നിത്യ സത്യങ്ങളെ തമസ്കരിക്കാനോ തിരുത്തിക്കുറിക്കാൻ സാധ്യമല്ല. “അഹിംസാ പരമോ ധർമ്മ” എന്നത് ആർഷ ഭാരത സംസ്കാരത്തിന്റെ ചങ്കാണ്. ഈ അനശ്വര സുഹൃത്തിന്റെ ശരിയായ അർത്ഥം മനസ്സിലാക്കാൻ ഒരു വന്ദ്യവയോധിക കത്തോലിക്കാ പുരോഹിതൻ സത്യസന്ധമായ പ്രാർത്ഥന സഹായിക്കും.
” എന്റെ ദൈവമേ ആരെയും വേദനിപ്പിക്കാതെ സാധിക്കുന്ന നന്മ സകലർക്കും ചെയ്തു സവിനയം ജീവിച്ചു മരിക്കാൻ എന്നെ അനുഗ്രഹിക്കണമേ. വിശ്വവിഖ്യാത വിശുദ്ധ ജോൺ ഹെന്റി കാർഡിനൽ ന്യൂമാന്റെ മാസ്റ്റർപീസ് ആണ് THE IDEA OF A UNIVERSITY. മറ്റുള്ളവരെ വിശിഷ്യ വൈദികരെ സന്യസ്തർ വരെ വേദനിപ്പിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന നവ മാധ്യമ സുഹൃത്തുക്കളെ ഇപ്രകാരം സഹജീവികളെ മുറിവേൽപ്പിച്ച വേദനിപ്പിച്ചിട്ട് എന്തു നേടാനാണ്? അസ്വസ്ഥതയും അസമാധാനവും ആവില്ലേ ഫലം.
നമുക്ക് പ്രാർത്ഥിക്കാം വെളിച്ചം തരേണമേ വെളിച്ചം തരേണമേ നിത്യമാം പ്രകാശമേ വെളിച്ചം തരേണമേ….
Lead kindly light…..
നമ്മൾ ആരെയും വേദനിപ്പിക്കരുത്, വിധിക്കരുത്, നിങ്ങൾ വിധിക്കുന്ന വിധിയാൽത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങൾ തന്ന അളവു കൊണ്ട് തന്നെ നിങ്ങൾക്കും അളന്നു കിട്ടും. എന്തുകൊണ്ടാണ്, കപട നാട്ടിലേക്ക് ആദ്യം നിന്റെ കണ്ണിലെ തടിക്കഷണം എടുത്തു മാറ്റുക. അഷ്ട ഭാഗ്യങ്ങൾ ഇതിനുള്ള മാർഗ്ഗരേഖയായി പരിഗണിക്കപ്പെടുന്നു.
(Cfr. മത്തായി 5:1-12)