Bible Chinthakal

ജഡമോഹങ്ങളെ തൃപ്തിപ്പെടുത്തരുത്.

ജഡമോഹങ്ങൾ നിങ്ങളെ കീഴ്‌പ്പെടുത്താൻ തക്കവിധം പാപം നിങ്ങളുടെ മർത്യശരീരത്തിൽ ഭരണം നടത്താതിരിക്കട്ടെ (റോമ. 6:12) നിങ്ങൾ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാൽ, നിങ്ങളുടെ ശരീരത്തിൽ ദൈവത്തെ മഹത്ത്വപ്പെടുത്തുവിൻ (1 കൊറി.6:20)

More

സ്നാപക യോഹന്നാന്റെ ശിരച്ഛേദനം

ഗബ്രിയേൽ ദൈവദൂതന്റെ മംഗലസന്ദേശാനുസരണം കന്യകാമറിയത്തിന്റെ സഹോദരി എലിസബേത്തിൽ നിന്ന് സ്നാപക യോഹന്നാൻ ജനിച്ചു. ജനനത്തിനു മുൻപുതന്നെ കന്യകാമറിയത്തിന്റെ അനിഗ്രഹീതമായ സന്ദർശനം വഴി ഉത്ഭവപാപത്തിൽനിന്നു യോഹന്നാന് മോചനം സിദ്ധിച്ചു.…

തിരുത്തൽ

നിന്റെ സഹോദരന്‍ തെറ്റുചെയ്‌താല്‍ നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന്‌ ആ തെറ്റ്‌ അവനു ബോധ്യപ്പെടുത്തിക്കൊടുക്കുക. അവന്‍ നിന്റെ വാക്കു കേള്‍ക്കുന്നെങ്കില്‍ നീ നിന്റെ സഹോദരനെ നേടി. അവന്‍…

രക്ഷ ഉറപ്പ്

ജ്ഞാനത്തിന്റെ വാസസ്ഥലമാണ് വിവേകം. അറിവും വിവേചന ശക്തിയും അതിന് കൈമുതലായുണ്ട്. തിന്മയെ വെറുക്കലാണ് യഥാർത്ഥ ദൈവഭക്തി. അഹംഭാവം, ഗർവ്,ദുർമാർഗം, ദുർവചനംഇവ അതു വെറുക്കുന്നു. മാർഗ്ഗനിർദ്ദേശവും വൈഭവവും കാര്യശേഷിയും…

പ്രീതിയും സത്കീർത്തിയും

കർത്താവിന്റെ കൽപ്പനകൾ അന്യൂനം പാലിക്കുന്നവർക്ക്‌ ദീർഘായുസ്സും ഐശ്വര്യവും ലഭിക്കും. പക്ഷേ ഇതിനൊരു വ്യവസ്ഥയുണ്ട്. കരുണയും വിശ്വസ്തതയും കൈമുതലായി ഉണ്ടായിരിക്കുക. അവ കഴുത്തിൽ അണിയണം ; അങ്ങനെ ദൈവഭക്തൻ…

ദൈവരാജ്യത്തിൽ

ജ്ഞാനം പരിശുദ്ധാത്മാവിന്റെ ദാനമാണ്. അതുകൊണ്ട് ജ്ഞാനത്തിന്റെ വാക്ക് കേൾക്കുകയും അതിന്റെ നിയമം കാത്തുസൂക്ഷിക്കുകയും ചെയ്യുക അത്യാവശ്യമാണ്. കാരണം ജ്ഞാനത്തിന്റെ നിയമം ദൈവത്തിന്റെ നിയമം തന്നെയാണ്. നല്ല മനുഷ്യൻ,…

വിശിഷ്ടഹാരവും പതക്കങ്ങളും

ഓരോ ക്രിസ്ത്യു ശിഷ്യനും ജ്ഞാനം സമ്പാദിക്കാൻ കഠിനമായി പരിശ്രമിക്കണം. ജ്ഞാനുമുള്ളവർ സത്പ്രബോധനം സ്വീകരിച്ച് അത് ഉൾക്കൊള്ളുന്നു. അവർ വിവേകപൂർണമായി പെരുമാറുന്നു. അതിനുള്ള അനുഗ്രഹം അവർ പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കും.…

അനന്യം

ഗുരുശിഷ്യന്മാരുടെ പാദങ്ങൾ കഴുകുന്നത് ചരിത്രത്തിൽ തന്നെ അനന്യ സംഭവമാണ്. ഗുരുവും കർത്താവുമായ ഈശോമിശിഹായാണ് തന്റെ 12 ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയത്. " ഈ ലോകം വിട്ട് പിതാവിനെ…

അത്യാവശ്യം

സങ്കീർത്തനം 80 ഇസ്രായേൽ സമൂഹത്തിന്റെ വിലാപ കീർത്തനമാണ്. തങ്ങൾക്കൊരു പുനരുദ്ധാരണം അത്യാവശ്യമാണെന്നത് ഇസ്രായേലിന്റെ ഉറച്ച ബോധ്യമാണ് . ഇസ്രായേലിന്റെ ഇടയനോടാണ് അവർ പ്രാർത്ഥിക്കുന്നത്. കാരണം കർത്താവ് നല്ല…

കർത്താവു നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും

ദൈവമായ കർത്താവിന്റെ കല്പനകൾ അനുസരിക്കുവിൻ. നിങ്ങളുടെ മുൻപേ പോകുന്ന നിങ്ങളുടെ ദൈവമായ കർത്താവു, ഈജിപ്തിൽ നിങ്ങളുടെ കണ്മുൻപിൽ വച്ച് പ്രവർത്തിച്ചതുപോലെ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും. നിങ്ങൾ കടന്നുപോകുന്ന…

സ്വർഗം വേണോ, ചെറുതാകുക

നൂറ്റാണ്ടുകൾക്കപ്പുറം നടന്ന ഒരു സംഭവമാണ് കുറിക്കുന്നത്. സന്യാസസഭാംഗമായിരുന്ന ഒരു സന്ന്യാസി, തന്റെ ആശ്രമത്തിൽ നിന്ന് കുറെ അകലെയായി ഒരു ഗുഹയിൽ തപസ്സും പ്രാർത്ഥനയും പശ്ചാത്താപവുമായി ജീവിച്ചിരുന്നു. ഇങ്ങനെയൊരു…

പ്രതീകം

യാക്കോബ്‌ ബേര്‍ഷെബായില്‍നിന്നു ഹാരാനിലേക്കു പുറപ്പെട്ടു. സൂര്യന്‍ അസ്‌തമിച്ചപ്പോള്‍ അവന്‍ വഴിക്ക്‌ ഒരിടത്ത്‌ തങ്ങുകയും രാത്രി അവിടെ ചെലവഴിക്കുകയും ചെയ്‌തു. ഒരു കല്ലെടുത്തു തലയ്‌ക്കു കീഴേവച്ച്‌ അവന്‍ ഉറങ്ങാന്‍…

നിന്നെ അറിയുന്ന ദൈവം

നിന്നെ പൂർണ്ണമായി അറിയുന്ന ദൈവം കർത്താവു നിന്നെ പരിശോധിച്ചറിഞ്ഞിരിക്കുന്നു. നീ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും അവിടുന്ന് അറിയുന്നു. നിന്റെ വിചാരങ്ങൾ അകലെ നിന്ന് അവിടുന്ന് മനസ്സിലാക്കുന്നു. നിന്റെ നടപ്പും…

വെളിച്ചം പരത്തുന്നവർ ആവുക

നിങ്ങൾ ജീവന്റെ വചനത്തെ മുറുകെ പിടിക്കുവിൻ. അപ്പോൾ ഞാൻ ഓടിയതും അധ്വാനിച്ചതും വ്യർത്ഥമായില്ലെന്നു ക്രിസ്തുവിന്റെ ദിനത്തിൽ എനിക്ക് അഭിമാനിക്കാം(ഫിലി 2:16)" വക്രത ഉള്ളതും വഴിപിഴച്ചതുമായ (നിയ 32:5)…

പഴയ പുതിയ

ഒരു മനുഷ്യന്‍മൂലം പാപവും പാപം മൂ ലം മരണവും ലോകത്തില്‍ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്‌തതുകൊണ്ട്‌ മരണം എല്ലാവരിലും വ്യാപിച്ചു. നിയമം നല്‍കപ്പെടുന്നതിനു മുമ്പുതന്നെ പാപം…

പഴയ പുതിയ

ഒരു മനുഷ്യന്‍മൂലം പാപവും പാപം മൂ ലം മരണവും ലോകത്തില്‍ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്‌തതുകൊണ്ട്‌ മരണം എല്ലാവരിലും വ്യാപിച്ചു. നിയമം നല്‍കപ്പെടുന്നതിനു മുമ്പുതന്നെ പാപം…

മോചനം, രക്ഷ, ഉറപ്പ്

ദരിദ്രനെ അവിടുന്നു ധൂളിയില്‍നിന്ന്‌ ഉയര്‍ത്തുന്നു.അഗതിയെ കുപ്പയില്‍നിന്നു സമുദ്‌ധരിക്കുന്നു.അങ്ങനെ അവരെ പ്രഭുക്കന്‍മാരോടൊപ്പം ഇരുത്തി,ഉന്നതസ്‌ഥാനങ്ങള്‍ക്ക്‌ അവകാശികളാക്കുന്നു.ഭൂമിയുടെ അടിത്തൂണുകള്‍ കര്‍ത്താവിന്റേതാണ്‌.അതിന്‍മേല്‍ അവിടുന്ന്‌ ലോകത്തെ ഉറപ്പിച്ചിരിക്കുന്നു.തന്റെ വിശ്വസ്‌തരുടെ പാദങ്ങളെ അവിടുന്നു കാക്കുന്നു.ദുഷ്‌ടന്‍മാര്‍ അന്‌ധകാരത്തില്‍…

സവിശേഷബലി

ഈശോയിൽ വിശ്വസിക്കുന്നവർ ആവശ്യം അനുഷ്ഠിക്കേണ്ട ഒരു ബലിയാണ് സ്വന്തം ശരീരത്തിന്റെ വിശദീകരണം എന്നാണ് പൗലോസ് 12:1ൽ വ്യക്തമാക്കുക. ഇതിന്റെ പരമ പ്രാധാന്യമാണ് 12 ഒന്നിൽ എഴുതാൻ ശ്ലീ…

പുനർജ്ജനിക്കണം

പരസ്‌പരം സ്‌നേഹിക്കുകയെന്നതൊഴികെ നിങ്ങള്‍ക്ക്‌ ആരോടും ഒരു കടപ്പാടുമുണ്ടാകരുത്‌. എന്തെന്നാല്‍, അയല്‍ക്കാരനെ സ്‌നേഹിക്കുന്നവന്‍ നിയമം പൂര്‍ത്തീകരിച്ചുകഴിഞ്ഞു. വ്യഭിചാരം ചെയ്യരുത്‌, കൊല്ലരുത്‌, മോഷ്‌ടിക്കരുത്‌, മോഹിക്കരുത്‌ എന്നിവയും മറ്റേതു കല്‍പനയും, നിന്നെപ്പോലെ…

സ്നേഹമാണഖിലസാരമൂഴിയിൽ

പരസ്‌പരം സ്‌നേഹിക്കുകയെന്നതൊഴികെ നിങ്ങള്‍ക്ക്‌ ആരോടും ഒരു കടപ്പാടുമുണ്ടാകരുത്‌. എന്തെന്നാല്‍, അയല്‍ക്കാരനെ സ്‌നേഹിക്കുന്നവന്‍ നിയമം പൂര്‍ത്തീകരിച്ചുകഴിഞ്ഞു. വ്യഭിചാരം ചെയ്യരുത്‌, കൊല്ലരുത്‌, മോഷ്‌ടിക്കരുത്‌, മോഹിക്കരുത്‌ എന്നിവയും മറ്റേതു കല്‍പനയും, നിന്നെപ്പോലെ…

പിതാവിന്റെ ഹിതം പരമപ്രധാനം

സ്വപിതാവിന്റെ ഹിതത്തോടു രണ്ടു മക്കളുടെ വൈവിധ്യമാർന്ന പെരുമാറ്റ ശൈലിയാണ് ഇവിടെ പരാമർശം. ഈ ശൈലിയെ വിലയിരുത്തുമ്പോൾ, യഹൂദ നേതൃത്വത്തെയാണ് ഈശോ മനസ്സിൽ കാണുക. മക്കളുടെ പെരുമാറ്റ ശൈലി…

error: Content is protected !!