ദൈവം നീതിമാനാണ്; നീതി പാലിക്കുക എന്നാൽ ദൈവ സ്ഥാപിതമായ എല്ലാ കാര്യങ്ങളിലും അവിടുത്തോട് താദാത്മ്യപ്പെടുകയെന്നതും. ഇവയിൽ അടിയുറച്ച് വിശ്വസിക്കുന്ന ജ്ഞാനി തന്റെ ജനത്തെ യഥാർത്ഥ നീതി പാലിക്കാൻ ഉപദേശിക്കുന്നു. ഇതിനു ദൈവത്തിൽ നിന്നു പ്രതിഫലം ലഭിക്കും. അതിനു നീതിപാലകനായ 'ദൈവത്തിന്റെ സമയത്തിനു വേണ്ടിയാണ് കാത്തിരിക്കും'. പ്രഭ. 1,2 അദ്ധ്യായങ്ങളിൽ ദൈവ-മനുഷ്യ ബന്ധം അവതരിപ്പിച്ചിരിക്കുന്നു . മൂന്നാം അധ്യായത്തിൽ മനുഷ്യന്റെ തന്റെ മാതാപിതാക്കളോടുള്ള ബന്ധം അവൻ ധ്യാനവിഷയമാക്കുന്നു. ഒരുവൻ ശ്രദ്ധാപൂർവ്വം ധ്യാനാത്മകമായി വായിച്ചെടുക്കുമ്പോൾ ആദ്യ അധ്യായങ്ങൾ ദൈവം മോശയ്ക്ക് നൽകിയ പത്തു പ്രമാണങ്ങളിൽ ആദ്യത്തെ മൂന്നു പ്രമാണങ്ങളാണ് ചിന്താവിഷയം ആക്കിയിരിക്കുന്നതെന്നും മനസ്സിലാകും; മൂന്നാം അധ്യായം നാലാം പ്രമാണവും യുക്തിസഹമായ വിശുദ്ധീകരണങ്ങൾ ആണ് ജ്ഞാനി ഇവിടെ അവതരിപ്പിക്കുക. കര്‍ത്താവിന്റെ ഭക്‌തരേ, ഐശ്വര്യവും നിത്യാനന്‌ദവുംഅനുഗ്രഹവും പ്രതീക്‌ഷിക്കുവിന്‍. കഴിഞ്ഞതലമുറകളെപ്പറ്റി ചിന്തിക്കുവിന്‍;കര്‍ത്താവിനെ ആശ്രയിച്ചിട്ട് ആരാണ് ഭഗ്‌നാശനായത്?കര്‍ത്താവിന്റെ ഭക്‌തരില്‍ ആരാണ്‌പരിത്യക്‌തനായത്?അവിടുത്തെ വിളിച്ചപേക്‌ഷിച്ചിട്ട്‌ആരാണ് അവഗണിക്കപ്പെട്ടത്? കര്‍ത്താവ് ആര്‍ദ്രഹൃദയനുംകരുണാമയനുമാണ്.അവിടുന്ന്…
ഈശോയുടെ ദൈവിക വ്യക്തിതത്തിലേക്ക് വെളിച്ചം വീശുന്ന വചനഭാഗം ആണ്. മത്തായി 3 :13 -17മത്തായി സുവിശേഷകൻ ഈ സംഭവത്തിന് ഇതര സുവിശേഷകരേക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. ഈശോ യും…
കിഴക്കു നിന്നുള്ള പൂജരാജാക്കന്മാർ (ജ്ഞാനികൾ) രക്ഷകനെ സന്ദർശിക്കുന്നത്, ഈജിപ്തിലേക്കുള്ള പലായനം,തിരിച്ചുവരവ് എന്നിവ അടങ്ങുന്ന മത്തായി രണ്ടിന് സമാന്തരമായി മറ്റു സുവിശേഷങ്ങൾ ഇല്ല. യഹൂദരിൽ നിന്ന് ശക്തമായ എതിർപ്പ്…
മാനവ ചരിത്രത്തിൽ ഒരേയൊരു വ്യക്തിയെ കുറിച്ച് മാത്രമാണല്ലോ പ്രവചനങ്ങൾ ഉള്ളത്. അവിടുത്തെ ജനനത്തെക്കുറിച്ച് മത്തായി സുവിശേഷകൻ അൽപ്പമൊന്ന് വിശദീകരിക്കുന്നുണ്ട്. ഈശോമിശിഹായുടെ ജനനം ഇപ്രകാരമായിരുന്നു.അവിടുത്തെ മാതാവായ മറിയവും യൗസേപ്പും…
വിശ്വ സാഹിത്യത്തിലോ ഇതര മതഗ്രന്ഥങ്ങളിലൊ കേട്ടുകേൾവിപോലുമില്ലാത്ത ഒരു സംഭവം സമസുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.ചേർക്കുന്നു. ഈശോയും ശിഷ്യന്മാരും ഗരസേനരുടെ നാട്ടിലെത്തിയപ്പോൾ പിശാച് ബാധിതനായ ഒരുവൻ... അവിടുത്തെ സമീപിച്ചു..... അവൻ നിലവിളിച്ചുകൊണ്ട്…
കേദ്രോൺ നദിയുടെ അക്കരെ ഗത് സേമനിയിൽ ഈശോയും ശിഷ്യന്മാരും പ്രവേശിച്ചു. യൂദാസ് ഒരു ഗണം പട്ടാളക്കാരെയും പുരോഹിതരെയും പ്രമുഖരെയും ഫരിസേയരുടെയും അടുക്കൽ നിന്നും സേവകരെയുംകൂട്ടി പന്തങ്ങളും വിളക്കുകളും…
ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ. നിങ്ങൾക്ക് പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണ് എന്ന് അതുമൂലം എല്ലാവരും (നിങ്ങളെ)അറിയും (യോഹ. 13:35) ക്രിസ്തു ശിഷ്യരുടെ…
ഈശോ ദൈവാലയം ശുദ്ധീകരിച്ചത്, തന്റെ പിതാവിനെയും അവിടുത്തെ ആലയത്തെക്കുറിച്ചുള്ള തീക്ഷണത കൊണ്ടാണ്. "അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളഞ്ഞു" ( സങ്കീർത്തനം 69 :9) എന്ന പ്രവചനം…
ഏറ്റം സ്നേഹനിർഭര വും വാത്സല്യ ദ്യോതകവും ഒത്തിരിയേറെ കരുതലും ഉള്ള ഒരു ക്ഷണമാണ് ഈശോ 11 :28 -3ൽ നടത്തുക. യഹൂദ റബ്ബിമാരും നിയമജ്ഞരും ജനത്തെ നിയമം…
ലേവിയുടെ ഭവനത്തിലെ വിരുന്നിന്റെ കാര്യത്തിൽ വളരെ ശ്രദ്ധേയമായ ഒരു വസ്തുതയുണ്ട്. നിയമജ്ഞരും ഫരിസേയരും "നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷണത്തിന് ഇരിക്കുന്നതെന്തുകൊണ്ട് എന്ന് ചോദിച്ചത് ഈശോയുടെ…
ചുങ്കക്കാരൻ മത്തായിയെ ഈശോ ശിഷ്യത്വത്തിലേക്ക് വിളിച്ചതും അവൻ നടത്തിയ വിരുന്നിൽ പങ്കെടുത്തതും ഒരു വലിയ കാരുണ്യ പ്രവൃത്തിയായിരുന്നു. സമസുവിശേഷങ്ങളിൽ എല്ലാം കരുണയുടെ ഈ പ്രവർത്തി അവതരിപ്പിച്ചിട്ടുണ്ട്. ലൂക്കായുടെ…
"ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ" എന്ന് പ്രതിയോഗികൾ ചാർത്തിക്കൊടുത്ത പേര് " ബലിയല്ല, കരുണയാണ് ഞാനാഗ്രഹിക്കുന്നത്" എന്ന മഹാസത്യം വിളിച്ചോതുന്നതായി. പാപികളെ തേടിയാണ് അവിടുന്ന് വന്നത്. അവരെ നേടാൻ,…
തെറ്റായ ലിഖിത നിയമങ്ങളെ തിരുത്താൻ ഈശോ തെല്ലും ഭയപ്പെട്ടില്ല. സ്നേഹം, കരുണ, ക്ഷമ ഇവയുടെ ശ്രേഷ്ഠത ഊന്നിപ്പറയുന്നതിൽ ഒരിക്കലും അവിടുത്തേക്ക് മടുപ്പ് തോന്നിയിരുന്നുമില്ല. ദൈവിക ധീരതയോടെ ആണ്…
"നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽ സന്തോഷിക്കുവിൻ" ലൂക്കാ 10 :20. ഞാൻ ചെറുതായിരിക്കുമ്പോഴാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ എത്തുന്നത്. അത് എനിക്ക് വലിയ ഒരു അത്ഭുതം…
ഈശോയുടെ വരവിനു മുൻപുള്ള രക്ഷാ ചരിത്രത്തിലെ ഏറ്റം പ്രധാനപ്പെട്ടതാണ് പുറപ്പാട് സംഭവം. ഈജിപ്തിന്റെ അടിമത്വത്തിൽ നിന്ന് ഇസ്രായേലിനു പൂർണ്ണ വിമോചനം ലഭിച്ചതിന്റെ വിവരണമാണിത്. പഴയനിയമത്തിലെ പെസഹ, മുഖ്യമായും…
റൂത്ത് യഹൂദ വംശജയല്ല. മൊവാബ്യയായ അവൾ സുകൃതിനിയും അതീവ വിശ്വസ്തയായിരുന്നു. അതുകൊണ്ട് കർത്താവ് അവളെ സമൃദ്ധമായി അനുഗ്രഹിച്ചു. അവളുടെ പേര് ദാവീദിന്റെ പട്ടികയിലും ഈശോയിലൂടെയുള്ള, രക്ഷാകര പദ്ധതി…
വാഗ്ദാനങ്ങളെ വിശ്വസ്തനാണ് ദൈവം. പഞ്ച ഗ്രന്ഥം ഊന്നിപ്പറയുന്ന സത്യമാണിത്. കാനാൻ ദേശം അബ്രഹാത്തിന്റെ സന്തതികൾക്ക് സ്വന്തമായി നൽകുമെന്നും അത് കൈവശമാക്കാൻ വേണ്ടി കർത്താവു തന്നെ അവരെ നയിക്കും…
ലോകരക്ഷകനാണ് ഒപ്പം ഏക രക്ഷകനും. തിന്മയെ പരാജയപ്പെടുത്തി നന്മ ചെയ്യുന്നവർക്ക് രക്ഷ കൈവരികയുള്ളൂ . ഇതിനുള്ള മാർഗം വെളിപ്പെടുത്തിക്കൊണ്ടാണല്ലോ ഈശോയും സ്നാപകനും തങ്ങളുടെ ദൗത്യം ആരംഭിക്കുക. ഒരേ…
പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ച്, പരിശുദ്ധാത്മാവ് തരുന്ന ആത്മശക്തിയാർജിച്ച് ഈശോയുടെ തീപന്തങ്ങളായിമാറി പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്താലേ ആത്മീയ അന്ധത ബാധിച്ച സഹോദരങ്ങളെ അനുതാപത്തിലേക്കും മാനസാന്തരത്തിലേക്കും ആനയിക്കാനാവൂ. ഇന്ന് നമുക്കുള്ള ഏറ്റവും…
ഈശോയെ ലോകരക്ഷകനും ഏക രക്ഷകനുമാണെന്ന് വെളിപ്പെടുത്താൻ മുന്നോട്ടുവെക്കുന്ന അത്ഭുതങ്ങളും അടയാളങ്ങളും സൗഖ്യങ്ങളും പിശാചിന്റെ ബഹിഷ്കരണങ്ങളും മറ്റും ബൈബിൾ പണ്ഡിതന്മാർ, ന്യായേണ ഉപയോഗിക്കാറുണ്ട്. ലൂക്കാ സുവിശേഷകന്റെ ഈ ദിശയിൽ…
യവന ചിന്തകരിൽ അഗ്രഗണ്യനായ ആണല്ലോ സോക്രട്ടീസ്. അദ്ദേഹം ലോകത്തോട് പറയുന്നു :Know theyself ", നിന്നെത്തന്നെ അറിയുക ". ഇത് പരമപ്രധാനമാണ് അന്നത്തെ ആളുകൾക്ക് മിക്കവാറും ഈ…
Sign in to your account