അൾത്താരയിൽ ബലിയർപ്പിക്കുന്ന പുരോഹിതനു സന്തതസഹചാരികളായി പരിശുദ്ധ കന്യകാമറിയവും വിശുദ്ധ യൗസേപ്പിതാവുമുണ്ട്. അവന്റെ തുടർന്നുള്ള അജപാലന ശുശ്രൂഷ കളിലും അവർ സഹായത്തിനുണ്ട്. ഈശോയ്ക്ക് അവർ എപ്രകാരം താങ്ങും തണലുമായിരുന്നോ അപ്രകാരം തന്നെ പുരോഹിതനും അവർ സമാശ്വാസവും സാന്ത്വനവും ആണ്. ഈശോയെ നോക്കി പരിശുദ്ധ അമ്മ ഇപ്രകാരം ചിന്തിച്ചിരിക്കണം:" ഇത് എന്റെ ശരീരം ആണ്"; ഇത് എന്റെ രക്തമാണ്. സമർപ്പിത പുരോഹിതനെ കുറിച്ചും അമ്മ അങ്ങനെ പറയുന്നുണ്ടാവണം. ഒരർത്ഥത്തിൽ ഈ മാതൃഹൃദയം അന്നും( ഈശോയെ കുറിച്ച്) ഇന്നും പുരോഹിതനെ കുറിച്ച് ഈയൊരു അവകാശം സ്ഥാപിക്കുന്നു. ഈശോയുടെയും മാതാവിന്റെയും ഹൃദയങ്ങളിൽ വാൾ കടന്നത്പോലെ പുരോഹിതന്റെ ഹൃദയത്തിലും വാൾ (സഹനം )കടക്കും, കടക്കണം. ഹൃദയത്തിൽ വാൾ കുത്തി ഇറക്കാതെ, സ്വയം വ്യയം ചെയ്യാതെയുള്ള പുരോഹിതശുശ്രൂഷ വിശിഷ്യ, ബലിയർപ്പണം ഒരു അനുഷ്ഠാനം മാത്രം ആയി തരംതാഴുമെന്നു പുരോഹിതന് നന്നായി അറിയാം. ഈ അവബോധം അവനെ…
ജനങ്ങളിൽനിന്ന് വരുന്നവനാണ് പുരോഹിതൻ; തെരഞ്ഞെടുക്കപ്പെട്ടവനു മാണ്. അതുകൊണ്ടു തന്നെ അവരുമായി പലതലങ്ങളിലും ബന്ധപ്പെടേണ്ടി വരും; സഹഭാവം പുലർത്തേണ്ട വരും. എന്നാൽ, അവൻ 'ഇഹ'ത്തിന്റേതല്ലതന്നെ. അതിന്റെ താളലയങ്ങൾക്കു വിധേയപ്പെടാനും…
പ്രസിദ്ധി നേടുക എന്നതും ജനഹൃദയങ്ങളിൽ സ്വാധീനമുള്ളവനാവുക എന്നുള്ളതും രണ്ടും രണ്ടാണ്. ഇത് സവിശേഷമാം വിധം ഒരു പുരോഹിതൻ തിരിച്ചറിയേണ്ട സത്യമാണ്.ആദ്യത്തേത് അങ്ങേയറ്റം അപകടകരമാണ്. രണ്ടാമത്തേത് പുരോഹിത ശുശ്രൂഷയ്ക്ക്…
പുരോഹിതരുടെ പുരോഹിതനായാണ് ദൈവ പുത്രൻ മനുഷ്യനായി അവതരിച്ചത്. ഓരോ പുരോഹിതനും അവിടുത്തെ പാത പിന്തുടരേണ്ടിയിരിക്കുന്നു. അതായത് പുരോഹിതനായിരിക്കെ തന്നെ, അവൻ യഥാർത്ഥ മനുഷ്യനായി വർത്തിക്കുകയും വേണം. ഈശോയുടെ…
പഴയ നിയമ പുരോഹിതർ തങ്ങളിൽ നിന്ന് അന്യമായ കാളക്കുട്ടിയെ ആട്ടിൻ കുഞ്ഞിനെയോ ചങ്ങാലി പക്ഷിയെയോ ഏതെങ്കിലും ധാന്യം ഒക്കെയാണ് ബലിയർപ്പിക്കുന്നത്. എന്നാൽ ക്രിസ്തുവിന്റെ പുരോഹിതൻ തന്നെ തന്നെയാണ്…
വിശുദ്ധ കുർബാനയുടെ അനുഷ്ഠാനത്തിൽ, എല്ലായിടത്തും ഒരുപോലെ അനുവർത്തിക്കുന്ന ഒന്നാണ് അപ്പം മുറിക്കൽ. ലോകത്തൊരിടത്തും ഒരിക്കലും ഇതിന് മാറ്റങ്ങൾ സംഭവിച്ചിട്ടില്ല. മനുഷ്യ പാപങ്ങളാൽ കുത്തി തുറക്കപ്പെട്ട, നുറുക്കപെട്ട, ഈശോയുടെ…
ദിവ്യബലിയിൽ തന്നെത്തന്നെ പരിശുദ്ധ ത്രിത്വത്തിനു വിശിഷ്യാ ഈശോയ്ക്ക് സ്വയം സമർപ്പിക്കുന്ന പുരോഹിതൻ, പറയാതെ പറയുന്നത്, തമ്പുരാനെ എന്റെ ആത്മ ശരീരങ്ങൾ, ബലിയായി സ്വീകരിച്ചാലും. എന്റെ രക്തവും…. തീർച്ചയായും,…
ഓരോ ബലിയും നിത്യജീവന്റെ പ്രതീകാത്മക അനുഭവം തന്നെയാണ്. അത് അനുഭവിക്കുന്നവർ കൂടുതൽ ആഴത്തിൽ തമ്മിൽ തമ്മിൽ അതിലേറെ മിശിഹായും ചേർക്കുകയാണ്. മിശിഹായും ആയി എന്ന് പറയുമ്പോൾ അടിവരയിട്ടു…
പരമ പിതാവിന്റെ ആജ്ഞക്കു പരിപൂർണ്ണമായി സ്വയം വിധേയനായാണ് ഈശോ സ്വർഗ്ഗത്തെയും മനുഷ്യനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയായതു. ഇവിടെ രണ്ടു കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. ഒന്ന്, സ്വർഗ്ഗപിതാവിന് എല്ലാ മക്കളുടെയും…
കൂദാശ കർമ്മത്തിനു ശേഷം അനുസ്മരണ പ്രാർത്ഥനയിൽ സഭ, ഈശോയുടെ പീഡാനുഭവം, മരണം, ഉത്ഥാനം, മഹത്വപൂര്ണമായ പുനരാഗമനം ഇവയെല്ലാം അനുസ്മരിച്ചു നന്ദിയും സ്തുതിയും ബഹുമാനവും ആരാധനയും സമർപ്പിക്കും. ഒപ്പം…
പുരോഹിതൻ കുർബാനയിൽ, അപ്പവും വീഞ്ഞും പിതാവിന് കാഴ്ചവച്ചു, ആശീർവദിച്ചു, അവയുടെ മേൽ കൂദാശ വചനങ്ങൾ ഉച്ചരിക്കുന്ന നിമിഷം അവ ഈശോയുടെ തിരുശരീര രക്തങ്ങളായി രൂപാന്തരപ്പെടുന്നു. ഓരോ കുർബനയിലും…
ക്രൈസ്തവ ജീവിതത്തിന്റെ ശക്തി കേന്ദ്രം, ഉർജ്യസ്രോതസു പരിശുദ്ധ കുർബാനയാണ്. ലോകാന്ത്യത്തോളം നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിൽ സവിശേഷമാംവിധം വസിക്കാൻ സർവശക്തനായ ദൈവം സജ്ജമാക്കിയിരിക്കുന്ന സർവോൽകൃഷ്ട സംവിധാനമാണ് ഇത്. ശിഷ്യൻ…
പൗരോഹിത്യം ശുശ്രൂക്ഷപരമാണ്. തന്റെ ജനത്തിന്റെ അജപാലകർക്കു ക്രിസ്തു ഭരമേല്പിച്ച ദൗത്യം... ഒരു യഥാർത്ഥ ശുശ്രൂക്ഷയാണ്. ഇത് പൂർണമായും ഈശോയോടും മനുഷ്യരോടും ബന്ധപ്പെട്ട നിൽക്കുന്നു. ഇത് ഈശോയെയും അവിടുത്തെ…
തന്റെ ശരീരമാകുന്ന സഭയുടെ ശിരസ്സാണ് ഈശോ. തന്റെ അജഗണത്തിന്റെ ഇടയനും വീണ്ടെടുപ്പ് ബലിയുടെ (പരിശുദ്ധ കുർബാനയെന്ന ബലി) പുരോഹിതനും (കാർമ്മികനും) സത്യത്തിന്റെ പ്രബോധകനും അവിടുന്ന് തന്നെ. തിരുപ്പട്ടകൂദാശയുടെ…
മഹാപുരോഹിതനും ഏക മധ്യസ്ഥനുമാണ് ഈശോ. തന്റെ സഭയെ, അവിടുന്ന് പിതാവായ ദൈവത്തിന് ഒരു പുരോഹിത രാജ്യമാക്കിയിരിക്കുന്നു. നമ്മെ സ്നേഹിക്കുകയും സ്വന്തം രക്തത്താൽ നമ്മെ പാപത്തിൽ നിന്ന് മോചിപ്പിക്കുകയും…
Sign in to your account