കരുണയുടെ ആൾരൂപം
കരുതലിന്റെ ആൾരൂപം
ലാളിത്യത്തിന്റെ ആൾരൂപം
വിനയത്തിന്റെ ആൾരൂപം
സഹാനുഭൂതിയുടെ ആൾരൂപം
ശൂന്യമാക്കലിന്റെ ആൾരൂപം
ശത്രു സ്നേഹത്തിന്റെ ആൾരൂപം
പഞ്ചശീലത്തിന്റെ ആൾരൂപം അഹിംസയുടെ ആൾരൂപം
സഹിഷ്ണുതയുടെ ആൾരൂപം
നിഷ്കളങ്കതയുടെ ആൾരൂപം
സത്യത്തിന്റെ ആൾരൂപം
സഹനത്തിന്റെ ആൾരൂപം
നീതിയുടെ ആൾരൂപം
സേവനത്തിന്റെ ആൾരൂപം
മഹാമനസ്കതയുടെ ആൾരൂപം
സ്ഥിര പരിശ്രമത്തിന്റെ ആൾരൂപം
മാന്യതയുടെ ആൾരൂപം
ധാരണയുടെ ആൾരൂപം
സമഭാവനയുടെ ആൾരൂപം
ജനാധിപത്യത്തിന്റെ ആൾരൂപം
ഔദാര്യത്തിന്റെ ആൾരൂപം
മുഖം നോട്ടമില്ലായ്മയുടെ ആൾരൂപം
ഉത്തമ സൗഹൃദത്തിന്റെ ആൾരൂപം
നിശ്ചയദാർഢ്യത്തിന്റെ ആൾരൂപം
രാഷ്ട്രീയ ഇച്ഛാശക്തിയുടെ
ആൾരൂപം
അച്ചടക്കത്തിന്റെ ആൾരൂപം
കൃത്യനിർവഹണത്തിന് ആൾരൂപം
കാര്യശേഷിയുടെ ആൾരൂപം
നിരന്തര പരിശ്രമത്തിന്റെ ആൾരൂപം
ദീർഘ ക്ഷമയുടെ ആൾരൂപം
കഠിനാധ്വാനത്തിന്റെ ആൾരൂപം
നിഷ്കന്മക്ഷതയുടെ ആൾരൂപം
തുറവിയുടെ ആൾരൂപം
സുതാര്യതയുടെയും ധാർമികതയുടെ ആൾരൂപം
ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ ഉമ്മൻചാണ്ടി, അനശ്വര നേതാവ്.
“ഏതുസമയത്തും ആർക്കും എവിടെയും കാണാവുന്ന നേതാവ്”!
” ഇടനെഞ്ച് പിടഞ്ഞ് അണികളും സഹപ്രവർത്തകരും!
” അന്ത്യ യാത്ര, അനശ്വര യാത്ര, ഹൃദയ രഥത്തിൽ അന്ത്യയാത്ര!
“രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ജനനേതാവ് “.
എല്ലാവരെയും ഇഷ്ടപ്പെട്ട, എല്ലാവരും ഇഷ്ടപ്പെടുന്ന O. C
“O. C യുടെ ഓർമ്മ ഹൃദയമുള്ളവരെ എല്ലാം ഈറനണിയിക്കുന്നു”
ഹൃദയ രഥങ്ങളിൽ ആരൂഡൻ!
O. C ജീവിക്കുന്നു, മനുഷ്യ ഹൃദയങ്ങളിൽ “
O. C യ്ക്കു തുല്യൻ O. C മാത്രം!
M. C.റോഡ് കാണുന്ന ആദ്യ അനന്യ വിലാപയാത്ര.
ഇനിയില്ല,ആ നിറപുഞ്ചിരി
O. C( ഉമ്മൻചാണ്ടി) is and wiil be unparalleled.
O. C. dead is (will be )more powerful than O. C alive
Welldone, O. C Farewell
God be with YOU