Mary alone found grace before God without the help of any other creature. All those who have since found grace before God have found it only through her. She was full of grace when she was greeted by the Archangel Gabriel and was filled with grace to overflowing by the Holy Spirit when he so mysteriously overshadowed her. From day to day, from moment to moment, she increased so much this twofold plenitude that she attained an immense and inconceivable degree of grace. So much so, that the Almighty made…
കുഞ്ഞേ എന്നെ വിളിക്കുന്നവരുടെ മേൽ ദൈവം പ്രത്യേക കൃപകൾ ചൊരിയും. നിറഞ്ഞ പ്രതീക്ഷയോടെ ആയിരിക്കുക. എന്നോട് പ്രത്യുത്തരിച്ചാൽ മാത്രമേ എനിക്ക് നിന്നെ സഹായിക്കാനാവു. എന്റെ സ്നേഹത്തെപ്പറ്റി നീ…
നിന്റെ ആത്മാവിനെ എന്റെ രൂപപടുതലിനായി സമർപ്പിക്കുക. കാരണം ഇപ്പോൾ പരിശീലന ഘട്ടം കഴിഞ്ഞിരിക്കുന്നു. നിന്റെ ആധ്യാത്മിക ജീവിതവേദിയിൽ അരങ്ങേറ്റം ആരംഭിക്കുകയായി. കുഞ്ഞേ, നിന്റെ ആത്മാവാകുന്ന പൂന്തോട്ടത്തിൽ, എൻെറ…
എന്റെ കുഞ്ഞേ നിനക്ക് ശരിയെന്നു തോന്നുന്ന ചില വഴികൾ, ഒരുപക്ഷെ നാശത്തിലേക്കു നയിക്കുന്നവയാകാം (സുഭ. 14:12). അതുവഴി അലയരുതേ. അഹങ്കാരം നിറഞ്ഞതും അധികാര മോഹമുള്ളതുമായ ഈ ലോകത്തിന്റെ…
കുഞ്ഞേ ഞാൻ ആഗ്രഹിക്കുന്നതെന്തും നിന്നോട് ചെയ്യാനുള്ള അവകാശം എനിക്കായി മാറ്റിവയ്ക്കുക. അങ്ങനെ എന്റെ പുത്രന്റെ മൗതിക ശരീരമായ സഭ കൂടുതൽ വളരുകയും നീ എന്നോട് പൂർവാധികം ഐക്യപ്പെടുകയും…
മറ്റൊന്നിൻ സ്വീകരിക്കാതെ, എന്റെ സ്നേഹത്തെ ലക്‌ഷ്യം വച്ചിരിക്കുക, ഇതാണ് യഥാർത്ഥ ജീവിതം. അവസാനം വരെ യുദ്ധം (തിന്മയ്‌ക്കെതിരെ, പാപത്തിനെതിരെ, സാത്താനെതിരെ) ചെയുക. ധീരയും ശക്തയുമായിരിക്കുക. നിന്നിൽ പാപം…
കുഞ്ഞേ, എന്നെ അറിയുക എന്നതാണ് യഥാർത്ഥത്തിലുള്ള വിശുദ്ധി. വിശുദ്ധിയിലേക്ക് നയിക്കുന്നത് ഞാനാണ്. എന്നെപോലെ ആയിത്തീരുക എന്ന ഈ അപൂർവ സമ്മാനം നിന്റെ ഏക ലക്ഷ്യമായിത്തീരാൻ പ്രാർത്ഥിക്കുക. എന്നിലേക്ക്…
കുഞ്ഞേ, പണം, അധികാരം, സ്വാർത്ഥസുഖം എന്നിവയാൽ അന്ധകാരപ്പെട്ടവരുടെ വഴിയെക്കുറിച്ചു ചിന്തിക്കാനാണ് ഇന്ന് ഞാൻ നിന്നെ ക്ഷണിക്കുക. ഇവയാണ് അവരെ നാശത്തിലേക്കു നയിക്കുക. ഒരു പക്ഷിയെപ്പോലെ പരിപൂർണമായി സ്വന്തന്ത്രമാവുക.…
വിശ്വസിക്കുക ഇത് ഞാൻ തന്നെയാണ്.നീയും ഞാനും മാത്രം. നിന്നെ സ്വർഗ്ഗത്തിന്റെ മനോഹാരിതയിലേക്കു നയിക്കാൻ എനിക്കല്ലാതെ വേറെ ആർക്കും കഴിയുകയില്ല. എന്റെ കുഞ്ഞേ ഒരു വലിയ കൃപയുമായാണ് ഇന്ന്…
എന്റെ കുഞ്ഞേ, നീ ആകുലപ്പെടുമ്പോൾ ഞാൻ വിലപിക്കുന്നു. നീ പാപം ചെയുമ്പോൾ എനിക്ക് മുറിവേൽക്കുന്നു. മെച്ചപ്പെടാൻ നീ പരിശ്രമിക്കുമ്പോൾ കൂടുതൽ മെച്ചപ്പെടാനായി ഞാൻ പ്രാർത്ഥിക്കുന്നു. ഞാൻ നിന്റെ…
കുഞ്ഞേ നീ നിസാരയാണെന്ന കാര്യം ഞാൻ മറന്നിട്ടില്ല. നാം ഒരുമിച്ചായിരിക്കുന്ന ഈ സമയം അതിമനോഹരമാണ്. നമ്മുടെ ദൗർബല്യങ്ങളെ മറന്ന ദൈവകരുണയെപ്പറ്റി ചിന്തിക്കാം. നീ ഒട്ടും വിഷമിക്കേണ്ട. നീ…
മകളെ, നിത്യമായ കാര്യങ്ങൾക്കായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക. ബാക്കിയുള്ളതെല്ലാം മാറ്റിവയ്ക്കുക. എന്റെ മകനോട് സ്നേഹമുള്ളവരായിരിക്കണം എന്നതാണ് മിക്കവരുടെയും ആഗ്രഹം. എന്നാൽ, ഏതെങ്കിലും ഒരു അത്യാപത് അവരുടെമേൽ നിപതിക്കുമ്പോൾ…
കുഞ്ഞേ, എന്നോട് ഇത്രമാത്രം അടുത്തായിരിക്കാൻ ആഗ്രഹിച്ചിട്ടുള്ളവർ അനേകരാണ്. എന്നാൽ, നിനക്കാണ് ഈ കൃപ അനുവദിച്ചു തന്നിട്ടുള്ളത്. ഇക്കാരണത്താൽ കൂടുതൽ കൃപകൾ നിനക്കായി ഞാൻ നേടിയെടുത്തിട്ടുണ്ട്. നിന്റെ ആത്മാവിൽ…
കുഞ്ഞേ നിനക്ക് എന്റെ കൃപ മാത്രം മതി. എന്റെ കൂടെ ആയിരിക്കാനുള്ള താത്പര്യം എനിക്കായി വെളിപ്പെടുത്തുക. എന്നിലൂടെ നിന്നെ അവനിലേക്ക് നയിക്കുവാൻ എന്നെ അധികാരപ്പെടുത്തിയ എന്റെ മകനെ…
പ്രിയ കുഞ്ഞേ,ഓരോ ദിവസവും ഈശോ നിനക്ക് അനുവദിച്ചു തരുന്നതാണ് സഹനം. അതുതേടി നീ അലയേണ്ടതില്ല. നല്ല ദൈവവും ഞാനും നിന്റെ സഹനം അറിയുന്നു (ജനു. 21).പ്രിയ കുഞ്ഞേ,…
"എന്റെ പദ്ധതികളിലും മാതൃകയിലുമാണ് ഇപ്പോൾ നീ ശ്രദ്ധിക്കേണ്ടത്.""എന്റെ കുഞ്ഞേ, ദൈവം നിന്നോട് ആവശ്യപെടുന്നതെന്തെന്നും അതെങ്ങനെ നിവൃത്തിയാക്കാമെന്നും മനസ്സിലാക്കാൻ സ്വന്തം ബുദ്ധി ഉപയോഗിച്ച് നീ പരിശ്രമിക്കുന്നു. തന്മൂലം നീ…
എന്റെ കുഞ്ഞേ എന്നോട് ഐക്യപ്പെട്ടിരിക്കാൻ വളരെയധികം പേർ ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ നിനക്കാണ് ഈ കൃപ അനുവദിച്ചു തന്നിട്ടുള്ളത്. ഇക്കാരണത്താൽ, ഇനിയും വളരെയധികം കൃപകൾ നിനക്കായി ഞാൻ നേടിയെടുത്തിട്ടുണ്ട്.…
എന്റെ കുഞ്ഞേ, സത്യമായി ഞാൻ നിന്നോട് ഐക്യപ്പെട്ടിരിക്കുന്നുവെന്നു തിരിച്ചറിയുന്നതിനു, വ്യർത്ഥചിന്തകൾ ദൂരെ എറിയുക. അഥവാ വീണുപോയാലും എന്റെ പ്രിയപ്പെട്ട കുഞ്ഞേ നീ നഷ്ട്ട ധൈര്യയാവരുത്. എന്റെ മകനോടൊപ്പമുള്ള…
എന്റെ അരുമയായ കുഞ്ഞേ, നിനക്ക് ഞാൻ തന്ന വിധത്തിലുള്ള വിശ്വാസം കിട്ടാൻ ആഗ്രഹിക്കുന്നു. എന്നാൽ, എന്നിൽനിന്ന് (വിവിധ കാരണങ്ങളാൽ) അകന്നു കഴിയുന്ന മക്കൾക്കായി ഒരു 'നന്മ നിറഞ്ഞ…
എന്റെ വാത്സല്യമുള്ള കുഞ്ഞേ, നിനക്ക് എന്റെ കൃപ മാത്രം മതി. എന്നോടൊപ്പം ആയിരിക്കാനുള്ള നിന്റെ ആഗ്രഹം എനിക്കായി വെളിപ്പെടുത്തുക. എന്നിലൂടെ നിന്നെ അവനിലേക്ക് നയിക്കാൻ എന്നെ അധികാരപ്പെടുത്തിയ…
ഒരിക്കലെങ്കിലും എന്തെങ്കിലും സംശയമുണ്ടാകാത്ത ആരും കാണുകയില്ല. ഏതൊരു നല്ല അധ്യാപകനും ഒരു പാഠഭാഗം കഴിയുമ്പോൾ കുട്ടികളോട് ചോദിക്കും, ഈ പാഠഭാഗത്തെക്കുറിച്ചു നിങ്ങള്ക്ക് എന്തെങ്കിലും സംശയമുണ്ടോ? ആരെങ്കിലും സംശയം…
Sign in to your account