സ്ലൈഹിക സഭയിൽ പ്രസിദ്ധമായ ഒരു നാമമാണ് തെക്ല. സ്ത്രീവർഗ്ഗത്തിൽ നിന്നുള്ള പ്രഥമ രക്തസാക്ഷിണിയെന്നാണ് ഗ്രീക്ക് സഭാപിതാക്കന്മാർ അഭിപ്രായപ്പെടുന്നത്. അവൾ ഈസോറിയയിലോ ലികവോണിയയിലോ ആണെത്ര ജനിച്ചത്. 'കന്യകളുടെ വിരുന്നു' എന്ന വി. മെതോഡിയസിന്റെ ഗ്രന്ഥത്തിൽ തെക്കള ലൗകിക തത്വശാസ്ത്രത്തിലും സാഹിത്യത്തിലും നിപുണയായിരുന്നുവെന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഇക്കോന്യത്തിൽവച്ച് 45 ൽ പൗലോസ് ശ്ലീഹ അവളെ മനസാന്തരപ്പെടുത്തി. ഒരു പുരുഷനെ വിവാഹം കഴിക്കാമെന്നു സമ്മതിച്ചിരുന്നു തെക്കള മനസാന്തരത്തോടൊപ്പം നിത്യകന്യത്വം സ്വീകരിച്ചു. കാമുകൻ സർവവിധ പ്രേരണകളും ഭരണമേധാവികളുടെ അധികാരവും പ്രയോഗിച്ചു തെക്ലയെ വഴിപ്പെടുത്താൻ ശ്രമിച്ചു. സമ്മതിക്കുന്നില്ലെന്നു കണ്ടപ്പോൾ മജിസ്‌ട്രേറ്റിന്റെ സഹായത്തോടെ അവളെ നഗ്നയായി മൃഗരംഗത്തു കിടത്തി സിംഹങ്ങളെ അഴിച്ചുവിട്ടു. അവ വന്ന് വാലാട്ടി ശരീരത്തിൽ നക്കികൊണ്ടു പോയതേയുള്ളു. അവിടെനിന്നു രക്ഷപെട്ടശേഷം സ്ലൈഹീക പ്രയാണങ്ങളിൽ അവൾ അനുയാത്ര ചെയ്തിട്ടുണ്ട്. അവൾ സമാധാനത്തിൽ മരിച്ചു എന്ന് ചരിത്രരേഖ കാണുന്നുണ്ടെങ്കിലും വി. ഗ്രിഗറി നസിയാൻസീൻ, വി. ക്രിസോസ്റ്റം, വി.അഗസ്റ്റിൻ…
വിക്ടർ മാർപാപ്പയുടെ പിൻഗാമിയായാണ് സെഫിറിന്സ്. അദ്ദേഹം റോമക്കാരൻ തന്നെയായിരുന്നു. സേവേര്സ് ചക്രവർത്തിയുടെ പീഡനം ആരംഭിച്ച 202 ആം ആണ്ടിൽത്തന്നെയാണ് ഈ മാർപാപ്പ ഭരണമേറ്റതു. 9 വർഷത്തേക്ക് നീണ്ടുനിന്ന…
'റിംസിൽ ഞാൻ കിരീടമണിഞ്ഞു; ഭൗമികാധികാരത്തിന്റെ ചിന്ഹമായിരുന്നു അത്. പൂവാസിൽവച്ചു ജ്ഞാനസ്നാനം വഴി ഞാൻ ദൈവത്തിന്റെ ശിശുവായി. ഭൗമിക പ്രതാപത്തെ അപേക്ഷിച്ചു എത്ര നിസ്തുലമാണീ ഭാഗ്യം.' ഫ്രാൻസിലെ ഒമ്പതാം…
സുവിശേഷകർ ശ്ളീഹാ മാരുടെ പേരുകൾ നൽകുമ്പോൾ ബർത്ത ലോമ്യക്ക് ആറാമത്തെ സ്ഥാനമാണ് നൽകുന്നത്. ഫിലിപ്പു കഴിഞ്ഞു ബർത്തലോമ്യൂ വരുന്നു. പേരിന്റെ അർത്ഥം തൊലോമയിയുടെ പുത്രനെ ന്നാണ്. അത്…
അമേരിക്കയിൽ നിന്ന് ഒന്നാമതായി വിശുദ്ധയെന്ന നാമകരണം ചെയ്യപ്പെട്ട റോസ്, പെറു എന്ന തലസ്ഥാനമായ ലീമായിൽ സ്പാനിഷ് മാതാ പിതാക്കന്മാരിൽനിന്നു ജനിച്ചു. അവളുടെ ജ്ഞാനസ്നാന നാമം . ഇസ…
ഇറ്റലിയിലെ ട്രെവിസാ രൂപതയിൽപ്പെട്ട റീസ് എന്ന ഗ്രാമത്തിൽ ജിയോവാനി ബാറ്റിസ്റ്റാ സാർത്തോയുടെ പത്തു മക്കളിൽ രണ്ടാമത്തവനാണു ജോസഫ് സാർത്തോ. പഠനകാലത്തു ദാരിദ്ര്യം നിമിത്തം ചെരിപ്പില്ലാതെയാണു കാസ്റ്റെൽ ഫ്രാങ്കോയിലെ…
മാർപ്പാപ്പാമാരുടെ ഉപദേഷ്ടാവ്, രണ്ടാം കുരിശുയുദ്ധം പ്രസംഗിച്ച സജ്ജമാക്കിയവൻ, വിശുദ്ധഗ്രന്ഥ പണ്ഡിതൻ, വാഗ്മി, ദൈവമാതൃഭക്തൻ എന്ന നിലകളിലെല്ലാം പ്രശോഭിച്ചിരുന്ന ക്ളെയർ വോയിലെ ബെർണാദ് ബർഗന്ററിയിൽ 1091-ൽ ജനിച്ചു. നിഷ്കളങ്കമായി…
മിലാൻ വിളംബരം വഴി ക്രിസ്തുമതത്തിന് ആരാധനാ സ്വാതന്ത്ര്യം നൽകിയ കോൺസ്റ്റൻറയിൻ ചക്രവർത്തിയുടെ അമ്മയാണ് ഹെലേന രാജ്ഞി. രാജ്ഞി ഇംഗ്ലീഷുകാരിയാണെന്നു പറയുന്നു. മാക്സെൻസിയുസു മായുള്ള യുദ്ധത്തിൽ കോൺസ്റ്റന്റയിന്റെ ചക്രവർത്തിക്കു…
മാക്‌സ്‌മില്ലിയൻ കോൾബെ 1894 ജനുവരി പതിനേഴാം തീയതി പോളണ്ടിൽ ജനിച്ചു. ഫ്രാൻസിസ്കൻ കൺവെൻച്വൽ സമൂഹത്തിൽ ചേർന്നു. 1918 ൽ റോമിൽവച്ചു വൈദികപട്ടം സ്വീകരിച്ചു. അമലോത്ഭവ മാതാവിനോടുള്ള അദ്ദേഹത്തിന്റെ…
അസ്സീസിയിലെ ഒരു കുലീന യോദ്ധാവായ ഫേവറിനോഷിഫോയുടെ മൂന്ന് പെണ്മക്കളാണ് ക്ലാരയും ആഗ്‌നസും ബിയാട്രീസും. 1193 ലാണ് ക്ലാര ജനിച്ചത്. ക്ലാരയ്ക്കു 15 വയസുള്ളപ്പോൾതുടങ്ങി വിവാഹാലോചനകൾ ആരംഭിച്ചു. ഈശോയെ…
257 ൽ സിക്സ്റ്റ്സ് ദ്വീതീയൻ മാർപാപ്പയായശേഷം തനിക്കു നല്ല പരിചയമുണ്ടായിരുന്ന ലോറന്സിനു ഡീക്കൻ പട്ടം നൽകി; അദ്ദേഹം മാർപാപ്പയുടെ ദിവ്യബലിയിൽ ശുശ്രൂക്ഷിച്ചുകൊണ്ടുപോന്നു. സഭയുടെ സ്വത്തെല്ലാം കൈകാര്യം ചെയ്തിരുന്നത്…
വി. ലോറൻസിന്റെ രക്തസാക്ഷിത്വകാലത്തു റോമാനൂസ് റോമയിൽ ഒരു പട്ടാളക്കാരനായിരുന്നു.പരിശുദ്ധനായ ആ രക്തസാക്ഷി സഹനത്തിൽ പ്രദർശിപ്പിച്ച ആനന്ദവും സ്ഥിരതയും കണ്ടു വികാരഭരിതനായ റോമാനൂസ് ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു. ജയിലിൽ…
വി. ഡൊമിനിക് സ്പെയിനിൽ കാസ്റ്റീൽ എന്ന പ്രദേശത്തു ഒരു പ്രഭുകുടുംബത്തിൽ ജനിച്ചു. അമ്മ മകനെ ഭക്തമുറകളും പ്രായശ്ചിത്തങ്ങളും അഭ്യസിപ്പിച്ചു. അക്കാലത്തേക്കു പറ്റിയ ഉത്തമ വിദ്യാഭ്യാസമാണ് ഡൊമിനിക്കിന് ലഭിച്ചത്.…
ലെംബോർഡിയിൽ വിൻസെൻസ എന്ന പ്രദേശത്തു ഒരു കുലീനകുടുമ്പത്തില് ഭക്തരായ മാതാപിതാക്കന്മാരിൽ നിന്ന് കജെന്റിടാന് ജനിച്ചു. ഭക്തയായ മാതാവ് മകനെ കന്യകമ്പികളുടെ സംരക്ഷണത്തിൽ ഏല്പിച്ചു.കുട്ടി വളർന്നപ്പോൾ ഈശോയുടെ എളിമയും…
വി. ഓസ്വാൾഡ് (604 - 642) നോർതാംബ്രിയയിലെ ഏതേൽഫ്രിറ് രാജാവിന്റെ രണ്ടാമത്തെ മകനാണ് ഓസ്വാൾഡ്. 617 ൽ പിതാവ് ഒരു യുദ്ധത്തിൽ കൊല്ലപ്പെട്ടു. മക്കൾ സ്കോട്ലാൻഡിൽ അഭയം…
ഫ്രാൻസിൽ ലിയോൺസിന് സമീപമുള്ള ഡാർഡിലി എന്ന ഗ്രാമത്തിൽ മാത്യു വിയാനിയുടെയും മരിയയുടെയും മകനായി ജോൺ ജനിച്ചു. മാതാപിതാക്കന്മാർ ഭക്തരായ കർഷകരായിരുന്നു. മതാഭ്യസനം മർദ്ദന വിധേയമായിരുന്നു കാലത്താണ് ജോൺ…
ചായപ്പണിക്ക് പ്രസിദ്ധമായ തിയത്തീര എന്ന നഗരത്തിൽ ചായപ്പണി നടത്തിവന്നിരുന്ന ഒരു വനിതയാണ് ലിഡിയ. അവളുടെ തൊഴിൽ പരിഗണിച്ചു ലത്തീനിൽ അവളുടെ പേര് ലിഡിയ പുർപുരാരിയ എന്നാണ്. വി.…
സാർഡീനിയ ദ്വീപിൽ ഒരു കുലീന കുടുംബത്തിൽ എവുസേബിയൂസ് ഭൂജാതനായി. പിതാവ് ക്രിസ്തീയ വിശ്വാസത്തെപ്രതി കാരാഗൃഹത്തിൽ കിടന്നാണ് മരിച്ചത്. എവുസേബിയൂസ് ഭക്തിയിൽ വളർന്നു. വി. സിൽവെസ്റ്ററിന്റെ കരങ്ങളിൽ നിന്ന്…
സ്പെയിനിൽ പിറനീസും പർവ്വതത്തിന്റെ പാർശ്വത്തിൽ ലെയോളാ എന്ന മാളികയിൽ കുലീന മാതാപിതാക്കന്മാരിൽ നിന്നു ഇനിഗോ അഥവാ ഇഗ്നേഷ്യസും ജനിച്ചു. ചെറുപ്പത്തിൽ ഒരുയർന്ന ഉദ്യോഗസ്ഥ നുള്ള ശിക്ഷണമാണു ഫെർഡിനന്റെ…
പാശ്ചാത്യ റോമൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ വേന്നായിലെ മെത്രാനായിരുന്ന, സ്വർണ്ണ വചസ്സ് എന്നർത്ഥമുളള ക്രിസോളഗസ്സു തന്റെ രൂപതയിൽ പല തെറ്റുകളും വിജാതീയാന്ധവിശ്വാസങ്ങളും തിരുത്തേണ്ടതുണ്ടെന്നു മനസ്സിലാക്കി കൊച്ചു പ്രസംഗങ്ങൾ മുഖേന…
ജറുസലേമിൽ നിന്ന് മുന്ന് കിലോമീറ്റർ ദൂരെ ബഥനി എന്ന ഗ്രാമത്തിലാണ് മാർത്ത തന്റെ സഹോദരൻ ലസാറിന്റയും സഹോദരി മേരിയുടെയും കൂടെ വസിച്ചിരുന്നത്. മർത്തയാണ് ഇവർ മുന്നുപേരിലും മുത്തതെന്നു…
Sign in to your account