ജിജി പൊള്ളയിൽ! ഇക്കഴിഞ്ഞ വർഷത്തെ നെഹൃട്രോഫിയോടനുബന്ധിച്ചെങ്കിലും പലരും ഈ പേരു പത്രപംക്തികളിലും ന്യൂസ് ചാനലുകളിലുമായി കണ്ടും കേട്ടും കാണും. അദ്ദേഹം എന്റെ പ്രേഷ്ഠശിഷ്യനാണ്. നെഹൃട്രോഫി നേടിയ വള്ളത്തിന്റെ (ശ്രീഗണേശൻ) ക്യാപ്റ്റനായിരുന്നു ജിജി. പഠിക്കുമ്പോൾത്തന്നെ ഈ ശിഷ്യന്റെ സൽസ്വഭാവം എനിക്കു ബോധ്യമായിട്ടുള്ളതാണ്.. ജിജിയുടെയും ടീമംഗങ്ങളുടെയും പ്രാർത്ഥനയും കഠിനമായ പരിശ്രമവും ചരിത്രം. ഇപ്പോൾ അവിചാരിതമായി കണ്ടപ്പോൾ തിരുത്തിക്കുറിച്ച കാര്യം അദ്ദേഹം നേരിൽക്കണ്ടു വെളിപ്പെടുത്തിയപ്പോൾ, വിദ്യാർത്ഥി ജീവിതത്തിലെ നന്മകളെല്ലാം ആ മുഖത്തു സ്ഫുരിക്കുന്നതു പുനരാവർത്തിച്ചു കാണുകയും ചെയ്തപ്പോൾ ഞാൻ വളരെയധികം സന്തോഷം അനുഭവിച്ചു. നല്ല ദൈവത്തിനു നന്ദി പറയുന്നു. ചിലർക്കു ചിലതിനെക്കുറിച്ചൊക്കെ ഹരമാണെന്നു പറഞ്ഞു കേൾക്കാറുണ്ടല്ലോ. (അങ്ങനെയൊന്ന് ഈ ലേഖകനുണ്ടെങ്കിൽ അത് വള്ളംകളിയാണ്). ജിജിയെ ഞാൻ ഹാർദ്ദമായി അനുമോദിച്ചു. സംസാരമദ്ധ്യേ നെഹൃട്രോഫി നേടിയ വള്ളത്തിന്റെ ക്യാപ്റ്റൻ എന്നനിലയിൽ ഏറെ അധ്വാനിച്ചുകാണുമല്ലോ എന്നു സൂചിപ്പിച്ചപ്പോൾ എന്റെ ശിഷ്യൻ വെളിപ്പെടുത്തിയ വസ്തുതകൾ വിശ്വാസജീവിതത്തിൽ ഒരു…
The Paradox Par excellence The tempter dared offer three ‘short-cuts’ to Jesus. (1) to become the King by filling the…
അബ്രാമിനു ദർശനത്തിൽ കർത്താവിന്റെ അരുളപ്പാടുണ്ടായി: 'അബ്രാം, ഭയപ്പെടേണ്ടാ ഞാൻ നിനക്ക് പരിചയാണ്. നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും... നിന്റെ അവകാശി നിന്റെ മകൻa തന്നെയായിരിക്കും. അവിടുന്ന് അവനെ…
Sign in to your account