എഡിത് സ്റ്റെയിൻ എന്ന പേരിൽ അറിയപ്പെടുന്ന കുരിശിന്റെ സിസ്റ്റർ ബെനെഡിക്ത് 1891 ഒക്ടോബര് രണ്ടിന് ബ്രെസലാവിൽ ഒരു യഹൂദ കുടുംബത്തിൽ ജനിച്ചു. അവൾക്കു രണ്ടു വയസ്സായപ്പോൾ പിതാവ് മരിച്ചു. ബാല്യകാലവും സ്കൂൾ വിദ്യാഭ്യാസവും ബ്രെസലാവിൽചിലവഴിച്ചു. ചെറുപ്പംമുതലെ പഠനത്തിൽ അവൾ വളരെ സമർത്ഥയായിരുന്നു. 1910 ൽ ബ്രെസ്‌ലവിലുള്ള യൂണിവേഴ്സിറ്റിയിൽ ഫിലോസഫി പഠിക്കാനായി അവൾ പ്രവേശിച്ചു. രണ്ടു വർഷത്തിന് ശേഷം ഉപരിപഠനത്തിനായി ഗോട്ടിങ്ങാ എന്ന സ്ഥലത്തേയ്ക്ക് മാറി. ഇവിടെവച്ചാണ് അവൾ ലോകപ്രശസ്ത തത്വചിന്തകനായ എഡ്മണ്ട് ഹുസാറാളിനെ കണ്ടുമുട്ടിയത്. അദ്ദേഹത്തിന്റെ കീഴിലാണ് പിന്നീട് അവൾ പഠനവും ഗവേഷണവും നടത്തിയത്. 1916 ൽ ഹുസാരന് ഫ്രീബുർഗിലേക്കു സ്ഥലം മാറി പോയപ്പോൾ എഡിത് സ്‌റ്റെയ്‌നിനെയും തന്റെ അസിസ്റ്റന്റ് ആയി നിയമിച്ചു. അവളുടെ വിശ്വാസം ഏതാണ്ട് നഷ്ടപ്പെട്ടിരുന്നു ഒരു കാലമായിരുന്നു അത്. സത്യത്തിനിവേണ്ടിയുള്ള അടങ്ങാത്ത ദാഹം അവളുടെ ഹൃദയത്തെ എന്നും നിലനിന്നിരുന്നു. 1921 ൽ അവധിക്കാലം…
അന്ജലോ ജെസ്സപ്പെ റൊങ്കാളി ഇറ്റലിയിൽ ദരിദ്രമായ ഒരു കർഷക കുടുംബത്തിലാണ് ജനിച്ചത്. ദാരിദ്ര്യത്തിന്റെ നുകം വഹിച്ചാണ് വളർന്നത്. ആ സാക്ഷ്യം ശ്രദ്ധിക്കു: "ഞങ്ങൾ പാവങ്ങളായിരുന്നു. എന്നാൽ, ഈ…
അനാരോഗ്യവാനായ ഒരു ബാലനായിരുന്നു ഡൊമിനിക്. രണ്ടു മണിക്കൂർ നടന്നുവേണ്ടിയിരുന്നു സ്കൂളിൽ പോകാൻ. കൊടും തണുപ്പിലും ചൂടിലുമെല്ലാം അവൻ നടന്നുതന്നെയാണ് സ്കൂളിൽ പോയിരുന്നത്. നല്ല ചൂടുള്ള ഒരു ദിവസം.…
ക്യൂബയുടെ ജ്ഞാനപിതാവ്, മിഷനറി, ക്ലാറഷ്യൻ സഭ സ്ഥാപകൻ, സാമൂഹികപരിഷ്കർത്താവ്, രാജ്ഞിയുടെ ചാപ്ലിൻ, ലേഖകൻ, പ്രസാധകൻ, ആർച്ച്ബിഷപ് എന്നീ നിലകളിൽ പ്രശോഭിച്ചിട്ടുള്ള ഒരു സ്പെയിന്കാരനാണ് ആന്റണി ക്ലാരേറ്റ്. 1807…
കിസ്‌തീയ വിശുദ്ധന്മാർ വലിയ ശുഭൈദൃക്കുകളാണ്; വിപത്തുകൾക്കെല്ലാം പരിഹാരം കാണാൻ കഴിയുന്ന ക്രിസ്തുവിലാണ് അവരുടെ ശരണം. ഇതിനു ഉത്തമോദാഹരണമായ ജോൺ മധ്യ ഇറ്റലിയിൽ കപിസ്ത്രനോ എന്ന പ്രദേശത്തു ജനിച്ചു.…
ജോൺ ദേ ബെബ്‌റോഫ് ഒരു ഫ്രഞ്ച് ഈശോസഭ വൈദികനാണ്. അദ്ദേഹം ഫാദർ ജോഗ്‌സിനോട് കൂടെ മുപ്പത്തിരണ്ടാമത്തെ വയസ്സിൽ ക്യാനഡയിലെത്തി 24 വര്ഷം അവിടെ അധ്വാനിച്ചു. 1639 ൽ…
വടക്കേ അമേരിക്കയിലെ പ്രഥമ രക്തസാക്ഷികളാണ് ഐസക് ജോഗ്‌സും കൂട്ടരും. ഒരു യുവ ജെസ്യൂയിട്ടായിരിക്കെ അദ്ദേഹം ഫ്രാൻസിൽ സാഹിത്യം പഠിപ്പിക്കുകയായിരുന്നു. 1636 ൽ ഹുറോൺ ഇന്ത്യക്കാരുടെ ഇടയിൽ മിഷൻ…
ലൂക്ക അന്തിയോഖ്യയിൽ വിജാതീയ മാതാപിതാക്കന്മാരിൽ ജനിച്ചു. ഏഷ്യയിലെ പ്രസിദ്ധ വിദ്യാലയങ്ങൾ അന്ന് അന്തിയോക്കിയയിലായിരുന്നതുകൊണ്ടു ലൂക്കിന് നല്ല വിദ്യാഭ്യാസം ലഭിച്ചു. ഗ്രീസിലും ഈജിപ്തിലും യാത്ര ചെയ്തു വിജ്ഞാനം പൂർത്തിയാക്കി.…
ഈശോ ഒരിക്കൽ ഒരു ശിശുവിനെ വിളിച്ചു ആരാണ് തങ്ങളിൽ വലിയവനെന്നു തര്ക്കിച്ചുകൊണ്ടിരുന്ന അപ്പസ്തോലന്മാരുടെ മദ്ധ്യേ നിർത്തിക്കൊണ്ട് അവരോടു അരുൾ ചെയ്തു: "നിങ്ങൾ മനസ് തിരിഞ്ഞു ശിശുക്കളെപോലെ ആകുന്നുല്ലങ്കിൽ…
നവികൃത കർമ്മലീത്താസഭയുടെ സ്ഥാപകയായി അറിയപ്പെടുന്ന ത്രേസ്യാ സ്പെയിനിൽ ആവിലാ എന്ന നഗരത്തിൽ 1515 മാർച്ച് 28-ാം തീയതി ജനിച്ചു. പിതാവ് അൽഫോൺസുസാസ്സ് ഒരു കുലീന കുടുംബാംഗമായിരുന്നു. ത്രേസ്യായ്ക്ക്…
ബ്രിട്ടീഷു ദ്വീപുകളിലും വിദേശങ്ങളിലും അനേകരെ മാനസാന്തരപ്പെ ടുത്തിയ വിൽഫ്രഡ് നോർത്തമ്പർലന്റിൽ ജനിച്ചു. പതിന്നാലു വയസ്സുള പ്പോൾ ലിൻറിസുഫാൺ ആശ്രമത്തിൽ ദൈവശാസ്ത്രം പഠിക്കാൻ തുടങ്ങി. തുടർന്നു കാന്റർബറിയിൽ പഠിക്കുകയും…
ഇറ്റലിയിൽ ജനിച്ചു വളർന്ന ഡയനീഷ്യസ് പാരിസിലെ പ്രഥമ ബിഷപ്പാണ്. അദ്ദേഹത്തോടുകൂടെ വേറെ 6 മെത്രാന്മാരെ ഗോളിലേക്ക് അയച്ചു. അവർ സീനിലുള്ള ഒരു ദ്വീപിൽ ക്രിസ്തുമതം വിജയപ്രദമാക്കി പ്രസംഗിക്കുകയുണ്ടായി.…
സുഹൃത്തുക്കളെ കേട്ടിട്ടുണ്ടോ ഈ കൊച്ചു വിശുദ്ധനെക്കുറിച്ചു വലിയ മതപീഡനകാലത്ത് മൂന്ന് വർഷം മാത്രം ഭൂമുഖത്തു ജീവിച്ച മഹാ രക്തസാക്ഷിയാണ് ഇത്. വലിയ മതപീഡനകാലം ! തദ്ദേശ ഗവൺമെന്റ്…
വി. ബെനഡിക്ട് സുബുലാക്കോയിൽ താമസിക്കുമ്പോൾ നാട്ടുകാർ പലരും തങ്ങളുടെ കുട്ടികളെ അദ്ദേഹത്തിന്റെ സംരക്ഷണത്തിന് ഏൽപ്പിക്കുകയുണ്ടായിരുന്നു. 522 ൽ മൗറൂസ് എന്ന് പേരുള്ള ഒരു പന്ത്രണ്ടുകാരനും പ്ലാസിഡ് എന്ന്…
അസ്സീസിയിലെ ഒരു പ്രമുഖ പട്ടുവസ്ത്ര വ്യാപാരിയായ പീറ്റർ ബെർണാർഡിന്റെ മൂത്തമകനാണ് വി. ഫ്രാൻസിസ്. 'അമ്മ മകനെ പ്രസവിക്കാറായപ്പോൾ ഒരജ്ഞാത മനുഷ്യൻ ആ സ്ത്രീയോട് അടുത്തുള്ള കാലിത്തൊഴുത്തിലേക്കു പോകുവാൻ…
ബെൽജിയത്തിൽ നാമൂർ എന്ന പ്രദേശത്തു ജെറാർഡ് ഭൂജാതനായി. ഒരു സൈനികോദ്യോഗസ്ഥനുള്ള ശിക്ഷണമാണ് യൗവനത്തിൽ ലഭിച്ചത്. 918 ൽ ജെറാർഡിനെ ഫ്രഞ്ച് രാജാവിന്റെ അടുക്കലേക്കു നാമൂർ പ്രഭു ഒരു…
ചെറുപുഷ്പ്പം എന്ന് അറിയപ്പെടുന്ന മരിയ ഫ്രാൻസിസ് തെരേസ മാർട്ടിൻ 1873 ജനുവരി രണ്ടാം തീയതി അലെൻസോണിൽ ജനിച്ചു. പിതാവ് ലൂയി മാർട്ടിൻ സാമാന്യം ധനമുള്ള ഒരു പട്ടുവ്യാപാരി…
ഇന്ന് യൂഗോസ്ലാവ്യ എന്ന് അറിയപ്പെടുന്ന ഡാൽമേഷ്യയിലാണ് വി. ജെറോം ഭൂജാതനായത്; റോമിൽ പഠനം പൂർത്തിയാക്കി. കുറ്റമില്ലാത്തതല്ലായിരുന്നു അദ്ദേഹത്തിന്റെ ബാല്യം. ജ്ഞാന ദാഹം തീവ്രം തന്നെയായിരുന്നു. ഗ്രീക്കും ലത്തീനും…
ബൊഹീമിയയിലെ നാടുവാഴിയായ യൂററ്റിസലാസിന്റെ മകനാണ് വെൺജെസെലസ്. പിതാവ് ഒരു ഉത്തമ ക്രിസ്ത്യാനിയായിരുന്നു. 'അമ്മ ഡ്രാഹോമീറ കൊള്ളരുതാത്ത ഒരു വിജാതീയ സ്ത്രീയും. അവൾക്കു രണ്ടു മക്കളുണ്ടായി; വെൺജെസെലസ്, ബോലെസ്ലാസ്.…
പിറാണീസു പർവ്വതത്തിനു സമീപം പൂയി എന്ന ഒരു ഗ്രാമപ്രദേശത്തു വില്യം ഓഫ് പോളിന്റെയും ബെർട്രന്റായുടെയും 6 മക്കളിൽ ഒരാളാണ് വിൻസെന്റ് ഡി പോൾ. സാമാന്യം നല്ല വിദ്യാഭ്യാസത്തിനു…
സ്ലൈഹിക സഭയിൽ പ്രസിദ്ധമായ ഒരു നാമമാണ് തെക്ല. സ്ത്രീവർഗ്ഗത്തിൽ നിന്നുള്ള പ്രഥമ രക്തസാക്ഷിണിയെന്നാണ് ഗ്രീക്ക് സഭാപിതാക്കന്മാർ അഭിപ്രായപ്പെടുന്നത്. അവൾ ഈസോറിയയിലോ ലികവോണിയയിലോ ആണെത്ര ജനിച്ചത്. 'കന്യകളുടെ വിരുന്നു'…
Sign in to your account