ജീവിതം മുഴുവൻ ബലിയായിരിക്കുവാൻ നമുക്ക് നമ്മുടെ ഉള്ളിലൊരൾത്താരയൊരുക്കാം നമ്മെത്തന്നെ പൂർണ്ണമായി അവിടുത്തേക്ക് നൽകാം. നമ്മുടെ ഭാരവും ജീവിത ക്ലേശവും ഈശോ ഏറ്റുവാങ്ങും. നമുക്ക് പ്രത്യാശയുള്ള…
രാജാധിരാജൻ വിനീതനായി സ്വയം ശൂന്യനായി നമ്മെ തേടി അണയുന്നു. പാപിക്കും രോഗിക്കും സൗഖ്യമേകാൻ , അന്ധനും ബധിരനും മോചനമേകാൻ, തളർന്ന മനസ്സുകൾക്ക് നവോത്ഥാനം നൽകാൻ,…
ഭക്തിപൂർവ്വം നാം അർപ്പിക്കുന്ന കുർബാനകൾ നമ്മുടെ മരണസമയത്ത് നമുക്ക് ഏറ്റവും വലിയ ആശ്വാസമായിരിക്കും. നാം അർപ്പിക്കുന്ന ഓരോ കുർബാനയും നമ്മോടൊപ്പം വിധി സ്ഥലത്ത് വന്ന്…
ബലിയിൽ ഈശോ നമ്മെ മനസ്സിലാക്കുന്നു. അതു നമുക്ക് രക്ഷയാകുന്നു. നാം അവിടുത്തെ അടുത്ത് അറിയുന്തോറും കൂടുതൽ കൂടുതൽ ക്ഷമിക്കാനും സ്നേഹിക്കാനും നമുക്ക് സാധിക്കുന്നു. കാണാൻ…
ബലി ജീവിതം നയിച്ച് നാം പുത്രന്റെ സാദൃശ്യത്തിലേക്ക് രൂപാന്തരപ്പെടണം. ഇതാണ് ദൈവ പിതാവ് എപ്പോഴും ആഗ്രഹിക്കുന്നത്. വിശുദ്ധരാകാൻ വിളിക്കപ്പെട്ട നമുക്ക് വിശുദ്ധിയിൽ വളരുന്നതിനുള്ള ഏറ്റം…
പരിശുദ്ധ ത്രിത്വത്തിനു നമ്മോടുള്ള സ്നേഹം മുഴുവൻ സമാഹരിച്ചു നമുക്ക് സമ്മാനിക്കാൻ കഴിയുന്നത് പരിശുദ്ധ കുർബാന യിലൂടെ മാത്രമാണ്. ഈശോ തന്റെ ചങ്കിലെ ചോര കൊണ്ട്…
വിവിധ മാനങ്ങളിൽ വിശുദ്ധ കുർബാനയിൽ ജ്ഞാനസ്നാനവും വിശുദ്ധ കുമ്പസാരവും ആവർത്തിക്കപ്പെടുന്നുണ്ട്. ( അനുതാപ ശുശ്രൂഷയിലും ഇതര പ്രാർത്ഥനകളിലും ആയി) നാം അർപ്പിക്കുന്ന ഓരോ ദിവ്യബലിയിലും…
തങ്ങളുടെ ഐക്യത്തിന്റെയും അതിന് ആവശ്യകമായ ശൂന്യ വൽക്കരണത്തിന്റെയുമെല്ലാം അടയാളമായ ഒരേ അപ്പത്തിലുള്ള ഭാഗഭാഗിത്വം, ഐക്യത്തിന്റെ സ്രോതസായ ദൈവത്തോട് ഒട്ടി നിൽക്കാൻ ആദിമ ക്രൈസ്തവർക്ക് സഹായകമായി.…
മനുഷ്യാവതാരത്തിനും പീഡാനുഭവത്തിനും കുരിശുമരണത്തിനും കർത്താവിനെ പ്രേരിപ്പിച്ചത് ക്ഷമിക്കുന്ന സ്നേഹമാണ്. ബലി അർപ്പകർക്കുണ്ടായിരിക്കേണ്ട അവശ്യഭാവമാണ് ക്ഷമിക്കുന്ന സ്നേഹം. എത്ര വ്യക്തമായ ഭാഷയിലാണ് കർത്താവ് ഈ സത്യം…
മനുഷ്യന്റെ യുഗാന്ത്യോന്മുഖത പരിപക്വമാകുന്നത് ഈശോമിശിഹായുടെ തിരുശരീര രക്തങ്ങളിൽ ആണ്. കാരണം ആ തിരുശരീരരക്തങ്ങളിൽ നിന്നാണ് ആത്മീയ ജീവനും രക്ഷയും രക്ഷിക്കപ്പെട്ടവരിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നത്. സ്വയം ദാനത്തിന്റെ…
പരിശുദ്ധ കുർബാനയും അനുരഞ്ജന കൂദാശയുമായും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. കുർബാനയ്ക്ക് ഒരുക്കമായി വിശുദ്ധ കുമ്പസാരം എന്ന കൂദാശ സ്വീകരിക്കാൻ പരിശുദ്ധ പിതാവ് ജോൺപോൾ രണ്ടാമൻ…
"ലോകത്തിൽ തനിക്ക് സ്വന്തമായ വരെ അവൻ സ്നേഹിച്ചു ;അവസാനം വരെ സ്നേഹിച്ചു' (യോഹന്നാൻ 13: 1 ). സ്വയം ശൂന്യനായി മനുഷ്യനായി അവതരിച്ചു കുരിശിലെ…
ഈ പ്രാർത്ഥന കഴിയുമ്പോൾ പരിശുദ്ധാത്മാവിന്റെ കൃപാവരത്താൽ സ്തുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങളെ സമീപിച്ച് ഇവയിൽ പങ്കുകൊള്ളാൻ യോഗ്യരാക്കപ്പെട്ട നമുക്ക് എല്ലാവർക്കും ഇവയുടെ…
നാഥനെ നിരന്തരം പ്രകീർത്തിക്കുക കർത്താവ് കാണിച്ച കാരുണ്യം വലുതാണെന്നും മർത്യരായ തങ്ങളിൽ അവിടുത്തെ സ്നേഹം ഉദയം ചെയ്തതെന്നും ജനം നന്ദിയോടെ അനുസ്മരിക്കുന്നു . തുടർന്നു…
ദൈവത്തെ പരിശുദ്ധൻ എന്ന് പാടിപ്പുകഴ്ത്തിയ നാവുകളെ സത്യം മാത്രം പറയാൻ സന്നദ്ധമാകണമേയെന്നും ദൈവാലയ ത്തിൽ സഞ്ചരിച്ച പാദങ്ങൾക്ക് പ്രകാശത്തിന്റെ സ്ഥലത്ത് സഞ്ചരിക്കാൻ ഇടയാകട്ടെയെന്നും ഈശോമിശിഹായുടെ…
Sign in to your account