വി.ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകൾ

ആന്തരിക നിശ്ശബ്ദത

സഹിക്കുന്ന ആത്മാക്കളോട് മാലാഖമാർക്കും വിശുദ്ധർക്കും പ്രത്യേക സ്നേഹവും പരിഗണന കരുതലും ഉണ്ട്.ദൈവം ആരെ കൂടുതൽ സ്നേഹിക്കുന്നുവോ അവർക്ക് കൂടുതൽ സഹനം അനുവദിക്കും. ഉദാ. ഈശോ, പരിശുദ്ധ അമ്മ, വിശുദ്ധർ (വി.കൊച്ചുത്രേസ്യ, വി. അൽഫോൻസാമ്മ ). അവ അവിടുത്തെ സ്നേഹ പരീക്ഷണങ്ങളാണ്. അവയെ ഓർത്ത് അവിടുത്തേക്ക് സ്തുതിയും മഹത്വവും അർപ്പിക്കണം. അവിടുത്തെ സ്നേഹവും കരുണയും അളവറ്റതും അഗ്രാഹ്യവുമാണ്. നാഥാ, എന്റെ ആത്മാവിന് വേണ്ടി അങ്ങ് കരുതിയിരുന്നതെല്ലാം അങ്ങയുടെ കരുണയിൽ പൂരിതമായവയാണ്. ദൈവദാനമായ സഹനമാണ് ഇവിടെ പരാമർശം. ഉപരിനന്മയ്ക്ക് എന്ന് കരുതി അവ ആരും ഒരിക്കലും വർദ്ധിപ്പിക്കരുത്. ദൈവം തന്റെ കണക്കിലും ക്രമത്തിലും ബലിയാത്മാക്കൾക്ക് അത് നൽകി കൊള്ളും. മറ്റുള്ളവരുടെ ഏതൊരു സഹനവും ആവുന്നിടത്തോളം ലഘുവാക്കാനാണ് നാം പരിശ്രമിക്കേണ്ടത്. " എരിതീയിൽ എണ്ണ ഒഴിക്കരുത്" എന്ന ചൊല്ല് ഓർക്കുക. സഹിക്കുന്ന ആത്മാവിന്റെ ഭാരത്തെപ്പറ്റി നാം കരുതൽ ഉള്ളവർ ആയിരിക്കണം. ഒരാത്മാവിന്റെ…

More

ഭാവിയെ കർത്താവു ക്രമീകരിക്കും

ഭദ്രാസന ദേവാലയത്തിലെ പ്രാർത്ഥന കഴിഞ്ഞു ഞാൻ എഴുന്നേറ്റു. എന്റെ അന്തരാത്മാവിൽ സംഭവിച്ച കാര്യങ്ങൾ എനിക്ക് സാധിക്കുംവിധം എന്റെ സഹോദരിയെ ധരിപ്പിച്ചു. എന്റെ മാതാപിതാക്കളോട് യാത്ര ചോദിക്കാൻ അവളെ…

“സാവധാനം പ്രാർത്ഥിക്കുക സമയമെടുത്ത് പ്രാർത്ഥിക്കുക”

"എന്റെ കൊച്ചു കുഞ്ഞേ, വിശ്വാസത്തോടെ പ്രാർത്ഥിക്കുക. അത് നിന്റെ ജീവിതത്തിൽ നീ ഏർപ്പെടുന്ന എല്ലാറ്റിലേയ്ക്കും ചൂഴ്ന്നിറങ്ങട്ടെ. നിനക്കുവേണ്ടി എല്ലാ കാര്യങ്ങളും ചെയ്യാൻ എന്നെ അനുവദിക്കുക. നീ ഇങ്ങനെയാണ്…

അമ്മയുടെ കരുണയുടെ സന്ദേശം

"നീ പ്രാർത്ഥിക്കുന്നില്ലെങ്കിൽ ഞാൻ എന്തുപറയാനാണ്? " നിന്നോടുള്ള എന്റെ പ്രത്യേക സ്നേഹത്തിന്റെ ഒരു അടയാളം അല്ലേ ഇത്?" ഇനിയും നമ്മുടെ ഈ ആർദ്രമായ നിമിഷങ്ങളെക്കുറിച്ച് നിനക്ക് സംശയിക്കാൻ…

ആനന്ദ ലഹരിയിൽ

ആത്മാർത്ഥതയും തുറവിയും വിനയവും അനുസരണവും സഹനശക്തിയും ഉള്ള ആത്മാവിനെ ദൈവം അനായാസം പവിത്രീകരിക്കുന്നു. പ്രസ്തുത ആത്മാവിനെ ദൈവം പൂർണ ആത്മീയ ജീവിതത്തിലേക്ക് പ്രവേശിപ്പിക്കുന്നു. അവിടുന്ന് തന്നെ അതിന്…

സ്വർഗ്ഗം മുഴുവൻ ആനന്ദിക്കുന്നു

സഹിക്കുന്ന ഒരാന്മാവിൽ നിന്ന് ഒഴുകുന്ന സ്തുതി ഗീതങ്ങൾ ആനന്ദ സംദായകമാണ്. ഇപ്രകാരമുള്ള ഒരു ആത്മാവിൽ സ്വർഗം മുഴുവൻ ആനന്ദിക്കുന്നു. ദൈവം അതിനെ സഹിക്കാൻ അനുവദിക്കുമ്പോൾ, ദൈവത്തിനു വേണ്ടിയുള്ള…

🌸🌸 അരൂപിയിലുള്ള കാരുണ്യം🌸🌸

നമ്മുടെ കർത്താവു വി. ഫൗസ്റ്റീനയിലൂടെ വൈദികരോട് : അനേകം ആത്മാക്കൾ കാരുണ്യപ്രവർത്തികൾ ചെയ്യുവാൻ ഭൗതിക മാർഗ്ഗം ഒന്നും ഇല്ലാത്തതിനാൽ വളരെ അസ്വസ്ഥരാണ്. എന്നാൽ അരൂപിയിൽ ഉള്ള കാരുണ്യം:…

നമ്മുടെ കർത്താവു വി. ഫൗസ്റ്റീനയിലൂടെ വൈദികരോട്

🌸വൈദീകർ 🌸 " ഓ ഈശോയെ, തീക്ഷ്ണതയുള്ള വിശുദ്ധരായ വൈദികരെ ഞങ്ങൾക്ക് നൽകേണമേ! ഓ വൈദികരുടെ സ്ഥാനം എത്രയോ ശ്രേഷ്ഠമാണ്, അതേസമയം തന്നെ അവരുടെ ഉത്തരവാദിത്വങ്ങളും വളരെ…

വിശുദ്ധ സിസ്റ്റർ മരിയ ഫൗസ്റ്റീന കൊവാൽസ്ക്ക: ഡയറിക്കുറിപ്പുകൾ *

കരുണയുടെ മണിക്കൂർ. 1937 ഒക്ടോബറിൽ, ക്രാക്കൊവിൽവച്ച് ഈശോ താൻ മരണമടഞ്ഞ മണിക്കൂറിനെ ആദരിക്കണം എന്നു വിശുദ്ധ ഫൗസ്റ്റീനായോട് ആവശ്യപ്പെട്ടു. ( ഇതിന്റെ സാഹചര്യങ്ങൾ സിസ്റ്റർ ഫൗസ്റ്റീന വിശദമായി…

വിശുദ്ധ സിസ്റ്റർ മരിയ ഫൗസ്റ്റീന കൊവാൽസ്ക്ക: ഡയറിക്കുറിപ്പുകൾ

കാരുണ്യവാനായ ഈശോയുടെ ഛായാചിത്രം പൊട്സ്കിലെ മഠത്തിലെ തന്റെ കൊച്ചു മുറിയിൽ വെച്ച് 1931 ഫെബ്രുവരി 22നാണ് വിശുദ്ധ ഫൗസ്റ്റീനയ്ക്കു ഈ ചിത്രത്തിന്റെ മാതൃക നമ്മുടെ കർത്താവീശോമിശിഹാ വെളിപ്പെടുത്തി…

എന്റെ ശബ്‍ദത്തെ സ്നേഹിക്കുക

" ഈ ചെറിയ ശബ്‍ദത്തെ പരീക്ഷിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്യരുത്. ഇത് സാത്താൻ നിന്നെ വഞ്ചിക്കുന്നതാണ്." എൻ്റെ ഹിതത്തിനു കീഴടങ്ങാൻ സന്നദ്ധയായ അടിമയാകുക. അപ്പോൾ നിനക്ക് എല്ലാ…

ദൈവം നിനക്ക് പ്രതിഫലം നൽകട്ടെ

പോസ്റ്റുലൻസിയുടെ അന്ത്യത്തിൽ (1926  ഏപ്രിൽ 29 ) എന്റെ അധികാരികൾ എന്നെ ക്രക്കോവിലെ നോവിഷയറ്റിലേക്കു അയച്ചു. എന്റെ ആത്മാവ് പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിൽ നിറഞ്ഞു. ഞങ്ങൾ നോവിഷയത്തിലെത്തിയപ്പോൾ നിലവിലുണ്ടായിരുന്ന…

അങ്ങയിൽ പൂർണമായി ഞാൻ ആഗ്രഹിക്കുന്നു

നിത്യനരഗാഗ്നിയിലായ ആത്മാക്കൾ സഹിക്കുന്ന യഥാർത്ഥ പീഡനം ദൈവം അവരെ എന്നേക്കുമായി ഉപേക്ഷിച്ചു എന്ന ഭയാനകമായ ചിന്തയാണ്. ഞാൻ ഈശോയുടെ തിരുമുറിവിൽ അഭയം പ്രാപിച്ചു, ശരണത്തിന്റെ പ്രകാരണങ്ങൾ ആവർത്തിച്ചു…

ഈശോയിൽ പൂർണമായി ശരണപ്പെടുക

ഒരു ഘട്ടത്തിൽ ദൈവം എന്നെ കൈവിട്ടു എന്ന അതിശക്തമായ ചിന്ത എന്നിലേക്ക്‌ കടന്നുവന്നു. ഭീതിജനകമായ ഈ ചിന്ത എന്റെ അന്തരാത്മാവിൽ ചൂഴ്ന്നിറങ്ങി എന്നെ കുത്തിമുറിവേല്പിച്ചുകൊണ്ടിരുന്നു. നോവിസ് മിസ്ട്രസിനോട്…

ദൈവത്തിനായുള്ള ദാഹം

പിറ്റേന്ന് കുമ്പസാര ദിവസമായിരുന്നു. എന്റെ ആത്മാവിൽ സംഭവിച്ച എല്ലാ കാര്യങ്ങളും ഞാൻ കുമ്പസാരക്കാരനെ അറിയിച്ചു. ഈ സഭാസമൂഹത്തിൽ തന്നെ നിൽക്കുവാനാണ് ദൈവതിരുമനസെന്നും, മറ്റൊരു സന്ന്യാസസഭയെപ്പറ്റി ഞാൻ ചിന്തിക്കുകപോലും…

ദൈവതിരുമനസ്സു വെളിപ്പെട്ടു

അവസാനം മഠത്തിന്റെ വാതിൽ എനിക്കായി തുറക്കപ്പെട്ടു. ഓഗസ്റ്റ് ഒന്നാം തീയതി, വൈകിട്ട് മാലാഖമാരുടെ രാജ്ഞിയുടെ തിരുനാളിന്റെ തലേദിവസമായിരുന്നു അത്. ഞാൻ അതീവ സന്തോഷവതിയായിരുന്നു; പറുദീസയിലേക്കു പ്രവേശിച്ച പ്രതീതിയാണ്…

വി ഫൗസ്റ്റീനായുടെ ഡയറിക്കുറിപ്പുകൾ

ഇന്ന് ഉദ്യാനത്തിലേക്കു പോയപ്പോൾ കർത്താവ് എന്നോട് പറഞ്ഞു, നിന്റെ മുറിയിലേക്ക് മടങ്ങിപോകുക. എന്തെന്നാൽ ഞാൻ അവിടെ നിനക്കുവേണ്ടി കാത്തിരിക്കുകയാണ്. മടങ്ങിയെത്തിയ ഉടനെത്തന്നെ എന്നെ കാത്തു മേശക്കരുകിൽ ഈശോനാഥാണ്…

Diary – Saint Maria Faustina

O my Lord, all this is for You and to obtain Mercy for poor sinners. When I returned, I was…

Honour of My mercy

Souls who spread the honour of My mercy I shield through their entire lives as a tender mother her infant,…

വി ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകൾ

 ഓ അളവറ്റ കരുണയുള്ള ദൈവമേ, അനന്തമായ നന്മയെ, ഓ ദൈവമേ  , ഇന്ന് മനുഷ്യകുലം മുഴുവൻ അതിന്റെ ദുരിതത്തിന്റെ അഗാധഗർത്തത്തിൽ നിന്ന്  അവിടുത്തെ കരുണയ്ക്കായി- അവിടുത്തെ അനുകമ്പയ്ക്കായി,…

വി. ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകൾ

എന്റെ സെക്രട്ടറീ എഴുതുക; നീതിമാന്മാരോട് എന്നതിനേക്കാൾ ഞാൻ പാപികളോട് കൂടുതൽ കാരുണ്യം പ്രദർശിപ്പിക്കും. അവർക്കുവേണ്ടിയാണ് സ്വർഗ്ഗത്തിൽനിന്നു ഞാനിറങ്ങി വന്നത്; അവർക്കുവേണ്ടിയാണ് ഞാനെന്റെ രക്തം ചിന്തിയത്; എന്റെയടുക്കൽ വരുവാൻ…

error: Content is protected !!