Fr Joseph Vattakalam

Personal Information Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management. At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.
Follow:
2039 Articles

വി. എഡിത് സ്റ്റെയിൻ (1891 – 1942 )

എഡിത് സ്റ്റെയിൻ എന്ന പേരിൽ അറിയപ്പെടുന്ന കുരിശിന്റെ സിസ്റ്റർ ബെനെഡിക്ത് 1891 ഒക്ടോബര് രണ്ടിന് ബ്രെസലാവിൽ ഒരു യഹൂദ കുടുംബത്തിൽ ജനിച്ചു. അവൾക്കു രണ്ടു…

വി. റോമാനൂസ് രക്തസാക്ഷി

വി. ലോറൻസിന്റെ രക്തസാക്ഷിത്വകാലത്തു റോമാനൂസ് റോമയിൽ ഒരു പട്ടാളക്കാരനായിരുന്നു.പരിശുദ്ധനായ ആ രക്തസാക്ഷി സഹനത്തിൽ പ്രദർശിപ്പിച്ച ആനന്ദവും സ്ഥിരതയും കണ്ടു വികാരഭരിതനായ റോമാനൂസ് ക്രിസ്തീയ വിശ്വാസം…

വി. ഡൊമിനിക് (1170 – 1221 )

വി. ഡൊമിനിക് സ്പെയിനിൽ കാസ്റ്റീൽ എന്ന പ്രദേശത്തു ഒരു പ്രഭുകുടുംബത്തിൽ ജനിച്ചു. അമ്മ മകനെ ഭക്തമുറകളും പ്രായശ്ചിത്തങ്ങളും അഭ്യസിപ്പിച്ചു. അക്കാലത്തേക്കു പറ്റിയ ഉത്തമ വിദ്യാഭ്യാസമാണ്…

വി. കാജന്റെന്

ലെംബോർഡിയിൽ വിൻസെൻസ എന്ന പ്രദേശത്തു ഒരു കുലീനകുടുമ്പത്തില് ഭക്തരായ മാതാപിതാക്കന്മാരിൽ നിന്ന് കജെന്റിടാന്    ജനിച്ചു. ഭക്തയായ മാതാവ് മകനെ കന്യകമ്പികളുടെ സംരക്ഷണത്തിൽ ഏല്പിച്ചു.കുട്ടി വളർന്നപ്പോൾ…

ക്രിസ്തുവിന്റെ രൂപാന്തരം

ജീവിതസങ്കടങ്ങളുടെ സമാപനം സ്വർഗീയ മഹത്വത്തിലാണെന്നുള്ള തത്വം അപ്പസ്തോലന്മാരെ ബോധ്യപ്പെടുത്താൻ ക്രിസ്തുവിന്റെ ദൗർബല്യത്തിന്റെ നിദാനമായ തിരശീല സ്വല്പനേരത്തേക്കൊന്നു മാറ്റിവച്ചു. തന്റെ കുരിശുമരണത്തിന്റെ ഒരു വര്ഷം മുൻപ്…

വി. ഓസ്വാൾഡ് (604 – 642)

നോർതാംബ്രിയയിലെ ഏതേൽഫ്രിറ് രാജാവിന്റെ രണ്ടാമത്തെ മകനാണ് ഓസ്വാൾഡ്. 617 ൽ പിതാവ് ഒരു യുദ്ധത്തിൽ കൊല്ലപ്പെട്ടു. മക്കൾ സ്കോട്ലാൻഡിൽ അഭയം തേടി. അവിടെവച്ചു അവർ…

വി. ജോൺ വിയാനി (1786 – 1859)

ഫ്രാൻ‌സിൽ ലിയോൺസിന് സമീപമുള്ള ഡാർഡിലി എന്ന ഗ്രാമത്തിൽ മാത്യു വിയാനിയുടെയും മരിയയുടെയും മകനായി ജോൺ ജനിച്ചു. മാതാപിതാക്കന്മാർ ഭക്തരായ കർഷകരായിരുന്നു. മതാഭ്യസനം മർദ്ദന വിധേയമായിരുന്നു…

വി. പീറ്റർ ജൂലിയൻ എയ്മർഡ് (1811 – 1868) / വി. ലിഡിയ

വി. കുർബാനയുടെ ഭക്തി പ്രോത്സാഹിപ്പിക്കാനായി വൈദികരുടെയും കന്യാസ്ത്രികളുടെയും ഓരോരോ സന്യാസസഭ സ്ഥാപിച്ച പീറ്റർ ജൂലിയൻ എയ്മർഡ് 1811 ൽ ഫ്രാൻ‌സിൽ ലാമുറെ എന്ന പ്രദേശത്തു…

വേർസിലിയിലെ വി. എവുസേബിയൂസ് (283 – 371) മെത്രാൻ

സാർഡീനിയ ദ്വീപിൽ ഒരു കുലീന കുടുംബത്തിൽ എവുസേബിയൂസ് ഭൂജാതനായി. പിതാവ് ക്രിസ്തീയ വിശ്വാസത്തെപ്രതി കാരാഗൃഹത്തിൽ കിടന്നാണ് മരിച്ചത്. എവുസേബിയൂസ് ഭക്തിയിൽ വളർന്നു. വി. സിൽവെസ്റ്ററിന്റെ…

വി. അൽഫോൻസ് ലിഗോരി (1696-1787) മെത്രാൻ വേദപാരംഗതൻ

"ഈ ചീട്ടുകളിയാണ് നിന്റെ പഠനവിഷയം. പണ്ഡിതരായ ഈ ഗ്രന്ഥകർത്താക്കളോടുള്ള സല്ലാപത്തിനിടയ്ക്കു സമയം പോകുന്നത് നീ അറിയുന്നില്ല." പ്രഭു വംശജനായ ലിഗോരി തന്റെ മകൻ അൽഫോൻസിനോടു…

വി. ഇഗ്‌നേഷ്യസ് ലയോള (1491-1556)

സ്പെയിനിൽ പിറന്നിസ്‌ പർവതത്തിന്റെ പാർശ്വത്തിൽ ലയോള എന്ന മാളികയിൽ കുലീന മാതാപിതാക്കന്മാരിൽനിന്നു ഇനിഗോ അഥവാ ഇഗ്‌നേഷ്യസ് ജനിച്ചു. ചെറുപ്പത്തിൽ ഒരു ഉയർന്ന ഉദ്യോഗസ്ഥനുള്ള ശിക്ഷണമാണ്…

ബഥനിയിലെ വി. മാർത്ത 

ജറുസലേമിൽ നിന്ന് മുന്ന് കിലോമീറ്റർ ദൂരെ ബഥനി എന്ന ഗ്രാമത്തിലാണ് മാർത്ത തന്റെ സഹോദരൻ ലസാറിന്റയും സഹോദരി മേരിയുടെയും കൂടെ വസിച്ചിരുന്നത്. മർത്തയാണ് ഇവർ…

വി. അന്നയും ജൊവാക്കിമും

കന്യാകാംബികയുടെ മാതാപിതാക്കന്മാരാണ് അന്നയും ജൊവാക്കിമും. രണ്ടുപേരും ദാവീദിന്റെ ഗോത്രത്തിൽ ജനിച്ചവരാണ്. ജൊവാക്കിമിന്റെ തിരുനാൾ പ്രാചീനകാലം മുതല്ക്കും അന്നാമ്മയുടെ തിരുനാൾ നാലാം ശതാബ്ദം മുതല്ക്കും പൗരസ്ത്യസഭയിൽ…

വി. പന്താലെയോൺ (+303) രക്തസാക്ഷി

വലേരിയുസ് മാക്സിമിയന്സ് ചക്രവർത്തിയുടെ ഭിക്ഷഗുരനായിരുന്നു പന്താലെയോൺ. കൊട്ടാരത്തിലെ വിഗ്രഹാരാധനാസക്തിയെപ്പറ്റി കേട്ടുകേട്ട് അവസാനം പന്താലെയോൺ ക്രിസ്തുമതം ഉപേക്ഷിച്ചു. ഇതറിഞ്ഞു തീക്ഷ്ണമതിയായ ഹെർമ്മോലാവൂസ് എന്ന ഒരു വൃദ്ധ…

വി. യാക്കോബ് ശ്ലീഹ

സെബദിയുടെയും സലോമിന്റെയും മകനും യോഹന്നാൻ ശ്ലീഹായുടെ സഹോദരനുമായ വലിയ യാക്കോബിന്റെ തിരുനാളാണിന്ന്. ഈശോയേക്കാൾ 12 വയസ്സ് കൂടുതൽ ഉണ്ടായിരുന്നു യാക്കോബിന്. മേരി എന്നുകൂടി പേരുള്ള…

error: Content is protected !!