"സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും" (മത്തായി 5 :12). പ്രത്യാശയുടെ തിരിനാളമായ് വീണ്ടും ഒരു പുതുവർഷത്തിലേക്ക് നാം പ്രവേശിക്കുകയാണ്. ഏറെ ആഗ്രഹങ്ങളും പ്രതീക്ഷകളും പദ്ധതികളുമായി…
" ഞാൻ സകല മനുഷ്യരുടേയും കർത്താവായ ദൈവമാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലും ഉണ്ടോ? " (ജെറെ 32:27) ഈ പ്രസ്താവനയിലൂടെ പ്രവാചകന്റെ പ്രാർത്ഥനയ്ക്ക് പ്രതാപവാനായ…
മനുഷ്യന്റെ ആഗ്രഹമോ പ്രയത്നമോ അല്ല ദൈവത്തിന്റെ കരുണയാണ് എല്ലാറ്റിനും അടിസ്ഥാനം. റോമാ 9 :15 ലാണ് പൗലോസ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാളകുട്ടിയെ ആരാധിക്കുകയെന്ന ഏറ്റവും…
സുഭാഷിതങ്ങൾ 22:6 ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. ശൈശവത്തിൽ തന്നെ നടക്കേണ്ട വഴി പഠിപ്പിക്കുക. പരിശീലിപ്പിക്കുക.വാർദ്ധക്യത്തിലും അതിൽനിന്നും വ്യതിചലിക്കുക ഇല്ല. കുഞ്ഞുങ്ങളെ കർത്താവിന്റെ നിയമങ്ങളും ധാർമിക…
"ഞാൻ അതിനുചുറ്റും അഗ്നി കൊണ്ടുള്ള കോട്ട ആയിരിക്കും. ഞാൻ അതിന്റെ മധ്യത്തിൽ അതിന്റെ അനുഗ്രഹമായിരിക്കും"( സഖ. 2: 5). താൻ തന്നെയായിരിക്കും ജറുസലേമിന്റെ പുറം…
കുടുംബവിശുദ്ധീകരണം സാധ്യമാകാൻ കുടുംബത്തിലെ ഓരോ വ്യക്തിയും വിശുദ്ധീകരിക്കപ്പെടണം. ആവർത്തനവിരസത അനുഭവപ്പെടാത്ത ഒരു വചനമാണ് ജോഷ്വ 3 : 5 നിങ്ങൾത്തന്നെ വിശുദ്ധീകരിക്കുവീൻ. നാളെ നിങ്ങളുടെ…
നിത്യ രക്ഷയ്ക്ക് അത്യന്താപേക്ഷിതമായ പുണ്യമാണ് നീതി. നീതി പ്രവർത്തിക്കുന്നവർക്ക് ആണ് ഈശോ നിത്യ സ്വർഗ്ഗം വാഗ്ദാനം ചെയ്യുക. തിരുക്കുടുംബത്തിന്റെ നാഥനായിരുന്ന വിശുദ്ധ യൗസേപ്പിതാവിനെ കുറിച്ച്…
"ഞാനും എന്റെ കുടുംബവും കർത്താവിനെ സേവിക്കും" (ജോഷ്വ 24 :15). കുടുംബം ഗാർഹിക സഭ യാണ് സഭയെ തകർക്കുക എന്നതാണ് ശത്രുവിന്റെ ലക്ഷ്യം. അതിനുള്ള…
ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ദൈവാനുഗ്രഹം ആണ്. " കർത്താവിന്റെ അനുഗ്രഹം സമ്പത്ത് നൽകുന്നു. അവിടുന്ന് അതിൽ ദുഃഖം കലർത്തുന്നില്ല (സുഭാ 10:26).…
കുടുംബത്തിനും മക്കൾക്ക് പ്രചോദനം ആകേണ്ടത് മാതാപിതാക്കളുടെ വിശ്വാസം, പ്രത്യാശ,സ്നേഹം, സഹനശീലം, ക്ഷമ, വിട്ടുവീഴ്ചാമനോഭാവം, പ്രാർത്ഥനാജീവിതം. സർവ്വോപരി കൗദാശിക ജീവിതം മുതലായവയാണ്. ഇവിടെ ഏറെ പ്രചോദനാത്മകമായ…
തോബിത്ത് മകൻ തോബിയാസിനു നൽകുന്ന നിർദേശം കുടുംബം വിശുദ്ധീകരിക്കാൻ അത്യന്താപേക്ഷിതമാണ്, "എല്ലാത്തരം അധാർമികതയും നിന്നും നിന്നെ കാത്തുകൊള്ളുക. നിന്റെ പൂർവികരുടെ ഗോത്രത്തിൽനിന്നു മാത്രം ഭാര്യയെ…
ക്രൈസ്തവ ചിന്തയിലും ആധ്യാത്മികതയിലും റോമാലേഖനം ചെലുത്തിയ സ്വാധീനത്തോടെ ഏറെ സമാനതകൾ ഉള്ളതാണ് എഫെസ്യ ലേഖനം. ഇത് പൗലോസിന്റെ ചിന്തയുടെ ഉന്നത സോപാനത്തിൽ എത്തി നിൽക്കുന്നതാണ്…
റോമ 12:1ൽ " ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ടാ"ണ് ശ്ലീഹാ " നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിന് പ്രീതികരവും ആയ സജീവ ബലിയായി സമർപ്പിക്കു"വാൻ…
വിജയവും പരാജയവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. എന്റെയും നിങ്ങളുടെയും ജീവിതത്തിൽ ഈ രണ്ട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്; ഇനി ഉണ്ടാവുകയും ചെയ്യും. എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്ന…
ദൈവവചനം ഒരുവനെ അത്ഭുതകരമായ വിടുതലിലേക്ക് നയിക്കും. ഓരോവ്യക്തിക്കും വിശുദ്ധിയിലേക്ക് വളരുന്ന തടസ്സമായ പല ബന്ധങ്ങളും ഉണ്ടാകാം. വചനം വായിക്കുകയും ധ്യാനിക്കുകയും പ്രാർത്ഥിക്കുന്ന ഒരു വ്യക്തിക്ക്…
Sign in to your account