"കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും. ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. അതുകൊണ്ട്, അവന് മരുഭൂമിയിലുണ്ടെന്ന് അവര്‍ പറഞ്ഞാല്‍ നിങ്ങള്‍ പുറപ്പെടരുത്. അവന് മുറിക്കുള്ളിലുണ്ട് എന്നു പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കരുത്. കിഴക്കുനിന്നു പടിഞ്ഞാറോട്ടു പായുന്ന മിന്നല്‍പ്പിണര്‍പോലെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനം. ശവമുള്ളിടത്ത് കഴുകന്മാര് വന്നുകൂടും". മത്തായി 24 : 24-28. കള്ളക്രിസ്തുമാരിൽ നിന്നും വ്യാജ പ്രവാചകന്മാരിൽ നിന്നും ഈശോമിശിഹായെ ( മനുഷ്യ പുത്രനെ )വേർതിരിച്ചു കാണിക്കുന്ന വചനഭാഗം ആണിത്.മർക്കോസും ലൂക്കായും ഈ പരാമർശം നടത്തുന്നുണ്ട്. പീഡകൾ സഹിച്ചു ക്രൂശിക്കപ്പെട്ടു മരണത്തിന്റെ മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു സ്വർഗ്ഗാരോഹണം ചെയ്ത മനുഷ്യ പുത്രനാണ് യുഗാന്ത്യത്തിൽ മാനവരാശിയെ വിധിക്കാൻ വരുന്നത്. അവിടുത്തെ രണ്ടാമത്തെ ആഗമനം ഒരു വിഭാഗത്തെ മാത്രം ഉദ്ദേശിച്ചുള്ളതൊ, രഹസ്യാത്മക സ്വഭാവമുള്ളതോ ഒന്നുമായിരിക്കുകയില്ല. അതുകൊണ്ട് വ്യാജഅവകാശവാദങ്ങൾ ഉന്നയിക്കുന്നവർക്ക് എതിരെ അതിശക്തമായ…
മനുഷ്യന് ദൈവം നൽകിയ മഹത്തായ അനുഗ്രഹമാണ് സ്വാതന്ത്ര്യം. ഈ വിലപ്പെട്ട നിധി, ഈ ദിവ്യ ദാനം, അവൻ ശരിയായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ഉടയവൻ അവനൊരു കൽപ്പന നൽകി.…
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും (ഏശയ്യാ 41:10). ഭയത്തിലും…
അപ്പോൾ പത്രോസ് മുന്പോട്ടുവന്നു ഈശോയോടു ചോദിച്ചു: "കർത്താവെ എന്നോട് തെറ്റുചെയ്യുന്ന സഹോദരനോട് ഞാൻ എത്ര പ്രാവശ്യം ക്ഷമിക്കണം? ഏഴു പ്രാവശ്യമോ?" ഈശോ (അവനോടു) അരുളിച്ചെയ്തു: "ഏഴെന്നല്ല, ഏഴു…
യോഹ. 16:30-33നീ എല്ലാക്കാര്യങ്ങളും അറിയുന്നുവെന്നും ആരും നിന്നോടു ചോദിക്കേണ്ട ആവശ്യമില്ലെന്നും ഇപ്പോള്‍ ഞങ്ങള്‍ മനസ്‌സിലാക്കുന്നു. നീ ദൈവത്തില്‍നിന്നു വന്നുവെന്ന് ഇതിനാല്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.യേശു ചോദിച്ചു: ഇപ്പോള്‍ നിങ്ങള്‍…
നീതിമാൻ പരിത്യജിക്കപ്പെടുന്നതോ അവന്റെ മക്കൾ ഭിക്ഷ യാചിക്കുന്നതോ ഇന്നോളം ഞാൻ കണ്ടിട്ടില്ല (സങ്കി. 37:16-25). നീതിമാൻ സഹിക്കുന്നവനും ബലഹീനനുമാണ്. പക്ഷെ അവന്റെ എളിയ സമ്പത്തു ദുഷ്ടന്റെ വലിയ…
നീതിമാൻ പരിത്യജിക്കപ്പെടുന്നതോ അവന്റെ മക്കൾ ഭിക്ഷ യാചിക്കുന്നതോ ഞാനിന്നോളം കണ്ടിട്ടില്ല.അവൻ എപ്പോഴും ഉദാരമായി ദാനം ചെയുകയും വായ്പ കൊടുക്കയും ചെയുന്നു.തിന്മയിൽ നിന്നകന്നു നന്മ ചെയുക,എന്നാൽ സ്ഥിര പ്രതിഷ്ട…
അനേകം ദുഷ്ടരുടെ സമൃദ്ധിയേക്കാൾനീതിമാന്റെ അല്പമാണ് മെച്ചംകർത്താവു നിഷ്കളങ്കരുടെഭവനങ്ങൾ അറിയുന്നു.അവരുടെ അവകാശം ശാശ്വതമായിരിക്കും.അനർഥകാലത്തു അവർ ലജ്ജിതരാവുകയില്ല.ക്ഷാമകാലത്തു അവർക്കു സമൃദ്ധിയുണ്ടാകും.നീതിമാൻ ഉദാരമായി ദാനം ചെയ്യും.കർത്താവിനാൽ അനുഗ്രഹീതർ ഭൂമി കൈവശമാക്കും.മനുഷ്യന്റെ പാദങ്ങളെനയിക്കുന്നത്…
സങ്കീർത്തനം (37:3-8, 11)ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചു നന്‍മ ചെയ്യുക; അപ്പോള്‍ ഭൂമിയില്‍ സുരക്ഷിതനായി വസിക്കാം.കര്‍ത്താവില്‍ ആനന്ദിക്കുക; അവിടുന്നു നിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും.നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക;…
ആധ്യാത്മികതയുടെ പരമകാഷ്ടയിലെത്തിയ യോഹന്നാൻ ശ്ലീഹ എന്നെയും നിങ്ങളെയും ഉപദേശിക്കുന്നു: "ലോകത്തെയോ, ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങൾ സ്നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്നേഹിച്ചാൽ, പിതാവിന്റെ സ്നേഹം അവനിൽ ഉണ്ടായിരിക്കുകയില്ല. എന്തെന്നാൽ…
അത്രയൊന്നും ഉദ്ധരിക്കപ്പെടാത്ത പ്രവാചകനാണ് ഹഗ്ഗായി. ജെറുസലേം ദേവാലയത്തിന്റെ പുനരുദ്ധാരണത്തെകുറിച്ചാണ് പ്രവാചകൻ പ്രതിപാദിക്കുക. അരുളപ്പാടു ഇങ്ങനെയാണ്: "കർത്താവു അരുളിച്ചെയ്യുന്നു, ഈ ആലയം തകർന്നുകിടക്കുന്ന ഈ സമയം നിങ്ങള്ക്ക് മച്ചിട്ട…
"എന്റെ പാപങ്ങളിൽ നിന്ന് മുഖം തിരിക്കണമേ! എന്റെ അകൃത്യങ്ങൾ മായിച്ചു കളയണമേ!" (സങ്കി. 51:9). പാപം ചെയ്ത ദാവീദിന്റെ കരുണയ്ക്കുവേണ്ടിയുള്ള യാചനയാണിത്. 'ദൈവത്തിന്റെ ഹൃദയത്തിനിണങ്ങിയവൻ' ഇതാ മഹാ…
'ത്രിമൂർത്തി' എന്ന പദം നമുക്ക് പരിചിതമാണ്. ഇസ്രയേലിന്റെ പൂർവപിതാക്കളായ അബ്രഹാം, ഇസഹാക്ക്, യാക്കോബ് -ഈ ത്രിമൂർത്തിയെ പരിശുദ്ധ കുർബാനയിൽ എന്നും നാം അനുസ്മരിക്കുന്നുണ്ട്. "നിങ്ങളുടെ വിചാരങ്ങൾ ഉന്നതത്തിലേക്കു…
ദൈവകൽപന പ്രകാരം മോശ, ഈജിപ്റ്റിന്റെ അടിമത്തത്തിൽനിന്നു ഇസ്രയേലിനെ മോചിപ്പിക്കുന്നതാണ് പുറപ്പാട് പുസ്തകത്തിന്റെ പ്രധാന പ്രമേയം. തന്റെ ശക്തമായ കരതാലാണ് ദൈവം അവരെ പുറത്തുകൊണ്ടുവന്നത്. വിമോചനാനന്തരം, എളുപ്പമെങ്കിലും ഫിലിശ്ത്യരുടെ…
ഫിലിസ്ത്യരുടെ കാലത്തു ഇരുപതു വര്ഷം സാംസൺ ഇസ്രായേലിൽ ന്യായാധിപനായിരുന്നു (ന്യായ. 15:20). ദൈവത്തോട് ചേർന്ന് ജീവിച്ച കാലമത്രയും അവനിൽ ആത്മാവ് ശക്തമായി പ്രവർത്തിച്ചിരുന്നു; അവൻ അജയ്യനുമായിരുന്നു. തന്റെ…
ദാൻ വംശജനായ മനോവയുടെ ഭാര്യ വന്ധ്യയിരുന്നു. കർത്താവിന്റെ ദൂതൻ പ്രത്യക്ഷപെട്ടു അവളോട് പറഞ്ഞു: "വന്ധ്യയായ .... നീ ഗർഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും... അവന്റെ തലയിൽ…
"എന്നാൽ, സിയോൺ പറഞ്ഞു: കർത്താവു എന്നെ ഉപേക്ഷിച്ചു; എന്റെ കർത്താവു എന്നെ മറന്നുകളഞ്ഞു" (ഏശയ്യ 49:14). സീയോന്റെ (ഓരോ മനുഷ്യന്റെയും ചിലപ്പോഴെല്ലാമുള്ള) രോദനമാണ് ഇത്. ഏശയ്യ 43:1…
"അങ്ങ് ഞങ്ങളുടെകൂടെ വരണമേ" എന്ന് അപേക്ഷിച്ച മോശയോട് കർത്താവു പറയുന്നു: "ഇതാ ഞാനൊരു ഉടമ്പടി ചെയുന്നു ലോകത്തിലൊരിടത്തും ഒരു ജനതയുടെ ഇടയിലും നടന്നിട്ടില്ലാത്ത തരം അത്ഭുതങ്ങൾ നിന്റെ…
കര്‍ത്താവിനു നന്ദിപറയുവിന്‍, അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍, ജനതകളുടെയിടയില്‍ അവിടുത്തെ പ്രവൃത്തികള്‍ പ്രഘോഷിക്കുവിന്‍.പാടുവിന്‍, അവിടുത്തേക്കുസ്തുതി പാടുവിന്‍, അവിടുത്തെ അദ്ഭുതപ്രവൃത്തികളെ പ്രകീര്‍ത്തിക്കുവിന്‍.അവിടുത്തെ വിശുദ്ധനാമത്തില്‍ ആഹ്‌ളാദിക്കുവിന്‍; കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ!കര്‍ത്താവിനെ…
ഈജിപ്തിൽ അടിമത്തത്തിൽ കഴിയുന്നു ഇസ്രായേൽ ജനം. ഈ ജനത്തിന്റെ അന്തമില്ലാത്ത, അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന, ക്ലേശങ്ങൾ ദൈവം കണ്ടു. മേല്നോട്ടക്കാരുടെ ക്രൂരത മൂലം അവരിൽ നിന്നുയർന്ന ദീനരോദനം അവിടുന്ന്…
അസൂയയും വിദ്വെഷവും ഒപ്പം ദൈവഭയമില്ലായ്മയും സമ്മേളിക്കുന്ന അവസ്ഥയ്ക്ക് നൽകാവുന്ന ഒരു ന്യായമായ പേര് 'നരകം' എന്ന്. ഈ 'നരക'ത്തിൽ പതിച്ച സ്ത്രീയാണ് പഴയനിയമത്തിലെ മിറിയം. ഭൂമുഖത്തുള്ള സകല…
Sign in to your account