തിരുസഭയുടെ നിർവ്വചനം
തിരുസഭ – വിശുദ്ധിയുടെ ജനം, ഇടം, ഞാനാണ്, നീയാണ്,തിരുസഭ. ഞാനും നീയും വി ശുദ്ധീകരിക്കപ്പെടുംപോൾ, തിരുസഭയുടെ വിശുദ്ധിയുടെ ആധാരം ദൈവത്തിന്റെ പരിശുദ്ധി. വിശുദ്ധൻ ആകണം, ഞാൻ വിശുദ്ധനാകണം. കാരണം, കർത്താവ് പരിശുദ്ധനാണ് . ലേവ്യ 1 :44- 45 ;19 :2 ;20:7. ഞാൻ നമ്മൾ തിരുസഭ വിശുദ്ധിയുടെ കൂടാരം ആവണം. വിശുദ്ധീകരിക്കപെടണം. (1പത്രോസ് 1 :16 )
തിരുസഭ ശക്തിപ്പെട്ട തീരൂ. ശക്തിപ്പെടുക, വിശുദ്ധീകരിക്കപ്പെടുക, ആധാരം,കർത്താവ് പരിശുദ്ധനാണ്.അല്ലാതെ വേറെ ഒന്നും തന്നെ ഇല്ല. തിരിച്ചു നടക്കണം ദൈവത്തിന്റെ ഛായയിലേക്ക് തിരുസഭ തിരിച്ചു നടക്കണം. നട.2:42
ആദിമസഭയുടെ ചൈതന്യത്തിലേക്ക് തിരിച്ചുപോകണം. വിശുദ്ധ കുർബാന ഇതര ഭക്ത കൃത്യങ്ങൾ തിരുസഭയുടെ സങ്കടങ്ങളുടെ കാലം. ബലിപീഠത്തിൽ കൂടു ചമയ്ക്കുന്ന പ്രാവ് പോലെയാണ് തിരുസഭ ചോര കൊടുത്തു വാങ്ങിയ സഭയെ സർപ്പം —- കർത്താവേ നീ തന്നെ സഹായിക്കണമേ.