Blessed Virgin Mary

ജപമാല ഭക്തർക്കു പരിശുദ്ധ അമ്മയുടെ വാഗ്ദാനങ്ങൾ

(1) ദൈവകൃപ, വരപ്രസാദം ഇവയ്ക്കുവേണ്ടി തിന്മകളെ നശിപ്പിക്കുകയും അന്ധകാരശക്തികളെ തകർക്കുകയും ചെയ്യും. ജീവിതം എളുപ്പമാകും. (2) പരിശുദ്ധാത്മാവിന്റെ അഭിഷേകവും ബന്ധപ്പെട്ടുള്ള അനുഗ്രഹങ്ങളും ധാരാളമായി ലഭിക്കും. (3) ജപമാല ഭക്തരുടെ ആത്മാക്കൾ നശിച്ചു പോവുകയില്ല. സ്വർഗ്ഗം, നരകം, ശുദ്ധീകരണസ്ഥലം ഇവയുടെ അസ്തിത്വത്തെക്കുറിച്ചുള്ള ബോധ്യം. സ്വർഗ്ഗം, നരകം- രണ്ടിന്റെയും നിത്യതയെക്കുറിച്ചുള്ള ശരിയായ അറിവ്. (3) ദുരന്തങ്ങൾ ഉണ്ടാവുകയില്ല, ഒരുക്കമില്ലാത്ത മരണങ്ങൾ സംഭവിക്കുകയില്ല. (4) കർത്താവ് സ്ഥാപിച്ച രക്ഷയുടെ കൂദാശകൾ സ്വീകരിക്കാതെ മരിക്കുകയില്ല (കുമ്പസാരം, കുർബാന, രോഗീലേപനം) (5) വിശ്വസ്തർക്ക് ദൈവത്തിന്റെ പ്രകാശം ധാരാളമായി ലഭിക്കും .സഹനത്തിന്റെ കാലാവധി കുറഞ്ഞു ശുദ്ധീകരണ സ്ഥലത്തുനിന്നു വേഗം മോചനം കിട്ടും. (6) നിരന്തരം പ്രാർത്ഥിക്കാനുള്ള ദാഹം (7)കർത്താവിന്റെ അനന്ത കരുണയ്ക്കു അർഹരാകും. ( സ്വർഗ്ഗം ഉറപ്പ് (9) അപകടകരമായ ലോകവ്യാപാരങ്ങളിൽ നിന്ന് പിന്തിരിപ്പിക്കപ്പെടും (10) വലിയ അപകടങ്ങളിൽ 'അമ്മ' തുണയായിരിക്കും. മരണകരമായ അപകടങ്ങളിൽ അമ്മയുടെ…

More

‘അമലമനോഹാരി’

സുഹൃത്തുക്കളെ, 'അമലമനോഹാരി' ആയ പരിശുദ്ധ അമ്മയുടെ അമലോത്ഭവത്തിരുനാളിന്റെ സകലമംഗളങ്ങളും ആശംസിക്കുകയും അമ്മയുടെ അനുഗ്രഹവര്ഷം എല്ലാവര്ക്കും പ്രാർത്ഥിക്കുകയും ചെയുന്നു. അമലോത്ഭവം എന്ന സത്യം വിശ്വാസികളുടെ ഹൃദയത്തിലാണ് ആദ്യം സ്ഥിരപ്രതിഷ്ട്ട…

മറിയത്തിൽ

എല്ലാ പ്രവൃത്തികളും നാം മറിയത്തിൽ ചെയ്യണം. ഈ അഭ്യാസം യഥാതഥം മനസ്സിലാക്കുവാൻ, പുതിയ ആദത്തിന്റെ യഥാർത്ഥമായ ഭൗമിക പറുദീസയാണു മറിയമെന്നു ഒന്നാമതായി ഗ്രഹിച്ചിരിക്കണം. ഏദേൻതോട്ടം അവളുടെ ഒരു…

മറിയത്തോടൊന്നിച്ച്

നമ്മുടെ എല്ലാ പ്രവൃത്തികളും മറിയത്തോടൊന്നിച്ചുവേണം, നിർവ്വഹിക്കുവാൻ. എന്നുവച്ചാൽ, നമുക്കുള്ള ചുരുങ്ങിയ സാദ്ധ്യത വച്ച് എല്ലാക്കാ ര്യ ങ്ങ1ളിലും അനുകരിക്കുവാൻ പരിശുദ്ധാത്മാവു രൂപപ്പെടുത്തിയ എല്ലാ സുകൃതങ്ങളുടെയും പൂർണ്ണതകളുടെയും മാതൃകയായി…

മറിയത്തിന്റെ സ്തോത്രഗീതത്തോടുള്ള ഭക്തി

ഈ ഭക്തി അഭ്യസിക്കുന്നവർ മറിയത്തിനു നല്കിയ അനുഗ്രഹങ്ങളെ പ്രതി ദൈവത്തിനു കൃതജ്ഞത പ്രകടിപ്പിക്കുവാൻ “മറിയ ത്തിന്റെ സ്തോത്രഗീതം" പലപ്പോഴും ചൊല്ലും, വാഴ്ത്തപ്പെട്ട മരിയ ഡി ഒയിഗ്നീസിന്റെയും പല…

“നന്മനിറഞ്ഞ മറിയത്തോടും ജപമാലയോടുമുള്ള ഭക്തി

ഈ ഭക്തിയെ ആശ്ലേഷിക്കുന്നവർക്കു “നന്മനിറഞ്ഞ മറിയത്തോടു (മാലാഖയുടെ അഭിവാദനത്തോടു) വലിയ ഭക്തിയുണ്ടായിരിക്കണം. വിജ്ഞാനികളായ ക്രിസ്ത്യാനികളിൽപ്പോലും വളരെക്കുറച്ചു പേർക്കു മാത്രമേ ഇതിന്റെ മഹാത്മ്യവും യോഗ്യതയും ഔന്നത്യവും ആവശ്യകതയും മനസ്സിലായിട്ടുള്ളൂ.…

മനുഷാവതാരരഹസ്യത്തോടു സവിശേഷമായ ഭക്തി

“മറിയത്തിൽ ഈശോയുടെ സ്നേഹ അടിമകൾക്കു ദൈവസുതന്റെ മനുഷ്യാവതാരഹസ്യത്തോട് (മാർച്ച് 25) അസാമാന്യമായ ഭക്തി ഉണ്ടായിരിക്കണം. യഥാർത്ഥ മരിയഭക്തിയോടു തികച്ചും ബന്ധപ്പെട്ട താണു മനുഷ്യാവതാര രഹസ്യം. പരിശുദ്ധാത്മാവുതന്നെ വെളിപ്പെടു…

ചെറിയ ഇരുമ്പു ചങ്ങലകൾ ധരിക്കുക

മറിയത്തിൽ ഈശോയുടെ അടിമകൾ ഈ അടിമത്തത്തിന്റെ അടയാളമായി, പ്രത്യേകം വെഞ്ചരിച്ച ചെറിയ ഇരുമ്പു ചങ്ങല ധരിക്കുന്നത് ഏറ്റവും പ്രശംസാർഹവും മഹത്തരവും പ്രയോജനകരവുമാണ്. ഈ ബാഹ്യചിഹ്നങ്ങൾ ഒഴിച്ചു കൂടാത്തവയല്ല,…

പരിശുദ്ധ കന്യകയുടെ ‘ചെറുകിരീടം’ ചൊല്ലുക.

ജീവിതത്തിലെ ഓരോ ദിവസവും അവർക്ക് പരിശുദ്ധ കന്യകയുടെ ചെറുകിരീടം' ചൊല്ലാവുന്നതാണ്. പക്ഷേ, അത് ഒരു ഭാരമാകരുത്. പരിശുദ്ധ കന്യകയുടെ പന്ത്രണ്ടു പ്രത്യേകാനുഗ്രഹങ്ങളുടെയും മഹിമകളുടെയും സ്തുതിക്കായി മൂന്നുപ്രാവശ്യം "സ്വർഗ്ഗസ്ഥനായ…

ദൈവത്തിലും മറിയത്തിലും ഉള്ള വിശ്വാസം

ഈ ദിവ്യനാഥ, ദൈവത്തിലും തന്നിലുമുള്ള വിശ്വാസംകൊണ്ടു നിന്നെ നിറയ്ക്കും (1) എന്തുകൊണ്ടെന്നാൽ, നേരിട്ടല്ല, സ്നേഹംതന്നെയായ ഈ മാതാവു വഴിയാണ്, നീ ഇനിമേൽ ഈശോയെ സമീപിക്കുക. (2) അവളുടെ…

ദൈവഹിതത്തിന്റെ വെളിപാടിൻ

ഹേറോദേസ് പീഡനം അഴിച്ചു വിടുന്നു. ദൈവഹിതത്തിന്റെ വെളിപാടിൻ പ്രകാരം എഫേസോസിലേക്ക് മാറി താമസിക്കുന്നു. എഫേസോസിൽ താമസമുറപ്പിച്ച ജറുസലേം സ്വദേ ശികളായ ചിലരുണ്ടായിരുന്നു. അവർ ക്രിസ്ത്യാനികളാ യിരുന്നു. എണ്ണത്തിൽ…

ഈ ഭക്തിയുടെ അദ്ഭുതകരമായ ഫലങ്ങൾ

എന്റെ പ്രിയ സഹോദരാ! നീ വിശ്വാസത്തോടെ ഈ ഭക്തിയുടെ ആന്തരികവും ബാഹ്യവുമായ അഭ്യാസങ്ങൾ നിർവ്വഹിക്കുമെങ്കിൽ താഴെക്കുറിക്കുന്ന ഫലങ്ങൾ ആത്മാവിൽ ഉളവാകും തീർച്ച. ഇതെപ്പ് റ്റിയാണ് താഴെ പ്രതിപാദിക്കുന്നത്!…

അവൾ അവർക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്നു.

സ്നേഹംതന്നെയായ ഈ മാതാവു തന്റെ വിശ്വസ്തദാസർക്കു വേണ്ടി ദിവ്യസുതന്റെ പക്കൽ മാദ്ധ്യസ്ഥ്യം വഹിക്കുന്നു; തന്റെ പ്രാർത്ഥനകൾ വഴി അവിടുത്തെ സാന്ത്വനപ്പെടുത്തുന്നു; അവരെ ഗാഢമായി അവിടുത്തോട് ഒന്നിപ്പിക്കുകയും ചെയ്യുന്നു;…

അവൾ അവരെ കാത്തുരക്ഷിക്കുന്നു

നമ്മുടെ ദിവ്യനാഥ തന്റെ മക്കൾക്കും അടിമകൾക്കും ചെയ്യുന്ന നാലാമത്തെ അനുഗ്രഹം അവരെ ശത്രുക്കളിൽനിന്നു കാത്തുരക്ഷിക്കുന്നു എന്നതാണ്. കായേൻ തന്റെ സഹോദരനായ ആബേലിനെ ദ്വേഷിച്ചതുപോലെ, ഏസാവ് സഹോദരനായ യാക്കോബിനെ…

അമ്മയുടെ കരുണയുടെ സന്ദേശം

"നീ പ്രാർത്ഥിക്കുന്നില്ലെങ്കിൽ ഞാൻ എന്തുപറയാനാണ്? " നിന്നോടുള്ള എന്റെ പ്രത്യേക സ്നേഹത്തിന്റെ ഒരു അടയാളം അല്ലേ ഇത്?" ഇനിയും നമ്മുടെ ഈ ആർദ്രമായ നിമിഷങ്ങളെക്കുറിച്ച് നിനക്ക് സംശയിക്കാൻ…

കാരുണ്യമാതാവ് അഥവാ വീണ്ടെടുപ്പിന്റെ മാതാവ്

കാരുണ്യമാതാവിന്റെ സംരക്ഷണത്തിൽ വി. പീറ്റർ നൊളാസ്കോ സമാരംഭിച്ച സന്യാസ സഭയാണ് ആദ്യമായി ഈ തിരുനാൾ കൊണ്ടാടാൻ അനുമതി വാങ്ങിയത്. 1189-ൽ ലാഡോക്ക് എന്ന സ്ഥലത്ത് കുലീന നൊളോസ്കോ…

“എന്നെ കൂടാതെ നീ ഒന്നുമല്ല”

അമ്മയുടെ കരുണയുടെ സന്ദേശം "എന്നെ കൂടാതെ നീ ഒന്നുമല്ല എന്ന്. ഇത് നിനക്ക് സ്വയം നേടാൻ സാധിക്കുകയില്ല. എന്നിൽ പൂർണ്ണമായി ആശ്രയിച്ചുകൊണ്ട് എപ്പോഴാണ് നീ എന്നിലേക്ക് വരുന്നത്?…

വ്യാകുല മാതാവ്

കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന്റെ പിറ്റേ ദിവസം ദൈവമാതാവിന്റെ ഏഴു വ്യാകുലതകളുടെ തിരുനാൾ കൊണ്ടാടുന്നു. 1814 ൽ വിപ്രവാസത്തിൽനിന്നു സ്വാതന്ത്രനായപ്പോൾ ഏഴാം പിയൂസ് മാർപാപ്പ സ്ഥാപിച്ചതാണ് ഈ തിരുനാൾ.…

കന്യകാമറിയത്തിന്റെ ജനനതിരുനാൾ

ദാവീദ് രാജാവിന്റെ കുടുംബത്തിൽ ജോവാകീമിന്റെയും അന്നയുടെയും മകളായി കന്യകാമറിയം ജനിച്ചു. രക്ഷകന്റെ ജനനം സൂര്യോദയമാണെങ്കിൽ മറിയത്തിന്റെ ജനനം ഉഷകാല നക്ഷത്രത്തിന്റെ ഉദയമാണ്. പ്രവാചകന്മാരായ കുക്കുടങ്ങൾ ഈ നക്ഷത്രത്തിന്റെ…

മേരി ലോകറാണി

ദൈവമാതാവിന്റെ സ്വർഗ്ഗാരോപണത്തിരുനാളിന്റെ എട്ടാം ദിവസം അവിടുത്തെ രാജ്ഞീപദത്തിരുനാൾ ആഘോഷിക്കുന്നതു സമുചിതമായി ട്ടുണ്ട്. കന്യകാമറിയം സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടശേഷം അവിടെ രാജ്ഞിയായി മുടി ധരിപ്പിക്കപ്പെട്ടുവെന്നു ജപമാലയുടെ അഞ്ചാം രഹസ്യത്തിൽ നാം…

സംശയാലുക്കൾ

മാതാവിനെ സ്തുതിക്കുമ്പോൾ നാം പുത്രനെ ഒരുവിധത്തിൽ അവമാനിക്കുകയല്ലേ, ഒരാളെ ഉയർത്തി മറ്റേയാളെ താഴ്ത്തുകയല്ലേ എന്നു ഭയപ്പെടുന്നവരാണ് ഇക്കൂട്ടർ. പരിശുദ്ധപിതാക്കന്മാർ മറിയത്തിനു നല്കുന്ന നീതിയുക്തമായ മഹത്ത്വവും ബഹുമാനവും നാം…

error: Content is protected !!