ഭദ്രാസന ദേവാലയത്തിലെ പ്രാർത്ഥന കഴിഞ്ഞു ഞാൻ എഴുന്നേറ്റു. എന്റെ അന്തരാത്മാവിൽ സംഭവിച്ച കാര്യങ്ങൾ എനിക്ക് സാധിക്കുംവിധം എന്റെ സഹോദരിയെ ധരിപ്പിച്ചു. എന്റെ മാതാപിതാക്കളോട് യാത്ര ചോദിക്കാൻ അവളെ പറഞ്ഞേൽപ്പിച്ചു. അനന്തരം, ഞാൻ ധരിച്ചിരുന്ന വേഷത്തിൽത്തന്നെ യാതൊരു വസ്തുക്കളും കരുതലായി എടുക്കാതെ, വാർസോയിൽ എത്തി. ഞാൻ ട്രെയിനിൽ നിന്നിറങ്ങി. എല്ലാവരും അവരവരുടെ വഴികളിലൂടെ യാത്രയായി. ഏകാകിനിയായ ഞാൻ ഭയചകിതയായി. എന്ത് ചെയ്യണം? ആരെ ആശ്രയിക്കണം? എനിക്ക് ആരെയും ഒരു പരിചയവുമില്ല. അതുകൊണ്ടു ദൈവമാതാവിനോട് ഞാൻ ഇങ്ങനെ പറഞ്ഞു: "മറിയമേ, എന്നെ നയിക്കുക. എനിക്ക് വഴികാട്ടുക." ഉടനെത്തന്നെ എന്റെ അന്തരാത്മാവിൽ ഞാൻ കേട്ടു "നഗരം വിട്ടു പോവുക. രാത്രി ചിലവഴിക്കാൻ അടുത്തുള്ള ഒരു ഗ്രാമത്തിൽ സുരക്ഷിതമായ ഒരു സ്ഥലം നീ കണ്ടെത്തും." ഞാൻ അപ്രകാരം ചെയ്തു. 'അമ്മ എന്നോട് പറഞ്ഞതുപോലെതന്നെ എല്ലാം സംഭവിച്ചു. അടുത്ത ദിവസം അതിരാവിലെ, പട്ടണത്തിലേക്കു ഞാൻ…
ലോകത്തിന്റെതല്ലാത്തവന്, ലോകത്തിന്റെതൊന്നും സ്വന്തമാക്കാത്തവന്, ലോകത്തിൽ എന്തെങ്കിലും നഷ്ടപ്പെടുമെന്ന് ഭയക്കേണ്ടതില്ലലോ. സർവ്വസംഗപരിത്യാഗം നമുക്ക് തരുന്ന ഉറപ്പാണിത്. ഈ ഉറപ്പിന്മേൽ ആത്മീയ സൗധം പടുത്തുയർത്തുന്നവന് മാത്രമേ നിലനിൽക്കാനാവു. ഫ്രാൻസിസിനു തന്റെ…
സന്യാസവ്രതങ്ങൾ (ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം) ചോദ്യംചെയ്യപെടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുക. നിത്യനിർമ്മലനും, ദരിദ്രനും, മരണത്തോളം, അതെ, കുരിശുമരണത്തോളം അനുസരണവിധേയനുമായ ക്രിസ്തു, ഇന്നു ജീവിക്കുന്ന ക്രിസ്തുവായി രൂപാന്തരപ്പെടാനുള്ള അദമ്യമായ…
"കർത്താവെ അങ്ങ് കാരുണ്യവാനും കൃപാനിധിയുമായ ദൈവമാണ്. അങ്ങ് ക്ഷമാശീലനും സ്നേഹസമ്പന്നനുമാണ്." (സങ്കീ.86 /15 )
ഇന്ന് തിരുമണിക്കൂർ ആരാധനസമയത്ത്, ആത്മീയജീവിതത്തെക്കുറിച്ച് എന്നെ പഠിപ്പിക്കാൻ കനിവുണ്ടാകണമെന്നു ഞാൻ ഈശോനാഥനോടു അപേക്ഷിച്ചു. ഈശോ എന്നോട് പറഞ്ഞു, എന്റെ മകളെ, ഞാൻ നിന്നോട് പറയുന്ന വചനകൾക്കു അനുസൃതമായി…
"താൻ മുൻകൂട്ടി നിശ്ചയിച്ചവരെ അവിടുന്ന് വിളിച്ചു. വിളിച്ചവർ നീതികരിച്ചു. നീതികരിച്ചവരെ അവിടുന്ന് മഹത്വപ്പെടുത്തി." (റോമാ. 8 :30 )
'സഹോദരർ ഏക മനസ്സായി ഒരുമിച്ച് വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്!...അവിടെയാണ് കർത്താവ് തന്റെ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനം ചെയ്യുന്നത്." (സങ്കീ.133 ) ഇന്നത്തെ ലോകത്തിൽ തിരുസഭ…
Sign in to your account