Bible Chinthakal

ഉയർന്നു നിൽക്കുന്നതുപോലെ

"കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവിന്‍; അവിടുന്ന് അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍.ദുഷ്ടന്‍ തന്റെ മാര്‍ഗവും അധര്‍മി തന്റെ ചിന്താഗതികളും ഉപേക്ഷിക്കട്ടെ! അവിടുത്തെ കരുണ ലഭിക്കേണ്ടതിന് അവന്‍ കര്‍ത്താവിങ്കലേക്കു തിരിയട്ടെ; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ. അവിടുന്ന് ഉദാരമായി ക്ഷമിക്കും.കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല; നിങ്ങളുടെ വഴികള്‍ എന്റേതുപോലെയുമല്ല. ആ കാശം ഭൂമിയെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമത്രേ.(ഏശയ്യാ 55:6-9) ഏറ്റം നിര്ണായകവും അതിശക്തവുമായ ഒരു ആഹ്വനമാണിത്. ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത പരമകാഷ്ടയിൽ എത്തിയിരിക്കുന്നു. അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും മലിനമായിരിക്കുന്നു. ഇതു   ദൈവത്തെ അത്യന്തം വേദനിപ്പിക്കുന്നുണ്ട്. അവര്ണനീയമായ മ്ലേശ്ചതയും ഇതര തിന്മകളും താണ്ഡവ നൃത്തം ചെയ്തുകൊണ്ടിരിക്കുന്നു. സാത്താൻ ആരാധനാ, കറുത്ത കുർബാന, .................. അനീതി, അക്രമം, പൈശാചികത, പാപബോധമില്ലായ്മ്മ, ഗുരുത്വമില്ലായ്മ്മ, മനുഷ്യന് യാതൊരു വിലയും കൽപ്പിക്കാത്ത കാലം, മനുഷ്യ മനസാക്ഷി…

More

എല്ലാം ദൈവവിളിതന്നെ

ഇന്ന് എട്ടുമണിക്ക് ഒരു പ്രാർത്ഥനയുണ്ടായിരുന്നു, അതിനുശേഷം താമസിക്കുന്ന മുറിയിലെത്തി. അല്പസമയത്തേക്കു ശാലോം ചാനൽ ഓൺ ചെയ്യണമെന്ന് തോന്നി. ഞായറാഴ്ച പതിവായുള്ള ഒരു പരിപാടി ആണന്നു തോന്നി. അതിനു…

മഹത്തമം

ഉല്പത്തിപ്പുസ്തകത്തിലെ ഹൃദയ സ്പർശിയായ ഒരു സംഭവമാണ് 20 വർഷങ്ങൾക്കു ശേഷം ഏസാവും യാക്കോബും പരസ്പരം കണ്ടുമുട്ടുന്ന രംഗം. തന്റെ രണ്ടു ഭാര്യമാരെയും രണ്ടു പരിചാരികമാരെയും പതിനൊന്നു മക്കളെയും…

മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല

ബൈബിൾ കഴിഞ്ഞാൽ പിന്നെ 'കാതോലിക്ക സഭയുടെ മതബോധന ഗ്രന്ഥം' നമുക്ക് അതിവിശിഷ്ടമായി നിലകൊള്ളുന്നു. അതിലൂടെ ഒരു ആത്മീയ യാത്ര ഏവർക്കും അനുഗ്രഹപ്രദമായിരിക്കും. കാരണം, അത്യപൂർവവും അമൂല്യവുമായ ഒരു…

കർത്താവു നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും

ദൈവമായ കർത്താവിന്റെ കല്പനകൾ അനുസരിക്കുവിൻ. നിങ്ങളുടെ മുൻപേ പോകുന്ന നിങ്ങളുടെ ദൈവമായ കർത്താവു, ഈജിപ്തിൽ നിങ്ങളുടെ കണ്മുൻപിൽ വച്ച് പ്രവർത്തിച്ചതുപോലെ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും. നിങ്ങൾ കടന്നുപോകുന്ന…

തെരഞ്ഞെടുക്കാം

നിങ്ങളുടെ ദൈവമായ കർത്താവിനു നിങ്ങൾ വിശുദ്ധ  ജനമാണ്.. അവിടുന്ന് നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു. അവിടുത്തെ സ്വന്തം ജനമാണ് നിങ്ങൾ. അവിടുന്ന് നിങ്ങളെ അത്യധികം സ്നേഹിച്ചതും പിശാചിന്റെ ദാസ്യത്തിൽ നിന്ന്…

കാരുണ്യ പ്രവർത്തികളും നീതിയും…

വിശ്വസ്തത പാലിക്കുന്ന, നീതിനിഷ്ടമായ ജനതയ്ക്കു പ്രേവേശിക്കുവാൻ വാതിലുകൾ തുറക്കുവിൻ. അങ്ങയിൽ ഹൃദയം ഉറപ്പിച്ചിരിക്കുന്നവനെ അങ്ങ് സമാധാനത്തിന്റെ തികവിൽ സംരക്ഷിക്കുന്നു. എന്തെന്നാൽ, അവൻ അങ്ങിൽ ആശ്രയിക്കുന്നു. കർത്താവിൽ എന്നേക്കും…

നമുക്ക് മാർഗ്ഗദീപമാകട്ടെ

ഒരു തെറ്റുമൂലം കനാൻ ദേശത്തു കാലുകുത്താൻ മോശയ്ക്കു അവകാശമില്ലാതെ വന്നു. എങ്കിലും നിരവധി സത്ഗുണങ്ങളുടെ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. ദൈവശാസ്ത്രജ്ഞന്മാരും ബൈബിൾ പണ്ഡിതരും അദ്ദേഹത്തിൽ ഈശോയുടെ തന്നെ…

അനുഗ്രഹമാരി

നിന്റെ ദൈവമായ കർത്താവിന്റെ വാക്കുകേട്ട് ഇന്ന് ഞാൻ നിനക്ക് നൽകുന്ന കല്പനകളെല്ലാം സൂക്ഷ്മമായി പാലിക്കുമെങ്കിൽ, അവിടുന്ന് നിന്നെ ഭൂമിയിലെ എല്ലാ ജനതകളെയുംകാൾ ഉന്നതനാക്കും. അവിടുത്തെ വചനം ശ്രവിച്ചാൽ…

പിതാവായ ദൈവത്തിന്റെ വിഗ്രഹം ഉണ്ടാക്കരുത്

വിഗ്രഹാരാധനയ്‌ക്കെതിരെ വധശിക്ഷയാണ് മോശ വിധിച്ചിരിക്കുക. വിഗ്രഹങ്ങളെ ആരാധിക്കുകയോ, ആരാധിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്നവനെ "കൊല്ലുക തന്നെ വേണം" (നിയ. 13:9, cfr അ. 13). 'എന്തുകൊണ്ടെന്നാൽ നിങ്ങൾ പൂര്ണഹൃദയത്തോടും…

പ്രഭാഷകന്റെ വിവിധോപദേശങ്ങൾ

പ്രഭാഷകന്റെ വിലപ്പെട്ട പ്രബോധനങ്ങളാവട്ടെ ഇന്നത്തെ നമ്മുടെ ചിന്താവിഷയം.തിന്മ പ്രവർത്തിക്കരുത്,നിനക്ക് തിന്മ ഭവിക്കുകയില്ല.ദുഷ്ടതയിൽ നിന്നകലുക, അത് നിന്നില്നിന്നു അകന്നുപോകും.മകനെ, അനീതിയുടെ ഉഴവുചാലുകളിൽ വിതയ്ക്കരുത്...സമൂഹത്തെ നിന്ദിക്കരുത്, ജനങളുടെ മുൻപാകെ നിനക്ക്…

പുല്ലു കരിയുന്നു; പുഷ്പം വാടുന്നു

ദൈവത്തിന്റെ വചനം ഒരിക്കലും പരാജയപെടുകയില്ല. ഈ സത്യത്തെക്കുറിച്ചു ഏശയ്യാ പ്രവാചകൻ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രെദ്ധിക്കുക; "മഴയും മഞ്ഞും ആകാശത്തുനിന്നു വരുന്നു; അങ്ങോട്ട് മടങ്ങാതെ ഭൂമിയെ നനയ്ക്കുന്ന. അത് സസ്യങ്ങൾ…

അടിസ്ഥാനം കരുണ തന്നെ

പഴയനിയമത്തിൽ അറുനൂറിലധികം നിയമങ്ങൾ നല്കപ്പെട്ടിട്ടുണ്ട്. ഇവ സർവംസ്പർശിയാണ്. ലേവ്യ 19  അവതരിപ്പിക്കുന്ന നിയമങ്ങൾ സവിശേഷ ശ്രദ്ധ ആകര്ഷിക്കുന്നവയാണ്. They are filled with milk of human…

ആയിരങ്ങൾക്ക് കരുണ

മോശ ദൈവത്തോടൊപ്പം മലയിൽ കുറെ ദിവസം ചിലവഴിച്ചു. ആ ഇടവേളയിൽ ജനം കയർത്തു. തങ്ങൾക്കു ആരാധിക്കാൻ സ്വർണം കൊണ്ട് കാളക്കുട്ടിയെ ഉണ്ടാക്കികൊടുക്കാൻ അഹറോനെ നിർബന്ധിച്ചു. ജനത്തിന്റെ നിരന്തരമായ…

ആലോചന ചോദിക്കണം

2 സാമു. 5:17-25ഇസ്രായേലിന്റെ രാജാവായി ദാവീദ് അഭിഷേകം ചെയ്യപ്പെട്ടുവെന്നു കേട്ടപ്പോള്‍ ഫിലിസ്ത്യര്‍ അവനെതിരേ പുറപ്പെട്ടു. അതു കേട്ട് ദാവീദ് കോട്ടയ്ക്കുള്ളില്‍ അഭയം പ്രാപിച്ചു.ഫിലിസ്ത്യര്‍ റഫായിം താഴ്‌വരയില്‍ പാളയമടിച്ചു.ദാവീദ്…

ദൈവത്തിന്റെ ആലയം

എഫേ. 2:21ക്രിസ്തുവില്‍ ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു; കര്‍ത്താവില്‍ പരിശുദ്ധമായ ആലയമായി അതു വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. പൗലോസ് ശ്ലീഹ ഇവിടെ പരാമർശിക്കുന്നത് ദൈവത്തിന്റെ ആലയത്തെകുറിച്ചാണ്. 1 കൊറി. 6:19-20 ൽ…

അനുസരിക്കുന്നവർ ഭാഗ്യവാന്മാർ

സങ്കീ. 119:25-41എന്റെ പ്രാണന്‍ പൊടിയോടുപറ്റിച്ചേര്‍ന്നിരിക്കുന്നു; അങ്ങയുടെ വാഗ്ദാനമനുസരിച്ച് എന്നെ ഉജ്ജീവിപ്പിക്കണമേ!എന്റെ അവസ്ഥ ഞാന്‍ വിവരിച്ചപ്പോള്‍, അങ്ങ് എനിക്കുത്തരമരുളി; അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!അങ്ങയുടെ പ്രമാണങ്ങള്‍ നിര്‍ദേശിക്കുന്ന വഴി…

ഇതാണ് വഴി

യെശ. 30:19-26ജറുസലെമില്‍ വസിക്കുന്ന സീയോന്‍ ജനമേ, ഇനിമേല്‍ നീ കരയുകയില്ല; നിന്റെ വിലാപസ്വരം കേട്ട് അവിടുന്ന് കരുണ കാണിക്കും; അവിടുന്ന് അതു കേട്ട് നിനക്ക് ഉത്തരമരുളും.കര്‍ത്താവ് നിനക്കു…

എന്റെ രക്ഷശിലാ രക്ഷാശൃംഗം

സങ്കീർത്തനം 18 1-3കര്‍ത്താവേ! എന്റെ ശക്തിയുടെ ഉറവിടമേ, ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.അങ്ങാണ് എന്റെ രക്ഷാശിലയും കോട്ടയും വിമോചകനും, എന്റെ ദൈവവും എനിക്ക് അഭയം തരുന്ന പാറയും, എന്റെ പരിചയും…

ഇപ്പോൾ ഇവിടെ എന്നോട്

നിയ. 32: 3-4കര്‍ത്താവിന്റെ നാമം ഞാന്‍ പ്രഘോഷിക്കും; നമ്മുടെ ദൈവത്തിന്റെ മഹത്വം പ്രകീര്‍ത്തിക്കുവിന്‍.കര്‍ത്താവു പാറയാകുന്നു, അവിടുത്തെ പ്രവൃത്തി പരിപൂര്‍ണവും അവിടുത്തെ വഴികള്‍ നീതിയുക്തവുമാണ്. തിന്‍മയറിയാത്തവനും വിശ്വസ്തനുമാണു ദൈവം;…

ഏതു തെരഞ്ഞെടുക്കും?

നിയ. 30:15-20ഇതാ, ഇന്നു ഞാന്‍ നിന്റെ മുന്‍പില്‍ ജീവനും നന്‍മയും, മരണവും തിന്‍മയും വച്ചിരിക്കുന്നു.ഇന്നു ഞാന്‍ നിന്നോട് ആജ്ഞാപിക്കുന്നതനുസരിച്ച്, നിന്റെ ദൈവമായ കര്‍ത്താവിനെ സ്‌നേഹിക്കുകയും അവിടുത്തെ മാര്‍ഗത്തില്‍…

error: Content is protected !!