1170 ഡിസംബർ 29ന് സ്വന്തം കത്തീഡ്രലിൽ വെച്ച് രാജകിങ്കരന്മാർ ക്രൂരമായി വധിച്ച കന്റർ ബെറി ആർച്ച് ബിഷപ്പ് ആയിരുന്നു വിശുദ്ധ തോമസ് ബെക്കറ്റ് (1117-1170). മാതാപിതാക്കൾ മകനെ ദൈവത്തിൽ വളർത്തി. ഓക്സ്ഫഡിലും പാരീസിലും പഠിച്ചു. ഒരിക്കൽ വെള്ളത്തിൽ വീണ് എങ്കിലും ദൈവത്തിന്റെ പ്രത്യേക അനുഗ്രഹത്താൽ രക്ഷപ്പെട്ടു. അന്ന് മുതൽ പ്രാർത്ഥനയുടെ ഉപവാസത്തിലും മുഴുകി ദൈവത്തോട് കൂടുതൽ അടുത്തു. 1161ൽ അന്നു വാണിരുന്ന കാന്റർബെറി ആർച്ചുബിഷപ് മരിച്ചപ്പോൾ ഹെൻട്രി II ബെക്കറ്റിന് ആർച്ച് ബിഷപ്പായി നിയമിച്ചു. ആരംഭം തന്നെ കല്ലു ക ടിയിൽ ആയിരുന്നു. രാജാവിന് ഉണ്ടായിരുന്ന ദുരുദ്ദേശങ്ങൾ ബെക്കറ്റ് അറിഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞു : എനിക്ക് അങ്ങയുടെ ഉദ്ദേശങ്ങൾ അറിയാം. ആർച്ച് ബിഷപ്പ് എന്നനിലയിൽ അങ്ങയുടെ അവകാശവാദങ്ങൾ ഞാൻ എതിർക്കും ". താമസിയാതെ രാജാവുമായി അദ്ദേഹത്തിന് ഏറ്റുമുട്ടേണ്ടി വന്നു. അതിരൂപതയുടെ പണമെല്ലാം അയാൾ പിഴിഞ്ഞെടുത്തു. വൈദികരുടെ ന്യായമായ…
ജോൺ ദേ ബെബ്‌റോഫ് ഒരു ഫ്രഞ്ച് ഈശോസഭ വൈദികനാണ്. അദ്ദേഹം ഫാദർ ജോഗ്‌സിനോട് കൂടെ മുപ്പത്തിരണ്ടാമത്തെ വയസ്സിൽ ക്യാനഡയിലെത്തി 24 വര്ഷം അവിടെ അധ്വാനിച്ചു. 1639 ൽ…
വടക്കേ അമേരിക്കയിലെ പ്രഥമ രക്തസാക്ഷികളാണ് ഐസക് ജോഗ്‌സും കൂട്ടരും. ഒരു യുവ ജെസ്യൂയിട്ടായിരിക്കെ അദ്ദേഹം ഫ്രാൻസിൽ സാഹിത്യം പഠിപ്പിക്കുകയായിരുന്നു. 1636 ൽ ഹുറോൺ ഇന്ത്യക്കാരുടെ ഇടയിൽ മിഷൻ…
ഹേറോദേസ് യോഹന്നാനെ ബന്‌ധിച്ചു കാരാഗൃഹത്തില്‍ അടച്ചിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിന്റെ ഭാര്യ ഹേറോദിയാ നിമിത്തമാണ് അവന്‍ ഇതു ചെയ്‌തത്.എന്തെന്നാല്‍, യോഹന്നാന്‍ അവനോടു പറഞ്ഞിരുന്നു: അവളെ നീ സ്വന്തമാക്കുന്നത്…
ഡയോക്ലിഷനും മാക്സിമിയനും ക്രിസ്ത്യാനികൾക്കെതിരായി ഒരു വിളംബരം പ്രസിദ്ധം ചെയ്തു. അതിൻപ്രകാരം അസീസിയിലെ മെത്രാനായിരുന്ന സബിനൂസും വളരെയേറെ വൈദികരും തടവിലാക്കപ്പെട്ടു. എട്രൂരയിലെ ഗവർണർ ജയിൽ സന്ദർശിച്ചപ്പോൾ സബിനൂസ് ഒരു…
Sign in to your account
Automated page speed optimizations for fast site performance