പഴയ നിയമ പുരോഹിതർ തങ്ങളിൽ നിന്ന് അന്യമായ കാളക്കുട്ടിയെ ആട്ടിൻ കുഞ്ഞിനെയോ ചങ്ങാലി പക്ഷിയെയോ ഏതെങ്കിലും ധാന്യം ഒക്കെയാണ് ബലിയർപ്പിക്കുന്നത്. എന്നാൽ ക്രിസ്തുവിന്റെ പുരോഹിതൻ…
നമ്മുടെ വിശ്വാസത്തിന്റെ രഹസ്യമാണ് സർവ്വേശ്വരന്റെ ഏകത്വവും ത്രിത്വവും. പഴയ നിയമത്തിൽ തന്നെ ഈ രഹസ്യത്തെക്കുറിച്ചു പരാമർശങ്ങൾ ഉണ്ട്. ഏറ്റം പ്രേകടമായ ഉദാഹരണം -നമുക്ക് നമ്മുടെ…
വിശുദ്ധ കുർബാനയുടെ അനുഷ്ഠാനത്തിൽ, എല്ലായിടത്തും ഒരുപോലെ അനുവർത്തിക്കുന്ന ഒന്നാണ് അപ്പം മുറിക്കൽ. ലോകത്തൊരിടത്തും ഒരിക്കലും ഇതിന് മാറ്റങ്ങൾ സംഭവിച്ചിട്ടില്ല. മനുഷ്യ പാപങ്ങളാൽ കുത്തി തുറക്കപ്പെട്ട,…
അൾത്താരയിൽ ബലിയർപ്പിക്കുന്ന പുരോഹിതനു സന്തതസഹചാരികളായി പരിശുദ്ധ കന്യകാമറിയവും വിശുദ്ധ യൗസേപ്പിതാവുമുണ്ട്. അവന്റെ തുടർന്നുള്ള അജപാലന ശുശ്രൂഷ കളിലും അവർ സഹായത്തിനുണ്ട്. ഈശോയ്ക്ക് അവർ എപ്രകാരം…
ദിവ്യബലിയിൽ തന്നെത്തന്നെ പരിശുദ്ധ ത്രിത്വത്തിനു വിശിഷ്യാ ഈശോയ്ക്ക് സ്വയം സമർപ്പിക്കുന്ന പുരോഹിതൻ, പറയാതെ പറയുന്നത്, തമ്പുരാനെ എന്റെ ആത്മ ശരീരങ്ങൾ, ബലിയായി സ്വീകരിച്ചാലും. എന്റെ…
ഓരോ ബലിയും നിത്യജീവന്റെ പ്രതീകാത്മക അനുഭവം തന്നെയാണ്. അത് അനുഭവിക്കുന്നവർ കൂടുതൽ ആഴത്തിൽ തമ്മിൽ തമ്മിൽ അതിലേറെ മിശിഹായും ചേർക്കുകയാണ്. മിശിഹായും ആയി എന്ന്…
വിശ്വാസികൾക്ക് ആത്മാവിനു സാന്ത്വനമാണ് ഓരോ പുരോഹിതനും. പാപമോചനം നൽകുന്നതോടൊപ്പം അവർക്ക് പ്രത്യാശയും സമാധാനവും നൽകുവാൻ അവൻ അവിശ്രമം പരിശ്രമിക്കുന്നു. അവരെ ദൈവത്തിനുവേണ്ടി നേടാൻ ശ്രമിക്കുമ്പോൾ,…
വിശുദ്ധ ഇരുപത്തിമൂന്നാം യോഹന്നാൻ മാർപാപ്പ ആ പദം അലങ്കരിക്കുന്ന അധികമാരും കരുതിയിരുന്നില്ല. പലർക്കും വാർത്ത ഒരു 'surprise' ആയിരുന്നു. അവിശ്വസനീയം എന്ന് തോന്നിയവർ പോലും…
പരമ പിതാവിന്റെ ആജ്ഞക്കു പരിപൂർണ്ണമായി സ്വയം വിധേയനായാണ് ഈശോ സ്വർഗ്ഗത്തെയും മനുഷ്യനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയായതു. ഇവിടെ രണ്ടു കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. ഒന്ന്, സ്വർഗ്ഗപിതാവിന്…
മനുഷ്യന്റെ ദുഃഖ ദുരിതങ്ങളുടെയും, പാപ പീഡനങ്ങളുടെയും, ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ആ ദുരിതങ്ങളിൽ നിന്നും പാപങ്ങളിൽനിന്നും അവന് മോചനം ലഭിക്കുംവരെ ഈശോ ജനമധ്യേ ജീവിച്ചു. ഇവ…
ദൈവപുത്രൻ മനുഷ്യനായി അവതരിച്ചത് രക്ഷയുടെ ബലി ആയതാണ് ലോകത്തിനുള്ള മഹാത്ഭുതം. അങ്ങനെ പൗരോഹിത്യത്തിന് ഇതാ പര്യന്തം ഇല്ലാത്ത ഒരു ആത്മീയ പാത വെട്ടി തുറക്കപ്പെട്ടു.…
ക്രിസ്തുവിന്റെ പൗരോഹിത്യത്തിന് അനന്യത ബലിയർപ്പകനും ബലി വസ്തുവും ഒരാൾ തന്നെയാണ് എന്നതാണ്. ബലിയർപ്പകനും മരിച്ചാലേ ബലി വസ്തുവായി രൂപാന്തരപ്പെടൂ. ദൈവവും മനുഷ്യനും ആയതുകൊണ്ട് അവിടുന്ന്…
ഓരോ പുരോഹിതനും ( ഓരോ ക്രൈസ്തവനും) ദൈവത്തിന്റെ ആലയം ആണ്. പരിശുദ്ധ ത്രിത്വം അവനിൽ വസിക്കുന്നു. സത്തയിൽ സമന്മാരായി പിതാവും പുത്രനും പരിശുദ്ധാത്മാവും അവന്റെ…
മനുഷ്യനായി ഭൂമിയിൽ ജനിച്ചെങ്കിലും ജീവിക്കുക എന്നതായിരുന്നില്ല മിശിഹായുടെ ജനന നിയോഗം. മരിക്കാൻ ആണ് അവിടുന്ന് ജനിച്ചത്. തന്റെ സഹന മരണോത്ഥാനങ്ങൾ വഴി മാനവരാശിക്ക് മുഴുവൻ…
നിത്യ സത്യങ്ങളെ തമസ്കരിക്കാനോ തിരുത്തിക്കുറിക്കാൻ സാധ്യമല്ല. "അഹിംസാ പരമോ ധർമ്മ" എന്നത് ആർഷ ഭാരത സംസ്കാരത്തിന്റെ ചങ്കാണ്. ഈ അനശ്വര സുഹൃത്തിന്റെ ശരിയായ അർത്ഥം…
Sign in to your account