" ഞാൻ സകല മനുഷ്യരുടേയും കർത്താവായ ദൈവമാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലും ഉണ്ടോ? " (ജെറെ 32:27) ഈ പ്രസ്താവനയിലൂടെ പ്രവാചകന്റെ പ്രാർത്ഥനയ്ക്ക് പ്രതാപവാനായ…
"ഞാനും എന്റെ കുടുംബവും കർത്താവിനെ സേവിക്കും" (ജോഷ്വ 24 :15). കുടുംബം ഗാർഹിക സഭ യാണ് സഭയെ തകർക്കുക എന്നതാണ് ശത്രുവിന്റെ ലക്ഷ്യം. അതിനുള്ള…
മനുഷ്യന്റെ ആഗ്രഹമോ പ്രയത്നമോ അല്ല ദൈവത്തിന്റെ കരുണയാണ് എല്ലാറ്റിനും അടിസ്ഥാനം. റോമാ 9 :15 ലാണ് പൗലോസ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാളകുട്ടിയെ ആരാധിക്കുകയെന്ന ഏറ്റവും…
യവന സംസ്കാരത്തിലെ ആശംസാ രീതിതന്നെയാണ് "കൃപയും സമാധാനവും" എന്നത്. സാമൂഹികമായ സുസ്ഥിതിയും വ്യക്തിപരമായ സ്വാസ്ഥ്യവുമാണ് പ്രസ്തുത സംസ്കാരത്തിന്റെ ഈ വാക്കുകൾ അർത്ഥം ആക്കിയിരിക്കുന്നത്. പൗലോസ്…
ദൈവത്തിന്റെ കാരുണ്യത്തിന് അവകാശികൾ ആര് എന്ന ചോദ്യത്തിന് പൗലോസ് പരോക്ഷമായി മറുപടി പറയുന്നുണ്ട്. അദ്ദേഹത്തെ ദൈവകരുണയുടെ അപ്പോസ്തോലൻ എന്ന് വിശേഷിപ്പിക്കുന്നതിൽ അതിശയോക്തി ഉണ്ടെന്നു തോന്നുന്നില്ല.…
ക്രൈസ്തവ ചിന്തയിലും ആധ്യാത്മികതയിലും റോമാലേഖനം ചെലുത്തിയ സ്വാധീനത്തോടെ ഏറെ സമാനതകൾ ഉള്ളതാണ് എഫെസ്യ ലേഖനം. ഇത് പൗലോസിന്റെ ചിന്തയുടെ ഉന്നത സോപാനത്തിൽ എത്തി നിൽക്കുന്നതാണ്…
ദൈവത്തിന്റെ കരുണയ്ക്ക് അടിസ്ഥാനം അവിടുത്തേക്ക് ഒന്നും അസാധ്യമല്ല. (ലൂക്ക 1: 37 ജെറെ 32: 27etc..)അഥവാ അവിടുന്ന് സർവ്വശക്തൻ ആണെന്ന് സത്യമാണ്. സൃഷ്ടി കർത്താവും(…
കരുണയുടെ അവതാരമായ കർത്താവ് തന്റെ കരുണയുടെ തെളിവായാണ് രോഗികളെ സുഖപ്പെടുത്തിയിരുന്നതും, പിശാച് ബാധിതരെ സ്വതന്ത്രരാക്കിതും, മരിച്ചവരെ ഉയർപ്പിച്ചതും, കൊടുങ്കാറ്റ് ശമിപിച്ചതും, അപ്പം വർദ്ധിപ്പിച്ചതും, വെള്ളത്തിനു…
ശാബത്താചരണത്തെക്കുറിച്ചും തത്തുല്യമായ കാര്യങ്ങളെക്കുറിച്ചും വിവാദമുണ്ടായപ്പോഴെല്ലാം തന്നെ കരുണർദ്ര സ്നേഹത്തിന്റെ നിയമമാണ്, ഏറ്റവും വലുത് എന്ന് വ്യക്തമാക്കാൻ ഈശോ ബദ്ധശ്രദ്ധനായിരുന്നു. തന്റെ ശിഷ്യന്മാർ ശബത്തിൽ വിശപ്പടക്കാൻ…
ആരോഗ്യമുള്ളവർക്കല്ല രോഗികൾക്കാണ് വൈദ്യനെ കൊണ്ട് ആവശ്യം. ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നതിന്റെ അർത്ഥം "നിങ്ങൾ പോയി പഠിക്കുക" എന്നത് ഈശോ ആവർത്തിക്കുന്നു. "ഞാൻ…
ഈശോ നൽകിയ രോഗശാന്തി കളും ഇതര അത്ഭുതങ്ങളും പാപികളോടു ക്ഷമിക്കുന്നതും എല്ലാം ഈ കാരുണ്യത്തിന്റെ ഭാഗംതന്നെയാണ്. പിതാവിന്റെ കരുണയുടെ മുഖമാണ് ഈശോ.. അവിടുത്തെ അനന്ത …
പഴയ നിയമത്തിലെ 10 കൽപ്പനകളും ക്രിസ്തുനാഥൻ ആദരിക്കുന്നു. എന്നാൽ അവയെല്ലാം മറികടന്നു അവിടുന്ന് ബഹുദൂരം മുന്നോട്ട് പോകുന്നുമുണ്ട്. സുവിശേഷ ഭാഗ്യങ്ങൾ ഉൾക്കൊള്ളുന്ന മൂല്യങ്ങൾ ക്രൈസ്തവ…
കാരുണ്യത്തോടെ വലിയ ദയാവായ്പോടെ ഇസ്രായേലിനെയും യൂദായെയും രക്ഷിക്കുന്ന, ശക്തിപ്പെടുത്തുന്ന, അവർക്ക് ധൈര്യം പകരുന്ന, നിരുപാധികം അവരോട് ക്ഷമിക്കുന്ന ദൈവത്തെയാണ് സഖറിയ പത്താം അധ്യായത്തിൽ അവതരിപ്പിക്കുക.…
യുഗ യുഗാന്തരം ആയി മാനവരാശിക്കൊരു ചോദ്യചിഹ്നം ആയിരുന്നു, നീതിമാനും സത്യസന്ധനുമായ ദൈവം എന്തുകൊണ്ട് ലോകത്ത് തിന്മ അനുവദിക്കുന്നു? ദൈവത്തിന്റെ നീതി സത്യങ്ങളെ വെല്ലുവിളിച്ചുകൊണ്ടല്ലേ ലോകത്ത്…
ദൈവത്തിന്റെ ആകർഷണവലയത്തിൽ സകല സൃഷ്ടി ജാലങ്ങളും മനുഷ്യനും ഒന്നിക്കുമ്പോൾ, ഏശയ്യ പ്രവചിച്ച പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും(11:6) അനുഭവം മനുഷ്യനുണ്ടാകും. പുതിയ നിയമത്തിൽ ഈശോ…
Sign in to your account