Eucharist

ബലിയും വിരുന്നും കൂദാശയും

ബലിയും (കാൽവരിയിൽ ഈശോ അർപ്പിച്ച ബലി ) വിരുന്നും (പിതാവായ ദൈവം തന്റെ തിരുക്കുമാരന്റെ തിരു ശരീര രക്തങ്ങൾ ഭക്ഷണപാനീയങ്ങളായി വിളമ്പുന്ന സ്വർഗ്ഗീയ വിരുന്ന് - കൂദാശ (തിരുബലി നമ്മെ വിശുദ്ധീകരിക്കുന്നതുകൊണ്ട് (കുർബാന കൂദാശയും ആണ് ) പരിശുദ്ധ കുർബാന യോഗ്യതാപൂർവ്വം അർപ്പിക്കാൻ അർപ്പകരെയെല്ലാം ഒരുക്കുക എന്നതാണ് ആമുഖ ശുശ്രൂഷയുടെ ലക്ഷ്യം. അതിനുതകുന്ന പ്രാർത്ഥനകളും കർമ്മങ്ങളും ആണ് ഈ ഭാഗത്ത് ഉള്ളത്. ആമുഖത്തിലെ തുടക്കമായ "അന്നാ പെസഹാത്തിരുനാളിൽ" എന്നത് വിചിന്തനത്തിന് വിധേയമാക്കിയപ്പോൾ അനുരഞ്ജനം, ഒരുമ, നവമായ പീഠം തുടങ്ങിയവയുടെ പ്രാധാന്യം എപ്പോഴും മനസ്സിൽ സൂക്ഷിക്കണമെന്ന് സൂചിപ്പിച്ചല്ലോ. അതേ, വിശുദ്ധകുർബാന സ്നേഹബലിയാണ്,സ്നേഹ കൂദാശയാണ്, സ്നേഹ വിരുന്നാണ്. ' അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി ' ഈശോമിശിഹായുടെ ജനനസമയത്ത് മാലാഖമാർ പാടിയ സ്വർഗീയ ഗാനമാണ്. ഈ മഹാസംഭവം കണ്ടുകൊണ്ടിരുന്ന ദൈവത്തെ (പിതാവും പുത്രനും പരിശുദ്ധാത്മാവും) സ്വർഗ്ഗം പാടി പുകഴ്ത്തുകയാണ് ഇവിടെ. ഈ…

More

ത്രിത്വത്തിന്റെ മഹത്ത്വത്തിനും സമൂഹത്തിന്റെ നന്മയ്ക്കും

1. സജീവവും വിശുദ്ധവുമായ ബലി തുടർന്നു വൈദികൻ താഴ്ന്ന സ്വരത്തിൽ ചൊല്ലുന്ന പ്രാർത്ഥനകളുടെ പൊരുളറിയുന്നത് ദിവ്യബലിയിലെ സജീവ ഭാഗഭാഗിത്വത്തിനു വളരെയധികം സഹായിക്കും. തന്റെ അയോഗ്യതയെക്കുറിച്ചു തികഞ്ഞ ബോധ്യമുള്ള…

അനാഫൊറ

1.ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും ബലിയുടെ മർമ്മപ്രധാന ഭാഗ (കൂദാശ, അനാഫെറാ) ത്തേക്ക് ആരാധനാസമൂഹം കടക്കുകയാണ്. അതുകൊണ്ടുതന്നെയാണ് വിശുദ്ധീകരിക്കപ്പെട്ട ഹൃദയവും വെടിക്കാപ്പെട്ട മനസ്സാക്ഷിയും ഉള്ളവരായി അതിവിശുദ്ധ സ്ഥലത്തു പ്രവേശിക്കുവാനും…

ഉത്ഥാനഗീതം

1.സർവ്വാധിപനാം കർത്താവേ ''സർവ്വാധിപനാം കർത്താവേ,'' എന്നു തുടങ്ങുന്ന ഉത്ഥാനഗീതം ഈശോയുടെ ദൈവത്വത്തെയും മനുഷ്യത്വത്തെയും ഏറ്റുപറയുന്നു. മനുഷ്യനായി അവതരിച്ച മിശിഹാതമ്പിരാൻ തന്റെ ഉത്ഥാനത്തിലൂടെയാണു നാഥനും കർത്താവുമായി ഉയർത്തപ്പെട്ടത്. ഈശോയുടെ…

സീറോ മലബാർ സഭയുടെ കുർബാന ഒറ്റനോട്ടത്തിൽ

1. കർത്തൃകൽപന 'ഇതു നിങ്ങൾ എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ' എന്ന ദിവ്യനാഥന്റെ കല്പന അനുസ്മരിച്ചുകൊണ്ടാണ് സീറോമലബാർ കുർബാന ആരംഭിക്കുന്നത്. 'അന്നാപ്പെസഹാത്തിരുനാളിൽ കർത്താവരുളിയകല്പനപോൽ തിരുനാമത്തിൽചേർന്നിടാം ഒരുമയൊടീബലിയർപ്പിക്കാം ഒരു അനുസ്മരണം,…

ബലി പുതിയനിയമത്തിൽ

പഴയനിയമ ബലിയെക്കുറിച്ചും ആരാധനയെക്കുറിച്ചുമുള്ള സങ്കല്പങ്ങൾ പുതിയനിയമത്തിൽ പൂർത്തീകരിക്കപ്പെട്ടു. കർത്താവായ ഈശോമിശിഹായിലാണ് ഇതു പൂർത്തീകരിക്കപ്പെട്ടത്. ആദിമക്രൈസ്തവർക്ക് ബലിയും ആരാധനയുമെല്ലാം മിശിഹായിലുള്ള ജീവിതത്തിന്റെ പുനരാവിഷ്‌കരണമായിത്തീർന്നു. പുതിയനിയമത്തിൽ ഒരു ബലിയെ ഉള്ളൂ.…

പരിശുദ്ധകുർബാന

ഉപക്രമം ചൈനയിൽ കടുത്ത മതപീഡനം നടന്ന ഒരു കാലം. പീഡനം അതിന്റെ മൂർദ്ധന്യത്തിലെത്തിയിരുന്ന ഒരു ഗ്രാമത്തിന്റെ അരുമമകളായിരുന്നു, ഫ്രാൻസെസ്‌ക്കാ, പന്ത്രണ്ടു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ആ പെൺകുട്ടി…

ദിവ്യകാരുണ്യനാഥനോടുള്ള പ്രാർത്ഥനയുടെ ശക്തി

ഫുൾട്ടൺ ജെ. ഷീൻ തിരുമേനി നവവൈദികനായിരുന്ന കാലം. ഒരു സായംകാലത്ത് അദ്ദേഹം തന്റെ ഇടവകയിലെ ജനങ്ങളെ കുമ്പസാരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. അന്ന്, അക്കാലത്തു പൊതുവിലും ധാരാളംപേർ വിശുദ്ധ കുമ്പസാരമെന്ന കരുണയുടെ…

ഇന്നും ജീവിക്കുന്ന ഈശോ

ജീസസ് യൂത്തിന്റെ ആനിമേറ്ററും മിഷൻലീഗിന്റെ ജീവനാഡിയുമാണ് പോലീസ് കോൺസ്റ്റബിൾ ശ്രീ. ബാബു 2010 ൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമായി എറണാകുളത്ത് രജതജൂബിലി ആഘോഷത്തിന് ഒത്തുചേർന്ന മുപ്പതിനായിരത്തോളം യുവത്തിടമ്പുകളുടെ…

error: Content is protected !!