സ്നേഹമെന്ന മരുന്നിനു സുഖപ്പെടുത്താൻ ആവാത്തതായി ഒരു രോഗവും ഇല്ല. കാരണം ദൈവമാണ് സ്നേഹം. " ദൈവം സ്നേഹമാകുന്നു "( 1 യോഹന്നാൻ 4 :8 ) രോഗഗ്രസ്തമായ മനസ്സുകളിലേക്കും ശരീരങ്ങളിലേക്കും സ്നേഹം എന്ന ദിവ്യ ലേപനം ഒഴിച്ചു കൊടുക്കുക. അവ പുനർ ജീവിക്കുന്നത് കാണാം. ദൈവം നമുക്ക് നൽകിയ ഈ ദിവ്യൗഷധം നമ്മൾ ഉപയോഗിക്കുന്നില്ല എന്നതാണ് സത്യം. ലോകത്തിന്റെ കപട സ്നേഹത്തിന് പിന്നാലെ ഓടി നടന്ന് നമ്മൾ രോഗികളാകുന്നു. ദൈവത്തിന്റെ യഥാർത്ഥ സ്നേഹത്തിലേക്ക് മടങ്ങിവന്ന് സൗഖ്യം പ്രാപിക്കുക. ലോകത്തിൽ നിന്ന് സ്വീകരിക്കുന്ന സ്നേഹം അടിമത്തവും ബാധ്യതയുമാണ്. ദൈവത്തിൽ നിന്ന് സ്വീകരിക്കുന്നത് ആകട്ടെ സൗഖ്യവും സ്വാതന്ത്ര്യവുമാണ്. ഒഴിഞ്ഞ കുടത്തിലേക്ക് കോരി എടുത്ത ജലം ദാഹിക്കുന്നവർക്ക് കുടിക്കാൻ കൊടുക്കുന്നത് പോലെ ദൈവത്തിൽ നിന്ന് സ്വീകരിക്കുന്ന സ്നേഹം മറ്റുള്ളവർക്ക് പകർന്നു കൊടുക്കുക. അപ്പോൾ ദൈവ സ്നേഹത്തിന്റെ ശീതളിമ നമ്മൾ നിറയും. നമ്മൾ…
അതുപോലെ തന്നെ, അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്‍പതു നീതിമാന്‍മാരെക്കുറിച്ച് എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു. ലൂക്കാ 15 :…
ഈശോ നിർദേശിച്ചിട്ടാണ് ഫൗസ്റ്റീന ഡയറിക്കുറിപ്പുകൾ എഴുതിയത്. എഴുതുന്നതെല്ലാം ദൈവമഹത്വത്തിന് മാത്രമായിരിക്കാൻ എഴുതുന്ന പേന ആശീർവദിക്കാൻ അവൾ ഈശോയുടെ പ്രാർത്ഥിച്ച അവസരത്തിൽ അവൾ ഒരു സ്വരം കേട്ടു :…
മനുഷ്യന്റെ ബുദ്ധിക്ക് പരിമിതികളുണ്ട് കത്തോലിക്കാ സഭയുടെ വേദപാരംഗതൻ ആയ വിശുദ്ധ അഗസ്റ്റിനോസിനെ പറ്റി നാം കേട്ടിട്ടുണ്ട്. ബുദ്ധിരാക്ഷസനും ദൈവശാസ്ത്രജ്ഞനു മായിരുന്ന അദ്ദേഹം കുറെ നാളായി പരിശുദ്ധ ത്രിത്വത്തിന്റെ…
അൽഭുതങ്ങളുടെ ചെപ്പു തുറക്കാനുള്ള സ്വർണ്ണ താക്കോലാണ് ക്ഷമ. പരിശുദ്ധാത്മാവിന്റെ ദിവ്യ ഫലങ്ങളിലെ മാധുര്യമേറിയ ഫലം. അത് കഴിക്കാൻ പ്രയാസമാണ് പലർക്കും. എന്നാൽ ഒരിക്കൽ ഭക്ഷിച്ചവർ വീണ്ടും വീണ്ടും…
യഹൂദ ക്രൈസ്തവ സമൂഹം യഹൂദരിൽ നിന്ന് അതിശക്തമായ എതിർപ്പാണ് നേരിട്ടിരുന്നത്. അവർക്ക് യഹൂദർക്ക് തന്നെ പ്രതീക്ഷയായിരുന്ന രാജാവും രക്ഷകനുമാണ് ഈശോ ജനിച്ചത് എന്ന് വ്യക്തമാക്കുക പരമപ്രധാനം ആയിരുന്നു.…
പാപാന്ധകാരത്തിൽനിന്നു ജീവന്റെ പ്രകാശത്തിലേക്ക് വരുക. ആ പ്രകാശത്തിൽ നിലനിൽക്കുക. സ്നേഹത്തിലും സന്തോഷത്തിലും സമാധാനത്തിലും ദൈവത്തോടൊപ്പം ജീവിക്കുക. സ്വർഗ്ഗം അവകാശപ്പെടുത്തുക. ഈ ലക്ഷ്യങ്ങളോടുകൂടിയാണ് മഹോന്നതൻ മനുഷ്യനെ മെന ഞ്ഞത്.…
രക്ഷകനായ ഈശോയെ കുറിച്ചുള്ള വളരെ ആധികാരികമായ ഒരു പ്രവചനമാണ് ഏശയ്യ 61 :1 -11 ദൈവമായ കര്‍ത്താവിന്റെ ആത്‌മാവ് എന്റെ മേല്‍ ഉണ്ട്. പീഡിതരെ സദ്വാര്‍ത്ത അറിയിക്കുന്നതിന്…
ഏശയ്യാ 1 : 21-31 വിശ്വസ്‌തനഗരം വേശ്യയായിത്തീര്‍ന്നതെങ്ങനെ? നീതിയും ധര്‍മവും കുടികൊണ്ടിരുന്ന അവളില്‍ ഇന്നു കൊലപാതകികളാണ് വസിക്കുന്നത്. നിന്റെ വെള്ളി കിട്ടമായി മാറിയിരിക്കുന്നു. നിന്റെ വീഞ്ഞില്‍ വെള്ളം…
2020ന്റെ സിംഹഭാഗവും 2021ന്റെ ഇന്നുവരെയുള്ള കാലവും ലോകത്തിന് ഭയാശങ്കകൾ മാത്രമാണ് സമ്മാനിച്ചിരിക്കുന്നത്. തങ്ങളുടെ നിസ്സാരതയും നിസ്സഹായതയും മനസ്സിലാകാത്ത മനുഷ്യർ തുലോം കുറവായിരിക്കും. ഈ 'നാടക'ത്തിലെ ആർച്ച് വില്ലൻ…
ഏതൊന്ന് നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കുന്നവോ അതിനെയും നമുക്ക് ദൈവാനുഗ്രഹം എന്ന് വിളിക്കാം. പലപ്പോഴും രോഗങ്ങളും സഹനങ്ങളും അല്ലേ യഥാർത്ഥത്തിൽ നമ്മെ ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്. എങ്കിൽ അവയെ…
മനുഷ്യജീവിതത്തിൽ എന്നത്തേക്കാളധികം, ഇന്ന് കഷ്ടതകൾ ഏറെയാണ്. എങ്കിലും അവ നമ്മെ നിരാശരാക്കരുത്. ദൈവം നമ്മുടെ പക്ഷത്തെങ്കിൽ, ആരും നമുക്ക് എതിരു നിൽക്കും. " ക്ലേശമോ ദുരിതമോ പീഡനമോ…
സൗഖ്യത്തിലേക്കുള്ള എളുപ്പമാർഗ്ഗം ദൈവകൽപനകളുടെ വഴികളിലൂടെ നടക്കുക എന്നതാണ്. ഈ ലോകത്തിൽ ലോകത്തിന്റെതല്ലാത്തതുപോലെ ജീവിക്കാൻ കൽപ്പനകൾ സഹായിക്കുന്നു. സ്നേഹത്തിന്റെ പൂർണ്ണതയിൽ നമ്മുടെ ജീവിതങ്ങളെ കാത്തുസൂക്ഷിക്കുന്നത് ഈ കൽപനകൾ ആണ്.…
അറിവിൽ ആരോഗ്യമുണ്ട്. അറിവില്ലായ്മയിൽ രോഗങ്ങളും. രോഗങ്ങളെകുറിച്ചും ചികിത്സകളെ കുറിച്ചും ധാരാളം അറിവുള്ളവർ ആണ് നമ്മൾ. എന്നാൽ അതിനേക്കാൾ നല്ലത് ജീവനെ കുറിച്ചും സൗഖ്യത്തെ കുറിച്ചും ശരിയായി അറിയുന്നതാണ്.…
ആരോഗ്യമുള്ള ശരീരം ഓരോ മനുഷ്യന്റെയും സ്വപ്നമാണ്. രോഗങ്ങൾ ഇല്ലാതെ ജീവിക്കാൻ കഴിയുന്നത് എത്രയോ സന്തോഷപ്രദം ആണ്. എങ്കിലും പലപ്പോഴും രോഗികൾ ആകുമ്പോഴാണ് നമ്മൾ ശരീരത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ചിന്തിക്കുന്നത്.…
ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട് (ഏശയ്യാ 43 :5 ) എത്രയോ ആശ്വാസദായകമാണ് ഈ തിരുവചനം. വേദനകളിൽ മറ്റുള്ളവരുടെ സ്വാന്തനംവും സാമീപ്യംവും നമുക്ക് എത്രയോ ആശ്വാസദായകമാണ്. എന്നാൽ…
നമ്മുടെ ജീവനും സൗഖ്യവും ജലവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ജലം കൂടാതെ ജീവനില്ല. നാം ശ്വസിക്കുന്ന പ്രാണവായു പോലും ജലത്തിന്റെ മറു രൂപം ആണല്ലോ. പ്രഭാതത്തിനും സായാഹ്നത്തിന് ശുദ്ധജലത്തിൽ…
ചിന്തകളാണ് നമ്മെ പ്രത്യാശ യിലേക്കോ നിരാശയിലേക്കോ നയിക്കുന്നത്. ഒരു നല്ല ചിന്തയ്ക്ക് നന്മ ഊർജ്ജസ്വലരാക്കാനും ദുഷ് ചിന്തയ്ക്ക് നമ്മെ നിഷ്ക്രിയരാ ക്കാനും കഴിയും. ചിന്തകളെ സദാ പ്രത്യശാഭരിതമാക്കാൻ…
വിശ്വാസം മനുഷ്യനെ ദൈവത്തോളം ഉയർത്തുന്നു. ദൈവത്തോടുകൂടെ നടത്തുന്നു. നിത്യജീവന്റെ മുന്നാസ്വാദനം പകരുന്നു. ലോകത്തെയും മനുഷ്യരേയും വ്യക്തമായി കാണാൻ ഇടയാക്കുന്നു. എന്നാൽ വിശ്വാസം കൂടാതെ ജീവിക്കുക എന്നത് ഈ…
ദൈവം മനുഷ്യന് നൽകിയിരിക്കുന്ന അനുഗ്രഹങ്ങളിൽ വിലയേറിയതും അത്ഭുതകരവുമായ ഒന്നാണ് അവന്റെ കരയാൻ ഉള്ള കഴിവ്. " കരയുന്നവരെ നിങ്ങൾ ഭാഗ്യവാന്മാർ നിങ്ങൾ ചിരിക്കും "( ലൂക്കാ. 6:…
ഉപവാസവും പ്രാർത്ഥനയും വളരെയേറെ സൗഖ്യദായക മാണെന്ന് അനുഭവങ്ങൾ സാക്ഷ്യം നൽകുന്നു. ആശുപത്രികളിലും ലാബുകളിലും ചികിത്സയ്ക്കും രോഗനിർണയത്തിനും ആയി വരുന്നവരുടെ എണ്ണം നോമ്പ് കാലങ്ങളിൽ നന്നേ കുറവായിരിക്കും. ചിട്ടയായ…
Sign in to your account