തിരുനാളുകൾ!.. ആ വാക്ക് ഏതെല്ലാം സ്മരണകളാണ് എന്നിലുണർത്തിയിരുന്നത്.. എനിക്കവ അത്യന്തം പ്രിയങ്കരമായിരുന്നു. 'അമ്മ അവയുടെ ആന്തരാർത്ഥം എനിക്ക് വിവരിച്ചു തന്നിരുന്നതിനാൽ തന്നെയായിരുന്നു. വിശുദ്ധ കുർബാനയുടെ പ്രദക്ഷിണങ്ങൾ, സർവ്വോപരി, ഞാൻ ഇഷ്ടപ്പെട്ടിരുന്നു. നല്ല ദൈവത്തിന്റെ പാതയിൽ പൂക്കൾ വിതറുന്ന എത്രയോ ആനന്ദകരം! അവ കൂടുതൽ സമയം അന്തരീക്ഷത്തിൽ നിൽക്കാൻവേണ്ടി, കഴിയുന്നത്ര ഉയരത്തിലേക്ക് ഞാൻ എറിഞ്ഞിരുന്നു. എന്റെ റോസാപ്പൂവല്ലികൾ തിരുഅരുളിക്കയെ തൊട്ടു കാണുന്നത് എനിക്ക് പരമാനന്ദം തന്നെയായിരുന്നു. തിരുനാളുകൾ! ഹാ! വലിയാതിരുനാളുകൾ കുറവായിരുന്നു. എങ്കിലും എനിക്കേറ്റം പ്രിയങ്കരമായ ഒന്ന് ആഴ്ചതോറും ആവർത്തിക്കപ്പെടുന്നുണ്ട്. 'ഞായറാഴ്ച!' ഹാ! ഞായറാഴ്ച. എത്ര ആനന്ദപൂർണ്ണമായ ദിവസം! നല്ല ദൈവത്തിന്റെ തിരുനാൾ. വിശ്രമത്തിന്റെ തിരുനാൾ, മറ്റു ദിവസങ്ങളെ അപേക്ഷിച്ച്, അന്ന് ഞാൻ കൂടുതൽ സമയം തൊട്ടിലിൽ കിടക്കുമായിരുന്നു. പോരെങ്കിൽ പൗളിനമ്മച്ചി, കുഞ്ഞുമോളുടെ ചോക്കലേറ്റു തൊട്ടിലിൽ കൊണ്ടുപോയി കൊടുത്ത് അവളെ ലാലിഖികയും ചെയ്തിരുന്നു. അനന്തരം, ഒരു കൊച്ചുറാണിയെ എന്നോണം,…
സ്വയംകൃത ചരിതത്തിന്റെ ആരംഭത്തിൽ കൊച്ചുറാണിയുടെ ഒരു സ്വപ്നം വിവരിച്ചിട്ടുണ്ട്. അവളെ ഉപദ്രവിക്കാൻ ശ്രമിച്ച രണ്ടു കുട്ടിപ്പിശാചുക്കളുടെ കഥയാണത്. അവൾ ധൈര്യമവലംബിച്ചു നിന്നപ്പോൾ അവർ ഓടിയൊളിച്ചു. വരപ്രസാദത്തിൽ നിലനിൽക്കുന്നവർക്കു…
പ്രിയപ്പെട്ട അമ്മേ, ഞാനെഴുതാൻ പോകുന്നത് വാസ്തവത്തിൽ എന്റെ ജീവിതകഥയായിരിക്കുകയില്ല. മറിച്ചു, ദൈവം എനിക്ക് കനിഞ്ഞുനല്കിയ അനുഗ്രഹങ്ങളെക്കുറിച്ചുള്ള എന്റെ ഓർമ്മകളായിരിക്കും അവ... ബാഹ്യവും ആന്തരികവുമായ സഹനങ്ങളുടെ മൂശയിൽ എന്റെ…
ഞാൻ നിന്നിരുന്ന മുറിയോട് തൊട്ടടുത്തതിൽ, എന്റെ അമ്മേ അങ്ങോയോടൊന്നിച്ചു മരിയാച്ചേച്ചിയും ഉണ്ടായിരുന്നു. ഞാൻ അപ്പച്ചനെ വിളിക്കുന്നത് കേട്ടപ്പോൾ ചേച്ചി പേടിച്ചുപോയി. അസാധാരണമായി എന്തോ സംഭവിച്ചതുപോലെ തോന്നിയാണ് പിന്നീടെന്നോടു…
പ്രിയപ്പെട്ട അമ്മേ, എന്റെ പേടിയകറ്റാൻ അങ്ങ് തന്ന പരിശീലനം ഒരു യഥാർത്ഥ അനുഗ്രഹമാണ്. ചിലപ്പോൾ ദൂരെ ഒരു മുറിയിലുള്ള ഒരു സാധനം എടുത്തുകൊണ്ടുവരാൻ രാത്രിയിൽ അങ്ങ് എന്നെ…
ഞായറാഴ്ചകളിലേക്കുതന്നെ ഞാൻ മടങ്ങട്ടെ . അതിവേഗം കടന്നുപോകുന്ന ആ സന്തോഷാസുദിനത്തിന് ഒരു ശോകച്ഛായ, തീർച്ചയായും, ഉണ്ടായിരുന്നു. 'ശയനസമയപ്രാർത്ഥന' വരെ എന്റെ ആനന്ദം പരിപൂർണ്ണമായിരുന്നു എന്നാൽ, വിശ്രമദിവസം അവസാനിക്കാൻ…
ഹാ! അപ്പച്ചൻ കൊച്ചുറാണിയുടെമേൽ ചൊരിഞ്ഞ വാത്സല്യം മുഴുവൻ വിവരിക്കാൻ എനിക്ക് എങ്ങനെ സാധിക്കും? ചില സംഗതികൾ ഹൃദയത്തിനു ബോധ്യമാകും. പക്ഷെ, അവ വാക്കുകൾകൊണ്ട് പ്രകാശിപ്പിക്കാനോ മനസ്സുകൊണ്ട് ഗ്രഹിക്കാൻപോലുമോ…
ആത്മാവിനെ വിശുദ്ധീകരിക്കാൻ , ഈശോ തനിക്കിഷ്ടമുള്ള ഉപാധികൾ ഉപയോഗിക്കുന്നു. സൃഷ്ടികളെ സംബന്ധിച്ചു തീർത്തും ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലൂടെ എന്റെ ആത്മാവ് കടന്നുപോയി; എന്റെ ഏറ്റവും ആത്മാർത്ഥമായ നിയോഗങ്ങൾപോലും സിസ്റ്റേഴ്സ്…
നമ്മുടെ പ്രിയപ്പെട്ട അമ്മച്ചിയുടെ സ്വർഗ്ഗപ്രവേശത്തോട് അനുബന്ധിച്ചു ഈ ലോകത്തിൽ വേറൊരമ്മയെ എനിക്ക് തരാൻ നല്ല തമ്പുരാൻ തിരുമനസ്സായി. ആ അമ്മയെ ഞാൻ തന്നെ സ്വതന്ത്രമായി തെരെഞ്ഞെടുക്കണമെന്നതായിരുന്നു അവിടുത്തെ…
പ്രിയപ്പെട്ട മാതാവിന്റെ അനാരോഗ്യം, കുറച്ചൊരു കാലത്തേക്ക് (കുരുന്നു പ്രായത്തിൽത്തന്നെ) കൊച്ചുറാണി ആയയുടെ സംരക്ഷണത്തിൽ വളരേണ്ടിവന്നു. അതേക്കുറിച്ചു ദുഖമൊന്നും ആത്മകഥയിൽ രേഖപ്പെടുത്തിക്കാണുന്നില്ല. ഒരിക്കൽ തന്റെ അമ്മ സെലിന് അയച്ച…
സ്വയംകൃത ചരിതത്തിന്റെ ആരംഭത്തിൽ കൊച്ചുറാണിയുടെ ഒരു സ്വപ്നം വിവരിച്ചിട്ടുണ്ട്. അവളെ ഉപദ്രവിക്കാൻ ശ്രമിച്ച രണ്ടു കുട്ടിപ്പിശാചുക്കളുടെ കഥയാണത്. അവൾ ധൈര്യമവലംബിച്ചു നിന്നപ്പോൾ അവർ ഓടിയൊളിച്ചു. വരപ്രസാദത്തിൽ നിലനിൽക്കുന്നവർക്കു…
"ഞാനും കന്യാസ്ത്രീയാകും" എന്നത് എന്റെ ആദ്യസ്മരണകളിലൊന്നാണ്.അനന്തരകാലങ്ങളിൽ ഒരിക്കലും ആ നിശ്ചയത്തിന് മാറ്റം വരുത്തിയിട്ടുമില്ല... എന്റെ പ്രിയപ്പെട്ട അമ്മേ, എന്നെ തന്റെ മണവാട്ടിയാക്കാൻ ഈശോ തെരെഞ്ഞെടുത്തത് അമ്മയെ ആയിരുന്നു.…
ഞാൻ പ്രാർത്ഥിച്ചു. അനന്തരം സുവിശേഷം തുറന്നുനോക്കിയപ്പോൾ താഴെ വരുന്ന വാക്യം എന്റെ ശ്രദ്ധയിൽപ്പെട്ടു. "ഈശോ മലയിൽ കയറി തനിക്കിഷ്ടമുള്ളവരെ അടുക്കൽ വിളിച്ചു. അവർ തന്റെ പക്കൽ വരികയും…
Sign in to your account
Automated page speed optimizations for fast site performance