പഴയനിയമത്തിൽ അറുനൂറിലധികം നിയമങ്ങൾ നല്കപ്പെട്ടിട്ടുണ്ട്. ഇവ സർവംസ്പർശിയാണ്. ലേവ്യ 19 അവതരിപ്പിക്കുന്ന നിയമങ്ങൾ സവിശേഷ ശ്രദ്ധ ആകര്ഷിക്കുന്നവയാണ്. They are filled with milk of human kindness. നിയമങ്ങൾ അവതരിപ്പിക്കുന്നതിനു മുൻപ് കർത്താവു മോശയോട് അരുളിച്ചെയ്യുന്നു. 'ഇസ്രായേൽ ജനത്തോടു പറയുക നിങ്ങൾ വിശുദ്ധരായിരിക്കുവിൻ. എന്തെന്നാൽ നിങ്ങളുടെ ദൈവവും കർത്താവുമായ ഞാൻ പരിശുദ്ധനാണ്.' സീനായ് മലയിൽ ദൈവം മോശയ്ക്കു നൽകിയ കല്പനകളിൽ മൂന്നും നാലും ഇവിടെ ഒന്നാമതായി അവതരിപ്പിച്ചിരിക്കുന്നു. 'മാതാവിനെയും പിതാവിനെയും ബഹുമാനിക്കുകയും എന്റെ സാബത് ആചരിക്കുകയുംവേണം.' തുടർന്ന് ഒന്നാമത്തെ കൽപ്പനയും ആവർത്തിച്ചിരുന്നു. 'ഞാനാണ് നിങ്ങളുടെ ദൈവമായ കർത്താവു. വിഗ്രഹങ്ങളെ ആരാധിക്കുകയോ ദേവന്മാരുടെ വിഗ്രഹങ്ങൾ വാർത്തെടുക്കുകയോ ചെയ്യരുതെ.' നിങ്ങൾ ധാന്യം കൊയ്യുമ്പോൾ വയലിൽ അതിർത്തി തീർത്തു കൊയ്തെടുക്കരുത്. കൊയ്ത്തിനു ശേഷം നിങ്ങൾ കാല പെറുക്കരുത്. മുന്തിരിത്തോട്ടത്തിലെ ഫലങ്ങളും തീർത്തു പരിക്കരുത്. വീണുകിടക്കുന്ന പഴം പെറുക്കിയെടുക്കുകയും അരുത്. പാവങ്ങൾക്കും…
വിശ്വസിക്കുന്നവർ ദൈവവുമായുള്ള വ്യക്തിപരമായ ഐക്യം അന്വേഷിക്കുന്നു. ദൈവം തന്നെക്കുറിച്ച് കാണിക്കുന്ന (വെളിപ്പെ ടുത്തുന്ന) എല്ലാ കാര്യങ്ങളിലും അവിടന്നിൽ വിശ്വസിക്കാൻ അവർ സന്നദ്ധരാണ്. വിശ്വാസത്തിന്റെ ആരംഭത്തിൽ മിക്കപ്പോഴും വൈകാരിക…
സഭ തന്റെ ജീവനും ശക്തിയും വിശുദ്ധലിഖി തത്തിൽ നിന്ന് സ്വീകരിക്കുന്നു. →ദിവ്യകാരുണ്യത്തിൽ ക്രിസ്‌തുവിൻ്റെ സാന്നിധ്യത്തെ സഭ ബഹുമാനിക്കുന്നതു കഴിഞ്ഞാൽ, വിശുദ്ധലിഖിതത്തിലുള്ള ക്രിസ്തു വിന്റെ സാന്നിധ്യത്തെക്കാൾ കൂടുതലായി മറെറാന്നിനെയും…
ലോകത്തിന്റെ സ്രഷ്ടാവും സംരക്ഷകനുമെന്നനിലയിലും മനു ഷ്യവർഗത്തിന്റെ നായകനും ഉപദേശകനുമെന്നനിലയിലും പഴയനിയമത്തിൽ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നു. പഴയനിയമത്തിലെ പുസ്‌തകങ്ങളും ദൈവത്തിൻ് ദിവ്യവച നവും വിശുദ്ധലിഖിതവുമാണ്. പഴയനിയമത്തെക്കൂടാതെ യേശു വിനെ…
വിശുദ്ധ ലിഖിതങ്ങൾ ശരിയായി വായിക്കാനുള്ള മാർഗം പ്രാർത്ഥനാപൂർവം വായിക്കുകയെന്നതാണ്. മറ്റുവാക്കുകളിൽ, പരിശുദ്ധാത്മാവിൻ്റെ സഹായത്തോടെ വായിക്കുകയെന്നതാണ്. അവിടത്തെ പ്രചോദനത്തിൻകീഴിലാണല്ലോ ബൈബിൾ ഉദ്ത്ഭവിച്ചത്. അത് ദൈവത്തിൻ്റെ ദിവ്യവചനമാണ്. നമുക്കു കൈമാറാൻ…
"വിശുദ്ധലിഖിതങ്ങളിലെ ഗ്രന്ഥങ്ങൾ ദൃഢമായി വിശ്വസ്തതാ പൂർവം തെറ്റുകൂടാതെ സത്യം പഠിപ്പിക്കുന്നു... പരിശുദ്ധാത്മാ വിന്റെ നിവേശനത്തിൻകീഴിൽ എഴുതപ്പെട്ട അവയുടെ കർത്താവ് ദൈവമാണ്" (രണ്ടാം വത്തിക്കാൻ സൂനഹദോസ്, ദൈവാവിഷ് കരണം.…
വിശുദ്ധ ലിഖിതങ്ങളിലും സഭയുടെ സജീവപാരമ്പര്യത്തിലും യഥാർത്ഥവിശ്വാസം നാം കാണുന്നു പുതിയനിയമം സഭയുടെ വിശ്വാസത്തിൽനിന്ന് വികസിച്ചുണ്ടായതാണ്. വിശുദ്ധലിഖിതങ്ങളും പാരമ്പര്യവും ഒന്നിച്ചു നിലകൊള്ളുന്നു. വിശ്വാസകൈമാറ്റം പ്രമാണരേഖകളി ലൂടെയല്ല പ്രധാനമായി നടക്കുന്നത്.…
യേശുക്രിസ്തുവിൽ ദൈവം തന്നെ ഭൂമിയിൽ വന്നു. അവിടന്ന് ദൈവത്തിന്റെ അവസാനവാക്കാണ്. ദൈവം ആരാണെന്നും നിത്യരക്ഷയ്ക്ക് അത്യാവശ്യമായത് എന്താണെന്നും യേശുക്രിസ്തുവിനെ ശ്രദ്ധിച്ചുകേട്ടുകൊണ്ട് എല്ലാക്കാലത്തെയും എല്ലാ മനുഷ്യർക്കും അറിയാൻ കഴിയും.…
ദൈവം യേശുക്രിസ്തുവിൽ തന്റെ കരുണാപൂർണമായ സ്നേഹത്തിന്റെ തികഞ്ഞ അഗാധത നമുക്കു കാണിച്ചു തന്നു. അദൃശ്യനായ ദൈവം യേശുക്രിസ്തുവിലൂടെ ദൃശ്യനാ യിത്തീരുന്നു. അവിടന്ന് നമ്മെപ്പോലുള്ള ഒരു മനുഷ്യനാ യിത്തീരുന്നു.…
യോഹ. 16:30-33 നീ എല്ലാക്കാര്യങ്ങളും അറിയുന്നുവെന്നും ആരും നിന്നോടു ചോദിക്കേണ്ട ആവശ്യമില്ലെന്നും ഇപ്പോള്‍ ഞങ്ങള്‍ മനസ്‌സിലാക്കുന്നു. നീ ദൈവത്തില്‍നിന്നു വന്നുവെന്ന് ഇതിനാല്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. യേശു ചോദിച്ചു:…
അദൃശ്യനായ ദൈവത്തെ അറിയുകയെന്നത് മനുഷ്യ മനസ്സിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. അനേകരെ അത് വിരട്ടി ഓടിക്കുന്നു. ചിലർ ദൈവത്തെ അറിയാൻ ആഗ്രഹിക്കാത്തതിന്റെ കാരണമിതാണ്; അവർക്കു തങ്ങളുടെ ജീവിതത്തിനു…
ദൈവത്തെ അന്വേഷിക്കാനും അവിടത്തെ കണ്ടെത്താനുമുള്ള ഒരാഗ്രഹം ദൈവം നമ്മുടെ ഹൃദയങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. വിശുദ്ധ ആഗസ്തീനോസ് പറയുന്നു: “അങ്ങ് അങ്ങേക്കുവേണ്ടി ഞങ്ങളെ സൃഷ്ടിച്ചു. അങ്ങിൽ വിശ്രമിക്കുന്നതുവരെ ഞങ്ങളുടെ ഹൃദയം…
നാം ഈ ഭൂമിയിലായിരിക്കുന്നത് ദൈവത്തെ അറിയാനും സ്നേഹിക്കാനും അവിടത്തെ ഇഷ്ടമനുസരിച്ചു നന്മചെയ്യാനും ഒരു ദിവസം സ്വർഗത്തിൽ പോകാനുമാണ്. മനുഷ്യനായിരിക്കുകയെന്നതിന്റെ അർത്ഥം ദൈവത്തിൽനിന്നു വരുകയും ദൈവത്തിലേക്കു പോവുകയും ചെയ്യുകയെന്നതാണ്.…
പ്രഭാഷകൻ 2 :9 ജ്ഞാനി ഉപദേശിക്കുന്നു: " കർത്താവിന്റെ ഭക്തരെ ഐശ്വര്യവും നിത്യാനന്ദവും അനുഗ്രഹം പ്രതീക്ഷിക്കുവീൻ. കർത്താവിന്റെ അനുഗ്രഹം അവിടുത്തെ കരുണ തന്നെയാണ്". 2 :18 ഗുരു…
പൊതുവിൽ വിശുദ്ധീകരണത്തിനുള്ള വഴികൾ ആണ് കൂദാശകൾ. മാമോദീസയും കുമ്പസാരവും പ്രധാനമായും നീതികരണത്തിനുള്ള വഴികൾ ആണ്. അർഥിയെ പാപത്തിൽ നിന്നു മോചിപ്പിച്ചു വിശുദ്ധീ കരണത്തിന്റെ പാതയിൽ എത്തിച്ചു നടത്തുന്നു.…
ഹെറോദോസു രാജാവിന്റെ കാലത്ത് ആബിയായുടെ കുടുംബത്തിൽ ജനിച്ച ഒരു പുരോഹിതനാണ് സക്കറിയാസ്. അഹരോന്റെ പുത്രിമാ രിലൊരാളായ എലിസബത്തായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. അവൾ വന്ധ്യയായിരുന്നതിനാൽ അവർക്ക് മക്കളില്ലായിരുന്നു. ഇരുവരും…
സ്വർഗ്ഗനരകങ്ങളു ടെ നിത്യതയെ കുറിച്ച് ബോധ്യപ്പെടുന്ന വർ ഒരിക്കൽ മാത്രമുള്ള ഈ ലോക ജീവിതത്തെ അങ്ങേയറ്റം ഗൗരവമായി എടുക്കുക ;അഥവാ എടുക്കണം. സത്യമാണ് ഹെബ്രായ ലേഖനം 6:…
ദൈവത്തിലേക്ക് എത്താനുള്ള അനുവാദമാണ് നീതീകരണം എന്ന് പറയാം. വിശ്വാസത്തിൽ ആണ് ഇത് ആരംഭിക്കുന്നത്. വിശ്വസിച്ചു മാമോദിസ സ്വീകരിച്ചു കഴിയുമ്പോൾ നീതി കരണമായി. നീതികരിക്കപ്പെട്ടവർ ദൈവത്തിന്റെ മക്കളാണ്. ദൈവത്തെ…
സ്വർഗ്ഗവും നരകവും രണ്ട് നിത്യസത്യങ്ങൾ ആണ്. ഒരാൾ മരണാനന്തരം സ്വർഗ്ഗത്തിൽ എത്തുന്ന അവസ്ഥയാണ് ആത്മരക്ഷ അഥവാ നിത്യരക്ഷ. ഇതിന് മൂന്ന് ഘട്ടങ്ങളുണ്ട് നീതീകരണം വിശുദ്ധീകരണം മഹത്വീകരണം. കൗദാശിക…
ആധ്യാത്മികതയുടെ പരമകാഷ്ടയിലെത്തിയ യോഹന്നാൻ ശ്ലീഹ എന്നെയും നിങ്ങളെയും ഉപദേശിക്കുന്നു: "ലോകത്തെയോ, ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങൾ സ്നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്നേഹിച്ചാൽ, പിതാവിന്റെ സ്നേഹം അവനിൽ ഉണ്ടായിരിക്കുകയില്ല. എന്തെന്നാൽ…
വാർസോയിലെത്തിയ ഞാൻ ഒരു മഠത്തിനു വേണ്ടി അന്വേഷിച്ചുകൊണ്ടിരുന്നു. എന്നാൽ ഏതെല്ലാം സന്ന്യാസഭവനങ്ങളെ ഞാൻ സമീപിച്ചുവോ അവയെല്ലാംതന്നെ എന്നെ തിരസ്ക്കരിച്ചു. ദുഃഖം എന്റെ ഹൃദയത്തെ ഗ്രസിച്ചു. ഞാൻ എന്റെ…
Sign in to your account