുള്ളതല്ലെ? നിന്റെ ദൈവത്തോട് അടുത്തായിരിക്കാൻ നീ തീക്ഷ്ണമായി പ്രാർത്ഥിക്കുമ്പോൾ, തന്റെ സുസ്ഥിരവും…
പ്രിയ കുഞ്ഞേ, തിന്മയ്ക്കുമേൽ വിജയം വരിക്കാൻ എനിക്ക് അധികാരം നൽകുന്ന ദൈവിക പദ്ധതി നീ മനസിലാക്കണം. ഈ കാലയളവിൽ വർധിച്ചുവരുന്ന പ്രതിസന്ധികൾക്കും തകർച്ചകൾക്കും അസ്വസ്ഥതകൾക്കും ദുരവസ്ഥകൾക്കും കാരണം…
എന്റെ പ്രിയ കുഞ്ഞേ, എന്റെ ഹൃദയത്തിലേക്ക് നോക്കാൻ ഞാൻ നിന്നെ ക്ഷണിക്കുകയാണ്. അവിടേക്കു പോകുക. ഞാൻ സൂചിപ്പിച്ചതു എന്റെ ഏറ്റവും പരിശുദ്ധമായ ജപമാലയെക്കുറിച്ചാണ്. നിനക്ക് മടുപ്പു അനുഭവപ്പെടുമ്പോൾ,…
എന്റെ ചെറിയ കുഞ്ഞേ, എന്റെ ഹൃദയത്തിലേക്ക് നോക്കാൻ ഞാൻ നിന്നെ ക്ഷണിക്കുന്നു. ഞാൻ സൂചിപ്പിക്കുന്നത് എന്റെ ഏറ്റം പരിശുദ്ധമായ ജപമാലയെക്കുറിച്ചാണ്. എന്റെ കുഞ്ഞേ, നിനക്ക് മടുപ്പനുഭവപ്പെടുമ്പോൾ, ആ…
എന്റെ കുഞ്ഞേ നിന്റെ ബലഹീനതകളോർത്തു ആകുലപ്പെട്ടിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവയെല്ലാം എന്റെ ഹൃദയത്തിൽ ഇറക്കിവച്ചു നീ ആശ്വസിക്കുക. എല്ലാം ഞാൻ ക്രമീകരിക്കുമെന്നു വിശ്വസിക്കുക. നിന്നെത്തന്നെ പരിത്യജിക്കുക. നിനക്ക്…
എന്റെ പ്രിയപ്പെട്ട കുഞ്ഞേ, ദേവാലയങ്ങൾ മനുഷ്യഹൃദയങ്ങളോട് സാദൃശ്യമാണ്. നോക്കു കുരിശിലേക്കു നോക്കൂ. അത്രയും നിസ്സംഗതയുടെ (എന്റെയും നിന്റെയും താത്പര്യക്കുറവ്) നടുവിലാണ് അത് നിൽക്കുക. എന്റെ ക്രൂശിതനായ സുതൻ…
എന്റെ കുഞ്ഞേ, ദൈവം തന്റെ അനുഗ്രഹം നിനക്ക് നൽകുന്നതിനായി, നീ എന്നെ മുറുകെ പിടിക്കുക. കൂടുതലായി എന്റെ ഹൃദയത്തിലായിരിക്കുകയും നിന്നെ സദാ നയിക്കാൻ എന്നെ അനുവദിക്കുകയും ചെയുന്ന…
എന്റെ കുഞ്ഞേ, നിനക്ക് യാതൊരു അവകാശവുമില്ലെന്നു നീ കരുതുമ്പോഴും ഞാൻ നിന്നെ എന്റെ പാദത്തിങ്കലേക്കു കൊണ്ടുവരുന്നു. ഈ ലോകത്തിലെ ശക്തരും അഹങ്കാരികളും പ്രവർത്തിക്കുന്നത് എങ്ങനെയെന്നോ? അവരുടെ കാഴ്ചപ്പാടിൽ…
പ്രിയ കുഞ്ഞേ, സക്രാരിയിൽ എഴുന്നള്ളിയിരിക്കുന്ന എന്റെ മകന്റെ സവിധേ വരാൻ എല്ലാവരെയും ഞാൻ ക്ഷണിക്കുകയാണ്. അവിടെ അവനെ സ്നേഹിക്കുക. കാരണം, അവിടെയാണ് അവൻ ഏറ്റവും ഉപേക്ഷിക്കപെട്ടവനും അപമാനിതനും…
പ്രിയ കുഞ്ഞേ, എനിക്ക് സഹിക്കേണ്ടിവരുമോ എന്ന് ചിന്തിച്ചു നീ ഒരിക്കലും ആകുലപ്പെടരുത്. എന്താണ് ചെയേണ്ടത് എന്ന് എനിക്ക് അറിയാം. എല്ലാം എനിക്ക് വിട്ടുതരിക. എന്നിട്ടു സമാധാനമായിരിക്കുക. നീ…
പ്രിയ കുഞ്ഞേ, നീ അത്ഭുതപ്പെട്ടുപോയി. അതെ! വളരെ വൈകിയാണ് ഞാനിന്നും നിന്നോട് സംസാരിക്കുന്നതു. ഓരോ ദിവസത്തെയും കൊച്ചു കൊച്ചു ആകുലതകൾ എന്റെ പക്കൽ കൊണ്ടുവരിക. തന്റെ സ്‌നേഹപൂർവമായ…
എന്റെ പ്രിയ കുഞ്ഞേ, ഞാൻ നിന്നെ ചേർത്ത് പിടിച്ചിരിക്കുന്നു. യാതൊന്നിനെയും ഭയപ്പെടേണ്ട. നിരാശയിൽ നിപതിക്കാനുള്ള നിന്റെ ഏറ്റം അടുത്ത പ്രലോഭനത്തെപോലും എന്റെ സ്നേഹം പുണരുന്നുണ്ട്. വളരെയേറെ കൃപകൾ…
എന്റെ അരുമയായ കുഞ്ഞേ, നിനക്ക് നല്കാൻ നിരവധി കൃപകൾ എന്റെ പക്കലുണ്ട്. പക്ഷെ, നീ ആവശ്യപ്പെടണം. നിന്റെ കുഞ്ഞാത്മാവിനെ നീ എനിക്കായി തുറക്കണം. അല്ലാത്തപക്ഷം അവയെല്ലാം ഞാൻ…
എന്റെ കുഞ്ഞേ, മാതൃസഹജമായ എന്റെ കരുതൽ ഒരു വശത്തു. മറുവശത്തു നിന്റെ കുഞ്ഞു കുഞ്ഞു ആകുലതകളും. ഇവ തമ്മിൽ തുലനം ചെയ്താൽ ഏതാണ് വലുതെന്നു നിനക്ക് അനായാസം…
പ്രിയ കുഞ്ഞേ, നിന്റെ അഭിലാഷങ്ങളെല്ലാം നീ എന്നെ അറിയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ നിനക്ക് എപ്പോഴും സന്തോഷവതി ആയിരിക്കാൻ കഴിയും. നീ എപ്പോഴും എന്നിൽ നിന്റെ വിശ്രമ…
(1) ദൈവകൃപ, വരപ്രസാദം ഇവയ്ക്കുവേണ്ടി തിന്മകളെ നശിപ്പിക്കുകയും അന്ധകാരശക്തികളെ തകർക്കുകയും ചെയ്യും. ജീവിതം എളുപ്പമാകും. (2) പരിശുദ്ധാത്മാവിന്റെ അഭിഷേകവും ബന്ധപ്പെട്ടുള്ള അനുഗ്രഹങ്ങളും ധാരാളമായി ലഭിക്കും. (3) ജപമാല…
Sign in to your account