ക്ഷമയുടെ കണ്ണാടിയേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! വാഴ്ത്തപ്പെട്ട ഗബ്രിയേൽ അലേഗ്ര യൗസേപ്പിതാവിനെകുറിച്ച് പറയുന്നത് ഏറ്റം പ്രധാനമാണ്. " ഇസ്രായേലിന്റെ പുഷ്പമായ വി. യൗസേപ്പിതാവിന് അബ്രഹാത്തിന്റെ വിശ്വാസവും…
മഹാവിശ്വസ്തനായ വിശുദ്ധ യൗസേപ്പിതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പ്രഖ്യാപനം ലളിത സുന്ദരമാണ്. "വിശുദ്ധ യൗസേപ്പിതാവിന്റെ വിശ്വാസത്തിന്റെ ആഴവും ലാളിത്യവും…
അത്യന്തം അനുസരണയുള്ള വിശുദ്ധ യൗസേപ്പിതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! യൗസേപ്പിതാവിന്റെ അനുസരണം എത്ര പൂർണ്ണമാണെന്ന് അറിയണമെങ്കിൽ മാലാഖയുടെ സ്വരം ശ്രവിച്ച അദ്ദേഹം എങ്ങനെയാണ് രാത്രി ഉണർന്നെഴുന്നേറ്റതെന്നും…
മഹാധീരനായ വി. യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! സ്വീഡനിലെ വിശുദ്ധ ബിജിത്ത് പറയുന്നു :" ലോകത്തോടും ശരീരത്തോടും പരിപൂർണ്ണമായും മരിച്ച വിശുദ്ധ യൗസേപ്പിതാവ് സ്വർഗ്ഗീയ കാര്യങ്ങളല്ലാതെ…
ഏറ്റം വിവേകിയായ യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! പരിശുദ്ധാത്മാവിന്റെ പരമപ്രധാന ദാനമാണ് വിവേകം. അനുനിമിഷം ദൈവഹിതം നിറവേറ്റുക, ധാർമിക മൂല്യങ്ങൾക്ക് അനുസൃതം ജീവിക്കുക, നന്മ ചെയ്യുന്നതിൽ…
ഏറ്റവും നിർമ്മലനായ വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! മറിയത്തിന്റെ കന്യകാത്വത്തിന്റെ സംരക്ഷകനും, അതിലുപരി ഏറ്റം നല്ല സുഹൃത്തുമാകാൻ നിത്യ പിതാവിനാൽ നിശ്ചയിക്കപ്പെട്ട വിശുദ്ധ യൗസേപ്പിനുണ്ടായിരുന്ന…
ഏറ്റവും നിർമ്മലനായ വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! മറിയത്തിന്റെ കന്യകാത്വത്തിന്റെ സംരക്ഷകനും, അതിലുപരി ഏറ്റം നല്ല സുഹൃത്തുമാകാൻ നിത്യ പിതാവിനാൽ നിശ്ചയിക്കപ്പെട്ട വിശുദ്ധ യൗസേപ്പിനുണ്ടായിരുന്ന…
നീതിമാനായ യൗസേപ്പിതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! നല്ലവനായ ദൈവം മഹത്തായ കാര്യങ്ങൾ ഭരമേല്പിച്ച അസാധാരണ മനുഷ്യനായിരുന്നു യൗസേപിതാവ്. തന്റെ ജീവിതത്തിലെ നിർണായക സംഭവങ്ങളിൽ കർത്താവ് അവനിൽ…
തിരുകുടുംബത്തിന്റെ ശിരസ്സേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! ഈശോയും മറിയവും തങ്ങളുടെ ഇച്ഛയെ മാത്രമല്ല, ഹൃദയങ്ങളെയും, അതീവ സ്നേഹത്തോടെ തിരുക്കുടുംബത്തിന്റെ തലവനായ വിശുദ്ധ യൗസേപ്പിതാവിനു സമർപ്പിച്ചു.വിശുദ്ധ പീറ്റർ …
ദൈവപുത്രന്റെ വളർത്തു പിതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! യഹൂദപാരമ്പര്യത്തിൽ ശിശുവിന് പേരിടുക നിയമാനുസൃതം അപ്പന്റെ അവകാശമാണ്. പരിശുദ്ധാത്മാവിന്റെ സവിശേഷ അഭിഷേകത്താൽ ഗർഭിണിയായ പരിശുദ്ധ കന്യാമറിയത്തെ ഭാര്യയായി…
കന്യകയുടെ നിർമ്മലനായ കാവൽക്കാരാ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! " പരിപൂർണ്ണമായി പരിശുദ്ധനായ ഒരു വ്യക്തിയുടെ സംരക്ഷണത്തിനും മേൽനോട്ടത്തിനും പരിശുദ്ധ കന്യകയെ ഭരമേൽപ്പിക്കുക ദൈവപാലനയിൽ അത്യന്താപേക്ഷിതമായിരുന്നു" വി.…
ദൈവമാതാവിന്റെ വിരക്ത ഭർത്താവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! അമലോത്ഭവമായ സ്വഭാര്യയെ അറിയാനും ആ മകളോടുള്ള സ്നേഹം വർദ്ധിപ്പിക്കാനും എത്രയധികം ത്യാഗനിർഭരനായാവണം യൗസേപ്പ് പ്രാർത്ഥിച്ചിരിക്കുക. വി. ഗബ്രിയേൽ…
പൂർവ്വപിതാക്കന്മാരുടെ പ്രകാശമേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! " ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവരുടെയും എല്ലാ ക്രൈസ്തവ വിശ്വാസികളുടെയും പൂർവ്വ പിതാവ് എന്ന് യൗസേപ്പിനെ വിളിക്കാൻ ഞാൻ എത്ര അധികമായി…
ദാവീദിന്റെ ശ്രേഷ്ഠ സന്താനമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! യൗസേപ്പിതാവിന്റെ അത്യുദാത്ത ദൗത്യം കാലേകൂട്ടി കണ്ട് അദ്ദേഹത്തെ രാജകീയ വംശജനായി ജനിക്കണം എന്ന് ദൈവം തീരുമാനിച്ചു. ഭൗമീക…
വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! സൃഷ്ടിയുടേയും രക്ഷയുടെയും ഹൃദയം വിവാഹമാണ്. സൃഷ്ടിയുടെ ആരംഭത്തിൽ ആദമും ഹവ്വയും സന്നിഹിതരായിരുന്നു. അതുപോലെ ദൈവത്തിന്റെ പുനർനിർമാണത്തിൽ പരിശുദ്ധ മറിയവും…
Sign in to your account