ആർജ്ജവത്വമുള്ള ഓരോ പുരോഹിതനും നിരന്തരം അന്വേഷണത്തിലായിരിക്കുന്ന ഒരു സത്യമുണ്ട്. വൈദികവൃത്തി യുടെ അടിസ്ഥാന നിയോഗ ധാരയിലേക്ക് ഉൾചേരുന്നതിനുള്ള വഴി എന്താണ്? പൂർണ്ണമായ ഒരു മാർഗനിർദേശം അസാധ്യമാണ്. മനുഷ്യൻ പരിമിതവിഭവൻ ആണല്ലോ. യഥാർത്ഥത്തിൽ അന്തിമവിശകലനത്തിൽ മനസ്സിലാവുന്നത് ഇത് സ്വയം കണ്ടെത്തലിന്റെ മേഖലയാണെന്ന് തന്നെയാണ്. അനുഭവസമ്പത്തിൽ നിന്നെങ്കിലും ചില മാർഗ്ഗ നിർദ്ദേശങ്ങൾക്ക് സാധ്യതയുണ്ട്. ഇടർച്ച വരുന്ന ചാലുകൾ ചൂണ്ടിക്കാട്ടാം. ഒന്നാമതായി ദൈവത്തോട് ആലോചന ചോദിക്കുക. അത്യന്തികമായി ആവർത്തിക്കാവുന്ന മാർഗ്ഗം ഇതുതന്നെയാണ്. എല്ലാ പ്രശ്നങ്ങൾക്കും ഉത്തരം നൽകാൻ കഴിവുള്ളവനാണ് അവിടുന്ന്. അവിടുന്ന് പ്രഥമമായി പറയുന്നത് ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും കൂടെ ബലിയർപ്പിക്കുക എന്നതാണ്. പരിശുദ്ധ അമ്മയുടെ ഉള്ളത്തിൽ ഈശോ "അവതീർണനാ"കുന്ന അത്യപൂർവ നിമിഷമാണ് വിശുദ്ധ കുർബാനയുടെ നിമിഷം. അവിടുന്നിൽ പരിപൂർണ്ണമായി ആശ്രയിക്കുക. തന്റെ പരിശുദ്ധാത്മാവിലൂടെ വഴിനടത്താൻ അപേക്ഷിക്കുക. ഇവരെക്കാൾ ശ്രേഷ്ഠരായി മറ്റാരും ഇല്ലല്ലോ?. " മശിഹായുടെ തിരുരക്ത ങ്ങളെ അനുഷ്ഠിക്കുകയാണ് സഭയിലെ…
ഏസാവ് ഏദോമ്യരുടെ പിതാവ് 1 ഏദോം എന്നുകൂടി പേരുള്ള ഏസാവിന്റെ സന്താനപരമ്പര ഇതാണ്.2 കാനാന്യ സ്ത്രീകളായിരുന്നു ഏസാവിന്റെ ഭാര്യമാര്‍. ഹിത്യനായ ഏലോന്റെ മകളാണ് ആദാ. ഹിവ്യനായ സിബയോന്റെ…
സമാധാനാശംസയ്ക്കു ശേഷം, പ്രത്യേക അവസരങ്ങളിൽ സഹായി ചൊല്ലുന്ന പ്രാർത്ഥന പലവിധത്തിൽ ശ്രദ്ധേയമാണ്. പാത്രിയർക്കീസുമാർ മേജർ ആർച്ച് ബിഷപ്പുമാർ, മെത്രാപ്പോലീത്താമാർ, മെത്രാന്മാർ, പുരോഹിതന്മാർ, ശുശ്രൂഷികൾ എന്നിവർക്കും; ഈ ലോകം…
ആരോഗ്യമുള്ളവർക്കല്ല രോഗികൾക്കാണ് വൈദ്യനെ കൊണ്ട് ആവശ്യം. ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നതിന്റെ അർത്ഥം "നിങ്ങൾ പോയി പഠിക്കുക" എന്നത് ഈശോ ആവർത്തിക്കുന്നു. "ഞാൻ വന്നത് നീതിമാന്മാരെ…
യൂദാസ് മക്കബേയൂസിന്റെ നേതൃത്വത്തിൽ ഇസ്രായേൽജനം പലയിടങ്ങളിലും വിജയം വരിക്കുന്നത് മനസ്സിലാക്കിയ നിക്കനോർ എൺപതിനായിരം പടയാളികളെയും അവരുടെ കുതിരപ്പട മുഴുവനെയും ശേഖരിച്ച് യഹൂദർക്കെതിരെ നീങ്ങി. അവൻ യൂദാ യിൽകടന്നു....…
ഒരു വൈദികന് സംഭവിക്കാവുന്ന വലിയ ഒരു വിപത്ത് ഭ്രാന്ത് പിടിപ്പിക്കുന്ന ജോലി തിരക്കാണ്. ജോലിയെ പ്രാർഥനയ്ക്ക് പകരമാക്കുക അവന്റെ ആത്മീയ പതനത്തിന് ഇടവരുത്തുന്ന പ്രധാനകാരണം. ഈയുള്ളവൻ ആലുവായിൽ…
ഇക്കാലഘട്ടത്തിൽ ഓരോ വിശ്വാസിയും ഹൃദയഭാരത്തോടെ പ്രാര്ഥിക്കേണ്ടത്, പരിശുദ്ധാത്മാവിന്റെ ശക്തി വെളിപ്പെടാനും നിറയാനും വേണ്ടിയാണ്. നമ്മുടെ ഈ ഭാരതത്തിന്റെ മണ്ണിൽ ദൈവശക്തിയുടെ പുതിയ അഭിഷേകത്തിന്റെ അതിശക്തമായ ശുശ്രൂക്ഷ തുറക്കപ്പെടേണ്ടതിന്റെ…
ദൈവത്തെ മഹത്വപ്പെടുത്തികൊണ്ടു അബ്രഹാം വിശ്വാസത്തിൽ ശക്തിപ്രാപിച്ചു. വാഗ്ദാനം നിറവേറ്റാൻ ദൈവത്തിനു കഴിയുമെന്ന് അവനു പൂർണ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് അവന്റെ വിശ്വാസം അവനു നീതിയായി പരിഗണിക്കപ്പെട്ടത്. ക്രിസ്തുവിൽ വിശ്വസിക്കുന്ന…
Sign in to your account