Bible Chinthakal

നിയമത്തെക്കാൾ ശ്രേഷ്ഠം

ദുരുദ്ദേശത്തോടെയാണ് ഫരിസേയർ ഈശോയെ സമീപിക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ട്, അവിടുന്ന് ഫരിസേയരുമായുള്ള വിവാദം ആരംഭിക്കുക . കുറ്റാരോപിക്കാൻ വേണ്ടി മാത്രമാണ് ഫരിസേയർ ദിവ്യ നാഥനെ സമീപിക്കുക (മത്താ. 12 :10 ). അർത്ഥമറിയാതെ, സാബത്ത് കൽപ്പന അക്ഷരാർത്ഥത്തിൽ ആചരിച്ചിരുന്ന തന്റെ യഹൂദ ശിഷ്യരെ സാബത്ത് കൽപ്പന കാരുണ്യത്തിന്റെ കൽപ്പനയുടെ പിന്നിലാണെന്ന് പഠിപ്പിക്കാൻ ഈശോ ഈ അവസരം പ്രയോജനപ്പെടുത്തുന്നു. ആയതിന് ആവശ്യമായിരുന്ന മാറ്റങ്ങൾ അവിടുന്ന് പാരമ്പര്യത്തിൽ വരുത്തുന്നുള്ളൂ. മർക്കോ.8:2ൽ നാം വായിക്കുന്നു ഈശോയിൽ കുറ്റം ആരോപിക്കുന്നതിനു വേണ്ടി, സാബത്തിൽ അവിടുന്ന് രോഗശാന്തി നൽകുമോ എന്നറിയാൻ ഫരിസേയർ ഉറ്റുനോക്കി കൊണ്ടിരുന്നു ". അതിനു ആമുഖമായി അവർ അവിടുത്തോട് ചോദിക്കുന്നു." സാബത്തിൽ രോഗശാന്തി നൽകുന്നത് അനുവദനീയമോ? മത്താ. 12: 10. ഈശോ അവരോട് പറയുന്നു : " നിങ്ങളിൽ ആരാണ്,തന്റെ ആട് സാബത്തിൽ കിണറ്റിൽ വീണാൽ പിടിച്ചു കയറ്റാത്തത്. ആടിനെക്കാൾ എത്രയേറെ വിലപ്പെട്ടവനാണ് മനുഷ്യൻ!…

More

മരിച്ചവർക്കുവേണ്ടി ബലിയർപ്പിക്കുക, പ്രാർത്ഥിക്കുക

ജീവിച്ചിരിക്കുന്നവർക്ക് ഉദാരമായി നൽകുക, മരിച്ചവരോടുള്ള കടമ മറക്കരുത് (പ്രഭാ. 7:33) മരിച്ചവർ ഉയിർക്കുമെന്നു പ്രതീക്ഷയില്ലായിരുന്നെങ്കിൽ അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത് നിഷ്പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു (2 മക്ക.12:44) ദൈവഭക്തിയോടെ മരിക്കുന്നവർക്കായി…

തിരുവാക്യങ്ങൾ

1. ജനതകളേ, കർത്താവിനെ സ്തുതിക്കുവിൻ ജനപദങ്ങളേ, അവിടുത്തെ പുകഴ്ത്തുവിൻ; അവിടുന്നു നല്ലവനാണ്. നമ്മോടുള്ള അവിടുത്തെ കാരുണ്യം ശക്തമാണ്. കർത്താവിന്റെ വിശ്വസ്തത എന്നേക്കും നിലനില്ക്കുന്നു. കർത്താവിനെ സ്തുതിക്കുവിൻ (സങ്കീ.…

ശരീരത്തെ തൃപ്തിപ്പെടുത്തുമ്പോൾ നാം പാപം ചെയ്യുന്നു

നിങ്ങളോടു ഞാൻ പറയുന്നു, ആത്മാവിന്റെ പ്രേരണയനുസരിച്ചു വ്യാപരിക്കുവിൻ. ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തരുത് (ഗലാ.5:16) ജഡത്തിന്റെ വ്യാപാരങ്ങൾ എല്ലാവർക്കുമറിയാം. അവ വ്യഭിചാരം, അശുദ്ധി, ദുർവൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത,…

എനിക്കിപ്പോൾ ഏറ്റം ആവശ്യം

ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാൻ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങൾ ഭയപ്പെടേണ്ടാ, മറിച്ച്, ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാൻ കഴിയുന്നവരെ ഭയപ്പെടുവിൻ (മത്ത.10:28) ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയിൽ നമുക്കു…

ദൈവം വെറുക്കുന്ന തിന്മ

അഹങ്കരിക്കുന്നവരോടു കർത്താവിന് വെറുപ്പാണ്; അവർക്കു ശിക്ഷ കിട്ടാതിരിക്കുകയില്ല, തീർച്ച(സുഭാ.16:5) അഹങ്കാരം തുടങ്ങുമ്പോൾ കർത്താവിൽ നിന്ന് അകലുന്നു; ഹൃദയം അവന്റെ സൃഷ്ടാവിനെ പരിത്യജിക്കുന്നു. അഹങ്കാരത്തോടൊപ്പം പാപവും മുളയെടുക്കുന്നു; അതിനോട്…

ജഡമോഹങ്ങളെ തൃപ്തിപ്പെടുത്തരുത്.

ജഡമോഹങ്ങൾ നിങ്ങളെ കീഴ്‌പ്പെടുത്താൻ തക്കവിധം പാപം നിങ്ങളുടെ മർത്യശരീരത്തിൽ ഭരണം നടത്താതിരിക്കട്ടെ (റോമ. 6:12) നിങ്ങൾ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാൽ, നിങ്ങളുടെ ശരീരത്തിൽ ദൈവത്തെ മഹത്ത്വപ്പെടുത്തുവിൻ (1…

പാപവിമോചകൻ മോശയും

ഈശോയും തമ്മിലുള്ള സാമ്യം ബൈബിൾ പണ്ഡിതർക്കും പഠിതാക്കൾക്കും ഇഷ്ട വിഷയമാണ്. ഈജിപ്തിലെ ഫറോവയുടെ അടിമത്തത്തിൽ നിന്ന് ഇസ്രായേൽ ജനത്തെ രക്ഷപ്പെടുത്താൻ ദൈവം തെരഞ്ഞെടുത്തത് മോശയെ ആണല്ലോ. അവനു…

“തമ്പുരാനോട് കളിക്കരുത്”

ആംഗ്ലേയ സാഹിത്യ നഭോമണ്ഡലത്തിലെ അനശ്വര പ്രഭയാണല്ലോ വില്യം ഷേക്സ്പിയർ. അദ്ദേഹത്തിന്റെ ചിന്താ സന്താനങ്ങളിലെ "solitary boast " ആണ്. The Tempest ഇതിലെ പ്രധാനകഥാപാത്രം പ്രോസസ് പരോ(Prospero),…

മോശയും മിശിഹായും

കൃപയും സത്യവുമായാണ് ഈശോ ലോകത്തിന് വെളിപ്പെട്ടത്. " നിയമം മോശവഴി നൽകപ്പെട്ടു ; കൃപയും സത്യവും ആകട്ടെ ഈശോമിശിഹാ വഴി ഉണ്ടായി (യോഹ.1: 17). പഴയ നിയമ…

അനുഗ്രഹപ്രദമായി ഉപയോഗിക്കുക

ഓരോ ക്രൈസ്തവനും നല്ല ദൈവം നിരവധി ദാനങ്ങൾ നൽകിയിട്ടുണ്ട്. ഈ ദാനങ്ങൾ ഏറ്റവും അനുഗ്രഹപ്രദമായി വിനിയോഗിക്കാൻ അവൻ കടപ്പെട്ടിരിക്കുന്നു. കിട്ടിയ താലന്ത് കുഴിച്ചിട്ടവനെ പോലെ ആരും ദൈവത്തിന്…

കണ്ണീർ തുടയ്ക്കു

കര്‍ത്താവ് അരുളിച്ചെയ്യുന്നു: "കരച്ചില്‍ നിര്‍ത്തി കണ്ണീര്‍ തുടയ്ക്കൂ. നിന്റെ യാതനകള്‍ക്കു പ്രതിഫലം ലഭിക്കും" (ജെറ. 31:16). അനുതാപവും പാപസങ്കീർത്തനവും വഴി ഏവർക്കും ദൈവത്തിന്റെ ഉത്തരം ലഭിക്കുമെന്നാണ് പ്രവാചകൻ…

ദൈവം ത്രിയേകനാണെന്ന് യുക്തികൊണ്ട് അനുമാനിക്കാൻ കഴിയുമോ?

ഇല്ല. ഒരു ദൈവത്തിൽ മൂന്ന് ആളുകളുണ്ടെന്ന യാഥാർത്ഥ്യം ( ത്രിത്വം) ഒരു രഹസ്യമാണ്. ദൈവം ത്രിത്വാത്‌മകനാണെന്ന് യേശുക്രിസ്തു‌വിലൂടെ മാത്രമേ നാം അറിയുന്നുള്ളൂ (237) ദൈവം ത്രിത്വമാണെന്ന യാഥാർത്ഥ്യത്തെക്കുറിച്ചുള്ള…

ദൈവം സത്യമാണ്; സ്നേഹമാണ്

“ദൈവം പ്രകാശമാണ്, അവിടന്നിൽ അന്ധകാരമില്ല" (1 യോഹ 1:5). അവിടത്തെ വചനം സത്യമാണ്(സുഭാ 8:7; 2 സാമു 7:28), അവിടത്തെ നിയമം സത്യമാണ് (സങ്കീ 119:142), 'ഇതിനു…

പിതാവായ ദൈവം

നാം ഏകദൈവത്തിൽ വിശ്വസിക്കുന്നു. എന്തെന്നാൽ വിശുദ്ധലിഖിതത്തിൻ്റെ സാക്ഷ്യമനുസരിച്ച് ഒരു ദൈവമേ ഉള്ളൂ. തർക്കശാസ്ത്രത്തിൻ്റെ നിയമങ്ങളനുസരിച്ചും ഒരു ദൈവം മാത്രം ഉണ്ടായിരിക്കാനേ കഴിയൂ. രണ്ടു ദൈവങ്ങളുണ്ടെങ്കിൽ ഒരു ദൈവം…

നിഖ്യാ കോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണം

സർവശക്തനും പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും ദൃശ്യവും അദൃശ്യവുമായ എല്ലാറ്റിന്റെയും സ്രഷ്‌ടാവുമായ ഏകദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. ഏകനാഥനും ദൈവത്തിൻ്റെ ഏകപുത്രനും എല്ലായുഗങ്ങൾക്കും മുമ്പ് പിതാവിൽനിന്ന് ജനിച്ചവനും ദൈവത്തിൽനിന്നുള്ള ദൈവവും…

വിശ്വാസപ്രമാണങ്ങളുടെ ഉദ്ഭവം

മാമ്മോദീസ നല്‌കാൻ തൻ്റെ ശിഷ്യന്മാരോടു കല്‌പിച്ച യേശു വിൽനിന്നാണ് വിശ്വാസപ്രമാണങ്ങളുടെ തുടക്കംമാമ്മോദീസ നല്‌കുമ്പോൾ, മാമ്മോദീസ സ്വീകരിക്കാൻ വരുന്നവനിൽനിന്ന് സുനിശ്ചിതമായ വിശ്വാസം അതായത്, പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലുമുള്ള വിശ്വാസം…

വിശ്വാസത്തിന്റെ പ്രാധാന്യം

വിശ്വാസം ശൂന്യമായ വാക്കുകൾ സംബന്ധിച്ചതല്ല. പിന്നെയോ യാഥാർത്ഥ്യം സംബന്ധിച്ചതാണ്. കാലഗതിയിൽ വിശ്വാസത്തിന്റെ സംക്ഷിപ്‌ത ഫോർമുലകൾ → സഭയിൽ വികസിച്ചുവന്നു. അവയുടെ സഹായത്തോടെ ഈ യാഥാർത്ഥ്യത്തെക്കുറിച്ചു ധ്യാനിക്കാനും അതു…

നിങ്ങൾ അറിയുന്നില്ലേ?

"സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മനസ്‌സു ദുര്‍ബലമാവുകയും, ആദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. എന്തെന്നാല്‍ ഭൂമുഖത്തു ജീവിക്കുന്ന എല്ലാവരുടെയുംമേല്‍…

വിശ്വാസവും സഭയും

ആർക്കും ഒററപ്പെട്ട് തന്നെത്താൻ വിശ്വസിക്കാനാവുകയില്ല. ഒററപ്പെട്ട് സ്വശക്തികൊണ്ട് ജീവിക്കാൻ ആർക്കും കഴിയാത്തതു പോലെ തന്നെ. വിശ്വാസം സഭയിൽനിന്നു നാം സ്വീകരിക്കുന്നു. നാം നമ്മുടെ വിശ്വാസം പങ്കുവയ്ക്കുന്ന ആളുകളുമായുള്ള…

ഈ ക്രിസ്മസ് മനോഹരമാക്കാൻ

നമ്മുടെ കർത്താവിന്റെ ആഗമനം ആഘോഷിക്കുന്ന ക്രിസ്മസ് മനോഹരമാക്കുക നമ്മുടെ വലിയ ഉത്തരവാദിത്വമാണ്. നമ്മുടെ ഹൃദയം അവിടുത്തേയ്ക്കായി മലർക്കെ തുറക്കാം (വെളി. 3:20) 'കർത്താവെ അങ്ങ് എന്റെ ഭവനത്തിൽ…

error: Content is protected !!