Fr Joseph Vattakalam

Personal Information Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management. At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.
Follow:
2039 Articles

എന്റെ മനസാക്ഷി സൂക്ഷിപ്പുകാരിയാവുക

എന്റെ കുഞ്ഞേ, നീ എന്റെയടുക്കൽ വന്നതിനു ഞാൻ നിനക്ക് നന്ദി പറയുന്നു. എന്റെ ഹൃദയത്തിന്റെ വാതിലിൽനിന്റെ കാല്പാദത്തിന്റെ ശബ്ദം കേൾക്കാൻ ഞാൻ എത്രയധികം ആഗ്രഹിക്കുന്നുവെന്ന് നീ അറിയുന്നില്ലേ. നീ എന്റെമനസാക്ഷി സൂക്ഷിപ്പുകാരിയും എന്റെ ഹൃദയത്തിന്റെ സമാശ്വാസവുമാകണമെന്നാണ് എന്റെ അതിയായ ആഗ്രഹം. നിന്നോടുകൂടെയുള്ള ഈ സല്ലാപത്തിനായി ഞാൻ എത്രയധികം ആഗ്രഹിക്കുന്നുവെന്നോ? എന്റെ വേദന കുറയ്ക്കാൻ നീസഹായിക്കുകയാണ്. നിരവധി അനവധി പാപികൾ എന്റെ സ്നേഹത്തിൽ നിന്നും വഴുതിമാറി പോയിരിക്കുന്നു. ഇപ്പോൾ എന്റെഹൃദയത്തിലേക്ക് തിരിച്ചുവരാനുള്ള വഴി അവർ കാണുന്നില്ല.  നിന്റെ ഒന്നുമില്ലായ്മ്മ എനിക്ക് സമർപ്പിക്കുക. ഇതെനിക്ക്അമൂല്യമാണ്. എത്രതന്നെ നീ നിർത്താതെ പ്രാർത്ഥിച്ചാലും അതിനേക്കാൾ മൂല്യമേറിയതു ഇതാണ്.

കുർബാനയുടെ സ്ഥാപനം

കർത്താവു തനിക്കുള്ളവരെ സ്നേഹിച്ചു. അവസാനം വരെ സ്നേഹിച്ചു. ഈ ലോകം വിട്ടു പിതാവിന്റെ പക്കലേക്കു പോകാനുള്ള സമയമായപ്പോൾ, അന്ത്യത്താഴ സമയത്തു ഈശോ തന്റെ പ്രിയ…

നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ?

ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള പ്രഖ്യാപനം ശിഷ്യരിൽ മിക്കവർക്കും ഉൾക്കൊള്ളാനായില്ല. അവർ പറഞ്ഞു "ഈ വചനം കഠിനമാണ്. ഇത് ശ്രവിക്കുവാൻ ആർക്കു കഴിയും?..." ഇതിനു ശേഷം അവന്റെ ശിഷ്യന്മാരിൽ…

ഞാൻ പ്രാർത്ഥിക്കുകയാണ്

എന്റെ കുഞ്ഞേ, ഞാൻ നിന്നെ ഉപേക്ഷിച്ചുകളയുമെന്നു നീ ഇപ്പോഴും ചിന്തിക്കുന്നുവോ? എന്റെ പുതിയ ഛായാചിത്രം നിനക്ക് പ്രത്യാശ പകരട്ടെ. എന്നെ കൂടെകൂടെ വിളിച്ചപേക്ഷിക്കുക. എന്റെ…

ഇനിയും പേരുകൾ

കുർബാനയ്ക്കു ഇതര നാമങ്ങളും പറയാറുണ്ട്. 'വിശുദ്ധവും സജീവവുമായ ആരാധന' എന്നതാണ് ഒന്ന്. സഭയുടെ ആരാധനക്രമം മുഴുവന്റെയും കേന്ദ്രവും ഏറ്റവും തീവ്രവുമായ പ്രകാശനവും ദൃശ്യമാകുന്നത് കുര്ബാനയിലാണ്.…

അമ്മയുടെ കരുണയുടെ സന്ദേശം

എന്റെ കരുണയുടെ സന്ദേശം ശ്രവിക്കുക എന്റെ കുഞ്ഞേ, എന്റെ കരുണയുടെ സന്ദേശം ശ്രവിക്കുക. അവ സന്തോഷത്തോടെ സ്വീകരിക്കുകയാണെങ്കിൽ നിന്റെ സന്തോഷം കരകവിഞ്ഞു ഒഴുകും.  എന്റെ…

വ്യത്യസ്ത നാമങ്ങൾ

കുർബാനയ്ക്കു നൽകപ്പെടുന്ന വിവിധ സംജ്ഞകളിൽ കൃതജ്ഞത സ്തോത്രം, കർത്താവിന്റെ അത്താഴം, അപ്പം മുറിക്കൽ ഇവ നാം പരാമർശിച്ചു. ഇനി മറ്റു നാമങ്ങളിലേക്ക്. 'സ്തോത്ര യാഗ…

പ്രഭാഷകന്റെ വിവിധോപദേശങ്ങൾ

പ്രഭാഷകന്റെ വിലപ്പെട്ട പ്രബോധനങ്ങളാവട്ടെ ഇന്നത്തെ നമ്മുടെ ചിന്താവിഷയം.തിന്മ പ്രവർത്തിക്കരുത്,നിനക്ക് തിന്മ ഭവിക്കുകയില്ല.ദുഷ്ടതയിൽ നിന്നകലുക, അത് നിന്നില്നിന്നു അകന്നുപോകും.മകനെ, അനീതിയുടെ ഉഴവുചാലുകളിൽ വിതയ്ക്കരുത്...സമൂഹത്തെ നിന്ദിക്കരുത്, ജനങളുടെ…

വ്യത്യസ്ത നാമങ്ങൾ

പരിശുദ്ധ കുർബാനയുടെ അക്ഷയമായ സമ്പന്നത അതിന്റെ വ്യത്യസ്ത നാമങ്ങളിൽ നിന്ന് വ്യക്തമാണ്. ഓരോ പേരും കുർബാനയുടെ ഒന്നോ അതിലധികമോ പ്രത്യേകതകൾ വ്യക്തമാക്കുന്നവയാണ്.പ്രഥമത, 'കൃതജ്ഞത സ്തോത്രം'…

എന്റെ ഓർമക്കായി

മാമ്മോദീസ, സ്ഥൈര്യലേപനം, കുർബാന ഇവ ക്രൈസ്തവജീവിതത്തിലെ ഔപചാരിക പ്രവേശനത്തിന്റെ കൂദാശകളാണ്. ഇവ ക്രൈസ്തവ ആധ്യാത്മികതയുടെ മുഴുവൻ അടിസ്ഥാനമിടുകയും ചെയുന്നു. ക്രിസ്തുവിന്റെ കൃപാവര പൂർണത നൽകുന്ന…

ഞാൻ നിന്റെ അമ്മയാണ്

സ്വർഗ്ഗത്തിലെ നിധി മാത്രം നിന്റെ ഹൃദയം ആവശ്യപ്പെടട്ടെ. ഞാൻ നിന്നെ അനുഗ്രഹിക്കുന്നതെങ്ങനെയെന്നും സംരക്ഷിക്കുന്നത് എങ്ങനെയെന്നും ചിന്തിക്കുക. എന്റെ കുഞ്ഞേ, നീ എവിടെ ആയാലും എന്റെ…

പുല്ലു കരിയുന്നു; പുഷ്പം വാടുന്നു

ദൈവത്തിന്റെ വചനം ഒരിക്കലും പരാജയപെടുകയില്ല. ഈ സത്യത്തെക്കുറിച്ചു ഏശയ്യാ പ്രവാചകൻ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രെദ്ധിക്കുക; "മഴയും മഞ്ഞും ആകാശത്തുനിന്നു വരുന്നു; അങ്ങോട്ട് മടങ്ങാതെ ഭൂമിയെ നനയ്ക്കുന്ന.…

ഓരോന്നും നിയോഗം വച്ച് കാഴ്ചവയ്ക്കുക

നാമോരോരുത്തരും ഈശോയുടെ മൗതിക ശരീരത്തിലെ അംഗങ്ങളാണ്. തന്മൂലം നമ്മുടെ പ്രവർത്തികൾ ഈശോയുടെ പ്രവർത്തിയോട് യോജിക്കുമ്പോൾ അവയ്ക്കു അതിസ്വാഭാവിക വില കൈവരുന്നു. അതുകൊണ്ടു നമ്മുടെ ജീവിതത്തിലെ…

എന്റെ സംരക്ഷണയുടെ തണലിൽ വസിക്കുക

എന്റെ പാവം കുഞ്ഞേ, നിന്റെ ഹൃദയത്തെ എന്നിൽനിന്നും അകറ്റുന്ന കാരണങ്ങളെ എനിക്ക് വിട്ടുതരിക. ഈ ലോകത്തിന്റേതായ ഉത്കണ്ഠകളിൽ നിന്നും നിന്നെ രക്ഷിക്കാൻ എന്നെ അനുവദിക്കുക.…

സാധാരണം അസാധാരണമാക്കാം

ആത്മാക്കളെയാണ് ഈശോയ്ക്ക് ഏറ്റം ആവശ്യം. ആത്മാക്കളെ നേടാൻ അത്യന്താപേക്ഷിതമായതു നമ്മുടെ ആത്മസമർപ്പണവും. ഈ സമർപ്പണം ഈശോ ഏറ്റം ആഗ്രഹിക്കുന്നു. നമ്മുടെ ഓരോ നിമിഷത്തെയും ഓരോ…

error: Content is protected !!