വേദനിക്കുന്നവരുടെ ആശ്വാസമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ! ദുഃഖിതരെ ആശ്വസിപ്പിക്കുന്നത് കരുണയുടെ പ്രവർത്തിയാണ്. ഏഴു ആത്മീയ കാരുണ്യ പ്രവർത്തികളെ കുറിച്ചും ഏഴു ശാരീരിക കാരുണ്യപ്രവർത്തികളെ കുറിച്ചും സഭ നമ്മെ പഠിപ്പിക്കുന്നു. കരുണയുടെ പ്രവർത്തികൾ വഴി മറ്റുള്ളവരെ ശുശ്രൂഷിയ്ക്കുമ്പോൾ നാമും യൗസേപ്പിതാവിനെപോലെ ആകുകയും ഈശോയുടെ ഹിതാനുവർത്തികൾ ആവുകയും ചെയ്യുന്നു. ശാരീരികം 1. വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നത്. 2. ദാഹിക്കുന്നവർക്ക് കുടിക്കാൻ കൊടുക്കുന്നത്. 3. വസ്ത്രം ഇല്ലാത്തവർക്ക് വസ്ത്രം കൊടുക്കുന്നത്. 4. ഭവനം ഇല്ലാത്തവർക്ക് ഭവനം നൽകുന്നത്. 5. രോഗികളെയും തടവുകാരെയും സന്ദർശിക്കുന്നത്. 6.അവശരെ സഹായിക്കുന്നത്. 7. മരിച്ചവരെ അടക്കുന്നത്. ആധ്യാത്മികം 1. അറിവില്ലാത്തവരെ പഠിപ്പിക്കുന്നത്. 2. സംശയം ഉള്ളവരുടെ സംശയം തീർക്കുന്നത്. 3. ദുഃഖിതരെ ആശ്വസിപ്പിക്കുന്നത്. 4. തെറ്റ് ചെയ്യുന്നവരെ തിരുത്തുന്നത്. 5. അന്യരുടെ കുറവുകൾ ക്ഷമയോടെ സഹിക്കുന്നത്. 6. ഉപദ്രവങ്ങൾ ക്ഷമിക്കുന്നത്. 7. ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും വേണ്ടി പ്രാർത്ഥിക്കുന്നത്. ഒരു…
അവിടുന്ന് അവനെ തന്റെ ഭവനത്തിന്റെയും തന്റെ സമ്പാദ്യങ്ങളുടെയുമെല്ലാം അധികാരിയായി നിയമിച്ചു. പൂർവ്വ യാക്കോബിന്റെ മകൻ യൗസേപ്പിനെ ദൈവം സമയത്തിന്റെ പൂർണ്ണതയിൽ ജനത്തിനുവേണ്ടി ധാന്യം ശേഖരിക്കാൻ ഈജിപ്തിന്റെ മുഴുവൻ…
തിരുസഭയുടെ സംരക്ഷകനേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! സഭയ്ക്ക് യൗസേപ്പിതാവിന്റെ സംരക്ഷണം അത്യന്താപേക്ഷിതമാണ് . എന്നത്തേക്കാളും കൂടുതൽ ഇന്ന് സഭയ്ക്ക് അവശ്യാവശ്യകമാണ്. തിരുസഭയ്ക്ക് വെളിയിൽ നിന്നും സാത്താനും ലോകവും അവളെ…
പിശാചുക്കളുടെ പരിഭ്രമമേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! പിശാചുക്കൾ ഏറ്റവുമധികം ഭയപ്പെടുന്നത് ഈശോയെയാണ്. പരിശുദ്ധ അമ്മയെയും അവർക്ക് ഭയമാണ്. യൗസേപ്പിതാവിനെ അവർ ഭയാനകമായ രീതിയിൽ ഭയപ്പെടുന്നുണ്ട്. അദ്ദേഹം അവരുടെ പരിഭ്രമമാകുന്നതിന്റെ…
മരണാസന്നരുടെ മധ്യസ്ഥനേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! നമ്മുടെ ജീവിതത്തിലെ എല്ലാ ദിവസവും വിശിഷ്യ നമ്മുടെ മരണ നിമിഷങ്ങളിലും യൗസേപ്പിതാവ് എന്ന നാമം നമുക്ക് സംരക്ഷണം ആയിരിക്കും " വാഴ്ത്തപ്പെട്ട…
രോഗികളുടെ പ്രത്യാശയേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! വിശുദ്ധ അമ്മ ത്രേസ്യ ഉൾപ്പെടെ നിരവധി വിശുദ്ധരെയും അല്ലാത്തവരെയും യൗസേപ്പിതാവിന്റെ മാധ്യസ്ഥ്യത്തിലൂടെ ദൈവം സുഖപ്പെടുത്തിയിട്ടുണ്ട്. ഈ നല്ല പിതാവിന്റെ മാധ്യസ്ഥം ഇല്ലായിരുന്നുവെങ്കിൽ…
കുടുംബങ്ങളുടെ ആധാരമേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! ഈശോയും മാതാവും യൗസേപിതാവും സവിശേഷമാംവിധം കുടുംബങ്ങളെ കരുതുകയും സ്നേഹിക്കുകയും ചെയ്യുന്നു. ഇന്ന് കുടുംബങ്ങളിൽ സംഭവിക്കുന്ന വിലപനീയവും അപലപനീയവുമായ കാര്യങ്ങൾ ഈ മൂന്ന്…
കന്യകമാരുടെ സംരക്ഷകനേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! വിശുദ്ധ കൊച്ചുത്രേസ്യ രേഖപ്പെടുത്തിയിരിക്കുന്നു. " എന്നെ എപ്പോഴും കാത്തു സംരക്ഷിക്കണമെന്ന് ഞാൻ വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാർത്ഥിച്ചിരുന്നു. എന്റെ ശൈശവം മുതൽ അദ്ദേഹത്തോടുള്ള…
കുടുംബത്തിന്റെ മഹത്വമേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! ഒരു പിതാവ് തന്റെ പുത്രനെ സ്നേഹിക്കുന്നതുപോലെയോ കൂടുതലോ യൗസേപ്പിതാവ് ഈശോയെ സ്നേഹിച്ചു. തനിക്കുള്ളതിൽ ഏറ്റം നല്ലത് അവനു കൊടുക്കുക വഴിയായി അദ്ദേഹം…
തൊഴിലാളികളുടെ മാതൃകയേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! സത്യസന്ധനും ബുദ്ധിമാനുമായ തൊഴിലാളിയെ സാത്താൻ അകാരണമായി വെറുക്കുന്നു. ഏദൻതോട്ടത്തിൽത്ത ന്നെ പരിപാടി അവൻ തുടങ്ങി. ആദത്തെയും ഹവ്വയെയും അവൻ വഞ്ചനയിലൂടെയും നുണയിലൂടെയും…
ദാരിദ്ര്യത്തിന്റെ സ്നേഹിതനേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ! "ഏറ്റവും പ്രിയപ്പെട്ട ദിവ്യ ശിശുവിനെ സംരക്ഷിക്കുന്നവന്റെ വിനയത്തെ പുകഴ്ത്താനും തന്റെ പരിചരണത്തിന് ഏൽപ്പിക്കപ്പെട്ട യൗസേപ്പിതാവിനെ അത്ഭുതത്തോടെ വണങ്ങാനും അസംഖ്യം മാലാഖമാർ ആ…
ക്ഷമയുടെ കണ്ണാടിയേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! വാഴ്ത്തപ്പെട്ട ഗബ്രിയേൽ അലേഗ്ര യൗസേപ്പിതാവിനെകുറിച്ച് പറയുന്നത് ഏറ്റം പ്രധാനമാണ്. " ഇസ്രായേലിന്റെ പുഷ്പമായ വി. യൗസേപ്പിതാവിന് അബ്രഹാത്തിന്റെ വിശ്വാസവും തന്റെ പൂർവികനായ…
മഹാവിശ്വസ്തനായ വിശുദ്ധ യൗസേപ്പിതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പ്രഖ്യാപനം ലളിത സുന്ദരമാണ്. "വിശുദ്ധ യൗസേപ്പിതാവിന്റെ വിശ്വാസത്തിന്റെ ആഴവും ലാളിത്യവും സഭ പുകഴ്ത്തുന്നു".…
അത്യന്തം അനുസരണയുള്ള വിശുദ്ധ യൗസേപ്പിതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! യൗസേപ്പിതാവിന്റെ അനുസരണം എത്ര പൂർണ്ണമാണെന്ന് അറിയണമെങ്കിൽ മാലാഖയുടെ സ്വരം ശ്രവിച്ച അദ്ദേഹം എങ്ങനെയാണ് രാത്രി ഉണർന്നെഴുന്നേറ്റതെന്നും വിശപ്പ്, പട്ടിണി,…
മഹാധീരനായ വി. യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! സ്വീഡനിലെ വിശുദ്ധ ബിജിത്ത് പറയുന്നു :" ലോകത്തോടും ശരീരത്തോടും പരിപൂർണ്ണമായും മരിച്ച വിശുദ്ധ യൗസേപ്പിതാവ് സ്വർഗ്ഗീയ കാര്യങ്ങളല്ലാതെ മറ്റൊന്നുംതന്നെ ആഗ്രഹിച്ചില്ല".…
ഏറ്റം വിവേകിയായ യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! പരിശുദ്ധാത്മാവിന്റെ പരമപ്രധാന ദാനമാണ് വിവേകം. അനുനിമിഷം ദൈവഹിതം നിറവേറ്റുക, ധാർമിക മൂല്യങ്ങൾക്ക് അനുസൃതം ജീവിക്കുക, നന്മ ചെയ്യുന്നതിൽ ജാഗ്രതയും കരുതലും…
ഏറ്റവും നിർമ്മലനായ വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! മറിയത്തിന്റെ കന്യകാത്വത്തിന്റെ സംരക്ഷകനും, അതിലുപരി ഏറ്റം നല്ല സുഹൃത്തുമാകാൻ നിത്യ പിതാവിനാൽ നിശ്ചയിക്കപ്പെട്ട വിശുദ്ധ യൗസേപ്പിനുണ്ടായിരുന്ന ചാരിത്രശുദ്ധി എന്ന…
ഏറ്റവും നിർമ്മലനായ വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! മറിയത്തിന്റെ കന്യകാത്വത്തിന്റെ സംരക്ഷകനും, അതിലുപരി ഏറ്റം നല്ല സുഹൃത്തുമാകാൻ നിത്യ പിതാവിനാൽ നിശ്ചയിക്കപ്പെട്ട വിശുദ്ധ യൗസേപ്പിനുണ്ടായിരുന്ന ചാരിത്രശുദ്ധി എന്ന…
നീതിമാനായ യൗസേപ്പിതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! നല്ലവനായ ദൈവം മഹത്തായ കാര്യങ്ങൾ ഭരമേല്പിച്ച അസാധാരണ മനുഷ്യനായിരുന്നു യൗസേപിതാവ്. തന്റെ ജീവിതത്തിലെ നിർണായക സംഭവങ്ങളിൽ കർത്താവ് അവനിൽ പ്രതീക്ഷിച്ച കാര്യങ്ങൾ…
തിരുകുടുംബത്തിന്റെ ശിരസ്സേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! ഈശോയും മറിയവും തങ്ങളുടെ ഇച്ഛയെ മാത്രമല്ല, ഹൃദയങ്ങളെയും, അതീവ സ്നേഹത്തോടെ തിരുക്കുടുംബത്തിന്റെ തലവനായ വിശുദ്ധ യൗസേപ്പിതാവിനു സമർപ്പിച്ചു.വിശുദ്ധ പീറ്റർ ജൂലിയൻ. കുടുംബം…
ദൈവപുത്രന്റെ വളർത്തു പിതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! യഹൂദപാരമ്പര്യത്തിൽ ശിശുവിന് പേരിടുക നിയമാനുസൃതം അപ്പന്റെ അവകാശമാണ്. പരിശുദ്ധാത്മാവിന്റെ സവിശേഷ അഭിഷേകത്താൽ ഗർഭിണിയായ പരിശുദ്ധ കന്യാമറിയത്തെ ഭാര്യയായി സ്വീകരിക്കാൻ ദൂതൻവഴി…
Sign in to your account