മറ്റുളളവരെ കാണിക്കാന്വേണ്ടി അവരുടെ മുമ്പില്വച്ചു നിങ്ങളുടെ സത്കര്മങ്ങള് അനുഷ്ഠിക്കാതിരിക്കാന് സൂക്ഷിച്ചുകൊള്ളുവിന്. അല്ലെങ്കില് നിങ്ങളുടെ സ്വര്ഗ സ്ഥനായ പിതാവിങ്കല് നിങ്ങള്ക്കു പ്രതിഫലമില്ല. മറ്റുള്ളവരില്നിന്നു പ്രശംസ ലഭിക്കാന് കപടനാട്യക്കാര് സിനഗോഗുകളിലും തെരുവീഥികളിലും ചെയ്യുന്നതുപോലെ, നീ ഭിക്ഷകൊടുക്കുമ്പോള് നിന്റെ മുമ്പില് കാഹളം മുഴക്കരുത്. സത്യമായി ഞാന് നിങ്ങളോടു പറയുന്നു: അവര്ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു.നീ ധര്മദാനം ചെയ്യുമ്പോള് അതു രഹസ്യമായിരിക്കേണ്ടതിന് നിന്റെ വലത്തുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ.രഹസ്യങ്ങള് അറിയുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നല്കും. നിങ്ങള് പ്രാര്ഥിക്കുമ്പോള് കപടനാട്യക്കാരെപ്പോലെ ആകരുത്. അവര് മറ്റുള്ളവരെ കാണിക്കാന്വേണ്ടി സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലും നിന്നു പ്രാര്ഥിക്കാനാണ് ഇഷ്ടപ്പെടുന്നത്. സത്യമായി ഞാന് നിങ്ങളോടു പറയുന്നു: അവര്ക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു.എന്നാല്, നീ പ്രാര്ഥിക്കുമ്പോള് നിന്റെ മുറിയില് കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോടു പ്രാര്ഥിക്കുക; രഹസ്യങ്ങള് അറിയുന്ന പിതാവ് നിനക്കു പ്രതിഫലംനല്കും.പ്രാര്ഥിക്കുമ്പോള് വിജാതീയരെപ്പോലെ നിങ്ങള് അതിഭാഷണം ചെയ്യരുത്.…
"ഫറവോയുടെയും അവന്റെ സൈന്യങ്ങളുടെയും മേൽ ഞാൻ മഹത്ത്വം വരിക്കും". ആമുഖത്തിലെ ഉദ്ധൃത വാക്യങ്ങൾ പോലെ ഇതും കർത്താവിന്റെ മാറ്റമില്ലാത്ത മൊഴിയാണ്. ഈ ബോധ്യമില്ലാതിരുന്നതുകൊണ്ടാണ്, കർത്താവ് കൂടെ ഉണ്ടായിരുന്നിട്ടും…
നിത്യ സത്യങ്ങളെ തമസ്കരിക്കാനോ തിരുത്തിക്കുറിക്കാൻ സാധ്യമല്ല. "അഹിംസാ പരമോ ധർമ്മ" എന്നത് ആർഷ ഭാരത സംസ്കാരത്തിന്റെ ചങ്കാണ്. ഈ അനശ്വര സുഹൃത്തിന്റെ ശരിയായ അർത്ഥം മനസ്സിലാക്കാൻ ഒരു…
ഇസ്രായേലിനു, വിജയം ദൈവദാനമാണ്: അവരുടെ കരബലം അല്ല എന്നത് പരമ്പരാഗത ചിന്താഗതിയാണ്. 2 മക്കബായർ 8:1-10:8 ൽ ദൈവം തന്റെ ജനത്തിനു നൽക്കുന്ന രക്ഷയുടെ, വിജയത്തിന്റെ വിവരണമുണ്ട്.…
നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസൻ ആയിരിക്കണം എന്ന് ഈശോ ഉദ്ബോധിപ്പിച്ചത്. അധികാര- സ്ഥാനമാനങ്ങളുടെ നശീകരണ പ്രവർത്തനങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് ഈ അവസ്ഥ വലിയ പ്രതിസന്ധിതന്നെ ഉളവാക്കുന്നു. ഇസ്രായേലിലെ…
ദൈവകരുണയാൽ, അവിടുത്തെ കൃപയാൽ തങ്ങളുടെ വൻ ശത്രുക്കൾക്കെതിരെ പോരാടി ഇസ്രായേൽ മക്കൾ വിജയഗാഥ രക്ഷിക്കുന്നതാണ് 1 മക്കബായർ അവതരിപ്പിക്കുക. ദൈവത്തിന്റെ കരുണാർദ്ര സ്നേഹത്തിൽ സമ്പൂർണമായി ആശ്രയിച്ച് തന്റെ…
" അന്വേഷിക്കുവിൻനാദ്യം നിങ്ങൾ ദൈവത്തിൻ രാജ്യം എന്നാൽ, താതൻ നിങ്ങൾക്കായ് എല്ലാം ചേർത്തു തന്നീടും. ക്രൈസ്തവാദ്ധ്യാത്മികതയുടെ അന്തഃസത്തയാണിത്. ഉത്ഭവപാപം മൂലം നഷ്ടപ്പെട്ട ദൈവരാജ്യം തിരിച്ചു പിടിക്കാണു ദൈവം…
ഇന്ന് ലോകം മുഴുവൻ കാതോർക്കുന്ന ഒരു സ്വരമുണ്ടെങ്കിൽ അത് ഫ്രാൻസിസ് മാർപാപ്പയുടേതാണ്. 'മൂന്നാം ക്രിസ്തു' എന്ന് അദ്ദേഹത്തെ വിനയാന്വിതനായി വിശേഷിപ്പിച്ചുകൊള്ളട്ടെ! സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ അടുത്തകാലത്ത് നടത്തിയ…
സഭയുടെ മുഴുവൻ ജീവിതവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നതാണ് മതബോധനം. അവളുടെ ആന്തരിക വളർച്ചയും ദൈവികപദ്ധതിയോടുള്ള സഹകരണവുമൊക്കെ അടിസ്ഥാനപരമായി, മതബോധനത്തെ ആശ്രയിച്ചാണിരിക്കുന്നത്. സഭാതനായരുടെ വിശുദ്ധീകരണത്തിനു അവരെ സഹായിക്കുന്നതിന് പുറമെ…
കളങ്കഹൃദയന്റെ പ്രാർത്ഥന ദൈവസന്നിധിയിൽ എത്തുകയില്ല. എന്നാൽ നീതിമാന്റെ പ്രാർത്ഥന മേഘങ്ങളോളം എത്തും. വേലക്കാരന് കൂലികൊടുക്കാത്തത്, കുറച്ചു മാത്രം കൊടുക്കുന്നത്, കൃത്യ സമയത്തു കൊടുക്കാത്തത്, പാവങ്ങളെയും വിധവകളെയും പീഡിപ്പിക്കുന്നത്,…
ആബാലവൃദ്ധംജനങ്ങൾക്കും ഇന്ന് അനുഭപ്പെടുന്ന ഒരു വലിയ പ്രശ്നമാണ് സ്ട്രെസ്. ഈ പ്രതിഭാസത്തെ അല്പമൊന്നു ഉദാത്തീകരിച്ചു പറയുന്ന പദമാണ് തിരക്ക് (busy ). Busy like a bee…
ഞാൻ കോപിച്ചെങ്കിലും വിക്ടറിക്ക് എന്നോട് വളരെ സ്നേഹമായിരുന്നു. അവളോട് എനിക്കും. ഒരു ദിവസം ഒരു വലിയവിപത്തിൽനിന്നു അവൾ എന്നെ രക്ഷിച്ചു. എന്റെ സൂക്ഷ്മക്കുറവുമൂലം ഞാൻ തന്നെ ആ…
വലിയ പ്രതിസന്ധികളെ യഥാർത്ഥ വെല്ലുവിളികളായി സ്വീകരിച്ച് അവയെ യുക്തിയുക്തം, ശക്തിമുക്തം നേരിടുന്നവർ വലിയ നേട്ടങ്ങൾ കൊയ്ത സംഭവങ്ങൾ മാനവചരിത്രത്തിൽ നിരവധിയാണ്. 1967-ലെ വേനൽ അവധിക്കാലം. നാലു സഹോദരികളിൽ…
ഏതാണ്ട് എണ്ണൂറു കോടിക്കടുത്തു മനുഷ്യർ ഇപ്പോൾ ലോകത്തുണ്ട്. ഇവരിൽ 90% ആളുകളും ഏതെങ്കിലുമൊരു സാഹചര്യത്തിൽ 'ഞങ്ങൾ ക്ഷമിക്കുന്നതുപോലെ' എന്ന പ്രയോഗം കേട്ടിട്ടുണ്ടാവും. ക്രൈസ്തവർക്കെല്ലാമറിയാം ഇതിന്റെ ഉറവിടം നാഥൻ…
നായ്ക്കമ്പറമ്പിലച്ചൻ ഇത്രയും തെരക്കാകുന്നതിനും പ്രസിദ്ധിയാർജ്ജിക്കുന്നതിനും മുമ്പുള്ള ഒരു കാലം. അന്ന് ചെറിയ ടീമുമായി ഇടവകകളിൽ ധ്യാനിപ്പിക്കുകയായിരുന്നു അച്ചന്റെ പ്രധാന ദൗത്യം. അക്കാലത്ത് അദ്ദേഹത്തിന്റെ ടീമിൽ വളരെ സജീവമായി…
ഷീൻ തിരുമേനി രോഗഗ്രസ്ഥനായി. രോഗം മൂർച്ഛിച്ചു മരണാസന്നനായി. വിവരമറിഞ്ഞ നിരവധി അഭിവന്ദ്യരായ മെത്രാന്മാർ ഏതാണ്ട് ഒരേസമയത്തു തിരുമേനിയെ സന്ദർശിക്കാനെത്തി. അവരെയെല്ലാവരെയും ഒന്നിച്ചുകണ്ടപ്പോൾ പിതാവിനു കുറച്ചൊരു ഉന്മേഷമായി. അദ്ദേഹം…
പണ്ട് പ്രചാരത്തിലുണ്ടായിരുന്ന ഒരു കഥയാണിത്. ഒരിക്കൽ, നരകത്തിൽ ഒരു ആയുധപ്രദർശനവും വില്പനയും നടന്നു. മനുഷ്യവംശത്തിന്റെ ആരംഭംമുതൽ നാളിതുവരെ, മനുഷ്യനെ ദൈവത്തിൽ നിന്നകറ്റി തന്നിലേക്ക് അടുപ്പിക്കാൻ, അവിടുത്തെ ആജന്മ…
ഒരു സാധ്യായദിവസം പ്രഭാതപ്രവിശ്യയിലെ എനിക്കുണ്ടായിരുന്ന രണ്ടു മണിക്കൂർ ക്ലാസ്സുകൾ കഴിഞ്ഞു. അതുകൊണ്ട്, ഉച്ച പ്രാർത്ഥനയ്ക്കുശേഷം കാലേകൂട്ടി ഭക്ഷണത്തിനു പോയി. ഭക്ഷണാനന്തരം, ക്രൈസ്റ്റ് കിംഗ് ചാപ്പലിൽ (സെന്റ് ബർക്കുമാൻസ്…
Sign in to your account