ഒരു വൈയക്തിക കൃതജ്ഞതാ സ്തോത്രം ആണ് (1 -11 ). രണ്ടാം ഭാഗത്ത് വിലാപവും യാചനയും നിറഞ്ഞുനിൽക്കുന്നു. വേദനയിലും അനർത്ഥങ്ങളിലും പരീക്ഷണങ്ങളിലും ഭക്തൻ ക്ഷമാപൂർവം കർത്താവിനെ കാത്തിരുന്നു. അവിടുന്ന് ചെവി ചായ്ച്ച് എന്റെ നിലവിളി കേട്ടു. ഭീകര ഗർത്തത്തിൽ നിന്നും കുഴഞ്ഞ ചേറ്റിൽ നിന്നും അവിടുന്ന് എന്നെ കയറ്റി. എന്റെ പാദങ്ങൾ പാറയിൽ ഉറപ്പിച്ചു. കാൽവെപ്പുകൾ സുരക്ഷിതമാക്കി. അവിടുന്ന് ഒരു പുതിയ ഗാനം എന്റെ അധരങ്ങളിൽ നിക്ഷേപിച്ചു. ഭീകര ഗർത്തവും കുഴഞ്ഞ ചേറും സങ്കീർത്തകന്റെ ദയനീയാവസ്ഥയാണ് സൂചിപ്പിക്കുക. സുരക്ഷിത ത്തിന്റെ ചിഹ്നമാണ് പാറ. " പാറയിൽ ഉറപ്പിച്ചു എന്ന പ്രയോഗം രക്ഷയുടെ സൂചനയാണ് നൽകുന്നത്. മരണകരമായ അപകടത്തിൽ ആയിരുന്ന ഭക്തനെ കർത്താവ് കര കയറ്റുന്നു., " എന്റെ പാദങ്ങൾ സുസ്ഥിര മാക്കി". തനിക്ക് രക്ഷ നൽകിയ നിഖിലേശനു നന്ദി അർപ്പിക്കാൻ അവിടുന്ന് തന്നെ സാധകൻ ഒരു നവ്യ…
വ്യക്തിഗത വിലാപത്തിന്റെ ഗണത്തിൽപ്പെടുന്നു മുപ്പത്തിഒൻപതാം സങ്കീർത്തനവും. ഏറ്റവും മനോഹരം എന്ന് ഇത് വിശേഷിപ്പിക്കപ്പെടുന്നുണ്ട്. മാനവ ഹൃദയത്തിന്റെ സങ്കടം നിഗൂഢമായ ആവലാതിയാണ് ഇതിൽ നാം കാണുക. സർവാംഗ സുന്ദരം…
ലോകത്തെ നീതിപൂർവം ഭരിക്കുന്ന പരാപരന്റെ വലിയ പരിപാലനയാണ് മുപ്പത്തിയേഴാം സങ്കീർത്തനത്തിലെ ഇതിവൃത്തം. ചില ദുഷ്ടരുടെ അഭിവൃത്തി കൊഴുപ്പ് കാണുമ്പോൾ ചിലർക്കെങ്കിലും ദൈവപരിപാലനയിൽ സംശയം തോന്നാം. ഇത്തരം സാഹചര്യങ്ങളിൽ…
പ്രബോധനപരമായ ഒരു വിലാപഗാനം ആണ് സങ്കീർത്തനം 36. വാക്യം 1- 4 ദൈവഭയം ഇല്ലാത്തവരുടെ ജീവിതം വരച്ചുകാട്ടുന്നു ; 5 - 11 ദൈവ ഭക്തരുടെ സംതൃപ്തമായ…
ഒരു വിലാപകീർത്തനമാണ്. പക്ഷേ കോപവും ക്രോധവും പ്രതികാരത്തിന്റെയും ധ്വനിയും വളരെ കൂടുതലുണ്ട് ഇതിൽ. സങ്കീർത്തകൻ ഒരു യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് പോലെയുണ്ട്. കടുത്ത ആവലാതി ആണ് കർത്താവിനോട് പറയുക.ശത്രുക്കളുടെ…
ഏറ്റവും ഹൃദ്യവും അതിലേറെ പ്രത്യാശ ജനകമാണ്. ഏവർക്കും വിശിഷ്യാ പീഡിതർക്കും ഏറെ പ്രചോദനവും പ്രോത്സാഹനവും ഉൾക്കാഴ്ചകളും നൽകുന്നതാണിത്. സങ്കീർത്തകന്റെ ദൈവസ്നേഹവും ഭക്തിയും ദൈവത്തിലുള്ള ആശ്രയവും ഒപ്പം അവിടുത്തോട്…
ഒരു സമ്പൂർണ്ണ സ്തുതിപ്പാണ്. ദൈവം സർവ്വ സമഗ്ര നന്മയും സകലത്തിന്റെയും സൃഷ്ടാവും രക്ഷകനും പരിപാലകനുമാണ്. സങ്കീർത്തനത്തിന്റെ പ്രമേയം ഇതുതന്നെയാണ്. കർത്താവിൽ ആനന്ദിക്കാൻ സാധകൻ നീതിമാന്മാരെ ക്ഷണിക്കുന്നു. സ്തോത്രം…
ഇതൊരു കൃതജ്ഞതാ സ്തോത്രം ആണ്. പുരാതന സഭയുടെ 7 അനുതാപ കീർത്തനങ്ങളിൽ ഒന്നും. സെന്റ് അഗസ്റ്റിൻ അങ്ങേയറ്റം ഇഷ്ടപ്പെട്ടിരുന്ന ഒരു സങ്കീർത്തനം ആണിത്. രക്ഷയുടെ അനുഭവം സ്വായത്തമാക്കിയ…
ശത്രുക്കളുടെ പീഡനങ്ങളിൽ നിന്നുള്ള മോചനത്തിനു വേണ്ടിയുള്ള സങ്കീർത്തകൻ ഹൃദയംഗമായ പ്രാർത്ഥനയാണ് ; ഒപ്പം ദൈവത്തിലുള്ള അവന്റെ പ്രത്യാശയും പ്രകടമാക്കുന്നു. വിലാപം, ശരണം,കൃതജ്ഞതാ പ്രകാശനം ഇവയുടെ അംശങ്ങളും ഇതിലുണ്ട്,…
ദൈവമേ, നന്ദി! ഇതിനൊരു ചരിത്രപശ്ചാത്തലം ഉണ്ട്. അന്തിയൊക്കെസ് എപ്പിഫാനിയോസ് ജറുസലേം ദേവാലയം ആക്രമിച്ച് അത് അശുദ്ധമാക്കി. പിന്നീട് അത് ശുദ്ധീകരിക്കുകയും പുനപ്രതിഷ്ഠ തിരുനാൾ സ്ഥാപിക്കുകയും ചെയ്തു (1…
മഹോന്നതൻ പഴയ നിയമത്തിലെ ഏറ്റം പുരാതനത്വ സങ്കീർത്തനങ്ങളിൽ ഒന്നാണിത്. ഇതു സമ്പൂർണ സ്തുതിപ്പിന് ഉദാഹരണവുംമാണ്. ഇതിൽ കർത്താവിന്റെ ശബ്ദം, കർത്താവ് എന്നിങ്ങനെ പലപ്രാവശ്യം ആവർത്തിക്കുന്നതായി കാണാം. വെളിപാടു…
രക്ഷാശിലയും പാറയും വ്യക്തിഗത വിലാപ കീർത്തനം ആണിതും. കർത്താവു തന്നെ ചെവി കൊള്ളണം എന്നാണ് പ്രഥമ യാചന (വാക്യം 1, 2 ). അവിടുത്തോട് നിലവിളിച്ച് അവിടുത്തെ…
ആജീവനാന്തം കർത്താവിന്റെ ഭവനത്തിൽ ജെറുസലേം ദൈവാലയ ത്തോടുള്ള സങ്കീർത്തകന്റെ വാത്സല്യം കവിഞ്ഞൊഴുകുന്ന ഓർമ്മകൾ പ്രഖ്യാപിക്കുന്നതാണ് ഈ സങ്കീർത്തനം. ദൈവത്തിലുള്ള അചഞ്ചല പ്രത്യാശയും വ്യക്തം.7-13 സഹായത്തിനുള്ള നിലവിളിയാണ്. തിരുസന്നിധിയിൽ…
ചങ്കുറപ്പുള്ള പ്രാർത്ഥന 7,17,26ഈ സങ്കീർത്തനങ്ങളുടെ പ്രമേയം ഒന്നു തന്നെയാണെന്ന് പറയാം. ന്യായ സ്ഥാപനത്തിനായുള്ള പ്രാർത്ഥന, (17:1,2;26) പരിശോധനയ്ക്കായുള്ള അപേക്ഷ (7:9;17:3;36:2), നിഷ്കളങ്കതാ പ്രഖ്യാപനം ഇവ ഈ സങ്കീർത്തനങ്ങളുടെ…
ഗുരുവരൻ നിയതമായ ഒരു ഘടനാ വിശേഷം ഈ സങ്കീർത്തനത്തിന് ഇല്ലെന്നുതന്നെ പറയാം. " വഴി കാട്ടണമേ എന്ന പ്രാർത്ഥനയാണ് ഇതിന്റെ കാമ്പും കഴമ്പും. ഇത് പലവുരു (വാക്യം…
സർവ്വാധിപൻ അനവദ്യ സുന്ദരവും അഭൗമവും അവികലവും ആത്മനിർവൃതി നൽകുന്നതും അങ്ങേയറ്റം ആകർഷകവുമാണ് ഈ സങ്കീർത്തനം. കർത്താവിന്റെ ആലയത്തിൽ വസിക്കാനുള്ള സാധകന്റെ അപ്രതിഹതമായ ദാഹം പ്രകടിപ്പിച്ച് സങ്കീർത്തനം 23…
നിറവിന്റെ ഉടയവൻ 150 സങ്കീർത്തനങ്ങളിൽ വിശ്വവിഖ്യാതമായത് ഏതെന്ന് ചോദിച്ചാൽ അവതർക്കിതമായ ഉത്തരം സങ്കീർത്തനം 23 തന്നെയായിരിക്കും. സാഹിത്യകാരന്മാർ കവികൾ നാടക കൃത്തുക്കൾ ഒക്കെ ഇതിലെ ബിംബങ്ങളെ അധികരിച്ച്…
അകന്നും അടുത്തും നിൽക്കുന്നവൻ സുവിദിതമാണ് 22 ആം സങ്കീർത്തനം. കുരിശിൽ കിടന്നുകൊണ്ട് കർത്താവ് ഈ സങ്കീർത്തനം പാടി എന്നതാണ് ഇതിന്റെ അനന്യത. ഇതിൽ മുഴച്ചുനിൽക്കുന്നത് രോദനമാണ്. ചിന്തോദ്ദീപകമായ…
20ന്റെ ഇണപിരിയാത്ത ഇഷ്ടത്തോഴിയാണ് ഇരുപത്തിയൊന്നാം സങ്കീർത്തനം. " അവിടുന്ന് നിന്റെ ഉദ്യമങ്ങൾ സഫലമാക്കട്ടെ " (സങ്കീ.20:4) എന്ന ആശംസ 21 :2 ൽ സഫലമാകുന്നു. " അവന്റെ…
കർത്താവിലെന്നും എന്റെ ആശ്രയം യുദ്ധത്തിന് പുറപ്പെടുന്ന രാജാവിനുവേണ്ടി, ജനം, ദൈവാലയത്തിൽ നടത്തിയിരുന്ന പ്രാർത്ഥനയാണീ സങ്കീർത്തനം എന്ന് മിക്ക പണ്ഡിതരും കരുതുന്നു. സഹായിക്കുക, വിജയം, ഉത്തരമരുളുക എന്നീ പദങ്ങളുടെ…
നിഷ്ഠയോടെ നിയമം പാലിക്കുന്ന പ്രപഞ്ചം നിയമവും (തോറാ) പ്രപഞ്ചവുമാണ് വാക്യം 1 - 9 തന്തു. വാക്യം 7 -10 നിയമ കീർത്തനമാലയാണ്. നിയമവും മനുഷ്യനുമാണ് 11…
Sign in to your account