ദൈവം നീതിമാനാണ്; നീതി പാലിക്കുക എന്നാൽ ദൈവ സ്ഥാപിതമായ എല്ലാ കാര്യങ്ങളിലും അവിടുത്തോട് താദാത്മ്യപ്പെടുകയെന്നതും. ഇവയിൽ അടിയുറച്ച് വിശ്വസിക്കുന്ന ജ്ഞാനി തന്റെ ജനത്തെ യഥാർത്ഥ നീതി പാലിക്കാൻ ഉപദേശിക്കുന്നു. ഇതിനു ദൈവത്തിൽ നിന്നു പ്രതിഫലം ലഭിക്കും. അതിനു നീതിപാലകനായ 'ദൈവത്തിന്റെ സമയത്തിനു വേണ്ടിയാണ് കാത്തിരിക്കും'. പ്രഭ. 1,2 അദ്ധ്യായങ്ങളിൽ ദൈവ-മനുഷ്യ ബന്ധം അവതരിപ്പിച്ചിരിക്കുന്നു . മൂന്നാം അധ്യായത്തിൽ മനുഷ്യന്റെ തന്റെ മാതാപിതാക്കളോടുള്ള ബന്ധം അവൻ ധ്യാനവിഷയമാക്കുന്നു. ഒരുവൻ ശ്രദ്ധാപൂർവ്വം ധ്യാനാത്മകമായി വായിച്ചെടുക്കുമ്പോൾ ആദ്യ അധ്യായങ്ങൾ ദൈവം മോശയ്ക്ക് നൽകിയ പത്തു പ്രമാണങ്ങളിൽ ആദ്യത്തെ മൂന്നു പ്രമാണങ്ങളാണ് ചിന്താവിഷയം ആക്കിയിരിക്കുന്നതെന്നും മനസ്സിലാകും; മൂന്നാം അധ്യായം നാലാം പ്രമാണവും യുക്തിസഹമായ വിശുദ്ധീകരണങ്ങൾ ആണ് ജ്ഞാനി ഇവിടെ അവതരിപ്പിക്കുക. കര്ത്താവിന്റെ ഭക്തരേ, ഐശ്വര്യവും നിത്യാനന്ദവുംഅനുഗ്രഹവും പ്രതീക്ഷിക്കുവിന്. കഴിഞ്ഞതലമുറകളെപ്പറ്റി ചിന്തിക്കുവിന്;കര്‍ത്താവിനെ ആശ്രയിച്ചിട്ട് ആരാണ് ഭഗ്നാശനായത്?കര്ത്താവിന്റെ ഭക്തരില് ആരാണ്പരിത്യക്തനായത്?അവിടുത്തെ വിളിച്ചപേക്ഷിച്ചിട്ട്ആരാണ് അവഗണിക്കപ്പെട്ടത്? കര്ത്താവ് ആര്ദ്രഹൃദയനുംകരുണാമയനുമാണ്.അവിടുന്ന്…
നിയമത്തെയോ പ്രവാചകന്‍മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്.ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്‌തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി…
നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്. ഉറകെട്ടുപോയാല്‍ ഉപ്പിന് എങ്ങനെ വീണ്ടും ഉറകൂട്ടും? പുറത്തേക്കു വലിച്ചെറിഞ്ഞ് മനുഷ്യരാല്‍ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതുകൊള്ളുകയില്ല. നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്. മലമുകളില്‍ പണിതുയര്‍ത്തിയ പട്ടണത്തെ…
നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു സംതൃപ്‌തി ലഭിക്കും. കരുണയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു കരുണ ലഭിക്കും. മത്തായി 5 : 6-7 നീതിയ്ക്കുവേണ്ടിയുള്ള വിശപ്പും ദാഹവും…
വിലപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ആശ്വസിപ്പിക്കപ്പെടും. ശാന്തശീലര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ഭൂമി അവകാശമാക്കും. മത്തായി 5 : 4-5 വിലപിക്കുന്ന വരെ ദൈവം ആശ്വസിപ്പിക്കും എന്ന് വാഗ്ദാനത്തിലെ ആശ്വാസം…
ആരും ഒരിക്കലും കണ്ടിട്ടില്ലാത്ത ദൈവത്തെ ലോകത്തിന് വെളിപ്പെടുത്തുന്നവൻ എന്ന നിലയിലാണ് ഈശോ ലോകത്തിലെ പ്രകാശം ആകുന്നത്. അവിടുത്തെ അക്ഷരശ: അനുസരിക്കുന്നവൻ അവിടുന്നിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവ പദ്ധതിയിലാണ് ജീവിക്കുന്നത്.…
നീതി പ്രവർത്തിക്കുക സ്വർഗ്ഗ പ്രാപ്തിക്ക് അത്യന്താപേക്ഷിതം ആണല്ലോ. ഇതിനുള്ള ഒരു പ്രായോഗിക മാർഗം സത്യസന്ധമായും ആത്മാർത്ഥമായും സഹോദരനെ ( സഹോദരരെ) സ്നേഹിക്കുകയാണ്. ഈ യാഥാർഥ്യമാണ് 1യോഹന്നാൻ 3…
ദൈവത്തിനു വിശ്വസിക്കുന്നവർക്കൊക്കെ ദൈവപരിപാലനയുടെ മഹനീയ അനുഭവമുണ്ട്. അവർണ്ണനീയമായ ദാനത്തെക്കുറിച്ച് ദൈവമേ അങ്ങേയ്ക്ക് സ്തുതി. ഉല്പത്തി 45: 4 -5ൽ തന്നെ ഈ നിത്യ സത്യത്തിന്റെ വെളിപ്പെടുത്തൽ ഉണ്ട്.…
ദൈവവചന വായന എങ്ങനെ അനുഭവമാക്കാം? "ദൈവവചനം ആരുടെ അടുത്തേക്ക് വന്നുവോ അവരെ ദൈവങ്ങൾ എന്ന് അവൻ വിളിച്ചു". (യോഹന്നാൻ 10: 35 ) ദൈവം എനിക്കുവേണ്ടി, എനിക്കുവേണ്ടി…
വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും. നീ സഹോദരന്റെ കണ്ണിലെ കരടു കാണുകയും നിന്റെ…
ഭൂമിയില്‍ നിക്‌ഷേപം കരുതിവയ്‌ക്കരുത്. തുരുമ്പും കീടങ്ങളും അവനശിപ്പിക്കും; കള്ളന്‍മാര്‍ തുരന്നു മോഷ്‌ടിക്കും. എന്നാല്‍, സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കായി നിക്‌ഷേപങ്ങള്‍ കരുതിവയ്‌ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവനശിപ്പിക്കുകയില്ല; കള്ളന്‍മാര്‍ മോഷ്‌ടിക്കുകയില്ല.…
അന്നന്നു വേണ്ട ആഹാരം മനുഷ്യനെ ദൈവത്തിന്റെ മുമ്പിൽ എളിമപ്പെടുത്തുന്നതും ദൈവത്തിലുള്ള ആശ്രയം ബോധം വളർത്തുന്നതുമാണ് ഈ പ്രാർത്ഥന. മനുഷ്യൻ അധ്വാനം കൊണ്ട് ഭക്ഷണം സമ്പാദിക്കും എന്ന് ദൈവം…
മറ്റുളളവരെ കാണിക്കാന്‍വേണ്ടി അവരുടെ മുമ്പില്‍വച്ചു നിങ്ങളുടെ സത്‌കര്‍മങ്ങള്‍ അനുഷ്‌ഠിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുവിന്‍. അല്ലെങ്കില്‍ നിങ്ങളുടെ സ്വര്‍ഗ സ്‌ഥനായ പിതാവിങ്കല്‍ നിങ്ങള്‍ക്കു പ്രതിഫലമില്ല. മറ്റുള്ളവരില്‍നിന്നു പ്രശംസ ലഭിക്കാന്‍ കപടനാട്യക്കാര്‍ സിനഗോഗുകളിലും…
ക്രൈസ്തവ ആധ്യാത്മികതയുടെ മർമ്മവും മുഖമുദ്രയും ആത്മരക്ഷയുടെ ഉറപ്പായ മാർഗ്ഗങ്ങളും ആണ് ഈശോ മലയിലെ പ്രസംഗത്തിൽ കൃത്യമായി വ്യക്തമായി ആവിഷ്കരിച്ചിരിക്കുന്നത്. രക്ഷയുടെ എല്ലാ മാനങ്ങളും (വശങ്ങളും) ഗുളിക പരുവത്തിൽ…
ക്രൈസ്തവ ജീവിതം നയിക്കുമ്പോൾ അനുഭവപ്പെടുന്ന വേദനകളെ മിശിഹായുടെ സഹനത്തിൽ ഉള്ള പങ്കാളിത്തം ആയി മനസ്സിലാക്കണം എന്നാണ് പത്രോസ് അപ്പോസ്തലൻ ഉപദേശിക്കുന്നത്.പ്രിയപ്പെട്ടവരേ, നിങ്ങളെ പരിശോധിക്കാനായി അഗ്‌നിപരീക്‌ഷകള്‍ ഉണ്ടാകുമ്പോള്‍, അപ്രതീക്‌ഷിതമായതെന്തോ…
ഈശോമിശിഹായ്ക്ക് രക്ഷകനാണ് അവിടുന്ന് ലൂടെ മാത്രമേ രക്ഷ കൈവരികയുള്ളൂ ജീവിതത്തിലൂടെയാണ് ഈ രക്ഷ ആരംഭിക്കുകയോ തന്നെ ഈ വസ്തുത മത്തായി 28 18-20വ്യക്തമാക്കിയിരിക്കുന്നു. യേശു അവരെ സമീപിച്ച്,…
സ്വർഗ്ഗനരകങ്ങളു ടെ നിത്യതയെ കുറിച്ച് ബോധ്യപ്പെടുന്ന വർ ഒരിക്കൽ മാത്രമുള്ള ഈ ലോക ജീവിതത്തെ അങ്ങേയറ്റം ഗൗരവമായി എടുക്കുക ;അഥവാ എടുക്കണം. സത്യമാണ് ഹെബ്രായ ലേഖനം 6:…
ദൈവത്തിലേക്ക് എത്താനുള്ള അനുവാദമാണ് നീതീകരണം എന്ന് പറയാം. വിശ്വാസത്തിൽ ആണ് ഇത് ആരംഭിക്കുന്നത്. വിശ്വസിച്ചു മാമോദിസ സ്വീകരിച്ചു കഴിയുമ്പോൾ നീതി കരണമായി. നീതികരിക്കപ്പെട്ടവർ ദൈവത്തിന്റെ മക്കളാണ്. ദൈവത്തെ…
സ്വർഗ്ഗവും നരകവും രണ്ട് നിത്യസത്യങ്ങൾ ആണ്. ഒരാൾ മരണാനന്തരം സ്വർഗ്ഗത്തിൽ എത്തുന്ന അവസ്ഥയാണ് ആത്മരക്ഷ അഥവാ നിത്യരക്ഷ. ഇതിന് മൂന്ന് ഘട്ടങ്ങളുണ്ട് നീതീകരണം വിശുദ്ധീകരണം മഹത്വീകരണം. കൗദാശിക…
ആത്യന്തിക മായ വിശകലനത്തിൽ വ്യക്തമാവുന്ന ഒരു സുപ്രധാന സത്യമുണ്ട്. ഈശോമിശിഹായിൽ വെളിവാക്കപ്പെട്ട കൃപവരം (രക്ഷ) സ്വീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ ഉള്ള വേദിയാണ് മനുഷ്യജീവിതം. മരണം അതിന് വിരാമം ഇടുന്നു.…
പുതിയനിയമത്തിലെ സുപ്രധാന സത്യമാണ് പത്രോസ് തന്റെ വിശ്വാസ പ്രഖ്യാപനത്തിലൂടെ ഏറ്റുപറയുക. സഭയുടെ വിശ്വാസത്തിനും സഭാ സംവിധാനത്തിനും ഈ വചനഭാഗത്തിന്റെ സംഭാവന കുറച്ചൊന്നുമല്ല. ക്രിസ്തുവിന്റെ സഭയുടെ ഭാഗികമായ പിളർപ്പുകളും…
Sign in to your account