ഈശോയുടെ തിരുഹൃദയ ത്തിന്റെ 12 വാഗ്ദാനങ്ങൾ….

Fr Joseph Vattakalam
1 Min Read
  1. ഓരോരുത്തരുടെയും ജീവിതാന്തസ്സിനാവശ്യമായ എല്ലാ അനുഗ്രഹങ്ങളും നൽകും.
  2. ഭക്തരുടെ കുടുംബങ്ങളിൽ സമാധാനം ശാന്തി ഇവ ഞാൻ നൽകും.
  3. ക്ലേശങ്ങളിൽ ആശ്വാസം നൽകും.
  4. എല്ലാ പ്രവർത്തനങ്ങളിലും സമൃദ്ധമായ അനുഗ്രഹം ഉണ്ടാകും.
  5. പാപികൾക്ക് എന്റെ അനന്തകാരുണ്യത്തിന്റെ വറ്റാത്ത ഉറവകൾ തുറക്കപ്പെടും.
  6. മന്ദോഷ്ണർ തീക്ഷണത കൊണ്ടും ദൈവസ്നേഹം കോണ്ടും ജ്വലിക്കും.
  7. തീക്ഷ്ണത ഉള്ളവർ പരിപൂർണ്ണത പ്രാപിക്കും
  8. തിരുഹൃദയത്തിന്റെ സ്വരൂപം പ്രതിഷ്ഠിക്കുന്ന വർക്ക് സമാശ്വാസം, പൗരോഹിത്യത്തിന്റെ ആശിർവാദം, സംരക്ഷണ കവചം ലഭിക്കും.
  9. കഠിനഹൃദയരിൽ അനുതാപവും മാനസാന്തരവും ഉളവാക്കാൻ പുരോഹിതർക്ക് കൃപ ലഭിക്കും.
  10. ഈ ഭക്തി പ്രചരിപ്പിക്കുന്നവരുടെ പേരുകൾ എന്റെ തിരുഹൃദയത്തിൽ പ്രതിഷ്ഠിക്കപ്പെടും.
  11. 9 മാസാദ്യ വെള്ളിയാഴ്ചകളിൽ കുമ്പസാരിച്ച് വിശുദ്ധ കുർബാന സ്വീകരിക്കുന്നവർക്ക് മരിക്കുംമുമ്പ് ഉത്തമ മനസ്താപം, കൂദാശകൾ സ്വീകരിക്കാതെ മരിക്കുകയുമില്ല എന്ന് ഞാൻ ഉറപ്പു നൽകുന്നു.
  12. അനുഗ്രഹങ്ങളുടെ കലവറയാണ് ഈശോയുടെ തിരുഹൃദയം. വിശുദ്ധ. യോഹന്നാനെപ്പോലെ ആ തിരുഹൃദയത്തിൽ തല ചായ്ച്ച് സമാശ്വാസം കണ്ടെത്തുക.
Share This Article
error: Content is protected !!