ഇവിടെ നിന്നുയരുന്ന പ്രാർത്ഥനകൾക്കുനേരേ എന്റെ കണ്ണും കാതും ജാഗരൂകമായിരിക്കും. എന്റെ നാമം ഇവിടെ Pray in the templeഎന്നേക്കും നിലനിൽക്കേണ്ടതിന് ഞാൻ ഈ ആലയം തിരഞ്ഞെടുത്തു വിശുദ്ധീകരിച്ചിരിക്കുന്നതിനാൽ, എന്റെ ഹൃദയപൂർവകമായ കടാക്ഷം സദാ ഇതിൻമേൽ ഉണ്ടായിരിക്കും (2 ദിന. 7:15-16)
കണ്ണീരോടെയാണ് അവർ ദൈവാലയത്തിലേക്കു വരുന്നത്; എന്നാൽ ഞാനവരെ ആശ്വസിപ്പിച്ചു നയിക്കും. ഞാൻ അവരെ നീരൊഴുക്കുകളിലേക്കു നയിക്കും (ജെറെ.31:9)