ആത്മാവാണു ജീവൻ നൽകുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാൻ പറഞ്ഞ വാക്കുകൾ ആത്മാവും ജീവനുമാണ് (യോഹ.6:63) മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളൻ വരുന്നത്. ഞാൻ വന്നിരിക്കുന്നത് അവർക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകുവാനുമാണ് (യോഹ.10:10)
യേശുക്രിസ്തുവിൽ, അവിടുത്തെ സുവിശേഷത്തിൽ വിശ്വസിക്കുന്നവർക്കു നിത്യരക്ഷയിലേക്കു നയിക്കുന്ന ദൈവശക്തി കൈവരുന്നു. (റോമ :1:16 ) സുവിശേഷത്തിൽ വിശ്വാസത്തിലേയ്ക്കു നയിക്കുന്ന ദൈവനീതി വെളിപ്പെട്ടിരിക്കുന്നു. നീതിമാൻ വിശ്വാസം വഴി ജീവിക്കും…
" നിങ്ങളുടെ പഴയ ജീവിതരീതിയിൽ നിന്നു രൂപംകൊണ്ട, വഞ്ചന നിറഞ്ഞ, ആസക്തികളാൽ കലുഷിതനായ പഴയമനുഷ്യനെ ദൂരെയെറിയുവിൻ, മനസ്സിൻറെ ചൈതന്യത്തിൽ നിങ്ങൾ നവീകരിക്കപ്പെടട്ടെ. യഥാർത്ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിൻറെ…
"കൊല്ലരുത്" പുറ:20:13, ആവ.5:17) കൊല്ലുന്നവൻ ന്യായവിധിക്ക് അർഹനാകും എന്നു പൂർവ്വികരോടു പറയപ്പെട്ടിട്ടുള്ളതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ (മത്തായി.5:21) ജീവൻറെ ഉറവിടം ദൈവമാണ്, ദൈവം മാത്രമാണ്. ഈ ജീവൻറെ മേൽ…
ദൈവസ്വഭാവത്തെക്കുറിച്ചു മരിയയ്ക്കു ലഭിച്ച വെളിപ്പെടുത്തലുകൾ തുടരുന്നു "അത്യുന്നതനായ സർവ്വേശ്വരൻറെ സൗന്ദര്യം കളങ്കമറ്റതാണ്. അവിടുത്തെ മഹനീയത അളവില്ലാത്തതും. അവിടുത്തെ നന്മ വിശേഷണങ്ങൾക്കതീതവും നിത്യത കാലാതീതവുമാണ്. യാതൊരു ദൗർബല്യങ്ങളുമില്ല അവിടുത്തെ…
ഈശോയുടെ ജ്ഞാനസ്നാനാനന്തരം തൻ്റെ മേൽ ഇറങ്ങി വന്ന പരിശുദ്ധാത്മാവു തന്നെ അവിടുത്തെ മരുഭൂമിയിലേക്കു നയിക്കുന്നു. സാത്താനുമായി ഏറ്റുമുട്ടി അവനെ തോൽപ്പിച്ചു, വിജയശ്രീലാളി തനായി, തൻ്റെ പരസ്യ ജീവിതം…
ആദിമ ക്രൈസ്തവർക്കു ബുദ്ധിമുട്ടുളവാക്കിയ ഒരു വലിയ പ്രശ്നമായിരുന്നു, സ്നാപകൻ നൽകിക്കൊണ്ടിരുന്ന മാമ്മോദിസായും താമസം വിനാ ഈശോ നൽകിയ മാമ്മോദിസായും തമ്മിലുള്ള താരതമ്യം. ഇവയിൽ ഏതാണ് സർവ്വശ്രേഷഠമെന്ന് അവർക്കു നിശ്ചയമില്ലായിരുന്നു.…
മത്താ.5 :17 -20 ൽ ഈശോ അസന്നിദ്ധമായി പ്രഖ്യാപിക്കുന്നു " നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണ് ഞാൻ വന്നിരിക്കുന്നത് എന്ന് നിങ്ങൾ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂർത്തിയാക്കുവാനാണു ഞാൻ വന്നിരിക്കുന്നത്…
ഈശോ അസാന്നിദ്ധമായി വ്യക്തമാക്കി, പ്രഥമവും പ്രധാനവുമായ കല്പന ദൈവത്തെ പൂർണ്ണാത്മാവോടും, പൂർണ്ണമനസ്സോടും, പൂർണ്ണഹൃദയത്തോടും, സർവ്വശക്തിയോടും സ്നേഹിക്കുക എന്ന് (മത്താ.22:34-40 , മർക്കോ.12.28 -34 , ലൂക്കാ.10 :25…
ദുഷ്ടത കൈകാര്യം ചെയ്യുന്നതിനു പഴയ നിയമവും ഈശോയും മുന്നോട്ടുവയ്ക്കുന്ന മാർഗ്ഗങ്ങൾ തികച്ചും വ്യത്യസ്തങ്ങളാണ്. മനുഷ്യൻ പ്രവൃത്തിക്കുന്ന തിന്മയ്ക്കനുസരിച്ചുള്ള ശിക്ഷ മുൻ കൂട്ടി അറിയിച്ച് ഭയം ജനിപ്പിച്ചാൽ തിന്മയിൽ…
പത്തു കല്പനകൾ ആറാമത്തേതാണ് "വ്യഭിചാരം ചെയ്യരുത്" എന്നത്. (പുറ:20:14 , നിയ.5:18 ) ഈ കല്പനയുടെ വ്യാഖ്യാനത്തിൽ ശാരീരികമായ പ്രവർത്തിയെയാണ് വിലക്കിരിക്കുന്നത്. ഇത്തരത്തിൽ നിലവിലുള്ള വ്യാഖ്യാനം വളരെ…
തങ്ങളിൽ വലിയവൻ ആര് എന്ന് തർക്കിക്കുകയാണ് , അവരുടെ ഹൃദയ വിചാരങ്ങൾ അറിഞ്ഞ ഈശോ ഒരു ശിശുവിനെ വിളിച്ചു തൻ്റെ അടുത്തു നിർത്തി, അനന്തരം അവിടുന്ന് അവരോട്…
ദൈവം കരുണ്യമാണ് , കരുണക്കടലാണ്. എന്നിൽ നിന്ന് അവിടുന്നു പ്രതീക്ഷിക്കുന്നതും കാരുണ്യം തന്നെ "ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടു ക്ഷമിക്കണമേ" എന്ന കർത്തൃ പ്രാർത്ഥനയിലെ വാക്കുകൾ, ദൈവത്തിൻറെ കാരുണ്യത്തിനു…
വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലൊക്കെയും പ്രശ്നങ്ങളും പ്രതിസന്ധികളും വർധിക്കുന്നതിന് അടിസ്ഥാന കാരണം ദൈവവുമായുള്ള ഐക്യം കുറയുന്നതോ ശിഥിലമാകുന്നതോ ആണെന്ന് കാർഡിനാൾ മാർ ക്‌ളീമിസ് ബാവ വ്യക്തമാക്കുന്നു. ആഗോള സിറിയൻ…
ബാബേൽ ഗോപുരങ്ങളിൽ നിന്ന് പുൽകൂട്ടിലേക്കു മടങ്ങിവരാൻ ആർച്ച്ബിഷപ് ഡോ. സൂസപാക്യം ഉത്ബോധിപ്പിക്കുന്നു. ഈശോയുടെ മനുഷ്യാവതാരത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ എന്റെ മനസിലേക്ക് വരുന്നത് യോഹ. 3:16 ആണ്. "എന്തെന്നാൽ അവനിൽ…
സംസാരത്തിൽ തെറ്റുവരുത്താത്ത ഏവനും പൂർണനാണ്. തന്റെ ശരീരത്തെ മുഴുവൻ നിയന്ത്രിക്കാൻ അവനു കഴിയും. എന്നാൽ നാവിന്റെ ദുരുപയോഗം മൂലം പലവിധത്തിൽ അവൻ തെറ്റ് ചെയുന്നു. നാവു വമ്പു…
ലൂക്ക 12:22-3422 : വീണ്ടും അവന്‍ ശിഷ്യരോട് അരുളിച്ചെയ്തു: അതിനാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു, എന്തു ഭക്ഷിക്കും എന്നു ജീവനെപ്പറ്റിയോ എന്തു ധരിക്കും എന്നു ശരീരത്തെപ്പറ്റിയോ നിങ്ങള്‍…
നമ്മെ ശരിക്കു മനസിലാക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ. തന്റെ മഹാ കരുണയ്ക്കു മാത്രമേ, മനുഷ്യനെ രക്ഷിക്കാനാവൂ. പെസഹാ രഹസ്യത്തിന്റെ അകക്കാമ്പ് ദൈവത്തിന്റെ കരുണ തന്നെയാണ് അതിനാൽ വേണ്ട…
"കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവിന്‍; അവിടുന്ന് അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍.ദുഷ്ടന്‍ തന്റെ മാര്‍ഗവും അധര്‍മി തന്റെ ചിന്താഗതികളും ഉപേക്ഷിക്കട്ടെ! അവിടുത്തെ കരുണ ലഭിക്കേണ്ടതിന് അവന്‍…
കര്‍ത്താവ് അരുളിച്ചെയ്യുന്നു: "കരച്ചില്‍ നിര്‍ത്തി കണ്ണീര്‍ തുടയ്ക്കൂ. നിന്റെ യാതനകള്‍ക്കു പ്രതിഫലം ലഭിക്കും" (ജെറ. 31:16). അനുതാപവും പാപസങ്കീർത്തനവും വഴി ഏവർക്കും ദൈവത്തിന്റെ ഉത്തരം ലഭിക്കുമെന്നാണ് പ്രവാചകൻ…
ആകയാല്‍ സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെയഥാര്‍ഥമായ ആരാധന. നിങ്ങള്‍ ഈലോകത്തിന്…
Sign in to your account