പുരോഹിതൻ കുർബാനയിൽ, അപ്പവും വീഞ്ഞും പിതാവിന് കാഴ്ചവച്ചു, ആശീർവദിച്ചു, അവയുടെ മേൽ കൂദാശ വചനങ്ങൾ ഉച്ചരിക്കുന്ന നിമിഷം അവ ഈശോയുടെ തിരുശരീര രക്തങ്ങളായി രൂപാന്തരപ്പെടുന്നു.…
പ്രിയ കുഞ്ഞേ, ഈ ദിവസങ്ങളിൽ സാത്താൻ വളരെ പ്രബലനാണ്. എന്റെ ഹൃദയം നിന്റെ കൊച്ചുകൊച്ചു നേട്ടങ്ങൾക്കായി കാത്തിരിക്കുകയാണെന്നറിഞ്ഞാൽ മാത്രം മതി അവൻ തുരുത്തപെടാൻ. ദിവസേന…
നിന്റെ ദൈവമായ കർത്താവിന്റെ വാക്കുകേട്ട് ഇന്ന് ഞാൻ നിനക്ക് നൽകുന്ന കല്പനകളെല്ലാം സൂക്ഷ്മമായി പാലിക്കുമെങ്കിൽ, അവിടുന്ന് നിന്നെ ഭൂമിയിലെ എല്ലാ ജനതകളെയുംകാൾ ഉന്നതനാക്കും. അവിടുത്തെ…
പ്രിയ കുഞ്ഞേ, തെറ്റുകളെക്കുറിച്ചുള്ള സംശയം നിന്നെ ഒട്ടും അസ്വസ്ഥയാക്കരുത്. അവ എനിക്ക് വിട്ടുതരിക. നീ പ്രസന്നയായിരിക്കണം. അപ്പോൾ നീ എന്റെ പ്രകാശത്താൽ വിളങ്ങും. പ്രിയ…
മൊബൈൽ ഫോണിന്റെ ദുരുപയോഗം അനേകരുടെ നാശത്തിനു കാരണമായിട്ടുണ്ട്. അവ കൈവശം വയ്ക്കുന്നത് കുട്ടികൾക്ക് പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമാണ് ചെയുക. അതുകൊണ്ടു കുട്ടികൾ മൊബൈൽ ഫോൺ…
പലർക്കും പഠിക്കാനൊരുങ്ങുമ്പോൾ പ്രശ്നങ്ങളാണ്. ചിലർക്ക് ഉറക്കം വരുന്നു. ചിലർക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്നില്ല. ഇനിയും ചിലർക്ക് ചില വിഷയങ്ങൾ ഇഷ്ടമല്ല. TV ക്രിക്കറ്റ് മുതലായവ…
സ്കൂൾ പഠിക്കാൻ ഉള്ള സ്ഥലം മാത്രമല്ല; കുട്ടികളുടെ കായികവും കലാപരവുമായ കഴിവുകൾ വികസിപ്പിക്കാനുള്ള വേദികൂടി ആണ്. മത്സരങ്ങളിൽ നിന്ന് മടിച്ചുമാറി നില്കാതെ നിങ്ങളുടെ വാസനയനുസരിച്…
രാഷ്ട്രീയ പാർട്ടികളുടെ കരുത്തു കാണിക്കാനായി അവരുടെ വിദ്യാർത്ഥി യൂണിയനുകൾ സമരങ്ങൾ സംഘടിപ്പിക്കാറുണ്ട്. അവരുടെ ചട്ടുകങ്ങളായി തീരാതെ കുട്ടികൾ സൂക്ഷിക്കണം. ഉഴപ്പരായ ഏതാനും വിദ്യാർത്ഥികളുടെ ഇഷ്ട്ടത്തിനൊത്തു…
കോപ്പിയടി കടന്നുകൂടാൻ എളുപ്പവഴിയല്ല. പലരും ചെയ്യുന്നുണ്ടല്ലോ എന്ന് വിചാരിച് അങ്ങനെ ചെയ്യരുത്. സത്യം മാത്രമേ അവസാനം വിജയിക്കു എന്നോർക്കുക. കോപ്പിയടിച്ചു ജയിച്ചെന്നു വരുത്തിയാൽതന്നെയും അയാളുടെ…
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇക്കൂട്ടർ സംഘമായി പ്രവർത്തിക്കുന്നവരാണെങ്കിലും കുട്ടികളെ സമീപിക്കുന്നത് ഒന്നോ രണ്ടോ പേരായിട്ടാവും. മിട്ടായിയും മറ്റുമായി വളരെ സൗമ്യമായിട്ടായിരിക്കാം ഇടപെടൽ. അവരുടെ…
അധികമായാൽ അമൃതും വിഷമെന്നലെ പറയുക. ടി.വി.യുടെ കാര്യത്തിലും ഈ കാര്യം ശരിയാണ്. ടി.വി. അധികമായാൽ കുട്ടികളുടെ മാനസിക വളർച്ച മുരടിക്കും. കുട്ടികൾ അറിയാതെ ടി.വി.യിലെ…
അറിവിന്റെ അക്ഷയഖനിയാണ് ഇന്റർനെറ്റ്. എന്നാൽ വിജ്ഞാനം മാത്രമല്ല അതിലുള്ളത്. നിരവധി അശ്ലീല സൈറ്റുകളുമുണ്ട്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞ കമ്പ്യൂട്ടർ ഗെയിമുകളും മറ്റും കുട്ടികളിൽ…
പഠിക്കുക നിങ്ങളുടെ കടമയാണ്. നിങ്ങളുടെ മാതാപിതാക്കൾക്ക് നിങ്ങളിൽ ഒത്തിരി പ്രതീക്ഷകളുണ്ട്. അധ്യാപകരും നിങ്ങളുടെ നന്മ ആഗ്രഹിക്കുന്നു. നിങ്ങൾ നല്ലവരായി വളർന്നു വരുന്നത് കാണുക അവർക്കെല്ലാം…
മറ്റുള്ളവരോട് നന്നായി പെരുമാറാൻ ചെറുപ്പം മുതലേ അഭ്യസിക്കണം. മര്യാദ ആരുടെയും മനം കുളിർപ്പിക്കും. മറ്റുള്ളവരെ സഹായിച്ചും സന്തോഷിപ്പിച്ചും നീങ്ങുമ്പോൾ നമ്മുടെ സന്തോഷവും ഇരട്ടിക്കും. ധാരാളം…
പല കാര്യങ്ങളും നിങ്ങള്ക്ക് ഇഷ്ടമല്ലായിരിക്കും. ഉദാഹരണമായി രാവിലെ എഴുനേൽക്കാൻ മടി. ചില ഭക്ഷണ സാധനങ്ങൾ വേണ്ട. പഠിക്കാൻ ഇഷ്ടമില്ല. ഇത്തരം തോന്നലുകൾക്കൊന്നും വഴികൊടുക്കരുത്. ഒരു…
Sign in to your account