Fr Joseph Vattakalam

Personal Information Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management. At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.
Follow:
2037 Articles

വി. നിക്കൊളാസു മെത്രാൻ

പാശ്ചാത്യവും പൗരസ്‌ത്യവുമായ ദൈവാലയങ്ങളിലെല്ലാം ഒരുപോലെ വന്ദിച്ചുപോന്നിരുന്ന ഒരു വിശുദ്ധനാണ് നിക്കൊളാസ്. അദ്ദേഹത്തിന്റെ നാമത്തിൽ പ്രാചീനകാലത്ത് സ്‌ഥാപിതമായിട്ടുള്ള ബലിപീഠങ്ങളുടേയും ദൈവാലയങ്ങളുടേയും എണ്ണം പരിശോധിച്ചാൽ ഇത് സ്‌പഷ്ടമാകും…

നിഖ്യാ കോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണം

സർവശക്തനും പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും ദൃശ്യവും അദൃശ്യവുമായ എല്ലാറ്റിന്റെയും സ്രഷ്‌ടാവുമായ ഏകദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. ഏകനാഥനും ദൈവത്തിൻ്റെ ഏകപുത്രനും എല്ലായുഗങ്ങൾക്കും മുമ്പ് പിതാവിൽനിന്ന് ജനിച്ചവനും…

വി. സാബാസ്

പലസ്‌തീനിയൻ സന്യാസികളുടെ പേട്രിയാർക്കുമാരിൽ എത്രയും പ്രസി ദ്ധനായ വി. സാബാസ് കുലീനരും ഭക്‌തരുമായ മാതാപിതാക്കന്മാ രിൽനിന്ന് ജനിച്ചു. പിതാവ് ജോൺ ഒരു സൈനികോദ്യോഗസ്ഥനായിരു ന്നതിനാൽ…

വിശ്വാസപ്രമാണങ്ങളുടെ ഉദ്ഭവം

മാമ്മോദീസ നല്‌കാൻ തൻ്റെ ശിഷ്യന്മാരോടു കല്‌പിച്ച യേശു വിൽനിന്നാണ് വിശ്വാസപ്രമാണങ്ങളുടെ തുടക്കംമാമ്മോദീസ നല്‌കുമ്പോൾ, മാമ്മോദീസ സ്വീകരിക്കാൻ വരുന്നവനിൽനിന്ന് സുനിശ്ചിതമായ വിശ്വാസം അതായത്, പിതാവിലും പുത്രനിലും…

വി. ഫ്രാൻസിസ് സേവിയർ

"ഒരു മനുഷ്യൻ ലോകം മുഴുവനും നേടിയാലും തന്റെ ആത്മാവ് നശിച്ചാൽ അവനെന്തു പ്രയോജനം" പാരീസു സർവ്വകലാശാലയിലെ ഒരു തത്വശാസ്ത്രാധ്യാപകനായ ഫ്രാൻസിസു സേവിയറിനോട് ഈശോസഭ സ്ഥാപകനായ…

വിശ്വാസത്തിന്റെ പ്രാധാന്യം

വിശ്വാസം ശൂന്യമായ വാക്കുകൾ സംബന്ധിച്ചതല്ല. പിന്നെയോ യാഥാർത്ഥ്യം സംബന്ധിച്ചതാണ്. കാലഗതിയിൽ വിശ്വാസത്തിന്റെ സംക്ഷിപ്‌ത ഫോർമുലകൾ → സഭയിൽ വികസിച്ചുവന്നു. അവയുടെ സഹായത്തോടെ ഈ യാഥാർത്ഥ്യത്തെക്കുറിച്ചു…

നിങ്ങൾ അറിയുന്നില്ലേ?

"സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മനസ്‌സു ദുര്‍ബലമാവുകയും, ആദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. എന്തെന്നാല്‍ ഭൂമുഖത്തു…

വി. ബിബിയാനാ

ക്രിസ്തുമത ത്യാഗിയായ ജൂലിയൻ ചക്രവർത്തി 363-ൽ അപ്രോണിയാ നൂസിനെ റോമയിലെ ഗവർണരായി നിയമിച്ചു. അദ്ദേഹം ഉദ്യോഗം ഏറ്റെടു ക്കാൻ റോമയിലേക്കു പോകുംവഴി ഒരു കണ്ണു…

വിശ്വാസവും സഭയും

ആർക്കും ഒററപ്പെട്ട് തന്നെത്താൻ വിശ്വസിക്കാനാവുകയില്ല. ഒററപ്പെട്ട് സ്വശക്തികൊണ്ട് ജീവിക്കാൻ ആർക്കും കഴിയാത്തതു പോലെ തന്നെ. വിശ്വാസം സഭയിൽനിന്നു നാം സ്വീകരിക്കുന്നു. നാം നമ്മുടെ വിശ്വാസം…

ഈ ക്രിസ്മസ് മനോഹരമാക്കാൻ

നമ്മുടെ കർത്താവിന്റെ ആഗമനം ആഘോഷിക്കുന്ന ക്രിസ്മസ് മനോഹരമാക്കുക നമ്മുടെ വലിയ ഉത്തരവാദിത്വമാണ്. നമ്മുടെ ഹൃദയം അവിടുത്തേയ്ക്കായി മലർക്കെ തുറക്കാം (വെളി. 3:20) 'കർത്താവെ അങ്ങ്…

വി. അന്ത്രയോസു ശ്ലീഹാ (+ 60)

യോനായുടെ മൂത്ത പുത്രനായ അന്ത്രയോസ് ഗലീലിയിൽ ബത്ത്സയിദായിൽ ജനിച്ചു. പത്രോസു ശ്ളീഹായുടെ ജ്യേഷ്‌ഠനാണ് അന്ത്രയോസ്. രണ്ടുപേരും സ്നാപക യോഹന്നാന്റെ ശിഷ്യന്‌മാരായി ജീവിതമാരംഭിച്ചു. പിന്നീടു രണ്ടുപേരും…

വിശ്വാസത്തിലുള്ള സഞ്ചാരം

വിശ്വസിക്കുന്നവർ ദൈവവുമായുള്ള വ്യക്തിപരമായ ഐക്യം അന്വേഷിക്കുന്നു. ദൈവം തന്നെക്കുറിച്ച് കാണിക്കുന്ന (വെളിപ്പെ ടുത്തുന്ന) എല്ലാ കാര്യങ്ങളിലും അവിടന്നിൽ വിശ്വസിക്കാൻ അവർ സന്നദ്ധരാണ്. വിശ്വാസത്തിന്റെ ആരംഭത്തിൽ…

വിശ്വാസം അറിവും വിശ്വസിച്ച് ആശ്രയിക്കലുമാണ്

വിശ്വാസം അറിവും വിശ്വസിച്ച് ആശ്രയിക്കലുമാണ് അതിന് ഏഴു സവിശേഷതകളുണ്ട്: 1.വിശ്വാസം ദൈവത്തിൽനിന്നുള്ള സൗജന്യദാനമാണ്. നാം തീക്ഷ്‌ണതയോടെ ചോദിക്കുമ്പോൾ ലഭിക്കുന്നതുമാണ്. 2.നമുക്കു നിത്യരക്ഷ പ്രാപിക്കണമെങ്കിൽ തികച്ചും…

വിശുദ്ധ ലിഖിതം സഭയുടെ ജീവനും ശക്തിയും

സഭ തന്റെ ജീവനും ശക്തിയും വിശുദ്ധലിഖി തത്തിൽ നിന്ന് സ്വീകരിക്കുന്നു. →ദിവ്യകാരുണ്യത്തിൽ ക്രിസ്‌തുവിൻ്റെ സാന്നിധ്യത്തെ സഭ ബഹുമാനിക്കുന്നതു കഴിഞ്ഞാൽ, വിശുദ്ധലിഖിതത്തിലുള്ള ക്രിസ്തു വിന്റെ സാന്നിധ്യത്തെക്കാൾ…

അലക്സാൻഡ്രിയായിലെ വി. കാഥറൈൻ

മാക്സ‌ിമിനൂസു ചക്രവർത്തിയുടെ കാലത്ത് അലെക്‌സാൻഡ്രിയായിൽ ജീവിച്ചിരുന്ന മഹാ പണ്ഡിതയായ ഒരു കന്യകയാണ് കാഥറൈൻ. രാജ കുടുംബത്തിലാണ് അവളുടെ ജനനം. ചക്രവർത്തിയുടെ നിർദ്ദേശപ്രകാരം അദ്ദേഹം നിയോഗിച്ച…

error: Content is protected !!