Fr Joseph Vattakalam

Personal Information Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management. At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.
Follow:
2039 Articles

അടിസ്ഥാനം കരുണ തന്നെ

പഴയനിയമത്തിൽ അറുനൂറിലധികം നിയമങ്ങൾ നല്കപ്പെട്ടിട്ടുണ്ട്. ഇവ സർവംസ്പർശിയാണ്. ലേവ്യ 19  അവതരിപ്പിക്കുന്ന നിയമങ്ങൾ സവിശേഷ ശ്രദ്ധ ആകര്ഷിക്കുന്നവയാണ്. They are filled with milk…

നിന്നിലേക്കും എല്ലാവരിലേക്കും

ഞാൻ പകർന്നു തരുന്ന കാര്യങ്ങൾ എഴുതാൻ നിന്നെ പ്രാപ്തയാക്കുന്നതു വലിയ കൃപയാണെന്നു നീ മറന്നുപോയി. എന്റെ കരുണയുടെ സന്ദേശം നിന്നിലേക്കും ഒടുവിൽ എല്ലാവരിലേക്കും എത്തിച്ചേരും.…

ആയിരങ്ങൾക്ക് കരുണ

മോശ ദൈവത്തോടൊപ്പം മലയിൽ കുറെ ദിവസം ചിലവഴിച്ചു. ആ ഇടവേളയിൽ ജനം കയർത്തു. തങ്ങൾക്കു ആരാധിക്കാൻ സ്വർണം കൊണ്ട് കാളക്കുട്ടിയെ ഉണ്ടാക്കികൊടുക്കാൻ അഹറോനെ നിർബന്ധിച്ചു.…

സുസ്ഥിരമായ രൂപാന്തരീകരണം

എന്റെ ആഗ്രഹങ്ങൾ എന്തുതന്നെ ആയാലും അവയോടെല്ലാം ഐക്യപ്പെട്ടു പോകണമെന്നതാണ് നിന്നോടുള്ള എന്റെ അഭ്യർത്ഥന. അതോടൊപ്പം എന്നോടും എന്റെ മകനോടുമുള്ള ജീവിതം സുസ്ഥിരമായ രൂപാന്തരീകരണമായിരിക്കട്ടെ. ഇത്…

Bloom where you are planted

ഓരോ നിമിഷവും വിശുദ്ധീകരിച്ചു സമർപ്പിക്കുന്നതിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കുന്ന അതിശക്തമായ പ്രേരണയാണ് അലസത. വിശുദ്ധരെല്ലാം അലസതയെ അതിജീവിക്കാൻ ചിരപരിശ്രമം നടത്തിയിട്ടുള്ളവരാണ്. പ്രാർത്ഥനയുടെ പ്രേഷിതയായിരുന്ന വി.…

അനന്തമായ സ്നേഹത്തിന്റെ ഉറവിടം

നമ്മോടുള്ള സ്നേഹത്താൽ നിരന്തരം എരിഞ്ഞുകൊണ്ടിരിക്കുകയാണ് ഈശോയുടെ തിരുഹൃദയം. മനുഷ്യകുലത്തോടുള്ള അവിടുത്തെ അദമ്യമായ, അനന്തമായ, ഇടതടവില്ലാത്ത സ്നേഹത്തെയാണ് ഈശോയുടെ മുറിവേറ്റ ഹൃദയം സൂചിപ്പിക്കുക. സ്വയം ദാനം…

ഈ ചിന്തകളിൽ എന്നോടൊപ്പമായിരിക്കുക

എന്റെ കുഞ്ഞേ, അവിടുത്തെ കൊച്ചു സുഹൃത്താകാൻ ദൈവം നിന്നെ വിളിക്കുകയാണ്. നിനക്ക് പ്രത്യുത്തരിക്കാൻ സാധിക്കാനായി പ്രാർത്ഥിക്കുക. നീയുമായുള്ള എന്റെ കൊച്ചു സല്ലാപത്തിൽ വളരാൻ ഞാൻ…

കരുണയ്ക്കും പരിപാലനത്തിനും

ഓരോ നിമിഷവും തങ്ങൾ സ്വർഗത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു എന്നത് വിശുദ്ധാത്മാക്കൾക്കു ഏറെ ആനന്ദം പകർന്നു നൽകിയ വസ്തുതയാണ്. വി. ചെറുപുഷ്പ്പത്തിന്റെ പുണ്യചരിതയായ മാതാവ് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.…

വിശ്രമത്തിനുള്ള ഇടമല്ല

നമ്മുടെ ഓരോ ചുവടും, സ്‌കൂളിലേക്ക്, ജോലിസ്ഥലത്തേക്ക്, ദേവാലയത്തിലേക്ക്, പ്രാർത്ഥനകൂട്ടായ്മയിലേക്കു, വീട്ടിലേക്കു, തെറ്റിലേക്ക്‌ എല്ലാം ആത്യന്തികമായി നമ്മെ നയിച്ചുകൊണ്ടിരിക്കുന്നതു നിത്യതയിലേക്കാണ്. നിത്യതയിലേക്കാണ് നാം അനുനിമിഷം നാം…

ആലോചന ചോദിക്കണം

2 സാമു. 5:17-25ഇസ്രായേലിന്റെ രാജാവായി ദാവീദ് അഭിഷേകം ചെയ്യപ്പെട്ടുവെന്നു കേട്ടപ്പോള്‍ ഫിലിസ്ത്യര്‍ അവനെതിരേ പുറപ്പെട്ടു. അതു കേട്ട് ദാവീദ് കോട്ടയ്ക്കുള്ളില്‍ അഭയം പ്രാപിച്ചു.ഫിലിസ്ത്യര്‍ റഫായിം…

ദൈവത്തിന്റെ ആലയം

എഫേ. 2:21ക്രിസ്തുവില്‍ ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു; കര്‍ത്താവില്‍ പരിശുദ്ധമായ ആലയമായി അതു വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. പൗലോസ് ശ്ലീഹ ഇവിടെ പരാമർശിക്കുന്നത് ദൈവത്തിന്റെ ആലയത്തെകുറിച്ചാണ്. 1 കൊറി.…

അത്രമേൽ അമൂല്യം

എന്റെ പ്രിയപ്പെട്ട കൊച്ചു കുഞ്ഞേ, പ്രാർത്ഥിക്കുക. എന്റെ ജപമാല പ്രാർത്ഥിക്കുമ്പോൾ, ദൈവം നിനക്ക് പ്രത്യേക കൃപകൾ നൽകുന്നു. എന്റെ പാവം കുഞ്ഞേ, പിശാചിനാൽ ചവിട്ടിമെതിക്കപെടുമ്പോൾ…

ആധികളെല്ലാം എടുത്തുമാറ്റപെടും

എന്റെ ചെറിയ കുഞ്ഞേ, ഞാൻ ഓരോ ദിവസവും നിനക്ക് തരുന്ന കൃപ സ്വീകരിക്കുക. മനുഷ്യദൃഷ്ടിയിൽ വിഡ്ഢിത്തവും എന്നാൽ ഉച്ചസൂര്യനേക്കാൾ തെളിമയുള്ളതുമായ എന്റെ ജ്ഞാനത്താൽ നിന്റെ…

മരണസമയത്തു ഏറ്റം സഹായകരം

മരണവേളയിൽ മനുഷ്യമക്കൾക്കു സുനിശ്ചിതശ്രയവും സങ്കേതവുമാണ് പരിശുദ്ധ 'അമ്മ. അമലോത്ഭവയും സ്വര്ഗാരോപിതയും സ്വർഗീയ രാജ്ഞിയുമായ അമ്മയ്ക്ക് ആത്മാക്കളെ സ്വർഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ പ്രത്യേകാധികാരം ഉണ്ട്. കരുണാമയിയായ ഈ…

അനുസരിക്കുന്നവർ ഭാഗ്യവാന്മാർ

സങ്കീ. 119:25-41എന്റെ പ്രാണന്‍ പൊടിയോടുപറ്റിച്ചേര്‍ന്നിരിക്കുന്നു; അങ്ങയുടെ വാഗ്ദാനമനുസരിച്ച് എന്നെ ഉജ്ജീവിപ്പിക്കണമേ!എന്റെ അവസ്ഥ ഞാന്‍ വിവരിച്ചപ്പോള്‍, അങ്ങ് എനിക്കുത്തരമരുളി; അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!അങ്ങയുടെ പ്രമാണങ്ങള്‍…

error: Content is protected !!