മത്താ. 20:20-28അപ്പോള്‍, സെബദീപുത്രന്‍മാരുടെ മാതാവ് തന്റെ പുത്രന്‍മാരോടുകൂടെ വന്ന് അവന്റെ മുമ്പില്‍ യാചനാപൂര്‍വം പ്രണമിച്ചു.അവന്‍ അവളോടു ചോദിച്ചു: നിനക്ക് എന്താണു വേണ്ടത്? അവള്‍ പറഞ്ഞു:…
മനുഷ്യൻ തന്റെ ബലഹീനതയിൽ ഈശോയെ ആശ്രയിച്ചു അവയെല്ലാം അവിടുത്തേക്ക് സമർപ്പിക്കണം. വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പ്രവർത്തിയാണിത്. ബലഹീനതകളെയും കുറവുകളേയും ഈശോ എങ്ങനെയാണു നോക്കികാണുന്നത് എന്ന് അവനു,…
ഈ നോമ്പുകാലത്തു നാം നിർബന്ധമായും നേടിയെടുക്കേണ്ട പ്രധാനപ്പെട്ട കാര്യം "പാപത്തെ സംബന്ധിച്ചിടത്തോളം മരിച്ചവരാകുക" എന്നതാണ്. ഈശോ പാപത്തിനു മരിച്ചു സാത്താന്റെ തല തകർത്തതുപോലെ നാമും…
എന്റെ ജനമേ, കർത്താവിന്റെ രക്ഷാകരമായ പ്രവർത്തികൾ ഗ്രഹിക്കുക... നല്ലതെന്തെന്നു ദൈവം നിങ്ങള്ക്ക് കാണിച്ചുതന്നിട്ടുണ്ട്. നീതി പ്രവർത്തിക്കുക, കരുണ കാണിക്കുക, നിന്റെ ദൈവത്തിന്റെ സന്നിധിയിൽ വിനീതനായി…
ഓരോ മനുഷ്യനും അതീവ ജാഗ്രതയോടെ മനസ്സിൽ പതിപ്പിക്കേണ്ട ഒരു മഹാസത്യമുണ്ട്. സർവ സ്വതന്ത്രമായി അവൻ സ്വയം സ്വർഗ്ഗമോ നരകമോ തെരെഞ്ഞെടുത്ത മതിയാവു. ഇത് അവന്റെ,…
റോമാ. 8:12-17ആകയാല്‍, സഹോദരരേ, ജഡികപ്രവണതകള്‍ക്കനുസരിച്ചു ജീവിക്കാന്‍ നാം ജഡത്തിനു കടപ്പെട്ടവരല്ല.ജഡികരായി ജീവിക്കുന്നെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും മരിക്കും. എന്നാല്‍, ശരീരത്തിന്റെ പ്രവണതകളെ ആത്മാവിനാല്‍ നിഹനിക്കുന്നെങ്കില്‍ നിങ്ങള്‍…
ഉത്ഭവപാപം ദൈവിക മനുഷ്യനെ ജഡികമനുഷ്യനാക്കി. അനവരതം ദൈവത്തിന്റെ ഹിതം അത്യുത്സാഹത്തോടെ നിറവേറ്റുന്നവനാണ് ദൈവികമനുഷ്യൻ. അധഃപതനത്തിനു (the fall) മുൻപ് ആദിമാതാപിതാക്കൾ അങ്ങനെയായിരുന്നു. "ഇതാ കർത്താവിന്റെ…
ഒരുവൻ ദൈവകൃപയിൽ ആശ്രയിച്ചു ചെയുന്ന ഏറ്റം ധീരമായ പ്രവർത്തിയാണ് പാപത്തെ വെറുത്തു തോൽപ്പിക്കുക. ഇങ്ങനെ നേടുന്ന ഓരോ വിജയവും അവനെ പുണ്യത്തിൽ വളർത്തുകയും സ്ഥിരപ്പെടുത്തുകയും…
മനുഷ്യൻ ദൈവകൃപയിൽ ആശ്രയിച്ചു, സ്വയം എളിമപ്പെട്ടു, വലിയ വിശ്വാസത്തോടും പ്രത്യാശയോടും സ്നേഹത്തോടും ചെയുന്ന ധീരധീരമായ പ്രവർത്തിയാണ് തിന്മയെ ചെറുത്തു തോൽപ്പിക്കുക എന്നത്. മഹാനായ അലക്സാണ്ടർ…
ആഡംബരത്തിന്റെയും സുഖലോലുപതയുടെയും സമ്പത്സമൃദ്ധിയുടെയും ധാരാളിത്തത്തിന്റെയും ഒരു ജീവിതമായിരുന്നു ഫ്രാൻസിസിന്റേത്. സമയത്തിന്റെ പൂർണതയിൽ സർവശക്തൻ അവനെ അടിമുടി അഴിച്ചു പണിതു. ദാരിദ്ര്യത്തെ അദ്ദേഹം പ്രാണപ്രേയസിയായി സ്വീകരിച്ചു.…
മാർകോ. 12:28-34ഒരു നിയമജ്ഞന്‍ വന്ന് അവരുടെ വിവാദം കേട്ടു. അവന്‍ നന്നായി ഉത്തരം പറയുന്നുവെന്നു മനസ്‌സിലാക്കി അവനോടു ചോദിച്ചു: എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്?യേശു…
പുറ. 20:6എന്നാല്‍, എന്നെ സ്‌നേഹിക്കുകയും എന്റെ കല്പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും. നിയ. 28:1-14നിന്റെ ദൈവമായ കര്‍ത്താവിന്റെ…
അന്തിമമായ വിശകലനത്തിൽ നാം എത്തിനിൽക്കുന്ന ഒരു മഹാ സത്യമുണ്ട്, മനുഷ്യന്റെ അസന്തുഷ്ടിയുടെയും വേദനകളുടെയും ഉറവകണ്ണ് പാപവും അതിന്റെ പരിണിത ഫലങ്ങളുമാണ്. തിരുവചനം ധ്യാനിച്ച് പഠിക്കുന്ന…
ആരെങ്കിലും സത്യവിശ്വാസത്തിൽനിന്നു വ്യത്യസ്തമായി പഠിപ്പിക്കുകയോ, നമ്മുടെ കർത്താവായ ഈശോമിശിഹായുടെ യഥാർത്ഥ വചനങ്ങളോടും ദൈവഭക്തിക്കു ചേർന്ന വചനങ്ങളോടും യോജിക്കാതിരിക്കുകയോ ചെയ്താൽ അവൻ അഹങ്കാരിയും അജ്ഞനുമാണ്. എല്ലാറ്റിനെയും…
പുണ്യചരിതയായ ഒരു സ്ത്രീരത്നമായിരുന്നു റീത്ത. പ്രായപൂർത്തിയായപ്പോൾ അവൾ വിവാഹിതയായി. അവൾക്കു ദൈവം മക്കളെയും സമ്മാനിച്ചു. പക്ഷെ, അവളുടെ കുടുംബ ജീവിതം തുലോം ഹൃസ്വമായിരുന്നു. അവളുടെ…
Sign in to your account