ഈ രണ്ടു രക്തസാക്ഷികളെ നാലാം ശതാബ്ദത്തിനു മുൻപുതന്നെ റോമൻ ക്രിസ്ത്യാനികൾ അത്യന്തം ആദരിച്ചുവെന്നുവരുകിലും അവരെപ്പറ്റി കാര്യമായ വിവരങ്ങളൊന്നും നമുക്ക് ലഭിച്ചിട്ടില്ല. മമെർട്ടിന് ജയിലിൽ വേറെ നാല്പതുപേരോടുകൂടെ ഏവരും ഉണ്ടായിരുന്നുവെന്നും അവരോടുകൂടെ ജയിലിലുണ്ടായിരുന്ന പത്രോസും പൗലോസ് ശ്ലീഹന്മാർ അവരെ മനസാന്തരപ്പെടുത്തിയെന്നും ഒരു ഐതീഹ്യമുണ്ട്. പാറയിൽ നിന്ന് അത്ഭുതകരമായി ഒഴുകിയ ജലംകൊണ്ടത്രേ അവരെ ജ്ഞാനസ്നാനപെടുത്തിയത്. അവരുടെ ജയിലെർ പൗളിന്സ് അവരോടു ക്രിസ്തുമതം ഉപേക്ഷിച്ചു ജൂപിറ്ററിനെ ആരാധിക്കുവാൻ ഉപദേശിച്ചു. ക്രൂരമായി മർദിച്ചു നോക്കി "കർത്താവിന്റെ നാമം വാഴ്ത്തപ്പെട്ടതാകട്ടെ" എന്ന് മർഥനാവേളയിൽ തുടർച്ചയായി ഉരുവിട്ടുകൊണ്ടിരുന്നു. തീരെ വഴിപ്പെടുന്നില്ലെന്നു കണ്ടപ്പോൾ വാളുകൊണ്ട് അവരുടെ കഥ അവസാനിപ്പിച്ചു. ലൂസിന എന്ന ഒരു സ്ത്രീ അവരുടെ ശരീരം തന്റെ പറമ്പിൽ സംസ്കരിച്ചു. നാലാം ശതാബ്ദത്തിൽ അവരുടെ കുഴിമാടത്തിങ്കൽ ഒരു ബസലിക്ക നിർമ്മിക്കപ്പെട്ടു. മഹാനായ ഗ്രിഗറി തദവസരത്തിൽ അവരെപ്പറ്റി ഒരു പ്രഭാഷണം നടത്തി. ഒമ്പതാം ശതാബ്ദത്തിൽ അവരുടെ അവശിഷ്ട്ടങ്ങൾ…
1906 ലെ ദുഖവെളിയാഴ്ച എവുപ്രാസ്യമ്മ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ഇങ്ങനെ ഒരു സ്വരം കേട്ടു, "എന്നിൽ നിന്നകലാതെ, എന്റെ കൈപ്പുനിറഞ്ഞ പാടുപീഡകളുടെ കൂട്ടാളിയായി, എന്റെ മണവാട്ടിക്കു യോജിച്ചവിധം സന്തോഷകരമായി സഹിച്ചതിനാൽ…
തനിക്കു സമർപ്പിതരായവർക്കു വിശിഷ്ട വരങ്ങൾ തന്റെ തിരുസുതനിൽ നിന്ന് നേടിക്കൊടുക്കുന്നതിൽ പരിശുദ്ധ 'അമ്മ അത്യുത്സുകയാണ്. സ്വർഗീയവരങ്ങളുടെ വിതരണക്കാരിയായി 'അമ്മ വിരാജിക്കുന്നു. വിശുദ്ധിയിൽ വളരുന്നതിനും ദൈവവിളിയിൽ വിശ്വസ്‌തപൂർവം വ്യാപാരിക്കുന്നതിനും…
പരിശുദ്ധ 'അമ്മ പലരുടെയും ജീവിതത്തിൽ ഇടപെട്ടു അവരെ പരിപാലിച്ചു വളർത്തുക പതിവാണ്. ഇവിടെ നാം മനസിലാക്കേണ്ട ഓരോ കാര്യം, പ്രത്യേക വിളിയും ദൗത്യവും നൽകി ഉയിർത്താനാഗ്രഹിക്കുന്നവരെ ദൈവം…
പരിശുദ്ധ 'അമ്മ ഏറ്റം വിലമതിക്കുന്നതും അഭിലഷിക്കുന്നതുമായ പുണ്യം ശുദ്ധതയാണ്. അമലമനോഹാരിയായ നമ്മുടെ സ്വർഗീയ 'അമ്മ തന്റെ മക്കളെല്ലാവരും ശുദ്ധതയിൽ വളരണമെന്ന് തീവൃമായി ആഗ്രഹിക്കുന്നു. അശുദ്ധ പാപത്തിൽ നിന്ന്…
തന്റെ ദൈവവിളിയിൽ പരിശുദ്ധ അമ്മയുടെ അത്യത്ഭുതകരമായ ഇടപെടൽ അനുഭവിച്ചു ലീമയിലെ വിശുദ്ധ റോസ്. അഗസ്റ്റീനിയന് സന്യാസ സമൂഹത്തിൽ ചേരണമെന്നായിരുന്നു റോസിന്റെ ആഗ്രഹം. എന്നാൽ താൻ ഡൊമിനിക്കൻ സഭാസമൂഹത്തിൽ…
പരിശുദ്ധ അമ്മയ്ക്ക് ഏല്പിച്ചുകൊടുക്കുന്ന ജീവിതങ്ങളെ വിശിഷ്ട്ടമായ സ്വർഗീയ വരങ്ങളാൽ 'അമ്മ അനുഗ്രഹിക്കുന്നു. പാപമാലിന്യങ്ങളിൽ നിന്ന് അവരെ പ്രത്യേകം സംരക്ഷിക്കുന്നു. അമലോത്ഭവയായ തന്റെ പരിശുദ്ധിക്ക് ചേർന്നവിധം തന്റെ മക്കളെ…
വിശുദ്ധരെ ജനിപ്പിക്കുന്നതിലും വളർത്തുന്നതിലും ദൈവഹിതാനുസൃതം രൂപാന്തരപ്പെടുത്തുന്നതിലും പരിശുദ്ധ അമ്മയുടെ പങ്കു അതുല്യമാണ്. തിരുക്കുമാരൻ പോറ്റിവളർത്തിയ ആ കരങ്ങളിലൂടെയാണ് വിശുദ്ധി പ്രാപിക്കാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും വളർന്നു വരേണ്ടത്.…
ഒരു സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന കുട്ടിയാണ് ലോലാക് എന്ന ഓമനപ്പേരുണ്ടായിരുന്ന ജോസഫ്. 9 വയസ്സുള്ളപ്പോൾ ആ കുട്ടിയുടെ 'അമ്മ മരിച്ചു. 'അമ്മ നഷ്ടപ്പെട്ടതിന്റെ ദുഃഖമകറ്റാൻ ജോസെഫിന്റെ പിതാവ്…
പുണ്യമില്ലാത്ത ആത്മാവിനു ദൈവതിരുമുന്പിൽ പ്രത്യക്ഷപെടാനാവില്ല. സ്വർഗത്തിൽ നിക്ഷേപം നടത്താത്ത ഒരു വ്യക്തി ഈ ഭൂമിയിൽ എത്ര വലിയ ധനവാനും ഉന്നതിയിൽ കഴിയുന്നവനുമായിരുന്നാലും ദൈവസന്നിധിയിൽ പരമ ദരിദ്രനായിരിക്കും. പുണ്യസമ്പാദനത്തിലുള്ള…
ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിൽ മനുഷ്യാത്മാവിനു ഏറ്റം അധികം ആശ്വാസം പകരുന്നത് പരിശുദ്ധ അമ്മയാണ്. കൊച്ചുറാണിക്ക് (ചെറുപുഷ്പ്പം) നാലര വയസ്സായപ്പോൾ തന്റെ പ്രിയപ്പെട്ട 'അമ്മ മരിച്ചു. തുടർന്ന് അവൾക്കുണ്ടായ അസുഖം…
ആത്മീയതയിൽ യഥാർത്ഥ ധനം പുണ്യമാണെന്ന ആത്മാവിന്റെ തിരിച്ചറിവ് ഓരോ വിശ്വാസിയും നേടിയെടുക്കേണ്ടതുണ്ട്. 'വിശുദ്ധീകരണത്തിന്റെ സഹോദരികൾ' എന്ന സന്യാസസമൂഹത്തിൽ ചേരാൻ ആഗ്രഹിച്ച റോസല്ലോ എന്ന പെൺകുട്ടി അവിടെയെത്തി. ജീവനാംശം…
പരിശുദ്ധ 'അമ്മ നിത്യസഹായ മാതാവാണ്. എല്ലാ വേളകളിലും, വിശിഷ്യാ, പ്രത്യേക ദൗത്യനിർവ്വഹണത്തിന്റെ പ്രതിസന്ധതിഘട്ടങ്ങളിലും, ഈ 'അമ്മ തന്റെ മക്കൾക്കെല്ലാവർക്കും അഭയകേന്ദ്രമാണ്. വി. ഡൊമിനിക്കിന് പരിശുദ്ധ ദൈവമാതാവിലൂടെ ലഭിച്ച…
പുണ്യാഭിവൃദ്ധിയും പ്രാര്ഥനയിലുള്ള വളർച്ചയും അഭേദ്യമാവിധം ബന്ധപെട്ടു നിൽക്കുന്നു. ഈശോ നമ്മുടെ ഹൃദയഭാവം കാണുന്നു. ഒരുവന്റെ സ്വരമാധുരിയിലായിരിക്കില്ല ഈശോ പ്രസാദിക്കുക. അവിടുത്തേക്ക് വേണ്ടത് നമ്മുടെ ഹൃദയമാണ്. വി. മരിയ…
പുണ്യഭിവൃദ്ധിയിൽ ഈശോ പരിഗണിക്കുന്നത് അർത്ഥികളുടെ ആത്മാർത്ഥതയും നിഷ്‌കപടതയുമാണല്ലോ. പുറമോടിയും ആർഭാടവുമൊക്കെ അവിടുന്ന് വെറുക്കുന്നു. അസ്സീസിയിലെ ഫ്രാൻസിസ് പിതാവിന്റെ ജീവിതത്തിലെ ഒരു സംഭവം മേല്പറഞ്ഞതിനു ഉത്തമ ദ്രിഷ്ട്ടാന്തമാണ്. സുദീർഘമായ…
വിശുദ്ധർക്കെല്ലാം ഒരു ദൈവ വിജ്ഞാനമുണ്ടായിരുന്നു - പരിശുദ്ധ 'അമ്മ, സ്വന്തം അമ്മയാണെന്നുള്ള അവബോധം! അവരുടെ ഹൃദയങ്ങളിൽ ഈ ജ്ഞാനം ആഴമായി പതിഞ്ഞിരുന്നു. വി. കൊച്ചുത്രേസ്യ അമ്മയുടെ തിരുസ്വരൂപത്തിനു…
ദാരിദ്ര്യത്തിന്റെ കഠിന യാതനയിൽ കഴിഞ്ഞിരുന്ന ഒരു കുടുംബമായിരുന്നു ജോസഫ് സർത്തോയുടെത്. പക്ഷെ പഠനത്തിനും ഇതര കാര്യങ്ങൾക്കും മിടുമിടുക്കനായിരുന്ന ജോസഫ്. വൈദികനാകണമെന്നായിരുന്നു ഈ കൊച്ചു മിടുക്കന്റെ വലിയ ആഗ്രഹം.…
ഈശോ പിതാവിലേക്കുള്ള സുനിശ്ചിത വഴിയാണ്. ഈശോയിലേക്കുള്ള സുനിശ്ചിത വഴിയോ പരിശുദ്ധ കന്യാമറിയവും. സംശയമുള്ളപ്പോൾ നാം ആദ്യം ആശ്രയിക്കേണ്ടത് നമ്മുടെ അമ്മയെയാണ്. 'അമ്മ നമ്മുടെ നിത്യ സങ്കേതവും സഹായവുമാണ്.…
ഏറ്റം ചെറിയ സുകൃതങ്ങൾ പോലും ഈശോയുമായുള്ള ബന്ധത്തിൽ വലുതാണ്. പുണ്യസമ്പാദനത്തിനു യത്‌നിക്കുന്നവരെല്ലാം മനസ്സിൽ സൂക്ഷിക്കേണ്ട ഒരു പ്രധാനപ്പെട്ട വസ്തുതയാണിത്. ബോധപൂർവം, സന്തോഷത്തോടെ ചെയുന്ന ഓരോ ചെറു പ്രവർത്തിയും…
പുണ്യസമ്പാദനത്തിനുള്ള തീവ്രാഭിലാഷവും അതിനുള്ള പരിശ്രമവും വിശ്വാസി ഒരിക്കലും അവസാനിപ്പിക്കരുതെ. ആഗ്രഹത്തിനും പരിശ്രമത്തിനും പ്രാർത്ഥനയ്ക്കും അനുസരിച്ചാണ് ഈശോ വർത്തിക്കുന്നത്. വി. ഡോൺ ബോസ്കോ തന്റെ വിദ്യാർത്ഥികൾക്ക് വാക്കുകളുടെ ഉത്ഭവത്തെ…
പുണ്യാഭിവൃദ്ധിയുടെ ഘട്ടത്തിൽ അർത്ഥി ശ്രദിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട വസ്തുതയുണ്ട്. ഈശോയുടെ മഹത്വം ആഗ്രഹിച്ചും അതിലുപരി അവിടുത്തോടുള്ള സ്നേഹത്തെപ്രതിയും ആയിരിക്കണം വിശുദ്ധിയിലുള്ള വളർച്ചക്കുവേണ്ടി പരിശ്രമിക്കുക. ഈ പരിശ്രമമാണ് യഥാർത്ഥ…
Sign in to your account