ഉല്പ 17:1-8 അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോള് കര്ത്താവു പ്രത്യക്ഷപ്പെട്ട് അവനോടരുളിച്ചെയ്തു: സര്വശക്തനായ ദൈവമാണ് ഞാന്‍; എന്റെ മുമ്പില് വ്യാപരിക്കുക; കുറ്റമറ്റവനായി വര്ത്തിക്കുക. നീയുമായി ഞാന്‍ എന്റെ ഉടമ്പടി സ്ഥാപിക്കും. ഞാന്‍ നിനക്കു വളരെയേറെ സന്തതികളെ നല്കും. അപ്പോള് അബ്രാം സാഷ്ടാംഗംപ്രണമിച്ചു. ദൈവം അവനോട് അരുളിച്ചെയ്തു: ഇതാ! നീയുമായുള്ള എന്റെ ഉടമ്പടി: നീ അനവധി ജനതകള്ക്കു പിതാവായിരിക്കും. ഇനിമേല് നീ അബ്രാം എന്നു വിളിക്കപ്പെടുകയില്ല. നിന്റെ പേര് അബ്രാഹം എന്നായിരിക്കും. ഞാന്‍ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു. നീ സന്താനപുഷ്ടിയുള്ളവനാകും. നിന്നില് നിന്നു ജനതകള് പുറപ്പെടും. രാജാക്കന്മാരും നിന്നില്നിന്ന് ഉദ്ഭവിക്കും. ഞാനും നീയും നിനക്കുശേഷം നിന്റെ സന്തതികളും തമ്മില് തലമുറതലമുറയായി എന്നേക്കും ഞാന്‍ എന്റെ ഉടമ്പടി സ്ഥാപിക്കും; ഞാന്‍ എന്നേക്കും നിനക്കും നിന്റെ സന്തതികള്ക്കും ദൈവമായിരിക്കും. നീ പരദേശിയായി പാര്ക്കുന്ന ഈ കാനാന്ദേശം മുഴുവന് നിനക്കും നിനക്കുശേഷം നിന്റെ…
സ്വപിതാവിന്റെ ഹിതത്തോടു രണ്ടു മക്കളുടെ വൈവിധ്യമാർന്ന പെരുമാറ്റ ശൈലിയാണ് ഇവിടെ പരാമർശം. ഈ ശൈലിയെ വിലയിരുത്തുമ്പോൾ, യഹൂദ നേതൃത്വത്തെയാണ് ഈശോ മനസ്സിൽ കാണുക. മക്കളുടെ പെരുമാറ്റ ശൈലി…
യേശു തോണിയില്‍ കയറിയപ്പോള്‍ ശിഷ്യന്‍മാര്‍ അവനെ അനുഗമിച്ചു. കടലില്‍ ഉഗ്രമായ കൊടുങ്കാറ്റുണ്ടായി. തോണി മുങ്ങത്തക്കവിധം തിരമാലകള്‍ ഉയര്‍ന്നു. അവന്‍ ഉറങ്ങുകയായിരുന്നു. ശിഷ്യന്‍മാര്‍ അടുത്തുചെന്ന് അവനെ ഉണര്‍ത്തി അപേക്‌ഷിച്ചു:…
ജീവിതസങ്കടങ്ങളുടെ സമാപനം സ്വർഗീയ മഹത്വത്തിലാണെന്നുള്ള തത്വം അപ്പസ്തോലന്മാരെ ബോധ്യപ്പെടുത്താൻ ക്രിസ്തുവിന്റെ ദൗർബല്യത്തിന്റെ നിദാനമായ തിരശീല സ്വല്പനേരത്തേക്കൊന്നു മാറ്റിവച്ചു. തന്റെ കുരിശുമരണത്തിന്റെ ഒരു വര്ഷം മുൻപ് ഗലീലിയയിൽ താബോർമലയിൽ…
തന്റെ ചുറ്റും പുരുഷാരം കൂടുന്നതു കണ്ടപ്പോള്‍ മറുകരയ്‌ക്കു പോകാന്‍ യേശു കല്‍പിച്ചു. ഒരു നിയമജ്‌ഞന്‍ അവനെ സമീപിച്ചു പറഞ്ഞു: ഗുരോ, നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ അനുഗമിക്കും.…
യേശു കഫര്‍ണാമില്‍ പ്രവേശിച്ചപ്പോള്‍ ഒരു ശതാധിപന്‍ അവന്റെ അടുക്കല്‍ വന്ന്‌യാചിച്ചു: കര്‍ത്താവേ, എന്റെ ഭൃത്യന്‍ തളര്‍വാതം പിടിപെട്ട് കഠിനവേദന അനുഭവിച്ച്, വീട്ടില്‍ കിടക്കുന്നു. യേശു അവനോടു പറഞ്ഞു:…
കർത്താവിന്റെ കാരുണ്യത്തിന് സാക്ഷ്യം നൽകുന്നവയാണ് അവിടുന്ന് നൽകിയ സൗഖ്യങ്ങൾ. യഹൂദർ കുഷ്ഠരോഗികളെ അശുദ്ധരായാണ് കരുതിയിരുന്നത്. അവർക്ക് പ്രാർത്ഥനാ സമ്മേളനങ്ങളിൽ സംബന്ധിക്കാൻ പോലും അനുവാദം ഉണ്ടായിരുന്നില്ല. എന്നാല്‍, പാണ്ട്…
പരീക്ഷണങ്ങളെയും പ്രലോഭനങ്ങളെയും അതിജീവിക്കാൻ അനുസരണം സിദ്ധൗഷധമാണ്. അനുസരണത്തോടുള്ള വിശ്വസ്തത പരിശുദ്ധ ത്രിത്വത്തെ അതിയായി ആനന്ദിപ്പിക്കുന്നു, പ്രസാദിപ്പിക്കുന്നു. എന്റെയും നിങ്ങളുടെയും ശക്തിക്കതീതമായി ശക്തനായവൻ നമ്മെ പരീക്ഷിക്കുകയില്ല. ഇരുമനസ്സിലാക്കി തരാനാണ്…
അനു നിമിഷം ദൈവത്തിന്റെ കരുണ നമ്മുടെ മേലുണ്ട്. അവിടുന്ന് കരുണയുടെ രാജാവാണ്. എളമപ്പെടുത്തൽ നമ്മുടെ അന്നത്തെ അപ്പം (daily bread )ആണ്. ദിവ്യനാഥന്റെ ജീവിതം ഒരു നിരന്തരം…
മുഖനോട്ടം ഇല്ലാതെ എപ്പോഴും എല്ലാവരോടും വ്യവസ്ഥയില്ലാതെ ക്ഷമിക്കാൻ സന്നദ്ധനാണ് ദൈവം (ഏശ 57:14-16).പണിയുവിന്‍, വഴിയൊരുക്കുവിന്‍, എന്റെ ജനത്തിന്റെ മാര്‍ഗത്തില്‍നിന്നു പ്രതിബന്‌ധങ്ങള്‍ നീക്കിക്കളയുവിന്‍ എന്ന് ആ ഹ്വാനം ഉയരും.…
എന്റെ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന്‍ പാറമേല്‍ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും. മഴപെയ്‌തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്‍മേല്‍ ആഞ്ഞടിച്ചു. എങ്കിലും…
യഥാർത്ഥ ക്രിസ്തു ശിഷ്യൻ എല്ലാ അർത്ഥത്തിലും പ്രാർത്ഥനയുടെ മനുഷ്യൻ ആയിരിക്കണം. ആത്മാവിന്റെ പ്രാണവായുവാണ് പ്രാർത്ഥന. ആത്മാവിൻ പ്രാർത്ഥിക്കാൻ പഠിപ്പിച്ച ഈശോ ശിഷ്യനോട് ആവശ്യപ്പെടുന്ന മറ്റൊരു സുപ്രധാന കാര്യം…
കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്‌ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ ഇഷ്‌ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. അന്ന് പലരും എന്നോടു ചോദിക്കും: കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്റെ…
'ഇസ്രായേലിന്റെ പരിശുദ്ധൻ' എന്നാണ് ദൈവത്തെ അഭിസംബോധന ചെയ്യുന്നത്(60:14) കർത്താവിന്റെ പർവ്വതത്തെ വിശുദ്ധ മല എന്നാണ് 64: 10 വിശേഷിപ്പിക്കുക; ജെറുസലേമിനെ വിശുദ്ധ നഗരം എന്ന സവിശേഷ സ്ഥാനമാണ്…
കര്‍ത്താവിന്റെ സ്‌നേഹം ഒരിക്കലും അസ്‌തമിക്കുന്നില്ല;അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല. ഓരോ പ്രഭാതത്തിലും അതു പുതിയതാണ്. അവിടുത്തെ വിശ്വസ്‌തത ഉന്നതമാണ്. കര്‍ത്താവാണ് എന്റെ ഓഹരി,അവിടുന്നാണ് എന്റെ പ്രത്യാശഎന്നു ഞാന്‍ പറയുന്നു.…
അദ്ധ്യായം 54 ഏറെ ചെറുതെങ്കിലും പുനരുദ്ധരിക്കപ്പെട്ട ജെറുസലേമിന്റെ മഹത്വമാണ് മുഴുവൻ നിറഞ്ഞു നിൽക്കുന്നത്. നഷ്ടപ്പെട്ടുവെന്ന് കരുതിയ മക്കളെ തിരികെ കിട്ടിയ ഒരു അമ്മയുടെ സന്തോഷമാണ്, ജറുസലേം അനുഭവിക്കാൻ…
നിങ്ങളുടെ രക്‌ഷകനും ഇസ്രായേലിന്റെ പരിശുദ്‌ധനുമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ബാബിലോണിലേക്ക് ആളയക്കുകയും, എല്ലാ പ്രതിബന്‌ധങ്ങളും തകര്‍ക്കുകയും ചെയ്യും. കല്‍ദായരുടെ വിജയാട്ടഹാസം വിലാപമായിത്തീരും. ഇസ്രായേലിന്റെ സ്രഷ്‌ടാവും നിങ്ങളുടെ…
ദൈവത്തിന്റെ വചനങ്ങളെ അടിച്ചമർത്താൻ ഒരു ശക്തിക്കും സാധ്യമല്ല. ദൈവം തന്റെ കൃപകളുമായി നമ്മെ അനുനിമിഷം അനുധാവനം ചെയ്തു കൊണ്ടിരിക്കുന്നു. ഉറച്ചു വിശ്വസിക്കുക,ദൈവം തന്നെ നമ്മെ സഹായിക്കും. സത്യം…
കണ്ണുണ്ടായിട്ടും കാണാതിരിക്കുകയും ചെവിയുണ്ടായിട്ടും കേള്‍ക്കാതിരിക്കുകയും ചെയ്യുന്നവരെ കൊണ്ടുവരുവിന്‍. എല്ലാ രാജ്യങ്ങളും ഒരുമിച്ചുകൂടട്ടെ; എല്ലാ ജനതകളും അണിനിരക്കട്ടെ. അവരില്‍ ആര്‍ക്ക് ഇത് പ്രഖ്യാപിക്കാനും മുന്‍കാര്യങ്ങള്‍ വെളിപ്പെടുത്താനും കഴിയും? തങ്ങളെന്യായീകരിക്കാന്‍…
ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽവന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്ന്, വിശുദ്ധലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികൾ ഒഴുകും. അവൻ ഇതു പറഞ്ഞതു തന്നിൽ വിശ്വസിക്കുന്നവർ…
ഏശയ്യ 43 പ്രധാനമായും പരാമർശിക്കുന്നത് ബാബിലോൺ അടിമത്വത്തിൽ നിന്നുള്ള തിരിച്ചുവരവാണ്.യാക്കോബേ, നിന്നെ സൃഷ്‌ടിക്കുകയും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തുകയും ചെയ്‌ത കര്‍ത്താവ് അരുളിച്ചെയ്യുന്നു; ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ രക്‌ഷിച്ചിരിക്കുന്നു;…
Sign in to your account