ലുക്കാ സുവിശേഷം ഒന്നാം അധ്യായം 35 ആം തിരുവചനം 'പരിശുദ്ധാത്മാവ് നിന്റെ മേൽ വരും അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും.' ഗബ്രിയേൽ മാലാഖ പരിശുദ്ധ മാറിയത്തോടു പറഞ്ഞ അത്ഭുത വചസ്സുകളാണിത്. യാഥാർത്ഥത്തിലിതു രക്ഷയുടെ ആരംഭ വചസുകളാണ്. പുരുഷ സംസർഗ്ഗമില്ലാതെ ഒരു കുഞ്ഞിന് എങ്ങനെ ജന്മം നല്കാൻ കഴിയും എന്ന സംശയം പരിശുദ്ധ 'അമ്മ മാലാഖയോട് ഉന്നയിക്കുമ്പോൾ ഇതിനു സ്വർഗം നൽകുന്ന മറുപടിയാണിത്. 'പരിശുദ്ധാത്മാവ് നിന്റെ മേൽ വരും അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും' എന്ന കർത്താവിന്റെ ശക്തമായ വചനം. മാനുഷികമായി നോക്കിയാൽ വിശദീകരണങ്ങളില്ലാത്ത, ഉത്തരം കൃത്യമായി തരാൻ പോലും സാധിക്കാത്ത ഒരു സംഭവം. കന്യക പുരുഷ സംസർഗ്ഗമില്ലാതെ ഒരു കുഞ്ഞിനെ പ്രസവിക്കുക എന്ന അത്ഭുതം ശാസ്ത്രീയ നിരീക്ഷണങ്ങൾക്കും അപ്പുറത്താണ്. ഈ മഹാ സംഭവം നടക്കുന്നത് പരിശുദ്ധാത്മാവ് നിന്റെ മേൽ വരുമ്പോഴാണ്. അത്യുന്നതന്റെ ശക്തി നിന്റെ…
ഇക്കാലഘട്ടത്തിൽ ഓരോ വിശ്വാസിയും ഹൃദയഭാരത്തോടെ പ്രാര്ഥിക്കേണ്ടത്, പരിശുദ്ധാത്മാവിന്റെ ശക്തി വെളിപ്പെടാനും നിറയാനും വേണ്ടിയാണ്. നമ്മുടെ ഈ ഭാരതത്തിന്റെ മണ്ണിൽ ദൈവശക്തിയുടെ പുതിയ അഭിഷേകത്തിന്റെ അതിശക്തമായ ശുശ്രൂക്ഷ തുറക്കപ്പെടേണ്ടതിന്റെ…
പരിശുദ്ധാതമാവു നിങ്ങളുടെ മേൽ വന്നുകഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കുമെന്നു അപ്പോസ്തോല പ്രവർത്തനങ്ങളിൽ നാം വായിക്കുന്നു (1:8). ജെറുസലേമിലെയും യുദയയിലെയും സമരിയയിലെയും ഭൂമിയുടെ അതിർത്തികൾ വരെ നിങ്ങളെനിക്ക് സാക്ഷികളായിരിക്കുകയും…
കോറിന്തോസിലെ സഭയ്‌ക്കെഴുതിയ രണ്ടാം ലേഖനം അവസാന വാക്യത്തിൽ വിശുദ്ധ പൗലോസ് ഇപ്രകാരം ആശംസിക്കുകയാണ്, 'യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ'എന്ന്. അന്ത്യത്താഴവേളയിൽ യേശു…
പരിശുദ്ധാത്മാവ് നിറയുന്നതിനു മുൻപും നിറഞ്ഞതിനു ശേഷവും മനുഷ്യരുടെ ജീവിതത്തിൽ വലിയ വ്യത്യാസം ഉണ്ടാകുന്നുണ്ട്. പരിശുദ്ധാത്മാവ് നിറഞ്ഞ ദാവീദ്, സാവൂൾ, ഏലിയാ ഇവരൊക്കെ വന്കാര്യങ്ങൾ ചെയ്തു. മുന്കോപിയായിരുന്ന മോശയിൽ…
ഇന്ന് സഭ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കാലഘട്ടമാണെന്നു നമുക്കറിയാം. സഭ എക്കാലത്തും നേരിടുന്ന എല്ലാ പ്രശനങ്ങൾക്കുമുള്ള ഉത്തരമാണ് പരിശുദ്ധാത്മാവ് സഭയ്ക്ക് നൽകുന്ന പുതിയ പന്തക്കുസ്ത. സഭയ്ക്ക് ഏറ്റവും…
വളരെ പ്രശസ്തമായൊരു ഗാനമാണ് 'പന്തക്കുസ്ത നാലിൽ മുൻ മഴ പെയ്യിച്ച പരമപിതാവേ പിന്മഴ നൽകു' എന്നത്. വർഷകാലത്തു ധാരാളം മഴ പെയ്യുമെന്നു നമുക്കറിയാം. എന്നാൽ മഴക്കാലമെല്ലാം…
പന്തക്കുസ്താ തിരുനാളിനൊരുങ്ങുമ്പോൾ ക്രിസ്തുവിന്റെ ഉറക്കെയുള്ള ആഹ്വനം നമ്മുടെ ഹൃദയത്തെ സ്പർശിക്കട്ടെ, 'ദഹിക്കുന്നവൻ എൻറ്റെ അടുക്കൽ വന്ന്കുടിക്കട്ടെ .' എന്താണ് ഇതിലൂടെ യേശു സൂചിപ്പിക്കുന്ന …
പരിശുദ്ധാത്മാവിന്റെ ശക്തി വിസ്ഫോടനകരമാണ്. ഏതൊരു തലത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ കഴിയുന്നതാണത്. കഴിഞ്ഞ 2000 വർഷമായി കർത്താവിന്റെ സഭ വളരെയധികം അന്ധകാര പീഡനങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നു നമുക്കറിയാം. എന്നാൽ അപ്പോഴെല്ലാം…
Sign in to your account