വിലപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ആശ്വസിപ്പിക്കപ്പെടും. ശാന്തശീലര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ഭൂമി അവകാശമാക്കും. മത്തായി 5 : 4-5 വിലപിക്കുന്ന വരെ ദൈവം ആശ്വസിപ്പിക്കും എന്ന്…
ദൈവം മനുഷ്യനെ സരള ഹൃദയനായി സൃഷ്ടിച്ചു. എന്നാൽ അവന്റെ സങ്കീർണ്ണ പ്രശ്നങ്ങൾ അവന്റെ തന്നെ സൃഷ്ടിയാണ് (സഭാ 7:29). ദൈവം ആദത്തെ സൃഷ്ടിച്ചത് തന്റെ…
സംഖ്യയുടെ പുസ്തകത്തിലെ രണ്ട് പ്രധാന കഥാപാത്രങ്ങളെ ബലാക്കും ബലാമും (അ 22-24) പല സുപ്രധാനമായ കാര്യങ്ങളും ഈ വചനഭാഗത്ത് ഉണ്ട്. ദൈവം കൂടെയുള്ളവനെ നശിപ്പിക്കാൻ…
കർത്താവ് എത്ര ദയാലുവും എത്ര ആർദ്ര ഹൃദയനുമാണെന്ന് തിരിച്ചറിയുന്നത്, വിനയത്തിൽ ആഴപ്പെട്ട് അവിടുന്നിൽ പരിപൂർണമായി ആശ്രയിക്കാൻ എനിക്ക് നിങ്ങൾക്കും കൃപ ലഭിക്കും. ഈശോയുടെ കൃപ…
എനിക്ക് ആത്‌മപ്രശംസ ചെയ്യാന്‍ പല തുമുണ്ട്. അതുകൊണ്ട് ഒരു നേട്ടവുമില്ലെന്ന് എനിക്കറിയാം. എങ്കിലും, കര്‍ത്താവിന്റെ ദര്‍ശനങ്ങളിലേക്കും വെളിപാടുകളിലേക്കും ഞാന്‍ കടക്കട്ടെ. പതിന്നാലു വര്‍ഷം മുമ്പു…
ആകയാല്‍ ക്രിസ്‌തുവില്‍ എന്തെങ്കിലും ആശ്വാസമോ സ്‌നേഹത്തില്‍നിന്നുള്ള സാന്ത്വനമോ ആത്‌മാവിലുള്ള കൂട്ടായ്‌മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്, ഒരേ സ്‌നേഹത്തില്‍…
സഹോദരരേ, ഞാന്‍ പ്രസംഗി ച്ചസുവിശേഷം മാനുഷികമല്ല എന്നു നിങ്ങളെ ഞാന്‍ അറിയിക്കുന്നു. എന്തെന്നാല്‍, മനുഷ്യനില്‍ നിന്നല്ല ഞാന്‍ അതു സ്വീകരിച്ചത്. ആരും അതെന്നെ പഠിപ്പിച്ചതുമില്ല.…
എന്നിട്ടും ഞാന്‍ നിരന്തരം അങ്ങയോടുകൂടെയാണ്; അവിടുന്ന് എന്റെ വലത്തുകൈഗ്രഹിച്ചിരിക്കുന്നു. ഉപദേശം തന്ന് അങ്ങ് എന്നെ നയിക്കുന്നു;പിന്നീട് അവിടുന്ന് എന്നെ മഹത്വത്തിലേക്കു സ്വീകരിക്കും. സ്വര്‍ഗത്തില്‍ അങ്ങല്ലാതെ…
വിശുദ്ധ പാദ്രെ പിയോ ഒരിക്കൽ ഇങ്ങനെ ഉപദേശിച്ചു. പ്രാർത്ഥിക്കുക പ്രത്യാശിക്കുക അസ്വസ്ഥരാകാതിരിക്കുക. ദുഃഖങ്ങളിലും തകർച്ചകളിലും തീരാ നഷ്ടങ്ങളിലും യാഥാർഥ്യബോധത്തോടെ ഏറെ ആകുലരാതിരിക്കുക. ഒരുവിധത്തിൽ പറഞ്ഞാൽ…
യേശു ആത്‌മാവിന്റെ ശക്‌തിയോടുകൂടെ ഗലീലിയിലേക്കു മടങ്ങിപ്പോയി. അവന്റെ കീര്‍ത്തി സമീപപ്രദേശങ്ങളിലെങ്ങും വ്യാപിച്ചു.ലൂക്കാ 4 : 14 ദരിദ്രർക്ക് സുവിശേഷമാകുവാനും സുവിശേഷമേകുവാനും ദരിദ്രരുടെ പക്ഷം ചേരാനുമായി,അങ്ങനെ…
ഹേറോദേസ് യോഹന്നാനെ ബന്‌ധിച്ചു കാരാഗൃഹത്തില്‍ അടച്ചിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിന്റെ ഭാര്യ ഹേറോദിയാ നിമിത്തമാണ് അവന്‍ ഇതു ചെയ്‌തത്.എന്തെന്നാല്‍, യോഹന്നാന്‍ അവനോടു പറഞ്ഞിരുന്നു: അവളെ…
പരിശുദ്ധ അമ്മയുടെ ദൈവമാതൃത്വ തിരുനാളോടുകൂടി ഓരോ പുതുവത്സരവും ആരംഭിക്കുന്നു എന്നത് ദൈവനിയോഗം ആണ്. മനുഷ്യ ജീവിതത്തിൽ അമ്മ വഹിക്കുന്ന സുപ്രധാന സ്ഥാനമാണ് ഈ ചരിത്രവസ്തുത…
"അവിടുത്തെ നോക്കിയവർ പ്രകാശിതരായി അവർ ലജ്ജി തരാവുകയില്ല (സങ്കീർത്തനം 34: 5) കർത്താവ് എത്ര നല്ലവൻ ആണെന്ന് രുചിച്ചറിയുവിൻ. അവിടുത്തെ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ സങ്കീർത്തനം…
ഡയോക്ലിഷനും മാക്സിമിയനും ക്രിസ്ത്യാനികൾക്കെതിരായി ഒരു വിളംബരം പ്രസിദ്ധം ചെയ്തു. അതിൻപ്രകാരം അസീസിയിലെ മെത്രാനായിരുന്ന സബിനൂസും വളരെയേറെ വൈദികരും തടവിലാക്കപ്പെട്ടു. എട്രൂരയിലെ ഗവർണർ ജയിൽ സന്ദർശിച്ചപ്പോൾ…
ആരും ഒരിക്കലും കണ്ടിട്ടില്ലാത്ത ദൈവത്തെ ലോകത്തിന് വെളിപ്പെടുത്തുന്നവൻ എന്ന നിലയിലാണ് ഈശോ ലോകത്തിലെ പ്രകാശം ആകുന്നത്. അവിടുത്തെ അക്ഷരശ: അനുസരിക്കുന്നവൻ അവിടുന്നിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവ…
Sign in to your account