എപ്പോഴും സ്വർഗ്ഗത്തെപ്പറ്റിയുള്ള അവബോധത്തിൽ ജീവിക്കാൻ

Fr Joseph Vattakalam
0 Min Read

കുഞ്ഞേ, ഭയപ്പെടേണ്ട! ഞാൻ നിന്നെ സുരക്ഷിതമായി കാത്തുകൊണ്ട് നിന്റെ കൂടെയുണ്ടെന്ന് അറിയുക. അതെ, മകളെ, ഞാൻ നിന്റെ കൂടെ! വലിയ പ്രാധാന്യം നൽകി ഈ സത്യം പരിഗണിക്കുക. എല്ലായിടത്തും സ്വർഗ്ഗത്തെപ്പറ്റിയുള്ള വലിയ അവബോധത്തിൽ ജീവിക്കാൻ നിന്നെ സഹായിക്കുന്നതിനാണ്. ഞാൻ നിന്നോടുകൂടെ ഉണ്ടെന്നത് തന്നെയാണ് അതിന്റെ കാരണം. എത്ര കാലടികൾ വച്ചാണ് എന്റെയടുത്തെത്താൻ നിനക്ക് സാധിക്കുക എന്ന് നിനക്കറിയാമോ? ഞാൻ നിനക്ക് ഇത് ഏറെ എളുപ്പമുള്ളതാക്കി തരുന്നു.

Share This Article
error: Content is protected !!