സഭയൊരു തരു തളിരിലകളും ഫലങ്ങളുമുള്ളൊരു തരുസഭയാം തരുതൻ ഇലകൾ നാം.തരുതൻ വേരിൽ നിന്ന് നാംശക്തിയാര്ജിച്ചുപൂക്കുന്നു തളിർക്കുന്നു കായ്ക്കുന്നു. സഭാതരുവിനെ ജീവജാലത്താൽപരിപോഷിപ്പിച്ചത് മിശിഹായാല്ലോസഭ തൻ ശക്തികേന്ദ്രം മിശിഹാ.ഫലങ്ങൾ പ്രതീക്ഷിച്ചുതാതൻ തൻ പ്രിയ തരുവെട്ടിയൊരുക്കി ക്രമപ്പെടുത്തീടുന്നു. ആത്മത്യാഗം ചെയ്ത രക്തസാക്ഷികൾതരുതൻ ഫലങ്ങൾ, അവരോതോട്ടക്കാരനാം മിശിഹായിക്കു ആനന്ദമേകുന്നു.അതിനാൽ അവൻ വീണ്ടുംഅനുഗ്രഹങ്ങളാം ജീവജാലത്താൽസഭയെ പരിപാലിച്ചീടുന്നു. അങ്ങനെ രക്തസാക്ഷികൾ തൻചുടുനിണത്താൽസഭ വളർച്ച പ്രാപിച്ചിടുന്നു. Blesson Vattakalam1st Year, Minor Seminary
Wisdom reaches from one end of the earth to the other and governs all things well. I have loved her…
All wisdom comes from the Lord. It is with Him for all eternity.(Sir. 1:1) It was created before all things.…
Sign in to your account