Eucharist

ഈശോയുടെ തിരുഹൃദയ ത്തിന്റെ 12 വാഗ്ദാനങ്ങൾ….

ഓരോരുത്തരുടെയും ജീവിതാന്തസ്സിനാവശ്യമായ എല്ലാ അനുഗ്രഹങ്ങളും നൽകും.ഭക്തരുടെ കുടുംബങ്ങളിൽ സമാധാനം ശാന്തി ഇവ ഞാൻ നൽകും.ക്ലേശങ്ങളിൽ ആശ്വാസം നൽകും.എല്ലാ പ്രവർത്തനങ്ങളിലും സമൃദ്ധമായ അനുഗ്രഹം ഉണ്ടാകും.പാപികൾക്ക് എന്റെ അനന്തകാരുണ്യത്തിന്റെ വറ്റാത്ത ഉറവകൾ തുറക്കപ്പെടും.മന്ദോഷ്ണർ തീക്ഷണത കൊണ്ടും ദൈവസ്നേഹം കോണ്ടും ജ്വലിക്കും.തീക്ഷ്ണത ഉള്ളവർ പരിപൂർണ്ണത പ്രാപിക്കുംതിരുഹൃദയത്തിന്റെ സ്വരൂപം പ്രതിഷ്ഠിക്കുന്ന വർക്ക് സമാശ്വാസം, പൗരോഹിത്യത്തിന്റെ ആശിർവാദം, സംരക്ഷണ കവചം ലഭിക്കും.കഠിനഹൃദയരിൽ അനുതാപവും മാനസാന്തരവും ഉളവാക്കാൻ പുരോഹിതർക്ക് കൃപ ലഭിക്കും.ഈ ഭക്തി പ്രചരിപ്പിക്കുന്നവരുടെ പേരുകൾ എന്റെ തിരുഹൃദയത്തിൽ പ്രതിഷ്ഠിക്കപ്പെടും.9 മാസാദ്യ വെള്ളിയാഴ്ചകളിൽ കുമ്പസാരിച്ച് വിശുദ്ധ കുർബാന സ്വീകരിക്കുന്നവർക്ക് മരിക്കുംമുമ്പ് ഉത്തമ മനസ്താപം, കൂദാശകൾ സ്വീകരിക്കാതെ മരിക്കുകയുമില്ല എന്ന് ഞാൻ ഉറപ്പു നൽകുന്നു. അനുഗ്രഹങ്ങളുടെ കലവറയാണ് ഈശോയുടെ തിരുഹൃദയം. വിശുദ്ധ. യോഹന്നാനെപ്പോലെ ആ തിരുഹൃദയത്തിൽ തല ചായ്ച്ച് സമാശ്വാസം കണ്ടെത്തുക.

More

ത്രിത്വത്തിന്റെ മഹത്ത്വത്തിനും സമൂഹത്തിന്റെ നന്മയ്ക്കും

1. സജീവവും വിശുദ്ധവുമായ ബലി തുടർന്നു വൈദികൻ താഴ്ന്ന സ്വരത്തിൽ ചൊല്ലുന്ന പ്രാർത്ഥനകളുടെ പൊരുളറിയുന്നത് ദിവ്യബലിയിലെ സജീവ ഭാഗഭാഗിത്വത്തിനു വളരെയധികം സഹായിക്കും. തന്റെ അയോഗ്യതയെക്കുറിച്ചു തികഞ്ഞ ബോധ്യമുള്ള…

അനാഫൊറ

1.ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും ബലിയുടെ മർമ്മപ്രധാന ഭാഗ (കൂദാശ, അനാഫെറാ) ത്തേക്ക് ആരാധനാസമൂഹം കടക്കുകയാണ്. അതുകൊണ്ടുതന്നെയാണ് വിശുദ്ധീകരിക്കപ്പെട്ട ഹൃദയവും വെടിക്കാപ്പെട്ട മനസ്സാക്ഷിയും ഉള്ളവരായി അതിവിശുദ്ധ സ്ഥലത്തു പ്രവേശിക്കുവാനും…

ഉത്ഥാനഗീതം

1.സർവ്വാധിപനാം കർത്താവേ ''സർവ്വാധിപനാം കർത്താവേ,'' എന്നു തുടങ്ങുന്ന ഉത്ഥാനഗീതം ഈശോയുടെ ദൈവത്വത്തെയും മനുഷ്യത്വത്തെയും ഏറ്റുപറയുന്നു. മനുഷ്യനായി അവതരിച്ച മിശിഹാതമ്പിരാൻ തന്റെ ഉത്ഥാനത്തിലൂടെയാണു നാഥനും കർത്താവുമായി ഉയർത്തപ്പെട്ടത്. ഈശോയുടെ…

സീറോ മലബാർ സഭയുടെ കുർബാന ഒറ്റനോട്ടത്തിൽ

1. കർത്തൃകൽപന 'ഇതു നിങ്ങൾ എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ' എന്ന ദിവ്യനാഥന്റെ കല്പന അനുസ്മരിച്ചുകൊണ്ടാണ് സീറോമലബാർ കുർബാന ആരംഭിക്കുന്നത്. 'അന്നാപ്പെസഹാത്തിരുനാളിൽ കർത്താവരുളിയകല്പനപോൽ തിരുനാമത്തിൽചേർന്നിടാം ഒരുമയൊടീബലിയർപ്പിക്കാം ഒരു അനുസ്മരണം,…

ബലി പുതിയനിയമത്തിൽ

പഴയനിയമ ബലിയെക്കുറിച്ചും ആരാധനയെക്കുറിച്ചുമുള്ള സങ്കല്പങ്ങൾ പുതിയനിയമത്തിൽ പൂർത്തീകരിക്കപ്പെട്ടു. കർത്താവായ ഈശോമിശിഹായിലാണ് ഇതു പൂർത്തീകരിക്കപ്പെട്ടത്. ആദിമക്രൈസ്തവർക്ക് ബലിയും ആരാധനയുമെല്ലാം മിശിഹായിലുള്ള ജീവിതത്തിന്റെ പുനരാവിഷ്‌കരണമായിത്തീർന്നു. പുതിയനിയമത്തിൽ ഒരു ബലിയെ ഉള്ളൂ.…

പരിശുദ്ധകുർബാന

ഉപക്രമം ചൈനയിൽ കടുത്ത മതപീഡനം നടന്ന ഒരു കാലം. പീഡനം അതിന്റെ മൂർദ്ധന്യത്തിലെത്തിയിരുന്ന ഒരു ഗ്രാമത്തിന്റെ അരുമമകളായിരുന്നു, ഫ്രാൻസെസ്‌ക്കാ, പന്ത്രണ്ടു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ആ പെൺകുട്ടി…

ദിവ്യകാരുണ്യനാഥനോടുള്ള പ്രാർത്ഥനയുടെ ശക്തി

ഫുൾട്ടൺ ജെ. ഷീൻ തിരുമേനി നവവൈദികനായിരുന്ന കാലം. ഒരു സായംകാലത്ത് അദ്ദേഹം തന്റെ ഇടവകയിലെ ജനങ്ങളെ കുമ്പസാരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. അന്ന്, അക്കാലത്തു പൊതുവിലും ധാരാളംപേർ വിശുദ്ധ കുമ്പസാരമെന്ന കരുണയുടെ…

ഇന്നും ജീവിക്കുന്ന ഈശോ

ജീസസ് യൂത്തിന്റെ ആനിമേറ്ററും മിഷൻലീഗിന്റെ ജീവനാഡിയുമാണ് പോലീസ് കോൺസ്റ്റബിൾ ശ്രീ. ബാബു 2010 ൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമായി എറണാകുളത്ത് രജതജൂബിലി ആഘോഷത്തിന് ഒത്തുചേർന്ന മുപ്പതിനായിരത്തോളം യുവത്തിടമ്പുകളുടെ…

error: Content is protected !!