ANECDOTES

പാവം പെൺകുട്ടി

സ്നേഹമെന്ന മരുന്നിനു സുഖപ്പെടുത്താൻ ആവാത്തതായി ഒരു രോഗവും ഇല്ല. കാരണം ദൈവമാണ് സ്നേഹം. " ദൈവം സ്നേഹമാകുന്നു "( 1 യോഹന്നാൻ 4 :8 ) രോഗഗ്രസ്തമായ മനസ്സുകളിലേക്കും ശരീരങ്ങളിലേക്കും സ്നേഹം എന്ന ദിവ്യ ലേപനം ഒഴിച്ചു കൊടുക്കുക. അവ പുനർ ജീവിക്കുന്നത് കാണാം. ദൈവം നമുക്ക് നൽകിയ ഈ ദിവ്യൗഷധം നമ്മൾ ഉപയോഗിക്കുന്നില്ല എന്നതാണ് സത്യം. ലോകത്തിന്റെ കപട സ്നേഹത്തിന്  പിന്നാലെ ഓടി നടന്ന് നമ്മൾ രോഗികളാകുന്നു. ദൈവത്തിന്റെ യഥാർത്ഥ സ്നേഹത്തിലേക്ക് മടങ്ങിവന്ന് സൗഖ്യം പ്രാപിക്കുക. ലോകത്തിൽ നിന്ന് സ്വീകരിക്കുന്ന സ്നേഹം അടിമത്തവും ബാധ്യതയുമാണ്. ദൈവത്തിൽ നിന്ന് സ്വീകരിക്കുന്നത് ആകട്ടെ സൗഖ്യവും സ്വാതന്ത്ര്യവുമാണ്. ഒഴിഞ്ഞ കുടത്തിലേക്ക് കോരി  എടുത്ത ജലം ദാഹിക്കുന്നവർക്ക് കുടിക്കാൻ കൊടുക്കുന്നത് പോലെ ദൈവത്തിൽ നിന്ന് സ്വീകരിക്കുന്ന സ്നേഹം മറ്റുള്ളവർക്ക് പകർന്നു കൊടുക്കുക.  അപ്പോൾ ദൈവ സ്നേഹത്തിന്റെ ശീതളിമ നമ്മൾ നിറയും.  നമ്മൾ…

More

ക്രിസ്തുമസ് തരുന്ന സ്വർഗ്ഗീയ ആനന്ദം

ഏതാണ്ട് 2021 വർഷങ്ങൾക്ക് മുമ്പ് ലോകചരിത്രത്തെ നെടുകെ രണ്ടായി കീറിമുറിച്ച് ഒരു പുരുഷയുഗത്തിന് നാന്ദി കുറിച്ച മഹാ സംഭവത്തിനന്റെ മഹനീയ അനുസ്മരണമാണ് ക്രിസ്മസ്. സാത്താന്റെ കരാളഹസ്തങ്ങളിൽ നിന്നും…

ദൈവത്തിന് മനുഷ്യരോടുള്ള അനന്ത സ്നേഹത്തിന്റെ കഥ

മെത്രാനും വേദപാരംഗതനും ആയിരുന്നു അൽഫോൻസ് ലിഗോരിക്കു "ലോകത്തെ ഉപേക്ഷിച്ച് നിന്നെ തന്നെ പൂർണമായി എനിക്ക് തരിക എന്ന ആന്തരികസ്വരം അപ്രതീക്ഷിതമായി തോന്നിയപ്പോൾ മുപ്പതാമത്തെ വയസ്സിൽ പിതാവിന്റെ ഇംഗിതത്തിന്…

ഇടുങ്ങിയ വാതിൽ

യുഗാന്ത്യോന്മുഖ ഈ പശ്ചാത്തലത്തിലാണ് മത്തായും ലൂക്കായ് വിഷയം അവതരിപ്പിക്കുക. രക്ഷപെടാൻ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കണം എന്ന് ലൂക്കായുടെ സുവിശേഷത്തിൽ യേശു പറയുമ്പോൾ സ്വർഗരാജ്യത്തിലേക്ക് ഉള്ള പ്രവേശനം ആണ്…

പ്രാർത്ഥനയുടെ ശക്തി

ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നുകിട്ടും. ചോദിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു. മകന്‍ അപ്പംചോദിച്ചാല്‍ കല്ലു…

ദൈവപരിപാലനയിൽ ആശ്രയിക്കുക.

വീണ്ടും അവന്‍ ശിഷ്യരോട്‌ അരുളിച്ചെയ്‌തു: അതിനാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു, എന്തു ഭക്‌ഷിക്കും എന്നു ജീവനെപ്പറ്റിയോ എന്തു ധരിക്കും എന്നു ശരീരത്തെപ്പറ്റിയോ നിങ്ങള്‍ ആകുലരാകേണ്ടാ. എന്തെന്നാല്‍, ജീവന്‍…

യഥാർത്ഥ നിക്ഷേപം

ഭൂമിയില്‍ നിക്‌ഷേപം കരുതിവയ്‌ക്കരുത്‌. തുരുമ്പും കീടങ്ങളും അവനശിപ്പിക്കും; കള്ളന്‍മാര്‍ തുരന്നു മോഷ്‌ടിക്കും. എന്നാല്‍, സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കായി നിക്‌ഷേപങ്ങള്‍ കരുതിവയ്‌ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവനശിപ്പിക്കുകയില്ല; കള്ളന്‍മാര്‍ മോഷ്‌ടിക്കുകയില്ല.…

വിശുദ്ധീകരണത്തിനുള്ള മാർഗങ്ങൾ

പൊതുവിൽ വിശുദ്ധീകരണത്തിനുള്ള വഴികൾ ആണ് കൂദാശകൾ.  മാമോദീസയും കുമ്പസാരവും പ്രധാനമായും നീതികരണത്തിനുള്ള വഴികൾ ആണ്.  അർഥിയെ പാപത്തിൽ നിന്നു മോചിപ്പിച്ചു വിശുദ്ധീ കരണത്തിന്റെ പാതയിൽ എത്തിച്ചു നടത്തുന്നു.…

വിലാപവും പല്ലുകടിയും

നരകം ഒരു യാഥാർഥ്യം ആണെന്ന് വചനാധിഷ്ഠിതമായും തിരുസഭയുടെ പഠനം അനുസരിച്ചും മനസ്സിലാക്കാനുള്ള ശ്രമമാണ് ഇതുവരെ പ്രധാനമായും നാം  നടത്തിയത്. നരകത്തിലെ അവസ്ഥ എന്തെന്ന് കൂടി അല്പം ഒന്നും…

ടൂറിനിലെ തിരുക്കച്ചയും ദൈവകരുണയുടെ ഛായാചിത്രവും തമ്മില്‍ എന്താണ് ബന്ധം?

വിശുദ്ധ ഫൗസ്റ്റീന തനിക്ക് ലഭിച്ച ദൈവികദര്‍ശനമനുസരിച്ച് രൂപപ്പെടുത്തിയതാണ് ദൈവകരുണയുടെ ഛായാചിത്രം. യൂജിന്‍ കസിമിറോവ്‌സ്‌കി എന്ന ചിത്രകാരന് നല്കിയ നിര്‍ദേശങ്ങള്‍പ്രകാരം അദ്ദേഹമാണ് ആ ചിത്രം വരച്ചത്. എന്നാല്‍ ടൂറിനില്‍…

അടിമുടി തിരുത്ത്

 ബാഹ്യ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും യഥാർത്ഥ ആത്മീയതയെ തളച്ചിടുന്ന ഫരിസേയ ചിന്താഗതിയെ അടിമുടി ഈശോ തിരുത്തി കുറിച്ചു . കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നത് ശാരീരികക്ഷാളന നിയമങ്ങൾ ലംഘിക്കുന്ന…

നസ്രായൻ

ഈശോയെ കുറിച്ചുള്ള പ്രവചനങ്ങൾ അവിടുത്തെ മഹത്വത്തിലേക്കും ദൈവത്വത്തിലേക്കും ആണ് വിരൽ ചൂണ്ടുക. അനന്യനും അദ്വിതീയനുമായിരുന്നു നസ്രത്തിലെ ഈശോ. മനുഷ്യഹൃദയങ്ങളെ പ്രകമ്പനം കൊള്ളിക്കുന്നവയായിരുന്നു.  അവിടുത്തെ പ്രബോധനങ്ങൾ. " നിയമജ്ഞരെപോലെയല്ല,…

രാജവീഥി

ദൈവത്തെ പ്രാപിക്കുകയാണ് മനുഷ്യന്റെ ജീവിതലക്ഷ്യം. പ്രഭാഷ ഗ്രന്ഥം പലവിധത്തിൽ സ്ഥാപിക്കുന്നത് ജ്ഞാനമാണ് ദൈവഭക്തി എന്നും ദൈവത്തെ പ്രാപിക്കാനുള്ള വഴിയാണെന്നുമാണ്. എല്ലാ നന്മകളും ഉള്ളവനെ ആണ് ദൈവഭക്തൻ എന്ന്…

സുഹൃത്ബന്ധം

 പ്രഭാഷകൻ ഇവിടെ ചർച്ച വിഷയമാക്കുന്നത് വ്യാജ പ്രഭാഷണം ആണ്. ജ്ഞാനിയുടെ വാക്കുകളും പ്രവർത്തികളും തമ്മിൽ ശരിയായ പൊരുത്തം ഉണ്ടായിരിക്കണം. ഒരു കാര്യത്തെക്കുറിച്ച് ഒരായിരം പേരോട് സംസാരിച്ചാലും അതിൽ…

ഈശോയുടെ തിരുഹൃദയ തിരുനാൾ

ഫൗസ്റ്റീന തറപ്പിച്ച് പറയുന്നത് ദൈവസ്നേഹം പുഷ്പമാണ് - കരുണ അതിന്റെ ഫലവും എന്നാണ്. തെല്ലെങ്കിലുമോ വലിയതോ ആയ സംശയം തോന്നുന്നവർക്ക് ബോധ്യം കിട്ടാൻ ദൈവകരുണയുടെ കുറെ വിശേഷണങ്ങൾ…

പൂവും ഫലവും

ഈശോയോടുള്ള തന്റെ അത്യഗാധമായ സ്നേഹത്തെയും തജ്ജന്യമായ ആത്മബന്ധത്തെയും സംബന്ധിച്ച് വിശുദ്ധ ഫൗസ്റ്റീന ഇങ്ങനെ കുറിക്കുന്നു. എല്ലാം മാറിപ്പോകാം ; എന്നാൽ സ്നേഹം ഒരിക്കലും ഒരിക്കലും മാറുകയില്ല ;…

അനുതപിച്ചു സാഷ്ടാംഗം വീഴുന്നില്ലെങ്കിൽ!

"എല്ലാ അനീതികൾക്കുമെതിരെ ജാഗരൂകത പാലിക്കുവിൻ എന്ന് അവിടുന്ന് (കർത്താവ്) അവരോട് പറഞ്ഞു "… അവരുടെ മാർഗ്ഗങ്ങൾ എപ്പോഴും അവിടുത്തെ മുമ്പിലുണ്ട്; അവിടുത്തെ ദൃഷ്ടിയിൽനിന്ന് അത് മറഞ്ഞിരിക്കുന്നില്ല "(…

പാപം, ദൈവം ശിക്ഷ വിളിച്ചു വരുത്തും ;ഉറപ്പ്

തനിക്കു ബലിയായി ദഹിപ്പിക്കേണ്ട ജറീക്കോയില്‍നിന്ന്‌ ഒന്നും എടുക്കരുതെന്ന്‌ കര്‍ത്താവു നല്‍കിയ കല്‍പന ഇസ്രായേല്‍ജനം ലംഘിച്ചു. യൂദാ ഗോത്രത്തില്‍പ്പെട്ടസേരായുടെ മകന്‍ സബ്‌ദിയുടെ പൗത്രനും കാര്‍മിയുടെ പുത്രനുമായ ആഖാന്‍ നിഷിദ്‌ധ…

സ്വർഗ്ഗോന്മുഖമായിരിക്കട്ടെ

"ആകയാല്‍ ക്രിസ്‌തുവില്‍ എന്തെങ്കിലും ആശ്വാസമോ സ്‌നേഹത്തില്‍നിന്നുള്ള സാന്ത്വനമോ ആത്‌മാവിലുള്ള കൂട്ടായ്‌മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്‌, ഒരേ സ്‌നേഹത്തില്‍ വര്‍ത്തിച്ച്‌, ഒരേ…

ദൈവമേ! എന്നോടു കരുണ തോന്നണമേ!

ലോറൻസ് സിപ്പോളി എന്ന ആദ്ധ്യാത്മിക ഗ്രന്ഥകാരൻ തറപ്പിച്ചു പറയുന്നു : ലൈംഗികാരാജകത്വമാണ് ഇക്കാലത്തിന്റെ  തീരാശാപം. അലസതയിൽ നിന്നും സുഖലോലുപതയിൽ നിന്നും ഇവയിൽ നിന്ന് ഉടലെടുത്ത കണ്ണിന്റെ ദുരാശയിൽ…

മഹാ സന്തോഷം

കർത്താവ് എത്ര ദയാലുവും എത്ര ആർദ്ര ഹൃദയനുമാണെന്ന് തിരിച്ചറിയുന്നത് വിനയത്തിൽ ആഴ പെട്ട് അവിടുന്ന് പരിപൂർണമായി ആശ്രയിക്കാൻ എനിക്ക് നിങ്ങൾക്കും കൃപ ലഭിക്കും. ഈശോയുടെ കൃപ ആഴങ്ങളിൽ…

error: Content is protected !!